tag:blogger.com,1999:blog-312954709336420277.post6469744525231017583..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : '2020 - ദി ഇയർ ഓഫ് ഫിയർ...! ' / ' 2020 - The Year of Fear ...!' Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger9125tag:blogger.com,1999:blog-312954709336420277.post-80491833371660886722021-01-07T21:55:13.295-08:002021-01-07T21:55:13.295-08:00ലോകം സമാധാനത്തിനായി കരളുരുകി,കണ്ണീരൊഴുക്കി ആകാശത്ത...ലോകം സമാധാനത്തിനായി കരളുരുകി,കണ്ണീരൊഴുക്കി ആകാശത്തേക്ക് കയ്യുയര്ത്തിക്കേഴുകയാണ്....ഇന്നല്ലെങ്കില്‍ നാളെ അതു പുലരുമെന്ന വര്‍ദ്ധിത വിശ്വാസത്തില്‍! 2021-ല്‍ അതു പുലരുമോ?നന്മകള് നേരുന്നു...
Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74922787909355615072021-01-04T16:46:00.374-08:002021-01-04T16:46:00.374-08:00വളരെ അര്‍ത്ഥവത്തായ എഴുത്ത്വളരെ അര്‍ത്ഥവത്തായ എഴുത്ത്ajith paliathhttps://www.blogger.com/profile/09250162242001245369noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63445558141534247792021-01-04T06:14:17.648-08:002021-01-04T06:14:17.648-08:00പുതുവത്സാരാശംസകൾ മുരളിച്ചേട്ടാ..
പുതുവത്സാരാശംസകൾ മുരളിച്ചേട്ടാ..
Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85460249595501876892021-01-04T06:13:19.489-08:002021-01-04T06:13:19.489-08:00This comment has been removed by the author.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42588651066423858002021-01-02T13:40:09.583-08:002021-01-02T13:40:09.583-08:00ഭീതിക്കും സംഘർഷങ്ങൾക്കുമിടയിൽ കിട്ടിയ ചെറിയ ആശ്വ...ഭീതിക്കും സംഘർഷങ്ങൾക്കുമിടയിൽ കിട്ടിയ ചെറിയ ആശ്വാസത്തിന്റെ കണികകൾ മാത്രം മനസ്സിലോർത്ത് കൊണ്ടാണ് 2021 നെ എതിരേറ്റത്. മുരളിയേട്ടനും കുടുംബത്തിനും വരും ദിനങ്ങൾ സമാധാനവും സന്തോഷവും ആരോഗ്യവുമുള്ളതാകട്ടെ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8322534790898958092021-01-02T00:41:42.765-08:002021-01-02T00:41:42.765-08:00ആദ്യമായി പ്രിയ സുഹൃത്തിനും കുടുംബത്തിനും പുതുവരസരാ...ആദ്യമായി പ്രിയ സുഹൃത്തിനും കുടുംബത്തിനും പുതുവരസരാശംസകൾ നല്ല വിലയിരുത്തലുകൾ , കാഴ്ചപ്പാടുകൾ. ആശംസകൾ നേരുന്നു. ലോകത്തു എന്ത് സംഭവിച്ചാലും പാഠം ഉൾക്കൊളത്ത ഒരേ ഒരു ജീവി മനുഷ്യൻ മാത്രമായിരിക്കും. ലോകത്തെ നശിപ്പിച്ചു കൊന്നു കൊടിരിക്കുന്നതും മനുഷ്യൻ തന്നെ. കൂടുതൽ പറയുന്നില്ല..മനുഷ്യ നന്മ നിറഞ്ഞ നല്ലൊരു വർഷം ആവട്ടെ 2021 എന്ന് പ്രാർത്ഥിച്ചു കൊണ്ടും ആഗ്രഹിച്ചുകൊണ്ടും...സസ്നേഹം..ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73377415016312876972021-01-01T09:29:22.351-08:002021-01-01T09:29:22.351-08:00ഇക്കൊല്ലം മാർച്ചു മാസത്തിലെ അവസാന വാരത്തിൽ ഒരു രാത...ഇക്കൊല്ലം മാർച്ചു മാസത്തിലെ അവസാന വാരത്തിൽ ഒരു രാത്രി ഞങ്ങളുടെ തൊട്ടടുത്തു താമസിക്കുന്ന എന്നും രണ്ടുനേരം ചുറുചുറുക്കോടെ നിക്കറിട്ട് നടക്കുവാൻ പോകുന്ന സായിപ്പപ്പൂപ്പനെ ആംബുലൻസ് വന്ന് കൊണ്ടുപോയതാണ് .

പിന്നീട് മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിനെ വെന്റിലേറ്ററിൽ നിന്നും കോവിഡ് കാരണം മരണം കൊണ്ടുപോയപ്പോൾ, ബോഡി പോലും ആർക്കും കാണാനാവാതെ അടക്കം ചെയ്തതായിരുന്നു ഞങ്ങളുടെ തെരുവിലെ ആദ്യത്തെ കൊറോണ മരണം...!

പിന്നീടിതുവരെ ധാരാളം പേരെ ഈ മഹാമാരി വന്ന് കെട്ടി പുണർന്നുവെങ്കിലും ,
അതിൽ നൂറിൽ പരം നാന ദേശക്കാരായ സ്ഥിരം കണ്ടുകൊണ്ടിരുന്നവരെയാണ് ഈ പരിസരങ്ങളിൽ നിന്നും കൊറോണ വന്ന് പരലോകത്തേക്ക് കൂട്ടി കൊണ്ടുപോയത് ...

ഇപ്പോൾ ഭയവും ഭീതിയുമൊക്കെ ഇല്ലാതായി ഒരു തരം മരവിപ്പു മാത്രമായി തള്ളി നീക്കുന്ന അവസ്ഥയിലാണ് ഇവിടെ പലരും , പലതരം മാനസിക സംഘർഷങ്ങളിൽ കൂടി ജീവിതം ഒരു തരം വല്ലാത്ത പേടിയോടെ മുന്നോട്ട് കൊണ്ടുപോയികൊണ്ടിരിക്കുന്നത് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48030703255110097152021-01-01T09:26:44.601-08:002021-01-01T09:26:44.601-08:00ഒരു പക്ഷെ പുതുവർഷം മുതൽ
കോവിഡ് വാക്സിനുകൾ ഈ മഹാ...ഒരു പക്ഷെ പുതുവർഷം മുതൽ
കോവിഡ് വാക്സിനുകൾ ഈ മഹാമാരിയുടെ
ദുരന്തങ്ങൾക്ക് ശമനം വരുത്തിയേക്കാം .
മാറ്റങ്ങളുടെ ഒരു നവീനമായ ജീവിത രീതികൾക്ക് തുടക്കം കുറിച്ചേക്കാം ...

ഈ കൊറോണക്കാലം പൊട്ടിമുളക്കുന്നതിന് മുമ്പ് വരെ
ഓരോരുത്തരും പരിപാലിച്ചുപോന്നിരുന്ന പല ജീവിത ചിട്ടവട്ടങ്ങൾക്കും വല്ലാത്ത മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ് ...

ഇനി കൊറോണക്കാലത്തിനു ശേഷം പല പുതിയ ശീലങ്ങളും ,
പുതിയ ചിട്ടകളും അനുഷ്ഠിച്ചു കൊണ്ടുള്ള ജീവിത ശൈലികളായിരിക്കും
നാം തുടർന്നും പിന്തുടരുക ...
എല്ലാം കാത്തിരുന്നു കാണാം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40622987661179265732020-12-31T14:15:48.020-08:002020-12-31T14:15:48.020-08:00'കൊറോണ വൈറസ്' എന്ന ആഗോള ഭീതി പരത്തിയ
'...'കൊറോണ വൈറസ്' എന്ന ആഗോള ഭീതി പരത്തിയ
'2020'- ന് വിട പറഞ്ഞുകൊണ്ടു പ്രത്യാശയുടെ വലിയൊരു
പ്രകാശമേന്തിക്കൊണ്ട് 'കൊറോണ വാക്സിനു'മായി എത്തിയ
'2021' - നെ നമുക്ക് വരവേൽക്കാം...

ഏവർക്കും പുതുവത്സരാശംസകൾ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com