tag:blogger.com,1999:blog-312954709336420277.post1304342453165594441..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : 'ഓൺ - ലൈൻ' വിദ്യാഭ്യാസം - മാറുന്ന ചട്ടങ്ങൾ പുതിയ പാഠങ്ങൾ...! / 'On-Line' Vidyabhyaasam - Marunna Chattangal Puthiya Patangal ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger14125tag:blogger.com,1999:blog-312954709336420277.post-66326762191492489862020-07-23T05:56:14.767-07:002020-07-23T05:56:14.767-07:00പ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ് ഭായ് ,നന്ദി . അ...പ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ് ഭായ് ,നന്ദി . അതെ ഈ കൊറോണക്കാലം നമ്മെ പല പുതിയ കാര്യങ്ങളും പഠിപ്പിച്ചു എന്നത് സത്യമാണ്. ഈ പുതിയ രീതികളുമായി പൊരുത്തപ്പെട്ടു പോകുവാൻ അടിസ്ഥാനപരമായി നമുക്ക് പല വെല്ലുവിളികളെയും നേരിടേണ്ടി വരുമെങ്കിലും കാലക്രമേണ അതെല്ലാം പ്രാപ്തമാകുവാൻ സാധ്യതയുണ്ട് കേട്ടോ ഭായ് .

പ്രിയമുള്ള ഗീതാജി ,നന്ദി .ഇപ്പോഴുണ്ടായ പുതിയ സാഹചര്യങ്ങളും ,പുതിയ ശീലങ്ങളുമായി പൊരുത്തപ്പെടുവാൻ കഴിനെ മതിയാകൂ . ചൈനയും ,തായ്ലാൻണ്ടുമടക്കം അനേകം രാജ്യക്കാർ ഇത്തരം ജീവിത രീതികൾ പ്രാബല്യത്തിൽ വരുത്തിയതുകൊണ്ടാണ് അവർക്കൊന്നും ഈ മഹാമാരിയെ തടഞ്ഞു നിറുത്തി പഴയ ജീവിതരീതികളിലേക്ക് തിരിച്ചു പോകുവാൻ കഴിഞ്ഞത് .

പ്രിയപ്പെട്ട വി.കെ അശോകൻ ഭായ് ,നന്ദി . 'കൊറോണ' ശരിക്കും ഒരു വഴിത്തിരിവാണ് നമ്മുടെ തലമുറക്ക് ഇപ്പോൾ സമ്മാനിച്ചിട്ടുള്ളത് . പ്രകൃതിയെ അറിഞ്ഞു ജീവിക്കുവാൻ പഠിപ്പിക്കുന്ന പല പുതിയ സിന്താന്തങ്ങളും കൊറോണ നമുക്ക് പകർന്നു തന്നു .ഇനി അതിനനുസരിച്ച് ജീവിച്ചേ മതിയാകു എന്ന ഒരു പുതിയ ലോകമാണ് കോവിഡിന് ശേഷം ഉണ്ടാകു എന്നാണ് പറയുന്നത്.

പ്രിയമുള്ള അരീക്കോടൻ ഭായ് ,നന്ദി .ഇനിയുള്ള കാലമെല്ലാം അറിവ് പകർന്നു നൽകുന്നതിൽ ലേണിങ് ബ്ലോഗുകളാണ് മുന്നിട്ടു നീക്കുക എന്ന് പറയപ്പെടുന്നു .ഭായിയുടെ വ്ലോഗിൽ കൂടി ഞാൻ സഞ്ചാരം നടത്തുന്നതായിരിക്കും കേട്ടോ .

പ്രിയപ്പെട്ട തങ്കപ്പൻ ചേട്ടൻ ,നന്ദി .വാമൊഴി പഠനവും ,ഗുരുകുല വിദ്യാഭ്യാസവും ,വിദ്യാലയ പഠനങ്ങളും പിന്നിട്ട് മനുഷ്യൻ ഒരു ഡിജിറ്റൽ പഠന മേഖലയിലേക്ക് മാറുന്ന കാലമായാണ് ഭാവിയിൽ ഈ കൊറോണക്കാലത്തെ രേഖപ്പെടുത്തുക എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്ന വസ്തുതകൾ . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78524155886864009912020-07-23T05:15:14.236-07:002020-07-23T05:15:14.236-07:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13992682589446182202020-07-08T09:48:01.031-07:002020-07-08T09:48:01.031-07:00I started an educational vlog....Please share it m...I started an educational vlog....Please share it maximum and subscribe. Support is the only motivation to me.
Now it handles +2 physics and 8th standard physics.Some of them are-
1. https://youtu.be/p1U1pKHSqY0
2. https://youtu.be/c1YWALHtScM
3. https://youtu.be/-9mMDBAOGHw
4. https://youtu.be/CmA9uWcU31I
5. https://youtu.be/lvwbqRmR-5QAreekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4784381525381409262020-07-01T12:08:28.763-07:002020-07-01T12:08:28.763-07:00ശരിക്കും ഇഷ്ടമായി ഈ ലേഖനം... അഭിനന്ദനങ്ങൾ ശരിക്കും ഇഷ്ടമായി ഈ ലേഖനം... അഭിനന്ദനങ്ങൾ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36758585441109619422020-06-14T01:55:02.650-07:002020-06-14T01:55:02.650-07:00മുരളി ഭായി നല്ല അറിവുകൾ ..ഇതിനുവേണ്ടി ഒരുപാട് പഠിച...മുരളി ഭായി നല്ല അറിവുകൾ ..ഇതിനുവേണ്ടി ഒരുപാട് പഠിച്ചു അല്ലേ ..അഭിനന്ദനങ്ങൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23954190627902815052020-06-11T15:27:29.268-07:002020-06-11T15:27:29.268-07:00സമഗ്രം. ശരിക്കും വർക്ക് ചെയ്തിരിക്കുന്നു ഈ പോസ്റ്റ...സമഗ്രം. ശരിക്കും വർക്ക് ചെയ്തിരിക്കുന്നു ഈ പോസ്റ്റ് നു വേണ്ടി. അഭിനന്ദനങ്ങൾ ഭായ് ��Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38702459616698479072020-06-11T02:30:51.774-07:002020-06-11T02:30:51.774-07:00എത്രയെത്ര പുതിയ അറിവുകൾ!!! എന്ത് മാത്രം വിവരശേഖരണം...എത്രയെത്ര പുതിയ അറിവുകൾ!!! എന്ത് മാത്രം വിവരശേഖരണം നടത്തിയിട്ടാണ് മുരളി ചേട്ടൻ ഓരോ പോസ്റ്റും എഴുതുന്നത് എന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. വ്ളോഗിന് വസന്തകാലമാണെങ്കിലും ബ്ലോഗിൽ ഇനിയൊരു വസന്തം വരുമെന്ന് ഞാൻ കരുതുന്നില്ല.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22389137276173187592020-06-09T21:56:28.205-07:002020-06-09T21:56:28.205-07:00പഠനാർഹമായ നല്ലൊരു വിവരണം. പിള്ളേർ ഓൺെലൻ പഠനത്തിലാണ...പഠനാർഹമായ നല്ലൊരു വിവരണം. പിള്ളേർ ഓൺെലൻ പഠനത്തിലാണ്. ക്ലാസ്തിരിച്ചുള്ള പഠനമായതു കൊണ്ട് ഓരോരുത്തരുമായി ഇതിലുണ്ടാവും.....
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9605202166844584342020-06-06T06:17:57.648-07:002020-06-06T06:17:57.648-07:00വളരെ അവസരോചിതമായ പോസ്റ്റ് എന്നതിലുപരി ലേണിംഗ് ബ്ലോ...വളരെ അവസരോചിതമായ പോസ്റ്റ് എന്നതിലുപരി ലേണിംഗ് ബ്ലോഗുകളെക്കുറിച്ചുള്ള നല്ലൊരു പരിചയപ്പെടുത്തൽ കൂടിയായി ഈ പോസ്റ്റ്. മലയാളത്തിൽ ഏറെ പ്രചാരമുള്ള ഒന്നാണ് Mathsblog. എൻ്റെ ഒരു മുൻ NSS വളണ്ടിയർ ആണ് ബ്ലോഗർ. മാത് സ് മാത്രമല്ല അതിലെ വിഷയം എന്നതും ശ്രദ്ധേയമാണ്. ഞാനും ഒരു ഫിസിക്സ് പഠന വ്ലോഗ് ഉടൻ ആരംഭിക്കാനിരിക്കുന്നു.Areekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33446505781839898832020-06-05T20:11:11.927-07:002020-06-05T20:11:11.927-07:00ബിലാത്തിച്ചേട്ടാ.. അവസരോചിതമായി ഈ ബ്ലോഗ് ഇപ്പോഴിട്...ബിലാത്തിച്ചേട്ടാ.. അവസരോചിതമായി ഈ ബ്ലോഗ് ഇപ്പോഴിട്ടത്. 'കൊറോണ'അതൊരു വഴിത്തിരിവാണ്. BC യും AD യും പോലെ BK യും AK യും (Before KOR0NA and After KOR0NA ) ആവും ഇനിയുള്ള കാലത്തിന് അതിർവരമ്പുകൾ നിശ്ചയിക്കുക.

കൊറോണ നൽകുന്ന പുതിയ പാഠങ്ങൾ അനവധിയുണ്ട്. വെറും പാoങ്ങൾ അല്ല, അതൊരു പുതിയ ജീവിതരീതിയാണ് പുതിയ സംസ്കാരമാണ്. BKയിലെ ജീവിത രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായതാണ് AK - യിലേത്. BKയിൽ നാം ഒരു അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിൽ BK -യിൽ നാം ഒരു പരമാണുകുടുംബ വ്യവസ്ഥിതി സ്വീകരിക്കേണ്ടി വരുന്നു. സഹോദരങ്ങൾ തമ്മിൽ അകൽച്ച വേണ്ടിവരുന്നു. കുടുംബബന്ധങ്ങളിൽ പോക്കുവരവുകൾ ഇല്ലാണ്ടായി. അയൽപക്കങ്ങൾ പണ്ട് തിരിച്ചറിയാത്തവരെങ്കിൽ ഇന്ന് പകയോടെ നോക്കുന്നവരായി .. അങ്ങനെയങ്ങനെ ചേട്ടൻ പറഞ്ഞതുപോലെ വിദ്യാഭ്യാസവും എല്ലാം മാറുകയാണ്. ഇനിയൊരു പുതിയകാലം...വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-21463945438093107602020-06-05T06:25:01.230-07:002020-06-05T06:25:01.230-07:00ഒരു പുതിയ സാഹചര്യത്തിലേക്ക് നാം കടന്നു കഴിഞ്ഞു. പല...ഒരു പുതിയ സാഹചര്യത്തിലേക്ക് നാം കടന്നു കഴിഞ്ഞു. പല കാര്യങ്ങളും നാം ശീലിച്ചു . പഠിച്ചു . ഇവയൊക്കെ ശീലമാക്കി വരുന്നൂ . വിദ്യാഭ്യാസ സമ്പ്രദായത്തിലെ പുതിയ പരീക്ഷണങ്ങളും ഏറെ നന്ന് . ഇങ്ങനെയൊക്കെയെങ്കിലും മുകളിൽ മുഹമ്മദ് സാർ സൂചിപ്പിച്ചിരിക്കുന്നപോലെ ഇതിനൊന്നും പറ്റുന്ന സാഹചര്യങ്ങളില്ലാത്ത ഒരു വിഭാഗവും നമുക്കിടയിലുണ്ട് .
നല്ല പോസ്റ്റ് മുരളീ ഭായ് . ഏറെ പ്രയോജനപ്രദമായ കാര്യങ്ങൾ ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51835273754493989592020-06-05T03:19:56.277-07:002020-06-05T03:19:56.277-07:00ഈ കൊറോണക്കാലം നമ്മെ പല പുതിയ കാര്യങ്ങളും പഠിപ്പിച്...ഈ കൊറോണക്കാലം നമ്മെ പല പുതിയ കാര്യങ്ങളും പഠിപ്പിച്ചു എന്നത് സത്യമാണ്.സാമൂഹികാകലം പാലിക്കുന്നതും കൈ കഴുകൽ മാസ്ക് ധരിക്കൽ മുതലായവയും ശീലിച്ചു. ഒരു പാട് കുട്ടികൾ ഓണ്ലൈൻ വിദ്യാഭ്യാസം എന്താണെന്ന് അറിയാൻ തുടങ്ങി.ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും അടിസ്ഥാനപരമായി ഇതിനൊന്നും സാഹചര്യമില്ലാത്ത ഒരു ജനതയും നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം മറക്കാനും കഴിയില്ല. അതാണ് ഏറ്റവും വലിയ വെല്ലുവിളിയായി മുന്നിലുള്ളത്...ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91920571377112195842020-06-05T01:24:15.686-07:002020-06-05T01:24:15.686-07:00ഏതൊരു പുതിയ തലമുറക്കും വിവേകവും
വിജ്ഞാനവും വിളമ്പ...ഏതൊരു പുതിയ തലമുറക്കും വിവേകവും
വിജ്ഞാനവും വിളമ്പിക്കൊടുത്ത് അറിവിന്റെ
ലോകത്തിലേക്ക് ഇക്കൂട്ടരെ മുന്നോട്ട് നയിക്കുന്നതിൽ
മുഖ്യപങ്കുവഹിക്കുന്നത് നേഴ്സറി ക്ലാസ്സു മുതൽ ബിരുദ
പഠനം വരെ അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ...

നമ്മുടെ നാട്ടിൽ പ്രൈമറി ക്ളാസുമുതൽ കോളേജ്
വിദ്യാഭ്യാസം വരെയുള്ള പഠന രംഗത്ത് വളരെ കുറച്ച്
അദ്ധ്യാപകരെ ഇപ്പോൾ സൈബർ ഇടങ്ങളിൽ കൂടി അവരുടെ
വിദ്യാഭ്യാസ ചിന്തകൾ പങ്കുവെക്കുന്നൂള്ളൂ .

നല്ല ചിന്തകളുമായി പ്രാവീണ്യമുള്ള അനേകം അദ്ധ്യാപകർ
ഇനിയും 'ബ്ളോഗു'കളും , 'വ്ലോഗു'കളുമായി പഠന രംഗത്തേക്ക്
വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിപ്പോൾ.

ഇത്തരം നല്ല ടീച്ചർമാരിൽ കൂടിയായിരിക്കണം എന്തിലും
ഏതിലും പ്രാപ്തരായ ഏറ്റവും പുതിയ സാങ്കേതിക നിലവാരമുള്ള
ഒരു നല്ല നവ തലമുറയെ രാജ്യത്തിന്റെ അഭിമാനങ്ങളായി വാർത്തെടുക്കേണ്ടത് .

വിദ്യാലയങ്ങൾ വീണ്ടും പഴയപടി തുറന്നു പ്രവർത്തിക്കുമ്പോഴും
ഓരോ വിദ്യാർത്ഥികൾക്കും അവരുടെ അദ്ധ്യാപകരും വിദ്യാലയങ്ങളുമായി
ഇതുപോലുള്ള ഓൺ-ലൈൻ പഠന സൗകര്യങ്ങൾ തുടർന്നും നടപ്പാക്കുകയാണെങ്കിൽ
പല സംശയനിവാരണങ്ങളും അപ്പപ്പോൾ തന്നെ വിശകലനം നടത്തി പഠനം സുഖമമാക്കുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുവാൻ വളരെ എളുപ്പത്തിൽ സാധിക്കാവുന്നതാണ് ...

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82897722974294365232020-06-05T01:20:33.756-07:002020-06-05T01:20:33.756-07:00ആഗോളതലത്തിലുണ്ടായ ഈ ലോക്ക് ഡൗൺ കാലത്തെ
കഴിഞ്ഞ മൂന...ആഗോളതലത്തിലുണ്ടായ ഈ ലോക്ക് ഡൗൺ കാലത്തെ
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇന്റർനെറ്റ് ഇടങ്ങളിലെ
അനേകം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ലോകത്തിലുള്ള
വിവിധ ഭാഗങ്ങളിൽ നിന്നും അനേകായിരം പേർ സ്വന്തം പ്രൊഫൈലുകളുമായി രംഗപ്രവേശം നടത്തിയെന്നാണ് സൈബർ ലോകത്തിലെ ഏറ്റവും പുതിയ കണ്ടെത്തലുകൾ ...
ആയതിനാൽ മലയാളത്തിലെ സൈബർ
ഇടങ്ങളിലും ഇനി ധാരാളം പുതുമുഖങ്ങളെ കണ്ടെത്താം .
അതെ മലയാളം നവമാധ്യമ ലോകത്ത് 'ബ്ലോഗു'കളുടെയും ,
'വ്ലോഗു'കളുടെയും ഒരു വസന്തകാലം വീണ്ടും മൊട്ടിട്ടു നിൽക്കുകയാണ് .
അവയെല്ലാം വിടർന്നു വലുതായി അതിമനോഹരമായ സൗര്യഭ്യവും സൗന്ദര്യവും
പരത്തുന്ന അറിവിന്റെ വായനയുടെ എഴുത്തിന്റെ ഒരു പൂക്കാലം ...
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com