tag:blogger.com,1999:blog-312954709336420277.post6007460939578783966..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ജുറാസ്സിക് വേൾഡ് ... ! / Jurassic World ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger51125tag:blogger.com,1999:blog-312954709336420277.post-40215345893114532172015-08-10T10:34:17.084-07:002015-08-10T10:34:17.084-07:00പ്രിയപ്പെട്ട അശോക് ഭായ്, ട്രെയിലറിനു പകരം മുഴുവൻ ക...പ്രിയപ്പെട്ട അശോക് ഭായ്, ട്രെയിലറിനു പകരം മുഴുവൻ കൊടുത്തിരുന്നേൽ ഞാനിപ്പോൾ ഫ്രീ ഫുഡും കഴിച്ച് ഇരിപ്പായാനെ ...!

പ്രിയമുള്ള അബൂതി ഭായ് , നന്ദി. എലിപ്പത്തായമെങ്കിൽ അതിനുള്ളിൽ ഒന്ന് ഓണം പോലെ ഉണ്ട് നോക്കണം കേട്ടൊ ഭായ്

പ്രിയപ്പെട്ട വിനുവേട്ടന് , നന്ദി.പാവം നിങ്ങൾ സൌദിക്കാരുടേയൊക്കെ ഓരൊ ഗതികേട്..

പ്രിയമുള്ള പ്രവീണ്‍ ഭായ്, നന്ദി. ജുറാസിക് വേൾഡിനെ കുറിച്ചുള്ള ഒരു വിശദമായ കുറിപ്പ് പ്രവീണിനൊക്കെ എഴുതുന്നപോലെ എനിക്കൊന്നും പറ്റില്ല കേട്ടൊ ഭായ്

പ്രിയപ്പെട്ട വിനോദ് ഭായ്, നന്ദി.വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന് പോലെ കാച്ചുന്ന എന്നെയൊക്കെ പ്രസ്ഥാനമാക്കിയാൽ ശരിക്ക് സംഭവം കാച്ചുന്നവ്രെ കുറിച്ച് എന്ത് പറയും ഭായ്

പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി.ഇതിൽ പുതുമയും , വ്യത്യസ്തമായ വായനാനുഭവവും കിട്ടിയെന്നറിൺജതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്

പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.ആദ്യം വായിച്ചിട്ട് പിന്നെ പടം കാണുകയും ചെയ്ത് ആ കാഴ്ച്ച ആസ്വാദ്യകരമാക്കിയതിൽ സന്തോഷമുണ്ട് കേട്ടൊ സർ

പ്രിയകുള്ള ബൈജു ഭായ്, നന്ദി. ഇത് ഒരു ചുമ്മാ ഒരു റിവ്യു തന്നെയാണൂ കേട്ടൊ ഭായ് , എന്റെ സിനിമാ കാഴച്ചയുടെ അനുഭവങ്ങൾ മാത്രം.പിന്നെ ഈ അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്

പ്രിയമുള്ള കല്ലോലിനി, നന്ദി, എന്നിട്ട് സിനിമ കണ്ടോ കല്ലൂ..?

പ്രിയപ്പെട്ട പ്രവീൺ ഭായ് ,നന്ദി . ഇതാണ് ശരിയായ സിനിമാ നിരൂപണം കേട്ടൊ ഭായ്. ശരിയാണ് പഴയ കഥ പുതിയ കുപ്പിയിൽ ...എന്നാലും ത്രീ ഡി ആയത് കൊണ്ട് തിയേറ്ററിൽ നിന്ന് കാണുമ്പോൾ ഇഷ്ടമാകുകയും ചെയ്യും ... പണ്ടത്തെ ജുറാസിക് പാർക്ക് തരുന്ന ഫ്രെഷ്നെസ് ഒന്നും ഈ സിനിമ സമ്മാനിക്കുന്നില്ലെങ്കിലും കണ്ടിരിക്കാവുന്ന സംഗതികൾ സിനിമയിലുണ്ട് .. ദിനോസറുകളിലും മനുഷ്യസ്നേഹം ഉള്ളവരുണ്ട് എന്നതാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്ന മറ്റൊരു സംഗതി .. തിയേറ്ററിൽ നിന്ന് കണ്ടാൽ എന്തായാലും ഇഷ്ടമാകും ..“

പ്രിയമുള്ള ശ്രീ , നന്ദി, എന്നിട്ട് പടം കണ്ടോ ? പിന്നെ ഈ അഭിനന്ദനത്തിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41107261588978039482015-07-19T17:20:07.897-07:002015-07-19T17:20:07.897-07:00കലക്കി മാഷേ.
പടമൊന്ന് കാണണമെന്നുണ്ടായിരുന്നു. ഇതു...കലക്കി മാഷേ.

പടമൊന്ന് കാണണമെന്നുണ്ടായിരുന്നു. ഇതു വായിച്ചു കഴിഞ്ഞപ്പോ എന്തായാലും കാണാമെന്നുറപ്പിച്ചു :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76283701641894388322015-07-15T00:24:25.360-07:002015-07-15T00:24:25.360-07:00An A to Z review of Jurassic World .
Yesterday I w...An A to Z review of Jurassic World .
Yesterday I watched this movie with family
and it was a full of entertainer & great one too
By
K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-67080358110213049092015-07-14T23:29:56.196-07:002015-07-14T23:29:56.196-07:00പഴയ കഥ പുതിയ കുപ്പിയിൽ ...എന്നാലും ത്രീ ഡി ആയത് കൊ...പഴയ കഥ പുതിയ കുപ്പിയിൽ ...എന്നാലും ത്രീ ഡി ആയത് കൊണ്ട് തിയേറ്ററിൽ നിന്ന് കാണുമ്പോൾ ഇഷ്ടമാകുകയും ചെയ്യും ... പണ്ടത്തെ ജുറാസിക് പാർക്ക് തരുന്ന ഫ്രെഷ്നെസ് ഒന്നും ഈ സിനിമ സമ്മാനിക്കുന്നില്ലെങ്കിലും കണ്ടിരിക്കാവുന്ന സംഗതികൾ സിനിമയിലുണ്ട് .. ദിനോസറുകളിലും മനുഷ്യസ്നേഹം ഉള്ളവരുണ്ട് എന്നതാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്ന മറ്റൊരു സംഗതി .. തിയേറ്ററിൽ നിന്ന് കണ്ടാൽ എന്തായാലും ഇഷ്ടമാകും ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47952007286556864802015-06-28T02:29:03.805-07:002015-06-28T02:29:03.805-07:00മുരളിയേട്ടന്റെ റിവ്യൂ വായിച്ചാല്‍ ആരും ആ സിനിമ കാ...മുരളിയേട്ടന്റെ റിവ്യൂ വായിച്ചാല്‍ ആരും ആ സിനിമ കാണാൻ ഒന്നു കൊതിക്കും... ഞാനും.!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6123348172450977792015-06-25T23:58:19.306-07:002015-06-25T23:58:19.306-07:00ചുമ്മാ ഒരു റിവ്യു അല്ല ഇത്
രിവ്യുവിന്റെ സിനിമയെ വ...ചുമ്മാ ഒരു റിവ്യു അല്ല ഇത്
രിവ്യുവിന്റെ സിനിമയെ വെല്ലുന്ന
തിരക്കഥ തന്നെ
ടെക്നിക്കൽ ഡീറ്റൈല്‍സ് ക്യാമറ ഷോട്ട് പോലെ
ആങ്കിൽ പോലും നോക്കി ആണ് ചെയ്തിരിക്കുന്നത്
ഗംഭീരം മുരളീ ഭായ്
മുരളി ഭായ് അടുത്ത് തന്നെ ഒരു സിനിമ ചെയ്യും
ഇങ്ങനെ പോയാൽ
അത് ഈ ഒരു റിവ്യൂവിൽ മാത്രമല്ല
ഓരോ മുരളി ഭായിയുടെ ബ്ലോഗ് കുറിപ്പിലും
ഗൃഹപാഠം നന്നായി ചെയ്യാറുണ്ട്
അഭിനന്ദനങ്ങൾ!ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16967318803789360022015-06-24T23:02:06.823-07:002015-06-24T23:02:06.823-07:00ആദ്യം വായിച്ചു പിന്നെ കാണുകയും ചെയ്തു.
ആസ്വാദ്യകര!...ആദ്യം വായിച്ചു പിന്നെ കാണുകയും ചെയ്തു.
ആസ്വാദ്യകര!ഗംഭീരം!!
ആദ്യവായനയില്‍ ഞാന്‍ അഭിപ്രായം എഴുതിയിരുന്നില്ലെന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52619551772859543162015-06-23T10:14:20.221-07:002015-06-23T10:14:20.221-07:00പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി.തീർച്ചയായും ഈ സിന...പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി.തീർച്ചയായും ഈ സിനിമ ഒരു എന്റെർറ്റെയ്നർ തന്നെയാണ് , ജസ്റ്റ് ഒന്ന് കണ്ട് നോക്കണം കേട്ടൊ.

പ്രിയമുള്ള മുബി, നന്ദി.എന്റെ വാമഭാഗത്തിനും, ഇവറ്റകളെ കണ്ടാൽ ഒരു ജ്യാതി വെറുപ്പായിരുന്നു...ഇപ്പോൾ എന്നെ കണ്ട് കണ്ട് ആ വെറുപ്പൊക്കെ ഇല്ലാതായി കേട്ടോ.

പ്രിയപ്പെട്ട സുധീർ ഭായ്, നന്ദി. അന്ന് ഞാനും രാഗത്തിൽ വെച്ച് ഈ ജുറാസ്സിക് പാർക്ക് കണ്ട് കോരി തരിച്ചവനാണ്, അന്നിതെല്ലാം തനി ഒറിജിനൽ തന്നെയാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള സുകന്യാജി, നന്ദി.അതെ സിനിമ കണ്ട് കുറച്ച് നേരം ചുമ്മ അന്തം വിട്ടിരിക്കുവാൻ ഇത്തരം സിനിമകൾ ഉപകരിക്കും കേട്ടൊ.

പ്രിയപ്പെട്ട ബിപിൻ ഭായ്, നന്ദി.ഇപ്പോൾ ഏതാണ്ടൊരു ഐഡിയ കിട്ടിയില്ലേ , ഇനി സാധനമൊന്ന് കണ്ട് നോക്കണം കേട്ടൊ ഭായ്.

പ്രിയമുള്ള അജിത്ത് ഭായ്, നന്ദി.ഇതൊരു വല്ലാത്ത ദൃഢനിശ്ചയമായി പോയല്ലൊ എന്റെ ഭായ്,നോക്കിക്കോ എന്നെങ്കിലും ഒരു ദിവസം ഭായ് എന്റെ മുമ്പിൽ പറ്റിക്കപ്പെടുവാൻ നിന്നു തരു കേട്ടോ

പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ്, നന്ദി.ഉഗ്രൻ ടെക്നോളജികളുണ്ടെങ്കിലും , ചിലപ്പോഴൊക്കെ കഥയില്ലായ്മയാൽ ഇത്തരം പല വെസ്റ്റേൺ മൂവികളും പാളി പോകാറുണ്ട്.പിന്നെ ഈ പടത്തിൽ പ്രകൃതിയുടെ സ്വഭാവികതയ്ക്ക് വിരുദ്ധമായി സൃഷ്ടിച്ചെടുത്ത ജീവികളെ അവയ്ക്കുമാത്രമേ കീഴ്പ്പെടുത്താനാകൂ ഒക്കെയുള്ള സന്ദേശം വളരെ നന്നായി ചിത്രീകരിച്ചു എന്നതാണ് പ്രത്യേകത.
ഇർഫാങ്ഖാന് ഇതിന് ശേഷം മൂന്നാല് ഹോളിവുഡ് മൂവികൾ കൂടി കിട്ടിയിട്ടുണ്ടിപ്പോൾ കേട്ടൊ ഭായ്

പ്രിയമുള്ള അശോക് ഭായ്, നന്ദി.ഇവിടെയൊക്കെ നമ്മുടെ നാട്ടിലെ പോലെ ഏത് മൂവിയും യു-ട്യൂബിലോ മറ്റോ അപ്ലോഡ് ചെയ്താൽ ശരിക്കും വിവരം അറിയും കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52473307324038426892015-06-23T07:41:28.215-07:002015-06-23T07:41:28.215-07:00പുതുമയുണ്ട് ഈ ലേഖനത്തിന്.. വ്യത്യസ്തമായ വായനാനുഭവം...പുതുമയുണ്ട് ഈ ലേഖനത്തിന്.. വ്യത്യസ്തമായ വായനാനുഭവം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88358895043227414912015-06-22T10:33:06.731-07:002015-06-22T10:33:06.731-07:00സംഭവം പൊളിച്ചു....മുരളിയേട്ടാ നിങ്ങളൊരു പ്രസ്ഥാനമാ...സംഭവം പൊളിച്ചു....മുരളിയേട്ടാ നിങ്ങളൊരു പ്രസ്ഥാനമാണ്..... ഇനിയിപ്പോ പടം കണ്ടേ പറ്റൂ..... സിനിമയുടെ എല്ലാ മേഘലകളിലൂടെയും കടന്നു പോയി.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83826583577679770372015-06-22T04:08:54.096-07:002015-06-22T04:08:54.096-07:00
ജുറാസിക് വേൾഡിനെ കുറിച്ചുള്ള വിശദമായ ഒരു കുറിപ്പ്...
ജുറാസിക് വേൾഡിനെ കുറിച്ചുള്ള വിശദമായ ഒരു കുറിപ്പ് ... ഈ ആഴ്ച സിനിമ ഇത് കാണാൻ പ്ലാനുണ്ട് ... മുരളിയേട്ടൻ പറഞ്ഞ പോലെ ഇത്തരം സിനിമകൾ 3D യിൽ തന്നെ കാണ്ടാലെ അതിന്റെ ഒരിത് കിട്ടുകയുള്ളൂ ..എന്തായാലും കണ്ട ശേഷം എന്റെ അഭിപ്രായം അറിയിക്കാൻ ഞാൻ വീണ്ടും വരാം ഇങ്ങോട്ട് ...
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4555508737592037792015-06-21T11:44:52.608-07:002015-06-21T11:44:52.608-07:00അബൂതി പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ മുരളിഭായ...അബൂതി പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ മുരളിഭായ്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48482200371004892572015-06-21T07:12:49.104-07:002015-06-21T07:12:49.104-07:00വായിച്ചു.. ആ പടം കണ്ട പോലെ. സൗദിയിൽ തീയെറ്റർ ഇല്ല....വായിച്ചു.. ആ പടം കണ്ട പോലെ. സൗദിയിൽ തീയെറ്റർ ഇല്ല.. അപ്പൊ പിന്നെ എലിപ്പത്തായം പോലുള്ള ടിവിയിൽ ഇത് കണ്ട് ഓണം ഉള്ളത് പോലെ ഉണ്ണാം
നന്ദി Aboothi : അബൂതിhttps://www.blogger.com/profile/06407876836795627715noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12193299818073905882015-06-21T04:47:02.342-07:002015-06-21T04:47:02.342-07:00ഇനീപ്പോ.. ഈ പടം കാണാതെ പറ്റില്ല. റിവ്യൂ അത്രക്കും...ഇനീപ്പോ.. ഈ പടം കാണാതെ പറ്റില്ല. റിവ്യൂ അത്രക്കും നന്നായി.
ആ ട്രെയിലറിനു പകരം മുഴുവൻ കൊടുത്തിരുന്നേൽ ഈ ഇരുപ്പിൽ തന്നെയിരുന്നു കാണാർന്നു......!!!
ഹാ..ഹാ...ഹാ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52010404180702482612015-06-20T23:20:14.570-07:002015-06-20T23:20:14.570-07:00മുരളിയേട്ടന്റെ കിടിലന്‍ റിവ്യൂ വായിച്ച് ഞാന്‍ പോയി...മുരളിയേട്ടന്റെ കിടിലന്‍ റിവ്യൂ വായിച്ച് ഞാന്‍ പോയി പടം കണ്ടു പെട്ടന്ന് പറഞ്ഞാല്‍ മതിയല്ലോ.
സംഗതി പറഞ്ഞതുപോലെ ഒക്കെത്തന്നെയാണ്. എങ്കിലും. പടം പെട്ടന്ന് തീര്‍ന്നുപോയപോലെ. ശക്തമായ ഒരു കഥയുടെ പിന്‍ബലം ഇല്ലായ്ക സിനിമയെ ബാധിച്ചിട്ടുണ്ട്. ഇന്ഗ്ലീഷുകാര്ക്ക് കഥയൊന്നും വേണ്ടായിരിക്കും. എന്നാലും ജുറാസിക് പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ് ഒക്കെ ഇതുവരെ കാണാത്ത കേള്‍ക്കാത്ത ലോകത്തിലൂടെയുള്ള അനുഭവമായിരുന്നു നമുക്ക് പകര്‍ന്നു തന്നത്. ഒറ്റനായകന് രക്ഷക പരിവേഷം നല്‍കിയത് അമാനുഷിക ജീവികളുടെ കഥ പറയുന്ന ഒരു സങ്കല്പത്തിന് ഉചിതമാണോ എന്നാ സംശയം. ഡിവേര്സം കുട്ടികളെ ഒഴിവാക്കലും ഒക്കെ ക്ലീഷേ യിലൂടെ കടന്നുപോയി. യുദ്ധ മുഖത്തേക് ദിനോസറുകളെ ഉപയോഗപ്പെടുത്തുക എന്ന വില്ലന്‍ ആശയം അല്പം കൂടി പൊലിപ്പിച്ചിരുന്നെങ്കില്‍, കുട്ടികളുടെ രക്ഷപെടളിലെ അഅഡ്വഞ്ചറസ് അല്പം കൂടി കൊഴുപ്പിച്ചിരുന്നെങ്കില്‍ ഒക്കെ ഇനിയും രസകരമായേനെ. നമ്മുടെ ഇര്ഫാന് ഖാന്റെ മാസ്രാണിയെ നന്നായി ബോധിച്ചു. മാത്രമല്ല, പ്രകൃതിയുടെ സ്വഭാവികതയ്ക്ക് വിരുദ്ധമായി സൃഷ്ടിച്ചെടുത്ത ജീവികളെ അവയ്ക്കുമാത്രമേ കീഴ്പ്പെടുത്താനാകൂ ഒക്കെയുള്ള സന്ദേശം വളരെ നന്നായി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33419264000936173102015-06-20T05:20:22.552-07:002015-06-20T05:20:22.552-07:00റിവ്യൂ നന്നായി....റിവ്യൂ നന്നായി....ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71605739509868136012015-06-20T05:08:35.930-07:002015-06-20T05:08:35.930-07:00ആ വേലയങ്ങ് ബിലാത്തീല് വെച്ചാല്‍ മതി. ഞാനീ റിവ്യൂ ...ആ വേലയങ്ങ് ബിലാത്തീല് വെച്ചാല്‍ മതി. ഞാനീ റിവ്യൂ വായിച്ചില്ല. ആദ്യത്തെ ഒരു വാചകം വായിച്ചു, അവസാനത്തെ ഒരു വാചകവും വായിച്ചു. സിനിമ കാണുന്നതിനു മുന്‍പ് ജുറാസിക് വേള്‍ഡിന്റെ ഒരു റിവ്യൂവും വായിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുന്ന എന്നെയാണോ പറ്റിക്കാന്‍ നോക്കുന്നത്. ങാഹാ !!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55408625444272156702015-06-19T17:20:45.248-07:002015-06-19T17:20:45.248-07:00സാധനം കണ്ടില്ല. ഒരു ഐഡിയ തന്നു.സാധനം കണ്ടില്ല. ഒരു ഐഡിയ തന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61356211370398197942015-06-19T17:20:44.279-07:002015-06-19T17:20:44.279-07:00സാധനം കണ്ടില്ല. ഒരു ഐഡിയ തന്നു.സാധനം കണ്ടില്ല. ഒരു ഐഡിയ തന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28737379148739673752015-06-19T03:47:57.142-07:002015-06-19T03:47:57.142-07:00എന്തെങ്കിലും പുതിയ അറിവുമായിട്ടായിരിക്കും ബിലാത്തി...എന്തെങ്കിലും പുതിയ അറിവുമായിട്ടായിരിക്കും ബിലാത്തി വരുന്നത്.
ഇത്തവണ അന്തം വിട്ടിരുന്നുപോകുന്ന ജുറാസ്സിക് ലോകത്തേക്കും
ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10240811132909880262015-06-18T08:22:52.276-07:002015-06-18T08:22:52.276-07:00പ്രിയപ്പെട്ട എഴുത്തുകാരി ,നന്ദി.വിശകലനം ഇഷ്ട്ടപ്പെ...പ്രിയപ്പെട്ട എഴുത്തുകാരി ,നന്ദി.വിശകലനം ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം, പിന്നെ വീട്ടിൽ ചുമ്മാ ഇരിക്കാതെ പുറത്തിറങ്ങി അപ്പോപ്പോഴുള്ള സിനിമകളൊക്കെ കണ്ട് അതിന്റെ കാഴ്ച്ചാനുഭവങ്ങളെല്ലാം എഴുതിയിട്ട് ബ്ലോഗിലെ മാറാലയെല്ലാം കളയൂന്നേ...

പ്രിയമുള്ള ജോസ്ലെറ്റ് ഭായ്, നന്ദി. മാരകമായ റിവ്യൂവിന് നല്ല മാർദ്ദവമായ പ്രശംസതന്നെയാണ് ഈ സിനിമാ ടീമിന്റെ കൈയ്യിൽ നിന്നും എനിക്ക് ലഭിച്ചത് കേട്ടൊ ഭായ്

പ്രിയപ്പെട്ട ജൂനിയാത് ഭായ്, നന്ദി. സ്പോയിലർ അലർട്ട് ഇടേണ്ട കര്യമൊന്നുമില്ല , സിനിമയിലെ ക്ലൈമാക്സും ,അവസാന ഭാഗത്തെ രംഗങ്ങളുമൊന്ന് ഞാൻ വെളിപ്പെടുത്തിയിട്ടിട്ടില്ല കേട്ടൊ ഭായ്.

പ്രിയമുള്ള അരിക്കോടൻ മാഷെ, നന്ദി.തീർച്ചയായും കുടുംബ സമേധം തന്നെ പോയി ഈ സിനിമ കണ്ട് ഇതിലെ അത്ഭുതകാഴ്ച്ചകൾ കണ്ട് ആസ്വദിക്കണം കേട്ടൊ മാഷെ.

പ്രിയപ്പെട്ട സുധി ഭായ്,വീണ്ടും നന്ദി. അത് ചിലപ്പോൾ ശരിയാകാറുണ്ട് , വായനയിൽ കിട്ടുന്ന ആസ്വാദനം , ചിലപ്പോൾ നമുക്കൊന്നും ആ കമ്പം സിനിമകൾ കാണുമ്പോൾ ലഭിക്കണമെന്നില്ല...

പ്രിയമുള്ള ഡോ: ജുവ്യൽ ഭായ്, നന്ദി.ഇത്തരം ആമോദം ഉളവാക്കുന്ന ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷാഹിദ് ഭായ്, നന്ദി.മറു ഭാഷകളിലുള്ള ഏത് സിനിമ കാണുവാൻ പോകുന്നതിന് മുമ്പും അതിനെ പറ്റിയുള്ള ഒന്ന് രണ്ട് റിവ്യൂ വായിച്ച് പോകുകയാണേൽ ആ സിനിമ കൂടുതൽ നന്നായി ആസ്വദിക്കുവാൻ പറ്റുമെന്നതാണ് ആയതിന്റെ ഗുണം കേട്ടൊ ഭായ്. അപ്പോൾ ഒറിജിനൽ ഫീൽ പടം പോയി കണ്ട് അനുഭവിക്കൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28152146015285698462015-06-18T07:22:43.661-07:002015-06-18T07:22:43.661-07:00രാഗം തിയ്യറ്ററില്‍ ആദ്യത്തെ ജൂറാസിക് പാര്‍ക്ക് സിന...രാഗം തിയ്യറ്ററില്‍ ആദ്യത്തെ ജൂറാസിക് പാര്‍ക്ക് സിനിമ കണ്ടതിന്റെ ത്രില്ല് ഓര്‍മ്മ വരുന്നു. ദിനോസറിന്റെ കാലൊച്ച കേട്ട് ചിലര്‍ വിചാരിച്ചത് പൂരപ്പറമ്പില്‍ കതിന പൊട്ടുന്നതാണെന്നാ... സ്പെഷ്യല്‍ ഇഫക്റ്റില്‍ തന്നെ കാണണം.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14671316391258698582015-06-18T05:36:47.683-07:002015-06-18T05:36:47.683-07:00മക്കള്‍ സിനിമ കണ്ടു. എനിക്ക് ഈ ജീവികളെ കാണാൻ ഭയങ്കര...മക്കള്‍ സിനിമ കണ്ടു. എനിക്ക് ഈ ജീവികളെ കാണാൻ ഭയങ്കര ധൈര്യമായത് കൊണ്ട് നാളെ നാളെന്നും പറഞ്ഞിരിക്ക്യാ... ഇനി കാണണോ??? സൂപ്പർ റിവ്യു മുരളിയേട്ടാ !!!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40136715148185895752015-06-17T10:13:27.248-07:002015-06-17T10:13:27.248-07:00ഇനി സിനിമ കാണേണ്ട കാര്യമില്ലല്ലോ മുരളീ ഭായ്.... എന...ഇനി സിനിമ കാണേണ്ട കാര്യമില്ലല്ലോ മുരളീ ഭായ്.... എന്നാലും കാണും ... :) :)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51842373491610933712015-06-17T10:08:56.924-07:002015-06-17T10:08:56.924-07:00This comment has been removed by the author.Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.com