tag:blogger.com,1999:blog-312954709336420277.post6078549915753462972..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഒരു പുലി മുരുകനും പിന്നെ നാല് ബിലാത്തി മലയാള സിനിമകളും ...! / Oru Puli Murukanum Pinne Nalu Bilatthi Malayala Sinimakalum ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger23125tag:blogger.com,1999:blog-312954709336420277.post-47781123841202284982017-03-07T04:24:06.240-08:002017-03-07T04:24:06.240-08:00പുലി മുരുകൻ മലയാളിയെ വീണ്ടും തീയറ്ററിൽ തിരിച്ചു കയ...പുലി മുരുകൻ മലയാളിയെ വീണ്ടും തീയറ്ററിൽ തിരിച്ചു കയറ്റിയ സിനിമ എന്ന നിലയിൽ ഒരു വൻവിജയമാണ് പക്ഷെ ഈ ഒരു ചിത്രം തന്നെ ഒട്ടേറെ കൊച്ചു സിനിമകളിൽ നിന്ന് മലയാളിയെ ഇനി കുറച്ചു നാളത്തേയ്ക്ക് അകറ്റി നിർത്തിയേക്കയും ചെയ്തേക്കാം
മലയാളി കൊടുക്കുന്ന കാശിനു മുതലാവുന്ന സിനിമ കാണാൻ മടിക്കുന്നവരല്ല എന്ന് കൂടി തെളിയിച്ചു കഴിഞ്ഞു റിയാലിറ്റി എന്നതിന് അപ്പുറം എത്രത്തോളം മലായാളികളെ റിയാലിറ്റി കൺവിൻസ് ചെയ്യാൻ കഴിയണം എന്നത് തന്നെയാണ് സിനിമയുടെ വിജയരഹസ്യം എന്ന് തോന്നുന്നു Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78158208018978867452016-12-21T07:30:57.834-08:002016-12-21T07:30:57.834-08:00ഇന്നൊക്കെ അനേകം മലയാള സിനിമകൾ
അപ്പപ്പോൾ തന്നെ ബ...ഇന്നൊക്കെ അനേകം മലയാള സിനിമകൾ
അപ്പപ്പോൾ തന്നെ ബ്രിട്ടനില പ്രവാസി മലയാളികൾ
ബിഗ് സ്ക്രീനിലും , ഓൺ-ലൈൻ സ്ക്രീനിലുമായി കണ്ട് കൂട്ടാറുണ്ട് ...

ഒരു ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് വരെ വലിയ തിയ്യറ്ററുകളിൽ
കൊല്ലത്തിൽ ഒന്നോ , രണ്ടോ തവണ മാത്രം കളിച്ചിരുന്ന മലയാളം
സിനിമകൾ , പിന്നീട് മാസത്തിൽഒരു പുതിയ പടം വന്ന് - മൂന്നോ
നാലോ പ്രദർശനങ്ങൾ നടത്തി മുന്നേറിയ സ്ഥാനത്ത് - ഇപ്പോൾ എല്ലാ
ദിവസവും റെഗുലർ ഷോസ് കളിക്കുന്ന സിനിമാ ശാലകൾ വരെ ഇന്ന് ലണ്ടനിൽ
ഉണ്ടായി കഴിഞ്ഞിരിക്കുകയാണ് ...!

By
K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-45845401292141105692016-11-27T06:38:32.832-08:002016-11-27T06:38:32.832-08:00Good reading. Congrats.
Good reading. Congrats.
drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4759217187327480162016-11-27T06:38:24.780-08:002016-11-27T06:38:24.780-08:00Good reading. Congrats.
Good reading. Congrats.
drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56535035512086180312016-11-24T07:47:01.512-08:002016-11-24T07:47:01.512-08:00പ്രിയപ്പെട്ട ആദി ഭായ് ,നന്ദി. എന്തായാലും ആ സിനിമകൾ...പ്രിയപ്പെട്ട ആദി ഭായ് ,നന്ദി. എന്തായാലും ആ സിനിമകൾ കാനാൻ ശ്രമിക്കു .ഇത്തരം എത്രയോ സിനിമകൾ നാം പരിചയപ്പെടാതെ പോകുന്നു അല്ലെ ഭായ്.

പ്രിയമുള്ള കണക്കൂർ ഭായ് , നന്ദി. സ്നേഹപൂര്വ്വമുല്ല ഈ വായനക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ കണക്കൂര്‍ ഭായ് .

പ്രിയപ്പെട്ട ഗീതാജി , നന്ദി .ഇതെല്ലം ഇത്തിരി പോന്ന ബിലാത്തിയിലെ സിനിമ വിശേഷങ്ങലാണ് കേട്ടോ .ഇതിനിടയിൽ നാട്ടിൽ തിയേറ്റരിൽ പോയി തകർത്തോടുന്ന " പുലിമുരുകൻ " കണ്ട് കാണുമല്ലോ അല്ലെ.

പ്രിയമുള്ള മുബി ,നന്ദി. ജോലി തിരക്ക് എന്നാൽ വല്ല യാത്രയിലും പെട്ടിരിക്കുകയായിരുന്നുവോ ? എന്തായാലു ഇനി അടുത്ത തന്നെ ഓൺ-ലൈണ്‍ വേർഷൻ കാണാമല്ലോ അല്ലെ . യു ട്യബിലുള്ള മറ്റു സിനിമകള്‍ സമയം പോലെ കാണൂ.

പ്രിയപ്പെട്ട നളിനകുമാരി മേം , നന്ദി .സിനിമകൾ കാണുവാൻ ആശയുണ്ടെങ്കിൽ അപ്പോൾ തന്നെ കാണണം ,പിന്നീടേക്ക് വെച്ചാല്‍ ആ ആശ,തണുത്ത ദോശ പോലെയാകും കേട്ടോ .

പ്രിയമുള്ള റാംജി ഭായ് ,നന്ദി. തനി ഒരു സിനിമാറ്റിക് എന്റർടെയ്നർ എന്ന നിലക്ക് മാത്രം കണ്ട് രസിക്കാവുന്ന ഒരു സിനിമയാണിതെന്ന് മാത്രം .ഭായിയുടെ നാട്ടിലെ ഇത്തവണത്തെ അവുധിക്കാല എങ്ങിനെയൊക്കെയാണ് അടിച്ച് പൊളിക്കുന്നുത് ?

പ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ് ഭായ് ,നന്ദി .ഈ രസകരമായ വായന നടത്തിയതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ് .

പ്രിയമുള്ള വഴിമാറ്റങ്ങൾ ,നന്ദി .വാഴക്ക് നനക്കുമ്പോൾ ചീരയ്ക്കും നാനാക്കിട്ടു എന്ന പറഞ്ഞത് പോലെ പുലി മുരുകന്റെ വാലിൽ ബിലാത്തിപടങ്ങളെ കെട്ടിയിട്ട് ഒന്ന് ഘോഷിച്ചു എന്ന് മാത്രം .അങ്ങിനെ ഇവയ്ക്കും കിട്ടി അല്പസൽപ്പം മൈലേജ് ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21911698172727626592016-11-19T21:32:13.671-08:002016-11-19T21:32:13.671-08:00പുലി മുരുകൻ മലയാളിയെ വീണ്ടും തീയറ്ററിൽ തിരിച്ചു കയ...പുലി മുരുകൻ മലയാളിയെ വീണ്ടും തീയറ്ററിൽ തിരിച്ചു കയറ്റിയ സിനിമ എന്ന നിലയിൽ ഒരു വൻവിജയമാണ് പക്ഷെ ഈ ഒരു ചിത്രം തന്നെ ഒട്ടേറെ കൊച്ചു സിനിമകളിൽ നിന്ന് മലയാളിയെ ഇനി കുറച്ചു നാളത്തേയ്ക്ക് അകറ്റി നിർത്തിയേക്കയും ചെയ്തേക്കാം
മലയാളി കൊടുക്കുന്ന കാശിനു മുതലാവുന്ന സിനിമ കാണാൻ മടിക്കുന്നവരല്ല എന്ന് കൂടി തെളിയിച്ചു കഴിഞ്ഞു റിയാലിറ്റി എന്നതിന് അപ്പുറം എത്രത്തോളം മലായാളികളെ റിയാലിറ്റി കൺവിൻസ് ചെയ്യാൻ കഴിയണം എന്നത് തന്നെയാണ് സിനിമയുടെ വിജയരഹസ്യം എന്ന് തോന്നുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44841860290163575352016-11-14T16:12:10.190-08:002016-11-14T16:12:10.190-08:00തിയേറ്ററിൽ പോയി സിനിമ കാണൽ നിർത്തിയിട്ടു നാള് കുറെ...തിയേറ്ററിൽ പോയി സിനിമ കാണൽ നിർത്തിയിട്ടു നാള് കുറെയായി. അടൂരിന്റെ പിന്നെയും തിയേറ്ററിൽ കണ്ടിരുന്നു. ഫിലിം ഫെസ്റ്റിവലിന് പോകും. അവിടെ എടുത്ത പടങ്ങളൊക്കെ നന്നായിരുന്നു അല്ലെ? അവയൊക്കെ ഇങ്ങു മലയാളക്കരയിൽ എത്തുമോ?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78484302217650838922016-11-10T03:36:38.521-08:002016-11-10T03:36:38.521-08:00പുലിമുരുകന്റെ വാലിൽ ബിലാത്തിപടങ്ങളെ കെട്ടി മുരളിച്...പുലിമുരുകന്റെ വാലിൽ ബിലാത്തിപടങ്ങളെ കെട്ടി മുരളിച്ചേട്ടൻ അതിനും കൊടുത്തു മൈലേജ് .....ബിലാത്തി പ്രണയത്തിലെ പാട്ട് അസ്സലായിട്ടുണ്ട് ....മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26119247768375574512016-11-09T07:34:45.066-08:002016-11-09T07:34:45.066-08:00രസകരമായ വിവരണം രസകരമായ വിവരണം ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86882682888774649742016-11-08T06:59:08.496-08:002016-11-08T06:59:08.496-08:00ഞാനിപ്പോള്‍ നാട്ടില്‍ എത്തിയിട്ട് രണ്ടാഴ്ച ആയി. ഇത...ഞാനിപ്പോള്‍ നാട്ടില്‍ എത്തിയിട്ട് രണ്ടാഴ്ച ആയി. ഇതുവരെ കാണണം എന്ന് തോന്നിയിട്ടില്ല. മുരളിയേട്ടന് ഇങ്ങനെ പറയുമ്പോള്‍ കണ്ടില്ലെങ്കില്‍ എങ്ങിനെയാ എന്ന് തോന്നിപ്പോകുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6111126616166660492016-11-08T06:49:25.119-08:002016-11-08T06:49:25.119-08:00പ്രിയ മുരളീമുകുന്ദൻ.
എന്നാല്‍ ഒരുപാട് നാളായി ഈ...പ്രിയ മുരളീമുകുന്ദൻ.
എന്നാല്‍ ഒരുപാട് നാളായി ഈ ബ്ലോഗില്‍ കടന്നിട്ട്.
എല്ലാ സിനിമകളും കാണാന്‍ ആശയുണ്ട്.
ബിലാത്തിവിശേഷം നന്നായിട്ടുണ്ട്. നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89198466992936508382016-11-06T14:21:06.273-08:002016-11-06T14:21:06.273-08:00ഇവിടെയും വന്നിരുന്നു. പക്ഷെ ജോലി തിരക്ക് കാരണം കാണ...ഇവിടെയും വന്നിരുന്നു. പക്ഷെ ജോലി തിരക്ക് കാരണം കാണാന്‍ പറ്റിയില്ല... യു ട്യബിലുള്ള മറ്റു സിനിമകള്‍ കാണട്ടെ.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56556955917702038122016-11-06T13:26:09.023-08:002016-11-06T13:26:09.023-08:00പ്രിയപ്പെട്ട സുധി ഭായ് , നന്ദി . കഴിഞ്ഞ വർഷം മുതൽ ... പ്രിയപ്പെട്ട സുധി ഭായ് , നന്ദി . കഴിഞ്ഞ വർഷം മുതൽ സോഷ്യൽ മീഡിയകളിൽ വല്ലാതെ ബോറടിച്ച ഒരുപാടുപേർ വീണ്ടും മറ്റു എന്റർടെയ്മെന്റ്കൾ കാണുവാൻ എത്തിത്തുടങ്ങിയപ്പോൾ ലോകത്തിലെ പല തീയറ്റർ മണ്ഡപങ്ങളും സജീവമായി തുടങ്ങി എന്നാണ് പഠനം സൂചിപ്പിക്കുന്നത് .അപ്പോൾ എല്ലാ ചേരുവകളും ചേർത്ത ഒരു സിനിമ ഉണ്ടായപ്പോൾ ആയത് കാണുവാൻ കാണികൾ മൊത്തം എത്തിയതാണ് ഈ സിനിമ ഇത്ര ഹിറ്റാവാൻ കാരണം എന്ന കരുതുന്നു കേട്ടോ ഭായ്
പ്രിയമുള്ള ഹരിനാഥ് ഭായ് ,നന്ദി . ബിലാത്തിയിൽ നിന്നും ഒരു മലയാള സിനിമാ ലോകം ഉയർത്തെഴുന്നേറ് വരുന്നവരുന്ന ലക്ഷണം ആണിത് കേട്ടോ ഭായ് .

പ്രിയപ്പെട്ട ജോർജ്ജ് വെട്ടത്താണ് സാർ , നന്ദി .ഈ സിനിമ മറ്റു ഡി ഓഷൈക ദൃക്കുകളോടെ നോക്കി കാണാതെ തനി ഒരു എന്റർടൈനർ മാത്രമായി കാണാൻ ശ്രമിക്കണം കേട്ടോ ഭായ്

പ്രിയമുള്ള തങ്കപ്പൻ സാർ , നന്ദി .ഈ ബിലാത്തി സിനിമകൾ കണ്ടതിൽ സന്തോഷം .എന്തായാലും ഏതാണ്ട് രണ്ടുമണിക്കൂര്‍ നേരം സിനിമകള്‍ കാണുകയുണ്ടായി.ദി ജേര്‍ണലിസ്റ്റ്& പുലിമുരുകന് പോയി ഒന്ന് കണ്ടു നോക്കണം കേട്ടോ ഭായ് .

പ്രിയപ്പെട്ട ഉമേഷ് ഭായ് ,നന്ദി .ഈ നിറഞ്ഞ പുഞ്ചിരിക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ്

പ്രിയമുള്ള ആർഷ , നന്ദി . ശരിക്ക് പറഞ്ഞാൽ ചെറുബാല്യക്കാർക്കാണ് പുലിമുരുകൻ ഏറ്റവും ത്രിൽ ആയി അനുഭവപ്പെടുക - സിനിമയിലും ഉണ്ടല്ലോ ഒരു കൊച്ച പുലി മുരുകൻ അല്ലെ ആർഷേ

പ്രിയപ്പെട്ട അരീക്കോടൻ മാഷെ , നന്ദി. മറ്റു അവിശ്വസിനീയമായ മറന്ന് പുലിമുരുകൻ കണ്ടാൽ ഇതൊരു ത്രിൽ സിനിമ തന്നെയാണ് കേട്ടോ മാഷേ .

പ്രിയമുള്ള സൈന്ധവം , നന്ദി .എന്തായാലും വെച്ച് താമസിക്കാതെ കണ്ട് നോക്ക് കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74823151657851732742016-11-06T02:45:11.804-08:002016-11-06T02:45:11.804-08:00അങ്ങനെ ഞങ്ങൾ ബിലാത്തിയിലെ സിനിമ വിശേഷങ്ങളും അറിഞ്ഞ...അങ്ങനെ ഞങ്ങൾ ബിലാത്തിയിലെ സിനിമ വിശേഷങ്ങളും അറിഞ്ഞു.... നാട്ടിൽ തിയേറ്ററുകളിൽ " പുലിമുരുകൻ " തകർത്തോടുന്നു.... ഇതുവരെ കാണാൻ പറ്റിയില്ല... Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66700219562802612972016-11-05T01:46:30.079-07:002016-11-05T01:46:30.079-07:00നല്ല അവലോകനത്തിന് വളരെ നന്ദി ... സ്നേഹപൂര്‍വ്വം...നല്ല അവലോകനത്തിന് വളരെ നന്ദി ... സ്നേഹപൂര്‍വ്വം കണക്കൂര്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74619077463021768712016-11-05T00:33:59.156-07:002016-11-05T00:33:59.156-07:00കാണാം കാണാം കാണാം...
അറിയാതെ പോയ സിനിമകൾ പരിജയപ്പെ...കാണാം കാണാം കാണാം...
അറിയാതെ പോയ സിനിമകൾ പരിജയപ്പെടുത്തിയതിന് നന്ദിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20798131167245016042016-11-04T10:05:15.413-07:002016-11-04T10:05:15.413-07:00കണ്ടില്ല ഞാനും ...കണ്ടില്ല ഞാനും ...സൈന്ധവംhttps://www.blogger.com/profile/03080790398091905190noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80225201204360669732016-11-04T07:33:07.962-07:002016-11-04T07:33:07.962-07:00കാണണോ...വേണ്ടേ...അല്ലെങ്കി....(?)കാണണോ...വേണ്ടേ...അല്ലെങ്കി....(?)Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77719994812664315182016-11-04T04:29:51.907-07:002016-11-04T04:29:51.907-07:00കാണടാ കാണ് കാണ് എന്ന് ഒരു കുഞ്ഞു പുലിമുരുകന് ഫാ...കാണടാ കാണ് കാണ് എന്ന് ഒരു കുഞ്ഞു പുലിമുരുകന് ഫാന്‍ ഇവ്ടെന്നും :)

മറ്റുള്ള ചിത്രങ്ങള്‍ ഒന്നും കണ്ടിട്ടില്ല :( ഉടനെ ശ്രമിക്കുന്നതാണ് മുരളിയേട്ടാ, നന്ദി
Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46513627331915847392016-11-02T11:14:48.814-07:002016-11-02T11:14:48.814-07:00ഏതാണ്ട് രണ്ടുമണിക്കൂര്‍ നേരം സിനിമകള്‍ കാണുകയുണ്ടാ...ഏതാണ്ട് രണ്ടുമണിക്കൂര്‍ നേരം സിനിമകള്‍ കാണുകയുണ്ടായി.ദി ജേര്‍ണലിസ്റ്റ്&ഒരു കുഞ്ഞപൂവിനെയും..ദി ജേര്‍ണലിസ്റ്റ് മനസ്സില്‍ നൊമ്പരമുണര്‍ത്തി.സിനിമ എല്ലാ തലത്തിലും മികവുപുലര്‍ത്തിയിട്ടുണ്ട്.
കുറച്ചുകാലങ്ങളായി പണ്ടത്തെപ്പോലെ അധികം സിനിമകളൊന്നുംകാണാറില്ല.
സിനിമകളെക്കുറിച്ച് എഴുതിയതിനും സിനിമകാണാന്‍ അവസരമുണ്ടാക്കിത്തന്നതിനും നന്ദി.
എല്ലാവര്ക്കും സുഖമാണെന്നുവിശ്വസിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20910168679206745452016-11-02T08:31:55.302-07:002016-11-02T08:31:55.302-07:00നിങ്ങളെല്ലാം ഇങ്ങിനെ പറയുമ്പോള്‍ പുലി മുരുഗന് കാണ...നിങ്ങളെല്ലാം ഇങ്ങിനെ പറയുമ്പോള്‍ പുലി മുരുഗന് കാണാന്‍ ഇറങ്ങുക തന്നെ vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41231831669732778522016-11-01T21:50:30.750-07:002016-11-01T21:50:30.750-07:00അപ്പോൾ അങ്ങനെയാണ് ബിലാത്തിയിലെ സിനിമാ ലോകം...പരിച...അപ്പോൾ അങ്ങനെയാണ് ബിലാത്തിയിലെ സിനിമാ ലോകം...പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25666744921168950032016-11-01T02:45:10.423-07:002016-11-01T02:45:10.423-07:00ലോകോത്തര ചലച്ചിത്ര താരമായ നമ്മുടെ ലാലേട്ടൻ അല്ലാതെ...ലോകോത്തര ചലച്ചിത്ര താരമായ നമ്മുടെ ലാലേട്ടൻ അല്ലാതെ മറ്റാരാ സൗത്തിന്ത്യയിലെ താരരാജാവെന്ന് ഇനിയാരും ചോദിക്കത്തില്ല.എല്ലാക്കാര്യത്തിലും ലാലേട്ടൻ തന്നെ മുന്നിൽ എങ്കിലും അന്യഭാഷച്ചിത്രങ്ങളുടെ കളക്ഷനു മുന്നിൽ ലാലേട്ടൻ ചിത്രങ്ങൾക്ക് പിടിച്ച് നിൽക്കാനായിരുന്നില്ല.ഇനി പുലിമുരുഗൻ മാത്രം.ഉമച്ചേച്ചി പറഞ്ഞതുപോലെ " അമ്പത്താറു വയസ്സുള്ള ഈ മനുഷ്യനെ അൽപസമയം നിലത്ത് നിറുത്താരുന്നു "എന്ന് തോന്നിപ്പോയി.

നോക്ക്സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com