tag:blogger.com,1999:blog-312954709336420277.post1020825487941462809..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ബിലാത്തിയിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ...! / Bilatthiyile Kocchukocchu Santhoshangal ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger7125tag:blogger.com,1999:blog-312954709336420277.post-4321926284971284342019-02-04T01:40:13.184-08:002019-02-04T01:40:13.184-08:00ലണ്ടനിൽ വന്നിട്ടും നമ്മുടെ ഗൃഹാതുരതത്വം ഉണർത്തുന്ന...ലണ്ടനിൽ വന്നിട്ടും നമ്മുടെ ഗൃഹാതുരതത്വം ഉണർത്തുന്ന സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു തൊടികളിൽ വിളയിച്ച്ചെടുക്കുവാനും മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ പരം ആനന്ദം മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76493980524394825142019-01-05T07:59:17.243-08:002019-01-05T07:59:17.243-08:00ഗൾഫിലെ ഫ്ലാറ്റിൽ ഇരുന്നു ഇത് കണ്ടു സന്തോഷിക്കുക അല...ഗൾഫിലെ ഫ്ലാറ്റിൽ ഇരുന്നു ഇത് കണ്ടു സന്തോഷിക്കുക അല്ലാതെ എന്താ ചെയ്കാ.. വളരെ സന്തോഷം മുരളിഭായ്.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25922318466618389602018-12-30T14:50:32.048-08:002018-12-30T14:50:32.048-08:00മുരളിയേട്ടാ, പച്ചക്കറി തോട്ടം ഉഷാറായി, രണ്ടാൾക്കും...മുരളിയേട്ടാ, പച്ചക്കറി തോട്ടം ഉഷാറായി, രണ്ടാൾക്കും അഭിനന്ദനങ്ങൾ!! ബിലാത്തിയിലെ ഒരു ex-കർഷകശ്രീയെ കൂടി കണ്ടോളൂ,

https://mubidaily.blogspot.com/2013/11/blog-post_24.html© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53821502921855462312018-12-29T00:25:09.595-08:002018-12-29T00:25:09.595-08:00പച്ചക്കറിത്തോട്ടം കലക്കീട്ടാ...!
"ലണ്ടൻ കർഷക...പച്ചക്കറിത്തോട്ടം കലക്കീട്ടാ...!
"ലണ്ടൻ കർഷകശ്രീ" ഇത്തവണ ലണ്ടനിലെ മണ്ടൻ കൊണ്ടു പോകുമോ അതോ അതിനായി മണ്ടിയുമായിട്ടുള്ള അങ്കം നടക്കുമോന്ന് കാത്തിരിക്കുകയാണ് ഞങ്ങൾ...
(അതോ അടുത്ത മുറിയിലെ റൊമേനിയക്കാരി അടിച്ചുമാറ്റാനുള്ള സാദ്ധ്യത കാണുന്നുണ്ട്...!!)വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-2142116495424307502018-12-28T23:45:17.226-08:002018-12-28T23:45:17.226-08:00മുരളിയേട്ടാ... പച്ചക്കറിത്തോട്ടവും വിവരണവും അസ്സലാ...മുരളിയേട്ടാ... പച്ചക്കറിത്തോട്ടവും വിവരണവും അസ്സലായിട്ടാ.... അഭിനന്ദനങ്ങൾ
പുതുവത്സരാശംസകൾAreekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8210038494146872018-12-28T06:20:24.135-08:002018-12-28T06:20:24.135-08:00ഈ ലണ്ടനിൽ വന്നിട്ടും
നമ്മുടെ ഗൃഹാതുരതത്വം ഉണർത്തു...ഈ ലണ്ടനിൽ വന്നിട്ടും

നമ്മുടെ ഗൃഹാതുരതത്വം ഉണർത്തുന്ന

സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു

തൊടികളിൽ വിളയിച്ച്ചെടുക്കുവാനും മറ്റുള്ളവർക്ക്

വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ

പരം ആനന്ദം മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക്

ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

അയലക്കകാരായ ഇംഗ്ളീഷ് ,ബംഗാളി ,ശ്രീലങ്ക, റൊമാനിയ ,

ബ്രസീൽ കുടുംബങ്ങൾക്കും , ധാരാളം മലയാളി കുടുംബ മിത്രങ്ങൾക്കും

നമ്മുടെ സ്വന്തം ജൈവ പച്ചക്കറികൾ പങ്കുവെച്ച സന്തോഷത്തിലായിരുന്നു

ആയവയൊക്കെ വിതരണം ചെയ്ത ആ അവസരത്തിൽ ഞങ്ങൾ .

എന്തിന് പറയുവാൻ ദാനം നൽകിയ 'ഇളവൻ' ഉപയോഗിച്ച്

'മോരുകറി' വെക്കേണ്ടത് എങ്ങിനെയാണെന്ന് വരെ വീടിന്റെ

'നെക്സ്റ്റ് ഡോറി'ൽ താമസിക്കുന്ന റൊമാനിയക്കാരിയുടെ അടുക്കളയിൽ

കയറി എനിക്ക് പഠിപ്പിക്കേണ്ടി വന്നു എന്ന് മാത്രം ...!

തല്ല് വാങ്ങുവാൻ ചെണ്ടയും കാശ് വാങ്ങുവാൻ മാരാരും എന്ന് പറഞ്ഞ

പോലെ അവൾ നട്ടുവളർത്തി വിളയിച്ച്ചെടുത്ത ലാഭം മുഴുവൻ ഞാൻ വാങ്ങിയെടുത്തു

എന്നൊരു കുറ്റപ്പെടുത്തലും എന്റെ പേർമനന്റ് ഗെഡിച്ചി പ്രകടിപ്പിക്കുന്നുണ്ട് കേട്ടോ ...

അല്ലാ ..

ഏത് കണവത്തിയാണ് സ്വന്തം കണവനെ

കുറ്റം പറയാത്തതായി ഈ ലോകത്തിൽ ഉള്ളത് അല്ലെ ...!!

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58307219586021371432018-12-28T06:19:25.757-08:002018-12-28T06:19:25.757-08:00മണിക്കൂറുകൾ അടിസ്ഥാനമാക്കി
വളരെ ഉത്തരവാദിത്തത്തോട...മണിക്കൂറുകൾ അടിസ്ഥാനമാക്കി

വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു

തീർക്കേണ്ട ജോലികൾ , എന്നുമെന്നും സന്തോഷം

നല്കികൊണ്ടിരുന്ന പുസ്തക വായനയെ അകറ്റിമാറ്റുന്ന

സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയുള്ള പാഴാക്കുന്ന

സ്ഥിരം ഓടിപ്പാച്ചിലുകൾ .

ഇതിനിടയിൽ കിട്ടുന്ന യാന്ത്രികമായി

കൊണ്ടാടപ്പെടുന്ന കുടുംബ ബന്ധങ്ങളും ,

സൗഹൃദ കൂട്ടായ്മകളും ...

ഇതിൽ നിന്നെല്ലാം തികച്ചും വേറിട്ട , വീടിന്റെ

പിന്നാമ്പുറത്തുള്ള ഇത്തിരിപ്പോന്ന ഒരു അടുക്കള

തോട്ടത്തിൽ നമ്മുടെ സ്വന്തം നാട്ടിലുള്ള പച്ചക്കറിച്ചെടികളും ,

അതിൽ വിളഞ്ഞുവരുന്ന കായ്കളും നാൾക്കുനാൾ കണ്ടിരിക്കുംപോഴുള്ള

ഒരു ആനന്ദം , അവിടെ അവക്കെല്ലാം നനച്ചും , വളം നൽകിയും , പടർത്തി

വലുതാക്കുമ്പോഴുള്ള ആമോദം . വേനൽ ചൂടിൽ ആയതിന്റെയൊക്കെ തണലിരുന്ന്

ഭക്ഷണം കഴിക്കുമ്പോഴും ,കുടിക്കുമ്പോഴും , പ്രണയം പങ്കിടുമ്പോഴും അനുഭവപ്പെടുന്ന സൗഖ്യം ...

ആ സുഖമാണിത് .... ആസന്തോഷമാണിത് .... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com