Tuesday, 14 April 2009

വിഷുവല്ലവിഷയം വെറും തെരഞ്ഞെടുപ്പ് / Vishuvallavishayam Verum Theranjetuppu .വിഷുപ്പക്ഷി ചിലയ്ക്കുന്നു വീണ്ടും - --- "കള്ളന്‍ വന്നൂട്ടാ ;
"വിക്ഷു"ചെയ്യുന്നൂ ;വോട്ട് വേണംട്ടാ ;കൊണ്ടുപൊക്കോട്ടെ "

വിഷയം തെരഞ്ഞെടുപ്പിത്തവണ ;ഈസ്റ്ററിനും ,
വിഷുവിനും ആദരിക്കുന്നു ;ഈ പൊതുജനത്തെ ,
വിഷുക്കൈനീട്ടം നല്കി ;നേതാക്കളും അണികളും ,
വിക്ഷുചെയ്യുന്നുദു:ഖവെള്ളിയില്‍പള്ളിയില്‍പോലും !

വിഷുക്കണി പോലെ നിരത്തി യാരോപനങ്ങലാല്‍
വിഷവാചകങ്ങളിൽ മുക്കി മറുകക്ഷികളെ ;
വീഷുപ്പടക്കങ്ങൽ പോല്പൊട്ടിച്ചു കൊടും കള്ളങ്ങ
വിഷമവ്രിത്തത്തിലാക്കിയീ പാവം ജനങ്ങളെ ...

വിഷയങ്ങൽ ജനക്ഷേമങ്ങളൊന്നുമില്ലെങ്കിലും ,
വിഷമിക്കാതെ ജയിക്കാൻകലക്കിമതവൈരം ,
വിഷം കുളത്തിലെന്നപോലെ-കുടിമുട്ടിക്കുവാൻ,
വിഷാദമീജനത്തിനും ;ഉന്മാദമാകക്ഷികൽക്കും ...

വിഷുക്കൊയ്ത്തു വിളവെടുക്കും ജന്മിത്വകക്ഷികൽ
വിഷമിച്ചിരിക്കുന്ന കുടിയാൻപോൽ പൊതുജനം!
വിഷുക്കഞ്ഞിക്കുവകയില്ലാത്ത സമ്പത്തുമാന്ദ്യം ...
വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം !!!

പണ്ടെല്ലാം ജീവിതവും,കാഴ്ചപാടുകളും വളരെ ലളിതമായിരുന്നൂ,
ഇപ്പോളാണെങ്കിൽനേരെ തിരിച്ചും ;
ആയതുജീവിത രീതിയിലും,രാഷ്ട്രീയത്തിലും പ്രതിഫലിച്ചു കാണുന്നുമുണ്ട്.
എവിടേയും കൈയ്യൂക്കും,കൌശലവും ഉള്ളവർസ്ഥാനമാനങ്ങൽ അലങ്കരിക്കുന്നൂ എന്നു മാ‍ത്രം!
ജാതി,മതം,പ്രാദേശികം...മുതലായവ കൂട്ടികുഴച്ചുള്ള രഷ്ട്രീയകക്ഷികളും,നേതാക്കളും;
ദേശീയതെക്കാളുപരിയായി സ്വതാല്പ്യര്യങ്ങൽ സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്നൂ...
എവിടെ ആ പഴയ ഭാരതം?
നിരവധി കൊച്ചു കൊച്ചു ഇന്ത്യകൽ മുളയെടുക്കും ഈ നിലക്കുപോയാൽ....

ദൂരക്കാ‍ഴ്ചയാൽനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഒന്നു വർണ്ണിച്ചു എന്നു മാത്രം.

പഴയ ഒരു കവി വാക്യം ഇതാ....

സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം

April 2009.

11 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

jodishks

16 Apr (2 days ago)delete
നന്നായിട്ടുണ്ട്......നാട്ടില്‍ ആണെങ്ങില്‍ ഒരു അവാര്‍ഡ് കിട്ടുമായിരുന്നു
ഷനി എത്തിയിട്ടുണ്ട്‌ ................

kallyanapennu said...

kollam kavithayekkal nannayittuntu vaachakangal
പണ്ടെല്ലാം ജീവിതവും,കാഴ്ചപാടുകളും വളരെ ലളിതമായിരുന്നൂ,
ഇപ്പോളാണെങ്കിൽനേരെ തിരിച്ചും ;
ആയതുജീവിത രീതിയിലും,രാഷ്ട്രീയത്തിലും പ്രതിഫലിച്ചു കാണുന്നുമുണ്ട്.
എവിടേയും കൈയ്യൂക്കും,കൌശലവും ഉള്ളവർസ്ഥാനമാനങ്ങൽ അലങ്കരിക്കുന്നൂ എന്നു മാ‍ത്രം!
ജാതി,മതം,പ്രാദേശികം...മുതലായവ കൂട്ടികുഴച്ചുള്ള രഷ്ട്രീയകക്ഷികളും,നേതാക്കളും;
ദേശീയതെക്കാളുപരിയായി സ്വതാല്പ്യര്യങ്ങൽ സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്നൂ...
എവിടെ ആ പഴയ ഭാരതം?
നിരവധി കൊച്ചു കൊച്ചു ഇന്ത്യകൽ മുളയെടുക്കും ഈ നിലക്കുപോയാൽ....

Dr.Ajay Chandrasekharan said...

kollaam.

yemkay said...

vishukkaniyum therenjetuppum samyamanippicchu alle..

Sreerag said...

എല്ലാവിധ ആശംസകളും നേരുന്നു..

shibin said...

കൊള്ളാം,നന്നായിട്ടുണ്ട്

Unknown said...

സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം

ഷിബു said...

കൊള്ളാം

Unknown said...

വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം !!!

Unknown said...

സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം

Unknown said...

ജാതി,മതം,പ്രാദേശികം...മുതലായവ കൂട്ടികുഴച്ചുള്ള രഷ്ട്രീയകക്ഷികളും,നേതാക്കളും;
ദേശീയതെക്കാളുപരിയായി സ്വതാല്പ്യര്യങ്ങൽ സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്നൂ...
എവിടെ ആ പഴയ ഭാരതം?
നിരവധി കൊച്ചു കൊച്ചു ഇന്ത്യകൽ മുളയെടുക്കും ഈ നിലക്കുപോയാൽ....

ഒരു മാന്ത്രികനും കുറെ 'വര'യൻ പുലികളും ...! / Oru Manthrikanum Kure 'Vara'yan Pulikalum ...!

എന്റെ ആദ്യാനുരാഗ കഥയിലെ നായികയായ 'വര'ക്കാരിയും ഫോട്ടോഗ്രാഫറും കൂടിയായ പ്രിയയാണ്  ആദ്യമായി എന്നെ ഒരു കാർട്ടൂണാക്കി വരച്ചത് ....