tag:blogger.com,1999:blog-312954709336420277.post6619263409986613822..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : സോഷ്യൽ മീഡിയാ = വിനോദം + വിവേകം + വിജ്ഞാനം + വരുമാനം ... ! / Social Media = Vinodam + Vivekam + Vinjnjanam + Varumaanam ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger60125tag:blogger.com,1999:blog-312954709336420277.post-91069218166334465872016-01-27T05:09:31.905-08:002016-01-27T05:09:31.905-08:00കിട്യാ കിട്ടി.
By
K P Raghulalകിട്യാ കിട്ടി.
By
K P RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-26142449915407740972015-12-01T13:45:47.621-08:002015-12-01T13:45:47.621-08:00
പ്രിയമുള്ള ജോസ്ലെറ്റ് ഭായ്, നന്ദി.മലയാളത്തിൽ ഇങ്ങ...
പ്രിയമുള്ള ജോസ്ലെറ്റ് ഭായ്, നന്ദി.മലയാളത്തിൽ ഇങ്ങിനെ സപ്പോർട്ടീല്ലെങ്കിലും ,മറ്റ് പ്രമോഷൻ സൈറ്റുകളിൽ പോയി വരുമാനങ്ങൾ ഉണ്ടാക്കുവാനുമുള്ള മാർഗ്ഗങ്ങൾ ഉണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട വരികള്‍ക്കിടയില്‍ ടീം ,നന്ദി. വീണ്ടും വരികൾക്കിടയിൽ ഇടം നൽകി നല്ല അവലോകനം നടത്തിയതിലും , ബിലാത്തി പട്ടണത്തിന് നല്ല പ്രമോഷൻ കൂട്ടിയതിലും ഒത്തിരി സന്തോഷം കേട്ടൊ കൂട്ടരെ.

പ്രിയമുള്ള റാംജി ഭായ് ,നന്ദി.ഇങ്ങനെ ഒരു വരുമാന സംഗതി നമ്മുടെ ബ്ലോഗ്ഗിങ്ങ് രംഗത്ത് ഉള്ള കാര്യം വെലിപ്പെടുത്തിയതാണ്,വരുമാനം ..അത് കിട്യാ കിട്ടീന്ന് പറയാം അല്ലേ ഭായ്

പ്രിയപ്പെട്ട അഷ്റഫ് ഭായ് , നന്ദി.365 ദിവസവും ഇരുപത്തി നാല് മണിക്കൂറും, ലൈക്കും കമന്റും ആയി ഇരിക്കുമ്പോൾ തന്നെ ഇത്തിരി വരുമാനവും കൂടി കിട്ടിയാൽ അതൊരു ലാഭമല്ലേ ഭായ്.

പ്രിയമുള്ള മൊഹമ്മദ് സലാലുദീൻ ഭായ്,നന്ദി.പരിശ്രമിച്ചാൽ എന്തായാലും കിട്ടാതിരീക്കുമോ...ഈ ആശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-642725472027074402015-12-01T13:43:12.531-08:002015-12-01T13:43:12.531-08:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70177377780211234802015-11-21T00:54:59.923-08:002015-11-21T00:54:59.923-08:00കിട്യാ കിട്ടി.
ആശംസകള്കിട്യാ കിട്ടി.

ആശംസകള്‍Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86099650786371360872015-11-14T19:53:08.446-08:002015-11-14T19:53:08.446-08:00ഇതൊക്കെ പറഞ്ഞു തന്നാലല്ലേ നമ്മള്‍ക്ക് അറിയുള്ളൂ,...ഇതൊക്കെ പറഞ്ഞു തന്നാലല്ലേ നമ്മള്‍ക്ക് അറിയുള്ളൂ, ഇരുപത്തി നാല് മണിക്കൂറും, ലിക്കും കമന്റും ആയി മടുത്തിരിക്കുന്നു, ഇനി നോക്കട്ടെ, വല്ലതും തടയുമോന്ന്, തന്നെ കിട്ട്യാ കിട്ടി, അല്ലെങ്കില്‍ എന്താ,
നന്ദി ഉണ്ട് ട്ടാ, ഇത്ര രസായിട്ട് ഇതൊക്കെ പറഞ്ഞു തന്നതിന്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4030950616985472062015-11-14T10:22:56.822-08:002015-11-14T10:22:56.822-08:00അതെ. കിട്യാ കിട്ടി.അതെ. കിട്യാ കിട്ടി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91122865332627285922015-11-14T06:10:56.437-08:002015-11-14T06:10:56.437-08:00ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58337518587117324322015-11-02T03:10:45.404-08:002015-11-02T03:10:45.404-08:00മലയാളം ഗൂഗിള്‍ ആട് സെന്‍സ് സപ്പോര്‍ട്ട് ചെയ്യില്ലാ...മലയാളം ഗൂഗിള്‍ ആട് സെന്‍സ് സപ്പോര്‍ട്ട് ചെയ്യില്ലാ എന്ന് കാണിച്ച് മെയില്‍ വന്നിരുന്നു.
ഇന്ഗ്ലീഷില് എഴുതുന്നവര്‍ക്കെ രക്ഷയുള്ളൂ എന്ന് തോന്നുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59908208109420027962015-10-26T06:40:04.225-07:002015-10-26T06:40:04.225-07:00വിജ്ഞാനപ്രദമായ പോസ്റ്റ്.
പുതിയ അറിവുകള്‍.....
ആശംസ...വിജ്ഞാനപ്രദമായ പോസ്റ്റ്.
പുതിയ അറിവുകള്‍.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61619759457418896042015-10-24T09:35:24.249-07:002015-10-24T09:35:24.249-07:00Nice and informative.
Very good articleNice and informative.
Very good articleAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-40859285622472718172015-10-21T03:43:00.711-07:002015-10-21T03:43:00.711-07:00ഇനിയങ്ങോട്ട് മനുഷ്യ കുലത്തിനും മറ്റും സൈബർ ഇടപെടലു...ഇനിയങ്ങോട്ട് മനുഷ്യ കുലത്തിനും മറ്റും സൈബർ ഇടപെടലുകളൊന്നുമില്ല്ലാതെ ജീവിതം മുന്നോട്ട് നീക്കുവാൻ സാധ്യമല്ല എന്ന വസ്തുത ഏവർക്കും അറിവുള്ള ഒരു കാര്യമാണല്ലോ ...

എല്ല് മുറിയെ പണിയെടുത്ത് ജീവിതം പോറ്റിയ പഴയ കാലത്തെയൊക്കെ പിന്തള്ളി , വിരൽ തുമ്പൊന്നിനക്കി അന്നം തേടും കാലം ... !

Very Good Article..Muralee

Keep it Up....

with regards,
K.P. RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-45692955946825722262015-10-21T01:18:31.493-07:002015-10-21T01:18:31.493-07:00ee ezhuthu ishtamaayi. thanks ee ezhuthu ishtamaayi. thanks pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91683311570481795562015-10-19T09:57:21.040-07:002015-10-19T09:57:21.040-07:00പഴയ മാഞ്ചിയം , ആട് വളർത്തൽ അനുഭവമുള്ളതു കൊണ്ടാകും ...പഴയ മാഞ്ചിയം , ആട് വളർത്തൽ അനുഭവമുള്ളതു കൊണ്ടാകും മലയാളികൾ മടിക്കുന്നത്. ലേഖനം നന്നായി. ഞാൻ ആദ്യമാണിവിടെ , ഓരോരുത്തരേയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ....Anonymoushttps://www.blogger.com/profile/06030621674450340925noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36991388268629196592015-10-14T22:34:12.826-07:002015-10-14T22:34:12.826-07:00 ഇത്രക്കല്ലാം അറിഞ്ഞിട്ട് നാലു കാശുണ്ടാക്കാതിരിക്ക... ഇത്രക്കല്ലാം അറിഞ്ഞിട്ട് നാലു കാശുണ്ടാക്കാതിരിക്കാനാകുമോ, എന്തായാലും മേല്‍പ്പറഞ്ഞ സംഗതികള്‍ ഒന്നു പഠിക്കട്ടെ..വയസ്സുകാലത്ത് കഷ്ടപെടെന്നെ...നന്ദി കേട്ടോ, വളരെ ഉപകാരപ്രദമായ പോസ്റ്റ്..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49670000585815059212015-10-14T19:04:14.073-07:002015-10-14T19:04:14.073-07:00നാലു പുത്തനുണ്ടാക്കാനുള്ള വഴി കാണിച്ചു തന്നു..... ...നാലു പുത്തനുണ്ടാക്കാനുള്ള വഴി കാണിച്ചു തന്നു..... സംഭവം കൊള്ളാം....... ഒരിത്തരി ചാരപ്പണി നടത്തി ഇതിന്റെ സങ്കേതിക വശങ്ങള് എന്തൊക്കെയാണ് പഠിക്കേണ്ടത് എന്നുള്ളതിനേ പറ്റിയുള്ള ഒരു ലേഖനം കൂടി പ്രതീക്ഷിക്കുന്നു.......
ആശംസകൾ ......മുരളിയേട്ടാ.......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11464673753954248342015-10-13T18:19:29.028-07:002015-10-13T18:19:29.028-07:00നമുക്ക് ഇങ്ങിനെ അല്ലറ ചില്ലറയായി കിട്ടിയാൽ പറ്റൂല,...നമുക്ക് ഇങ്ങിനെ അല്ലറ ചില്ലറയായി കിട്ടിയാൽ പറ്റൂല, ഇറങ്ങുമ്പോ തന്നെ കൈ നിറച്ചും കിട്ടണം.... :)

പോസ്റ്റ് വിജ്ഞാനപ്രദം മുരളീഭായ് ..കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7433441606485900702015-10-10T09:45:06.634-07:002015-10-10T09:45:06.634-07:00പുതിയ അറിവിന്റെ ലോകം തുറക്കുന്ന വിശദമായ ഈ ലേഖനം വള...പുതിയ അറിവിന്റെ ലോകം തുറക്കുന്ന വിശദമായ ഈ ലേഖനം വളരെ ഇഷ്ടമായി. നെറ്റ് വഴി വരുമാനമുണ്ടാക്കുന്ന രീതി വൈകാതെ നമ്മുടെ നാട്ടിലും ഏറെ പ്രചാരമാർജ്ജിക്കാൻ പോകുന്നു എന്നത് വ്യക്തം .പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42491835008439889472015-10-09T04:39:42.642-07:002015-10-09T04:39:42.642-07:00പ്രിയപ്പെട്ട ഗംഗാധരൻ സാർ,നന്ദി.ഈ ആസ്ത്രേലിയൻ അനുഗ്...പ്രിയപ്പെട്ട ഗംഗാധരൻ സാർ,നന്ദി.ഈ ആസ്ത്രേലിയൻ അനുഗ്രഹങ്ങളും, ആശീർവാദങ്ങളൂമായി വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ഹരികുമാർ ഭായ്, നന്ദി.സോഷ്യൽ മീഡിയയിൽ കൂടിയുള്ള ഇത്തരം പാർട്ട്-ടൈം വരുമാനങ്ങൾ ഉണ്ടാക്കുന്ന വിധം ഒന്ന് പരീക്ഷിച്ച് നോക്കു ഹരി .യു.കെയിലുള്ളത് കൊണ്ട് ഇത്തരം കാര്യങ്ങൾ വളരെ ഏളുപ്പവും , ചീറ്റ് ചെയ്യപ്പെട്ടാലും പൈസ മടക്കികിട്ടുന്നതിനുമുള്ള സംവിധാണങ്ങൾ ഉണ്ടല്ലോ..

പ്രിയപ്പെട്ട മുബാറക്ക് ഭായ് , നന്ദി.തടിയനങ്ങാതെ , വിരൽ തുമ്പിളക്കി മാത്രം വരുമാനം ഉണ്ടാക്കുന്ന കാലമാണല്ലോ ഇപ്പോൾ ഉള്ളത് . പിന്നെ നാലുചക്രമുണ്ടാക്കി കഴിഞ്ഞാൽ ആയതിന്റെ കമ്മീഷൻ തരണം കേട്ടൊ ഭായ്.

പ്രിയമുള്ള രാകേഷ് ഭായ്, നന്ദി.അത്ര ആഴത്തിലൊന്നുമല്ല ഭായ്,വെറും ഒരു കുഴി കുത്തി ഇത്തരം കാര്യങ്ങളിലെത്തിച്ചേരാനൂള്ള,വിലയിരുത്താനുള്ള അഥവാ പഠനം നടത്താനുള്ള ഒരു വിശദീകരണ ചൂണ്ടു പലക മാത്രമാണിത് കേട്ട്റ്റൊ ഭായ്

പ്രിയപ്പെട്ട ബിപിൻ സാർ, നന്ദി.വായനക്കാരുടെ സ്വസ്ഥത നഷ്ട്ടമാക്കുകയെന്നാണല്ലോ നമ്മുടെ ബ്ലോഗേഴ്സിന്റെ മുഖ്യ പണി.എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കു , ഊട്ടിക്ക് പോകാനുള്ള തുട്ടെങ്കിലും കിട്ടാതിരിക്കില്ല കേട്ടൊ ഭായ്.

പ്രിയമുള്ള മുനീര്‍ ഭായ്, നന്ദി. നമ്മുടെ ഭൂരിപക്ഷമാളുകൾക്ക് ഓൺലൈനിൽ എങ്ങിനെ വരുമാനമുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പ്രായോഗിക രൂപം ഇപ്പോഴും പിടികിട്ടിയിട്ടില്ല എന്നത് ഒരു വാാസ്തമാണ് കേട്ടൊ ഭായ്. പിന്നെ ഇതിൽ കൂടെ വരുമാനം ഉണ്ടാക്കുന്നവരുടെ സൈറ്റുകളും , അവരുടെ ലേഖനങ്ങളും മാത്രമാണ്ണീതിന് വഴികാട്ടി .

പ്രിയപ്പെട്ട അശോകൻ ഭായ്, നന്ദി.ഫേസ്ബുക്കും ഇന്റർനെറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന തരത്തിൽ ഓൺലൈൻ വരുമാന മാർഗ്ഗങ്ങളെ പറ്റി സമ്പാദിക്കുന്നവർ തന്നെ അതൊന്ന് വിവരിച്ച് തരുന്നതായിരിക്കും ഏറ്റവും ഉത്തമം അല്ലേ
അതെ സമ്പാദിക്കുന്നവർ തന്നെ അതിന്റെ മുഴുവൻ സത്യാവസ്ഥയും വിശദമാക്കിയാൽ നന്നായിരുന്നു ....

പ്രിയമുള്ള സുധി ഭായ് , നന്ദി.പാശ്ചാത്യ ലോകത്ത് ഓൺ-ലൈൻ/ സോഷ്യൽ മീഡിയ ഇന്ന് വലിയൊരു വരുമാന മാർഗ്ഗ മേഖല തന്നെയാണ് കാലക്രമേണ ഇത് നമ്മുടെ നാട്ടിലും ആവും..
ആയതിന് ഒരു വരവേൽപ്പ് മാത്രമാണിത് കേട്ടൊ ഭായ്

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67338481288909679982015-10-08T21:35:33.597-07:002015-10-08T21:35:33.597-07:00വളരെ നല്ല ഒരു ലേഖനം.ഇങ്ങനെ വരുമാനമുണ്ടാക്കുന്നവരുമ...വളരെ നല്ല ഒരു ലേഖനം.ഇങ്ങനെ വരുമാനമുണ്ടാക്കുന്നവരുമുണ്ടല്ലേ???

ബിലാത്തിച്ചേട്ടൻ പരീക്ഷണം ആരംഭിച്ചോ?സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86623453667048090022015-10-08T09:17:14.060-07:002015-10-08T09:17:14.060-07:00അതെ സമ്പാദിക്കുന്നവർ തന്നെ അതിന്റെ മുഴുവൻ സ്ത്യാ വ...അതെ സമ്പാദിക്കുന്നവർ തന്നെ അതിന്റെ മുഴുവൻ സ്ത്യാ വസ്ഥയും വിശദമാക്കിയാൽ നന്നായിരുന്നു ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81829714500929183102015-10-08T07:17:12.179-07:002015-10-08T07:17:12.179-07:00ബ്ലോഗ്ഗുകളെക്കുറിച്ചും ഓൺലൈനിൽ വരുമാനമുണ്ടാക്കുന്ന...ബ്ലോഗ്ഗുകളെക്കുറിച്ചും ഓൺലൈനിൽ വരുമാനമുണ്ടാക്കുന്ന വകുപ്പുകളെക്കുറിച്ചും വിലയിരുത്തിയ ലേഖനത്തിന് നന്ദി.ഒരു കാര്യം ശരിയാണ് ഓൺലൈനിൽ എങ്ങിനെ വരുമാനമുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പ്രായോഗിക രൂപം ഇപ്പോഴും ഭൂരിപക്ഷമാളുകൾക്കും പിടികിട്ടിയിട്ടില്ല.വാരികകളിലും മറ്റുമായി ഓൺലൈൻ വരുമാന മാർഗ്ഗങ്ങളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ചുള്ള ഒരു പാട് ലേഖനങ്ങൾ വരാറുണ്ടെങ്കിലും ഇത് എങ്ങിനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായി ആരും പറയുന്നത് കേട്ടിട്ടില്ല.ഫേസ്ബുക്കും ഇന്റർനെറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന തരത്തിൽ ഓൺലൈൻ വരുമാന മാർഗ്ഗങ്ങളെ പരിചയപ്പെടുത്തണം. മുരളിയേട്ടൻ പറഞ്ഞ പോലെ സമ്പാദിക്കുന്നവർ തന്നെ അതൊന്ന് വിവരിച്ച് തരട്ടെ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30474930719433632392015-10-06T09:32:01.070-07:002015-10-06T09:32:01.070-07:00വെറുതെ ബ്ലോഗ് എഴുതി സ്വസ്ഥമായിരിക്കാനും സമ്മതിക്ക...വെറുതെ ബ്ലോഗ് എഴുതി സ്വസ്ഥമായിരിക്കാനും സമ്മതിക്കില്ല. രണ്ടു ദിവസം മുൻപേ കണ്ടതാണ്. ഒന്ന് ട്രൈ ചെയ്തിട്ട് മറുപടി എഴുതാം എന്ന് വച്ചാണ് ഇരുന്നത്. സമയം കിട്ടിയില്ല. അതിനാൽ കുറെ ക്കൂടി ദീറ്റെയിൽ ആയി നോക്കാം. കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ...ങാ ..പോട്ടെ.
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13210985430564889872015-10-06T08:35:32.978-07:002015-10-06T08:35:32.978-07:00കൊള്ളാമല്ലോ, ഇത്രയും ആഴത്തില്‍ ഒരു വിലയിരുത്തല്‍ അ...കൊള്ളാമല്ലോ, ഇത്രയും ആഴത്തില്‍ ഒരു വിലയിരുത്തല്‍ അഥവാ പഠനം അഥവാ വിശദീകരണം ... എങ്ങനെ വേണമെങ്കിലും പറയാം.

അവതരണം വളരെ നന്നായിരിക്കുന്നു.Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11368621805203214752015-10-06T08:34:07.103-07:002015-10-06T08:34:07.103-07:00This comment has been removed by the author.Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9554632972802451322015-10-05T22:02:15.163-07:002015-10-05T22:02:15.163-07:00അതുശരി..
അപ്പോ അങ്ങ് ബിലാത്തിയിലിരുന്നും ഇതാണല്ലേ ...അതുശരി..
അപ്പോ അങ്ങ് ബിലാത്തിയിലിരുന്നും ഇതാണല്ലേ പരിപാടി..
വെറുതെയല്ല ഈ തടി..
ഞാനും കുറച്ചുകാലായി തടിയനങ്ങാതെ (വിയര്‍പ്പിന്റെ അസുഖം ഉണ്ടെയ്..) നാലു കാശുമണ്ടാക്കാം എന്നാലോചിക്ക്ണ്..
്അവ്ടേം ഇവിടേം ഒക്കെ മനസ്സിലായി,..
പേടിക്കണ്ട..
പൂര്‍ണമായി മനസ്സിലായി നാലു ചക്രമുണ്ടാവുന്നതുവരെ ഇനി ഞാന്‍ തമ്പുരാന്റെ പിറകിലുണ്ടാവും..ശരിയാക്കിത്തരാം..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.com