tag:blogger.com,1999:blog-312954709336420277.post3139914502934672979..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : കൊ'റോണ'ക്കാലത്ത് അമ്മയില്ലാതെ ഒരോണം ...! / Koronakkaalaatthu Ammayillathe Oronam ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger4125tag:blogger.com,1999:blog-312954709336420277.post-90141571847949934042020-09-23T05:01:22.574-07:002020-09-23T05:01:22.574-07:00ജീവിതത്തിൽ മക്കളുടെ രണ്ടു കണ്ണുകളാണ് മാതാപിതാക്കൾ....ജീവിതത്തിൽ മക്കളുടെ രണ്ടു കണ്ണുകളാണ് മാതാപിതാക്കൾ. അവർ നമ്മുടെ ജീവിതത്തിൽ നിന്ന് നഷ്ട്ടപ്പെടുമ്പോളാണ് ആ കാഴ്ചയുടെ കുറവ് നാം അറിയുക അനുഭവിക്കുക. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. കൊറോണ തട്ടിയെടുത്ത നമ്മുടെ സന്തോഷങ്ങളും, ആഘോഷങ്ങളും അതിലേറെ നമ്മുടെ ജീവിതവും വേഗം തന്നെ തിരിച്ചു പിടിക്കുവാൻ കഴിയേണമേ എന്ന ആഗ്രഹവും പ്രാർത്ഥനയും മാത്രമേ ഒള്ളൂ... ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32223886742987598612020-09-12T22:34:04.835-07:002020-09-12T22:34:04.835-07:00അമ്മ പവിത്രമായ സ്നേഹം അമ്മഅമ്മ പവിത്രമായ സ്നേഹം അമ്മഗാന്ധി_ദർശൻ_സമിതി .blogspot.comhttps://www.blogger.com/profile/01173228557019198529noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76697193281748383662020-08-31T03:49:55.055-07:002020-08-31T03:49:55.055-07:00അമ്മയുടെ ഓണത്തിന്
മാധുര്യം ഏറെയായിരുന്നു...!
അര ന...അമ്മയുടെ ഓണത്തിന്
മാധുര്യം ഏറെയായിരുന്നു...!
അര നൂറ്റാണ്ടിലേറെയായി വീട്ടമ്മയായും
തറവാട്ടമ്മയായും ഒരുമയുടെയും ഒത്തു ചേരലിന്റെയും
പൊന്നോണ നാളുകൾ കൊണ്ടാടിയിരുന്ന അമ്മക്ക് എട്ട് പതിറ്റാണ്ടിൽ
മേലെയുള്ള ഓണം ഓർമ്മകൾ ഉണ്ടായിരുന്നു...
സന്തോഷവും, ദു:ഖവും, സങ്കടവുമൊക്കെ ഇഴപിരിഞ്ഞുള്ള
എത്രയെത്ര ഓണക്കഥകളാണ് അമ്മ ഞങ്ങളെയൊക്കെ ചൊല്ലി
കേൾപ്പിച്ചിട്ടുള്ളത്...
അതെ
ഓണത്തിനെന്നും അമ്മയുടെ മുഖവും,
രുചിയുമാണ് എപ്പോഴും അനുഭവപ്പെടാറുള്ളത് ...
ഓരൊ വീടുകളിലും ഓണം വിപുലമാകുന്നതും ,
നിറപ്പകിട്ടാർന്നതും ആകുന്നത് ആ വീട്ടിലുള്ള പെണ്ണുങ്ങളുടെ
പ്രയത്നമാണെന്നു പറഞ്ഞാൽ , ആയത് ഒട്ടും അതിശയോക്തിയില്ലാത്ത
സംഗതിയാണ് ...
അതുകൊണ്ട് ഓരൊ
ഓണങ്ങളും പെണ്ണോണങ്ങളാണ്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7270161133004527812020-08-31T03:48:08.284-07:002020-08-31T03:48:08.284-07:00അന്നൊക്കെ ആടുമാടുകളും, തൊഴുത്തും ,
ആട്ടിൻ കൂടും ,...അന്നൊക്കെ ആടുമാടുകളും, തൊഴുത്തും ,
ആട്ടിൻ കൂടും ,കോഴിയും, കോഴിക്കൂടും താറാവുമൊക്കെ
മേഞ്ഞുനടക്കുന്ന കൊച്ചുകൊച്ചു പുരയിടങ്ങളുമുള്ള നാടായിരുന്നു
ഞങ്ങളുടെ ഗ്രാമം ...

മൂന്ന് ദശാബ്ദം മുമ്പ് തൃശ്ശൂർ കോർപ്പറേഷന്റെ ഭാഗമായി,
പട്ടണത്തിന്റെ കുപ്പായം അണിഞ്ഞതോടുകൂടി ഇത്തരം കഴ്ചവട്ടങ്ങളൊക്കെ
മെല്ലെമെല്ലെ അവിടെനിന്നും ഇല്ലാതായി തുടങ്ങി ...

പക്ഷെ നാലഞ്ചുകൊല്ലമായി കണിമംഗലത്തും പരിസര
പ്രദേശങ്ങളിലും വീണ്ടും മുറ്റത്തും ,ടെറസ്സിലുമൊക്കെയായി
ധാരാളം അടുക്കള തോട്ടങ്ങളും ,വളർത്തുമൃഗപരിപാലനവുമൊക്കെ
കുറേശ്ശെയായി തിരിച്ചുവന്നുകൊണ്ടിരിക്കുന്നത് കാണുമ്പോൾ വളരെയധികം
സന്തോഷം തോന്നുന്നുണ്ട് ...

ഇങ്ങനെ വീണ്ടും സ്വയം പര്യാപ്തത കൈവരിച്ചു
നമ്മുടെ നാട്ടിലെ ഓരൊ ദേശങ്ങളും മലയാള നാടിന്റെ
അഭിമാനങ്ങളായി വളർന്നുവരുന്നത് തന്നെയാണ് രാജ്യത്തിന്റെ
ഏറ്റവും വലിയ ഐശ്വര്യം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com