tag:blogger.com,1999:blog-312954709336420277.post7894882095584374058..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ബൂലോക അരമന രഹസ്യം അങ്ങാടി പാട്ട് ... ! / Booloka Aramana Rahasyam Angati Pattu ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger59125tag:blogger.com,1999:blog-312954709336420277.post-57828050200953719702014-04-20T09:44:35.280-07:002014-04-20T09:44:35.280-07:00എന്തിന് പറയാൻ അതിപ്രശസ്തരായവർ അടക്കം , വെള്ളമിറക്ക...എന്തിന് പറയാൻ അതിപ്രശസ്തരായവർ അടക്കം , വെള്ളമിറക്കി .. സ്ഥിരമായി , ഈ പെൺ വിലാസക്കാരനുമായി ചാറ്റിയതിന്റെ തിരുശേഷിപ്പുകൾ കണ്ട് ഞങ്ങളൊക്കെ അന്ന് ധാരാളം പൊട്ടി ചിരിച്ചിട്ടുണ്ട്..

ഇന്ന് ബൂലോകത്ത് ഇഷ്ട്ടത്തിയുടെ (ഇഷ്ട്ടന്റെ )
തട്ടകം സജീവമല്ലെങ്കിൽ പോലും , പലരും വന്ന് വീണ്ടും
വീണ്ടും എത്തി നോക്കി ഹിറ്റടിച്ചു പോകുന്നതും ഒരു ബൂലോഗ പ്രതിഭാസം ..തന്നെ..Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78765605707377253552013-11-29T06:35:35.516-08:002013-11-29T06:35:35.516-08:00മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്ത് എന്നാണല്ലോ പറയുക ...മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്ത് എന്നാണല്ലോ പറയുക ..

കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറിയും ... അല്ലേ !Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8692213116461267732013-10-02T04:55:53.740-07:002013-10-02T04:55:53.740-07:00കള്ള് വല്ലാതെ തലക്ക് പിടിച്ചെന്ന് തോന്നുന്നു..!
ഇന...കള്ള് വല്ലാതെ തലക്ക് പിടിച്ചെന്ന് തോന്നുന്നു..!
ഇന്നത്തെ ഒത്തുകൂടൽ പാർട്ടിയിൽ കണ്ടമാനം വാരി
വലിച്ച് തിന്നതിന്റെ പുളിച്ച് തികട്ടലും , ഒരു വല്ലായ്മയും വരുന്നുണ്ട്..
ഒന്ന് ശർദ്ദിച്ചുകളയണോ..അതോ പോയി കിടക്കണോ..?
Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71508305605422829492013-08-09T01:44:28.882-07:002013-08-09T01:44:28.882-07:00ഈ കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം ...ഈ കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം .. അല്ലേ

ഇതുകൊണ്ടൊക്കെ തന്നെ , ഈ കഥയെഴുത്ത്
എനിക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിയപ്പോൾ ..
എന്റെ ഡിജിറ്റൽ ഡയറിക്കുറിപ്പുകളിൽ നിന്നും, ബൂലോഗത്തെയൊക്കെ
മെൻഷൻ ചെയ്തിരുന്ന 2013 ജനുവരി 10 മുതൽ 20 വരെയുള്ള ദിനങ്ങളിലെ
5 ദിവസങ്ങളുടെ നേർക്കാഴ്ച്ചകൾ പകർത്തിവെച്ചതാണ് , ഈ വെടിക്കെട്ടുകൾ..
ആയ ഈ അരിമണിയുടെ രഹസ്യങ്ങളുള്ള അരിയങ്ങാടിലെ പട്ടും പാട്ടങ്ങളും...കേട്ടൊ

It is better than a good story..!
shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18197401935475038212013-08-08T14:12:56.043-07:002013-08-08T14:12:56.043-07:00കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറ...കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറിയും ...sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25820260997960436182013-06-20T08:43:10.065-07:002013-06-20T08:43:10.065-07:00നോട്ടുബുക്കില്‍ തീയതി കുറിച്ച് ഡയറി എഴുതി തുടങ്ങിയ...നോട്ടുബുക്കില്‍ തീയതി കുറിച്ച് ഡയറി എഴുതി തുടങ്ങിയ ഞാന്‍ കുറെ കൊല്ലങ്ങള്‍ക്ക് മുമ്പത് നിര്‍ത്തി, പല്ലില്‍ കുത്തി മറുള്ളവരെ മണപ്പിക്കുന്നതില് വലിയ സുഖം തോന്നിയില്ല.
മുരളിയുടെ ഡയറിയുടെ കഥ രസമുണ്ട്.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76868687135361921372013-06-15T09:05:36.294-07:002013-06-15T09:05:36.294-07:00ലിങ്ക് വഴി ഒരിക്കൽ കൂടി എത്തി ഒരിക്കൽ കൂടി വായിച്ച...ലിങ്ക് വഴി ഒരിക്കൽ കൂടി എത്തി ഒരിക്കൽ കൂടി വായിച്ചു. അടുത്ത രഹസം പോരട്ടെ. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89999776843536695252013-06-04T08:55:06.530-07:002013-06-04T08:55:06.530-07:00ഡയറയെഴുത്ത് ശീലമാക്കിയാല്‍ എല്ലാം സത്യ സന്ധമായി എഴ...ഡയറയെഴുത്ത് ശീലമാക്കിയാല്‍ എല്ലാം സത്യ സന്ധമായി എഴുതണം. അതു കൊണ്ട് ഡയറി എഴുതാതിരിക്കുന്നതാണ് നല്ലതെന്ന് എിയ്ക്കു തോന്നി. ഏതായാലും മുരളിമാഷിന് ഡിജിറ്റല്‍ ഡയറിയാക്കിയത് കൊള്ളാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64285800666928084532013-05-28T06:19:53.455-07:002013-05-28T06:19:53.455-07:00വെടികെട്ട് ഡയറി @ ബിലാത്തിപട്ടണം ;)വെടികെട്ട് ഡയറി @ ബിലാത്തിപട്ടണം ;)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28935602583198111732013-05-13T03:30:48.143-07:002013-05-13T03:30:48.143-07:00അരമന രഹസ്യങ്ങൾ അങ്ങിനെ അങ്ങാടി പാട്ടാക്കാൻ പടോ മുര...അരമന രഹസ്യങ്ങൾ അങ്ങിനെ അങ്ങാടി പാട്ടാക്കാൻ പടോ മുരളിചേട്ടാ? ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗിലെക്കുള്ള വരവ് .അതുകൊണ്ട് വായിച്ചുകൊണ്ടിരിക്കുന്നു :)...മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64264705379165834662013-05-06T13:00:48.530-07:002013-05-06T13:00:48.530-07:00ഒരു കഥക്ക് പകരം അഞ്ച് കഥകൾ .....
ദിവസവും ഈ ഡിജിറ്...ഒരു കഥക്ക് പകരം അഞ്ച് കഥകൾ .....

ദിവസവും ഈ ഡിജിറ്റൽ ഡയറി എഴുത്തുകൾ പകർത്തി വെച്ചാൽ മതിയല്ലൊ ഒരു കൊല്ലം 365 പോസ്റ്റ് ഉണ്ടാക്കുവാൻ അല്ലെ മുരളിച്ചേട്ടാkallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22816482808376923502013-05-06T03:56:33.471-07:002013-05-06T03:56:33.471-07:00പ്രിയപ്പെട്ട പി.ബി.ബഷീർ ഭായ്,നന്ദി.വീണ്ടും ഇവിടെ വ...പ്രിയപ്പെട്ട പി.ബി.ബഷീർ ഭായ്,നന്ദി.വീണ്ടും ഇവിടെ വന്നുള്ള ഈ എത്തിനോട്ടത്തിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള മിനി,നന്ദി.ഇവിടങ്ങളിലൊക്കെ ഞാനറിയപ്പെടുന്നത് മുരളി ദി മാജീഷ്യൻ എന്നാണ് കേട്ടൊ.

പ്രിയപ്പെട്ട അനുഭമ,നന്ദി. ഇതിപ്പോൾ ചൂണ്ടികാണിച്ചവനെ തൊട്ടുകാണിച്ചപ്പോലെയായല്ലോ എന്റെ ഗെഡിച്ചി..!

പ്രിയമുള്ള എം.കെ.എം,,നന്ദി. കഥകൾ ചമക്കുന്നവർ തന്നെയാണല്ലോ എന്നും സൂപ്പർ എഴുത്തുകാർ അല്ലേ ഗെഡീ.

പ്രിയപ്പെട്ട ഫിലിപ്പ് ഏരിയൽ ഭായ്,നന്ദി. തീർത്തും പല സമാനതകൾ ഉള്ളതിനാലാകാം ,നമ്മളീ ബ്ലോഗ്ഗൻ ചില്ലയിൽ ഇരുന്ന് ഒന്നിച്ച് ഊഞ്ഞാലാടി കളിക്കുന്നത്..അല്ലേ ഭായ്.

പ്രിയമുള്ള കൊച്ചുമോൾ ,നന്ദി. രഹസ്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഇയാൾ ഇത്തരക്കാരനാണല്ലോ എന്നോർത്താണോ ആ ഇരിപ്പ് ഇരുന്നത്..?

പ്രിയപ്പെട്ട പുഷ്പാംഗദൻ ഭായ്, നന്ദി. ഇപ്പോളൊക്കെ ഡിജിറ്റൽ യുഗമല്ലേ ,അപ്പോൾ ഒരു ഡിജിറ്റൽ ഡൈവേഴ്സിറ്റിയൊക്കെ വേണ്ടെ ഭായ്.

പ്രിയമുള്ള രഘുലാൽ ,നന്ദി. ഈ അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മുബാറക്ക് ഭായ്,നന്ദി. ഈ പ്രഥമ വരവിനും ,അനുമോദനങ്ങൾക്കും മറ്റും വളരെയധികം സന്തോഷം കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61956515306112348082013-05-05T23:04:21.265-07:002013-05-05T23:04:21.265-07:00കൊള്ളാലോ ഭായ്...കൊള്ളാലോ ഭായ്...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80136379137629140472013-05-04T23:42:08.161-07:002013-05-04T23:42:08.161-07:00Within the 25 years of Dairy Writings,Now you'...Within the 25 years of Dairy Writings,Now you've got wast experiences in A to Z Writings..!

Keep it up ..

with regds,

K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-16632032629642748042013-05-03T07:13:45.885-07:002013-05-03T07:13:45.885-07:00അപ്പോൾ മാജിക്കും ഡിജിറ്റൽ ആയല്ലേ .. സെയ്ഫാണെന്ന് വ...അപ്പോൾ മാജിക്കും ഡിജിറ്റൽ ആയല്ലേ .. സെയ്ഫാണെന്ന് വിചാരിച്ച് എവിടെയും കേറി മെയല്ലേ .. പിന്നീട് കടന്നൽ കൂട് പിന്നെയും ബാക്കിയാകും .. Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59654735875263295972013-05-03T01:24:47.779-07:002013-05-03T01:24:47.779-07:00മുരളിയേട്ടന്റെ അരമന രഹസ്യം നേരത്തെ കണ്ടിരുന്നുവെങ്...മുരളിയേട്ടന്റെ അരമന രഹസ്യം നേരത്തെ കണ്ടിരുന്നുവെങ്കിലും ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത് ..വായിച്ചു ന്റെ താടിക്ക് കയ്യും കൊടുത്തു ഒറ്റ ഇരുപ്പിരിക്കുകയാണ് ട്ടാ ...:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18893048851799366222013-05-02T07:21:46.784-07:002013-05-02T07:21:46.784-07:00പ്രിയപ്പെട്ട മുരളീമുകുന്ദൻ
1978 ൽ തുടങ്ങിയ ഡയറീ,(ല...പ്രിയപ്പെട്ട മുരളീമുകുന്ദൻ
1978 ൽ തുടങ്ങിയ ഡയറീ,(ലീലാ) വിലാസങ്ങളിൽ വന്ന പരിണാമം എഴുത്തുകളുടെ അവസാനത്തിലേക്ക് വരുമ്പോൾ അനുഭവപ്പെടുന്നുണ്ട്. യെവിടെല്ലാമോ ഒരു സമാനത അനുഭവപ്പെട്ടു, വർഷങ്ങൾക്കു മുൻപ് ഇവിടെ ഹൈദ്രബാദിൽ എത്തിയ മൂത്ത ചേച്ചി നാട്ടിലെത്തുമ്പോൾ കൊണ്ട് തന്നിരുന്ന ഡയറികൾ ഒരു അമൂല്യ നിധിപോലെ കൊണ്ട് നടക്കുകയും സുഹൃത്തുക്കളുടെ മുൻപിൽ ഒരൽപം ഗമ കളിക്കുന്നതിനു ഇടയാക്കിയ അവസരങ്ങളും, അതിൽ ഗമയോടെ കുറിച്ചിട്ടിരുന്ന കഥാ കവിതാ ശകലങ്ങളും മറ്റു കുറിപ്പുകളും പിൽക്കാലത്ത് ഗുണമായതും ഒക്കെ ഈ കുറിപ്പ് വായിച്ചപ്പോൾ അറിയാതെ ഓർത്തു പോയി. സത്യത്തിൽ പലയിടത്തും ഒരു സമാനത എന്നോടുള്ള ബന്ധത്തിൽ കാണാൻ കഴിഞ്ഞു, ഏതായാലും ഇപ്പോൾ ആ ഡയറിക്കുറിപ്പുകളിൽ നിന്നും ഡിജിറ്റൽ കുറിപ്പുകളിലേക്കും ബ്ലോഗ് എഴുത്തിലേക്കും എത്തിയതോടെ വന്ന എഴുത്തിലെ വ്യതിയാനവും കൊള്ളാം. Keep it up!
എഴുതുക അറിയിക്കുക ഇവിടെത്താൻ വൈകിയതിന്റെ കാര്യം ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ English ബ്ലോഗ് എഴുത്തിൽ കഴിഞ്ഞ ദിവസം അവസാനിച്ച A to Z Blog Challenge തന്നെ, വീണ്ടും മലയാളത്തിൽ സജീവമാകാം എന്ന് കരുതുന്നു. പിന്നൊരു കാര്യം മലയാളത്തിൽ എഴുതുന്നതുകൊണ്ട് കാര്യമായൊന്നും കൈയിലെത്തില്ലാ എന്നതു വെറുമൊരു നഗ്ന സത്യം, പക്ഷെ മറിച്ചാണെങ്കിൽ വല്ലതും തടയുകയും ചെയ്യും. ചിരിയോ ചിരിയോ.
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51094916512593020682013-05-02T07:10:49.090-07:002013-05-02T07:10:49.090-07:00This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81852354430593634252013-05-01T12:07:50.667-07:002013-05-01T12:07:50.667-07:00ഈ...
കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്...ഈ...
കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം .MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53970618571787089102013-04-30T12:02:58.588-07:002013-04-30T12:02:58.588-07:00പ്രിയപ്പെട്ട ശ്രീജിത്ത് ഭായ്,നന്ദി.ഇനി ഏതെങ്കിലും ...പ്രിയപ്പെട്ട ശ്രീജിത്ത് ഭായ്,നന്ദി.ഇനി ഏതെങ്കിലും കാലത്ത് കഥയെഴുതാനായെങ്കിൽ ഈ ബ്ലോഗിണിക്കഥക്ക് പ്രിഫറെൻസ് കൊടുക്കുന്നതായിരിക്കും കേട്ടൊ.

പ്രിയമുള്ള ഫൈസൽ ബാബു,നന്ദി.അതെ കഥയെഴുതാനാറിയാതെ കഥിക്കാനുള്ള വെറും മാർഗ്ഗങ്ങൾ മാത്രമാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൊഹിയുധീൻ ,നന്ദി.
ചെമ്പാവുമ്പോൾ ചാച്ചും ചെരിച്ചും വെക്കാമെന്നുള്ള ഒരു ഗുണം കൂടിയുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള മൻസൂർ ഭായ്,നന്ദി. നിങ്ങളെപ്പോലെയുള്ള ഒരുപാട് അടുപ്പമുള്ള ഇതുവരെ കാണാത്ത അനേകം ബൂലോഗമിത്രങ്ങളെ നേരിട്ട് കാണണമെന്ന മോഹം എനിക്കുമുണ്ട് കേട്ടൊ.നമുക്ക് മുങ്കൂട്ടി അടുത്ത നാട്ടിൽ പോക്ക് ആസൂത്രണം ചെയ്താലോ..?

പ്രിയപ്പെട്ട ഗോവിന്ദരാജ്,നന്ദി. ഡയറികുറിപ്പുകൾക്ക് ഇങ്ങനെ ചില ദോഷങ്ങളുണ്ടെങ്കിലും ,നമ്മുടെയൊക്കെ എഴുത്ത് വാസനയെ അത് പരിപോക്ഷിപ്പിക്കും കേട്ടൊ ഭായ്.

പ്രിയമുള്ള അനിൽകുമാർ ഭായ്,നന്ദി. ഇനി ജോലി സംബന്ധമായ മറ്റു പുലിവാലുകൾ വന്നില്ലെങ്കിൽ ഇതുപോൽ എന്തെങ്കിലും കുത്തികുറിക്കണമെന്നാശിക്കുന്നൂ..

പ്രിയപ്പെട്ട ശ്രീശോഭ്,നന്ദി. കഥയെഴുതാൻ പറ്റിയില്ലെങ്കിലും ഇത്തരം ബൂലോഗ കഥനങ്ങൾ ബൂലോഗരെ ബോധ്യപ്പെടുത്തി എന്ന സമാധാനമുണ്ടെനിക്ക് കേട്ടൊൻ ഭായ്.

പ്രിയമുള്ള എച്മുകുട്ടി,നന്ദി. എച്മുവിന്റെയൊക്കെ കാമ്പും കഴമ്പുമുള്ള എഴുത്തുകൾക്ക് മുമ്പിൽ എന്റെ ഈ തലേലെഴുത്തൊക്കെ എന്ത്..അല്ലേ

പ്രിയപ്പെട്ട പ്രദീപ്കുമാർ ഭായ്, നന്ദി. ജന്മനാ കേട്ട് ശീലിച്ച തൃശ്ശൂരിന്റെ ഒരു ഇതാണ് ആക്ഷേപഹാസ്യശൈലി..,നായേടെ വാല് കുഴലിലിട്ട പോലെ ലോകത്തെവിടെയായാലും ആയത് അത് പോലെതന്നെയിരിക്കും കേട്ടൊ മാഷെ.

പ്രിയമുള്ള സുകന്യാജി, നന്ദി. ഹും..ജോറായി എന്റെ കഥകളും കൂടിചേർത്ത് ഈ ബൂലോഗം കൂടി മലിനീകരിക്കണമോ...?

പ്രിയപ്പെട്ട അശൊക് ഭായ്, നന്ദി . എനിക്ക് മൂടി വെക്കുവാൻ ഒരു രഹസ്യങ്ങളും ഇല്ലെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയല്ലേ ..ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27915442030938697222013-04-30T06:25:43.388-07:002013-04-30T06:25:43.388-07:00Blogger റിനി ശബരി said...
പുതിയ പൊസ്റ്റൊന്നുമ...Blogger റിനി ശബരി said...

പുതിയ പൊസ്റ്റൊന്നുമില്ലേ കാലമാടന് ഏട്ടാ ??
അതേ ഇങ്ങനെ ആ രണ്ടു വഞ്ചികളില്‍ കാല്
വച്ച് അവസ്സാനം ..................... പണി വാങ്ങണ്ട ..!

19 April 2013 07:52

Blogger ajith said...

വായനക്കും ,അഭിപ്രായിക്കാനുമൊക്കെ താഴെയുള്ള ലിങ്കിൽ പോയാലും
ദേ..ഇവിടെ

അതങ്ങ് ബിലാത്തീല് പോയി പറഞ്ഞാല്‍ മതി. ഞാന്‍ അവിടെ വായിച്ച് കമന്റടിക്കും. ഇവിടേം വായിച്ച് കമന്റടിക്കും.

19 April 2013 11:41

Blogger ബഷീര്‍ പി.ബി.വെള്ളറക്കാട് said...

എന്നാൽ അവിടെ പോയി വായിക്കാം :)
29 April 2013 09:16

Blogger മിനി പി സി said...

ഇവിടെ കമന്റും അവിടെ വായനേം ആണോ ?

29 April 2013 23:42

ഈയിടെ ബിലാത്തിപട്ടണത്തിൽ പോസ്റ്റ് ചെയ്യുന്ന രചനകൾ ഡാഷ് ബോർഡിൽ വരാത്ത കാരണം ബ്ലോഗർ കോമിൽ പോയിട്ട് ,എഴുതിയ പോസ്റ്റ്കൾ വീണ്ടും പബ്ലിഷ് ചെയ്തപ്പോൾ ,ഒരാഴ്ച്ച്ക്ക് ശേഷം ഡിലീറ്റ് ചെയ്യുവാൻ വേണ്ടി ,പരസ്യവിജ്ഞാപനമായി എഴുതിയിട്ട ഇവിടെയും വന്ന് അഭിപ്രായം രേഖപ്പെടുത്തേണ്ടി വന്ന മിത്രങ്ങളായ റിനി,അജിത്ത് ഭായ്,ബഷീർ ഭായ്,മിനി എന്നിവരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ നന്ദിയും അറിയിക്കുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88535420263371647842013-04-30T03:01:03.882-07:002013-04-30T03:01:03.882-07:00പ്രിയപ്പെട്ട മുരളി,
ഒരാഴ്ചത്ത...പ്രിയപ്പെട്ട മുരളി,

ഒരാഴ്ചത്തെ മൈസൂര്‍ യാത്രക്കു ശേഷം ,ഇപ്പോഴാണ് ഈ പോസ്റ്റ് വായിക്കാൻ തരമായത് .എന്റെ മൈസൂര്‍ യാത്ര വിശേഷങ്ങള ആദ്യം ഒരു ഡയറിക്കുറിപ്പുകൾ പോലെ എഴുതാമെന്നു കരുതിയിരുന്നു . പിന്നെ വേണ്ട എന്ന് വെച്ചു .

ഇവിടെയും ഡയറിക്കുറിപ്പുകൾ തന്നെ !:)

ചില സൌഹൃദങ്ങളുടെ തിളക്കം സ്വകാര്യമാകണം,ബിലാത്തിക്കാര !

അതിന്റെ വില കുറച്ചു കാണരുത് !

ആശംസകൾ !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36368814528347855932013-04-29T23:50:58.227-07:002013-04-29T23:50:58.227-07:00മാന്ത്രികനായ മാന്ഡ്രൈക്ക് എന്നത് മാറ്റി മാന്ത്രിക...മാന്ത്രികനായ മാന്ഡ്രൈക്ക് എന്നത് മാറ്റി മാന്ത്രികനായ മുരളിയേട്ടന് എന്നാക്കണം ....വളരെ നന്നായിരിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29131887417097359252013-04-29T09:22:25.897-07:002013-04-29T09:22:25.897-07:00അരമന രഹസ്യം അങ്ങാടി പരസ്യമാക്കിയ ബിലാത്തി പതിവു പോ...അരമന രഹസ്യം അങ്ങാടി പരസ്യമാക്കിയ ബിലാത്തി പതിവു പോലെ നന്നായി അവതരിപ്പിച്ചു.. ഒരാവർത്തി ഓടിച്ച് വായിച്ചു.വിശദമായ വായനക്കും ബാക്കി രഹസ്യങ്ങൾ അറിയാനും പിന്നേം വരും.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7707851584760528292013-04-26T08:30:35.777-07:002013-04-26T08:30:35.777-07:00ബിലാത്തിച്ചേട്ടാ... കുറേ കാലമെത്തിയുള്ള ഈ വരവ് അടി...ബിലാത്തിച്ചേട്ടാ... കുറേ കാലമെത്തിയുള്ള ഈ വരവ് അടിപൊളി...!
ചേട്ടൻ മറച്ചു വച്ചതൊക്കെ ഞാൻ വായിച്ചൂട്ടൊ..(ഞാൻ വിചാരിച്ചത് വല്ല രഹസ്യങ്ങളുമായിരിക്കുമെന്ന്. ഇതു ചുമ്മാ അക്ഷരപ്പിശകുകൾ മാത്രം..!)
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com