tag:blogger.com,1999:blog-312954709336420277.post8084878425003515526..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ബ്ലോഗ്ഗിങ്ങ് അഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും ...! / Blogging Addictionum Internet Atimathwavum ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger65125tag:blogger.com,1999:blog-312954709336420277.post-27418863691834481542021-06-03T07:54:15.252-07:002021-06-03T07:54:15.252-07:00ബിലാത്തിപ്പട്ടണത്തിനോട് അഡിക്ഷന് തോന്നുന്നത് ഒരു ...ബിലാത്തിപ്പട്ടണത്തിനോട് അഡിക്ഷന് തോന്നുന്നത് ഒരു രോഗമായി കണക്കാക്കുമോ?രാകേഷ് രാമകൃഷ്ണന്https://rakeshera.blogspot.com/noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70212815106085255872014-04-20T09:49:58.112-07:002014-04-20T09:49:58.112-07:00ഈ BAD എന്ന
ബ്ലോഗ്ഗ് ആഡിക് ഷൻ ഡിസോർഡർ മൂത്താൽ
പഠിപ...ഈ BAD എന്ന
ബ്ലോഗ്ഗ് ആഡിക് ഷൻ ഡിസോർഡർ മൂത്താൽ
പഠിപ്പ് , ഭക്ഷണം ,ജോലി , സെക്സ് ,..എന്നിവയോടൊക്കെ വിരക്തി വരുമെത്രെ..!
Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49383883218169484822013-11-29T06:41:59.379-08:002013-11-29T06:41:59.379-08:00പക്ഷേ ... വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാ...പക്ഷേ ... വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാസികളായ 68.9 ശതമാനം ആളുകളും ഒരു പുത്തൻ മനോരോഗമായ ടെക് ആഡിക്റ്റ് എന്ന പ്രതിഭാസത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന വസ്തുത...!Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48299189892909357352013-10-02T04:59:19.881-07:002013-10-02T04:59:19.881-07:00വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാസികളായ 68....വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാസികളായ 68.9 ശതമാനം ആളുകളും ഒരു പുത്തൻ മനോരോഗമായ ടെക് ആഡിക്റ്റ് എന്ന പ്രതിഭാസത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന വസ്തുത...!Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27608989064999270482013-08-09T01:54:04.919-07:002013-08-09T01:54:04.919-07:00തല , കണ്ണ് , കഴുത്ത് , നടു/തണ്ടൽ , കൈ-കാൽ മുതലായ വ...തല , കണ്ണ് , കഴുത്ത് , നടു/തണ്ടൽ , കൈ-കാൽ മുതലായ വേദനകൾ ഏതെങ്കിലും ശരീര ഭാഗങ്ങൾക്ക് തുടക്കം കുറിച്ചാൽ ഈ ‘ബാഡസുഖത്തിന്റെ ‘ ലക്ഷണങ്ങളാണെത്രേ..പോലും ..!

I got these all symtoms....!shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71349106322810752102013-08-08T14:16:17.068-07:002013-08-08T14:16:17.068-07:00നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും...നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,
സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി
വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോsheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-92165267622992333612013-05-29T23:01:07.832-07:002013-05-29T23:01:07.832-07:00ബ്ലോഗ് അടിക്ഷൻ ഇല്ലെങ്കിലും നെറ്റ് അടിക്ഷൻ എനിക്ക...ബ്ലോഗ് അടിക്ഷൻ ഇല്ലെങ്കിലും നെറ്റ് അടിക്ഷൻ എനിക്കും ഉണ്ടല്ലോ ?
പല വട്ടം ട്രൈ ചെയ്തിട്ടും മാറാതെ മാറ്റാതെ ..
ഫേസ് ബുക്ക് വന്നതോടെയാണ് അത് കൂടിയത് .
ഇതിപ്പോ വായിച്ചാപ്പോൾ കുറഞ്ഞിരിക്കുകയല്ല ഒരിത്തിരി കൂടി ..
ബിലാത്തിപട്ടണം മുഴുവൻ ഒന്ന് കറങ്ങി നടന്നു കാണാൻ മോഹം ..
ഏതായാലും അത് തീരുമാനിച്ചു .
ഇനി രണ്ടു ദിവസം ഞാൻ ഇവിടെ ഉണ്ട്
ഈ ബിലാത്തി പട്ടണത്തിൽ ..അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29195471295358659052013-05-26T18:38:40.974-07:002013-05-26T18:38:40.974-07:00വായിച്ചത് നഷ്ടം ആയില്ലവായിച്ചത് നഷ്ടം ആയില്ലKallivallihttps://www.blogger.com/profile/13777943301643787250noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64517830158183304182013-05-12T22:20:24.619-07:002013-05-12T22:20:24.619-07:00Then, Since i created the ones xmas crackers as we...Then, Since i created the ones xmas crackers as well as , advertised excellent non-Paleo
buddiesAnd, here are some sort of kicker! Convection hot is the place the strength
allowing the radiation of heat visits the lateral side surface of the topic very - such as a bird really being processed in a very furnace.
Wad in place each paper towel and as a result expand currently the sauces
around the roasting area, each uncovered steel arises,
very well as the lower part through the saucepan.

Their protect generating pc has already 5 primary ingredients:
the information, ink cartridges cup of coffee with
the marketing bowl (sometimes called every station producing clich.
) The ink glasse 35mm slides on the impression scratched into the meal and leaves a
skinny coating for ink while in the personalized region.

Here is my web blog; Loria GravoisAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-4671800889237872892013-05-12T21:16:08.361-07:002013-05-12T21:16:08.361-07:00On top of, a top quality roasted chicken soup quit...On top of, a top quality roasted chicken soup quite communicates the difference in this valuable Spanish recipke.

Also if you want to go ahead a lot more efficient
probably the same time reduce power company bill, the countertops ranges perform as
well simply because adult size tandoor getting a yard less
performance. Mainly because this guidance wallpaper is often see-through it's good by context tone. Two-slice mannequin normally to hand could need a side-by-side slots or one very long slots for two people slices. The actual market will be not aware against each other rrn any way, if you don't very scam one comics personal habits together with
voice inflections. A perfect and a straight forward
system of chart poached egg is via making use of the particular egg poacher; all the same you've got to be explicit from the form of a new service which will be most appropriate inside your could use.

Also visit my webpage - 2 slice toaster reviews ratingsAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-84966872704596154312013-05-12T19:20:35.893-07:002013-05-12T19:20:35.893-07:00Not so big kitchen area appliances for the kitchen...Not so big kitchen area appliances for the kitchen include
coffee machines, waffle brewer, sub toaster, cakes blender or food processor,
broth food processor or blender, vehicles whisks, stove, machine, a new vita
mixer, skillets a variety of diverse possibly notice that you will want.
You can imagine there could outside smoker as well as point.
Work as complete with fresh clothes that was simmered inside of turkey store stock plus a good rye breads
and after that sprayer for awesome Cabernet wine, probably
Pinot unique blend. Heaps pairing from your high
heat not to mention change which it to somewhat of a the dish.
The better often the dous a more laundry detergent is going to
be absorbed into the clothing.

My site :: Melodie SeveryAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-65826107179892658852013-05-06T22:02:02.345-07:002013-05-06T22:02:02.345-07:00Try interminable extended warranty durations and a...Try interminable extended warranty durations and attempt to usually search for
rent-buy methods. The facial skin handily encourages all sorts of things environmental.
Interesting then help to make aka get cold to get right after.

Chef throughout considerable through the halogen pot,.

Also visit my web blog; Debrah BintzAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-42662105529929733412013-05-01T12:44:37.374-07:002013-05-01T12:44:37.374-07:00ഇതിൽ പറഞ്ഞ ഏതെങ്കിലും ‘ സിംടെംസ് ’
സ്ഥിരമായി ആർക്...ഇതിൽ പറഞ്ഞ ഏതെങ്കിലും ‘ സിംടെംസ് ’
സ്ഥിരമായി ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ , അവരൊക്കെ തീർച്ചയായും മിനിമം 28 ദിവസത്തെയെങ്കിലും ഒരു ‘ഡിജിറ്റൽ ഡൈറ്റ് ‘ തീർച്ചയായും എടുക്കേണ്ടതാണ് ..!
MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75443157881327367922013-04-22T09:03:50.717-07:002013-04-22T09:03:50.717-07:00Happy Anniversary..MuraleeHappy Anniversary..Muraleesuluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44397311060434658752013-04-20T18:55:34.603-07:002013-04-20T18:55:34.603-07:00ശരികും ഞാനൊരു ഇന്റർനെറ്റ് രോഗിയാണോ? വീട്ടുകാരൊക്കെ...ശരികും ഞാനൊരു ഇന്റർനെറ്റ് രോഗിയാണോ? വീട്ടുകാരൊക്കെ പറയുന്നു,, ഡോക്റ്ററെ കാണിക്കാൻ,, ലേഖനം നന്നായി. സെയ്വ് ചെയ്തിട്ടുണ്ട്. പഠിക്കാൻ,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56702384802385275452013-03-26T02:25:33.173-07:002013-03-26T02:25:33.173-07:00ബ്ലോഗ് എഴുതിത്തുടങ്ങിയ കാലത്ത് നന്നെന്ന് എനിക്കും...ബ്ലോഗ് എഴുതിത്തുടങ്ങിയ കാലത്ത് നന്നെന്ന് എനിക്കും തോന്നിയിരുന്നു. പിന്നീടാണ് ഒരു ഐ-ഫോണ്‍ വാങ്ങിയതും എഫ് ബി അഡിക്ഷന് വന്നതും. അതോടെ ബ്ലോഗ്, കണ്ണ് എല്ലാം ക്ഷീണിച്ചു. ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൌരവം അര്‍ഹിക്കുന്നു. അതെ സമയം രസകരമായി പറയാനും കഴിഞ്ഞു. മുരളിയേട്ടന്റെ കമന്റുകള്‍ കണ്ടു ഈ ബ്ലോഗില കുറെ മുന്‍പ് ഞാന്‍ വന്നിട്ടുണ്ട്. അന്ന് ഒരു ഒരു പാട് മാസം പാഴക്കമുള്ള പോസ്റ്റ് ആണ് കണ്ടത്. അത് കൊണ്ട് ഇപ്പോള്‍ ആക്റ്റിവ് അല്ല എന്ന് കരുതി പിന്നെ ഇതിലെ വന്നിട്ടില്ല. ചേട്ടന് മറ്റു ബ്ലോഗുകളില്‍ ഇടുന്ന കമന്റുകള്‍ കാണുമ്പോഴെല്ലാം വായിക്കാറുമുണ്ട്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21272066153413346112013-03-25T21:58:17.889-07:002013-03-25T21:58:17.889-07:00ഏയ്..ഞാന്‍ അങ്ങനെയൊരു അടിക്റ്റ് ഒന്നുമല്ല; പക്ഷെ...ഏയ്..ഞാന്‍ അങ്ങനെയൊരു അടിക്റ്റ് ഒന്നുമല്ല; പക്ഷെ, എനിക്ക് 24 മണിക്കൂര്‍ തികയാറില്ല.

നന്നായിട്ട് അവതരിപ്പിച്ചു, ആശംസകള്‍!
നാല് വര്‍ഷം തികച്ചതിനും അഭിനന്ദനങ്ങള്‍!
Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75538123514614111462013-03-25T21:21:21.721-07:002013-03-25T21:21:21.721-07:00ഇത്രയും കാലം നീറി നിന്നതിനു ആശംസകൾ
പറഞ്ഞതൊക്കെ സ...ഇത്രയും കാലം നീറി നിന്നതിനു ആശംസകൾ

പറഞ്ഞതൊക്കെ സത്യം തന്നെ.. മിക്കവാറും അടിമകൾ തന്നെ. പ്രത്യേകിച്ചും ഫേസ് ബുക്കിന്റെ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57256444623637149202013-03-21T23:42:59.672-07:002013-03-21T23:42:59.672-07:00നാലുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിനുള്ള ആശംസക...നാലുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിനുള്ള ആശംസകള്‍ ആദ്യം തരുന്നു . അധികമായാല്‍ അമൃതും വിഷം എന്ന സന്ദേശം തരുന്ന പോസ്റ്റിനുള്ള ആശംസകള്‍ വീണ്ടും തരുന്നു . മിനിപിസിnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-34206280285882949322013-03-13T23:37:54.465-07:002013-03-13T23:37:54.465-07:00ഹായ്, ഇത് വായിച്ച് നമുക്കും മൊത്തതിൽ ഒരു അഡിക്ഷൻ വ...ഹായ്, ഇത് വായിച്ച് നമുക്കും മൊത്തതിൽ ഒരു അഡിക്ഷൻ വന്നല്ലോ.....
ഞാൻ ഒരു ഫേസ്ബുക്ക അഡിക്റ്റാറാണേഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81078508330480181962013-03-13T14:39:42.452-07:002013-03-13T14:39:42.452-07:00വമ്പിച്ച ഒരു
ഡിജിറ്റൽ വിപ്ലവം
നടക്കുന്ന ഈ കാലഘട്...വമ്പിച്ച ഒരു
ഡിജിറ്റൽ വിപ്ലവം
നടക്കുന്ന ഈ കാലഘട്ടത്തിൽ ,
ഇത്തരം ആഡിക്ഷനിൽ പെട്ട് അനേകം
രക്തസാക്ഷികളാൽ നിർമ്മിക്കപ്പെട്ട സൈബർ
ലോകത്തിലെ ഒരു കൊച്ചു സ്ഥലമാണ് നമ്മുടെ ബൂലോഗവും കേട്ടൊ
കൂട്ടരെ.
രക്തസാക്ഷിത്വം വഹിക്കാതെ
അഹിംസാ സിദ്ധാന്തവുമായി ഇവിടെ
അഭിവാദ്യങ്ങളൂം ,അർപ്പണബോധവും അർപ്പിക്കുവാൻ എത്തിയ
പ്രിയപ്പെട്ട ജോസെലെറ്റ് ഭായിക്കും,
പ്രിയമുള്ള ധനലക്ഷ്മിക്കും ,
പ്രിയപ്പെട്ട ഫിലിപ്പ് ഏരിയൽ ഭായിക്കും,
പ്രിയമുള്ള മെയ് ഫ്ലവേഴ്സിനും ,
പ്രിയപ്പെട്ട വിഷ്ണുവിനും ,
പ്രിയമുള്ള രഘുലാൽ ഭായിക്കും ,
പ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ് ഭായിക്കും,
പ്രിയമുള്ള സുകന്യാജിക്കും ,
പ്രിയപ്പെട്ട മുനീർ ഭായിക്കുമൊക്കെ ഒത്തിരിയൊത്തിരി നന്ദി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9168603175316590502013-03-05T01:27:22.617-08:002013-03-05T01:27:22.617-08:00ആശംസകൾ മുരളിയേട്ടാ..ഇന്റർനെറ്റ് അഡിക്ഷന്റെ പ്രശ്നങ...ആശംസകൾ മുരളിയേട്ടാ..ഇന്റർനെറ്റ് അഡിക്ഷന്റെ പ്രശ്നങ്ങൾ വിവരിച്ചതിനു പ്രത്യേകം നന്ദി.ബ്ലോഗ്ഗിനേക്കാൾ ഫേസ്ബുക്കാണ് കൂടുതൽ പേരിലും അഡിക്ഷനുണ്ടാക്കുന്നത്..ബ്ലോഗ്ഗ് കുറഞ്ഞത് ഒരു എഴുത്തെങ്കിലും സൃഷ്ടിപ്പിക്കുന്നുണ്ടല്ലോ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31753943829808713182013-03-03T23:17:36.419-08:002013-03-03T23:17:36.419-08:00പുതിയ ഓഫീസിലെ ജോലിതിരക്കില്‍ നെറ്റ് നോക്കാന്‍ സമയം...പുതിയ ഓഫീസിലെ ജോലിതിരക്കില്‍ നെറ്റ് നോക്കാന്‍ സമയം കിട്ടാതിരുന്നപ്പോഴാണ് എനിക്കും ചെറുതായിട്ട് BAD വന്നിട്ടുണ്ടോ എന്ന് തോന്നിയത്. വിലപ്പെട്ട അറിവുകള്‍ക്ക് നന്ദി. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83442359093862581832013-02-28T03:33:56.199-08:002013-02-28T03:33:56.199-08:00എന്തൊക്കെയോ ഉണ്ട്.പക്ഷെ എത്ര ബ്ലോഗിങ്ങിനിടയിലും ഉണ...എന്തൊക്കെയോ ഉണ്ട്.പക്ഷെ എത്ര ബ്ലോഗിങ്ങിനിടയിലും ഉണ്ണലും ഉറങ്ങലുമുണ്ട്.
വളരെ രസകരമായി വളരെ കാര്യങ്ങള്‍ മനസ്സിലാക്കി.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88469453650166306322013-02-24T01:47:26.348-08:002013-02-24T01:47:26.348-08:00Now a Days without Internet,
We can't earn...Now a Days without Internet,
We can't earn Anything ..!
അതെ നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,
സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി
വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോ ... അല്ലേ കൂട്ടരേ

informative Muralee..
by
K.P.RaghulalAnonymousnoreply@blogger.com