tag:blogger.com,1999:blog-312954709336420277.post1393217111052539753..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാമ്പുറവും / Malayalam Blog athhava Boologavum kuracchu Pinnampuravum . Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger60125tag:blogger.com,1999:blog-312954709336420277.post-47899699133042458942013-02-18T01:14:51.996-08:002013-02-18T01:14:51.996-08:00Sorry I read it very lateSorry I read it very lateVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56320161288732335572010-09-12T07:09:37.415-07:002010-09-12T07:09:37.415-07:00മുരളിയേട്ടാ വ്യത്യസ്തയുള്ള പോസ്റ്റ് . വായന വീണ്ടു...മുരളിയേട്ടാ വ്യത്യസ്തയുള്ള പോസ്റ്റ് . വായന വീണ്ടും വളരുന്നു എന്ന അറിവ് ഇതിലൂടെ തന്നതിന് നന്ദി . ഇ-മയിലിലൂടെ തുടങ്ങിയതാണ് സൈബര്‍ വിപ്ലവം എന്ന അറിവിനും നന്ദി .
തുടരൂUnknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37314185348453776612010-09-12T05:59:29.498-07:002010-09-12T05:59:29.498-07:00പത്രപസിദ്ധീകരണങ്ങള് നേരിട്ട് ലഭിക്കാത്ത വിദേശമലയാ...പത്രപസിദ്ധീകരണങ്ങള് നേരിട്ട് ലഭിക്കാത്ത വിദേശമലയാളികള്‍
ബ്ലോഗുകള്‍ വായിച്ചുപുളകം കൊണ്ടു. നാട്ടിലും പുതുതലമുറയില്‍ പെട്ടവര്‍
ബ്ലോഗ് നോക്കലുകളിലും , പോസ്റ്റുകൾ എഴുതുന്നതിലും താല്പര്യങ്ങള് കണ്ടെത്തി.Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70156793519698434072010-09-08T10:33:59.324-07:002010-09-08T10:33:59.324-07:00വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. വിവരണം നന്നായിരിക്കു...വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. വിവരണം നന്നായിരിക്കുന്നു.നന്നായി . ആശംസകള്‍..Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59852716020887243082010-08-22T10:22:38.031-07:002010-08-22T10:22:38.031-07:00കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാഭാഷകളിലും വായന...കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാഭാഷകളിലും വായന
ഇരട്ടിയിൽ അധികമായെന്നാണ് മുന്‍പറഞ്ഞ ആ പഠനങ്ങള്‍ വ്യക്തമാക്കുന്നത്..
സംഭവം ബ്ലോഗ് എഴുത്ത് തന്നെ !!!
എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,വായനക്കാരും ഇപ്പോൾ
ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39712082724104561612010-08-08T11:58:13.472-07:002010-08-08T11:58:13.472-07:00അതെ എഴുതാന്‍ കഴിവുള്ള എല്ലാവരും ,എല്ലാതരത്തിലും ,
...അതെ എഴുതാന്‍ കഴിവുള്ള എല്ലാവരും ,എല്ലാതരത്തിലും ,
എല്ലാതും എഴുതട്ടെ അല്ലേ ?...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമരംഗത്തില് കൂടി പുതിയ പ്രതിഭകള്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകട്ടെഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77237325616495778112010-06-13T12:53:04.320-07:002010-06-13T12:53:04.320-07:00ellaam putthan arivukal
nannaayi ezhuthiyirikkunno...ellaam putthan arivukal
nannaayi ezhuthiyirikkunnooUnknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31342852946298810302010-06-09T10:24:04.255-07:002010-06-09T10:24:04.255-07:00ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി...ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമരംഗത്തില് കൂടി പുതിയ പ്രതിഭകള്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകട്ടെARUNhttps://www.blogger.com/profile/10886177871729146135noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61509192751797149892010-03-23T04:58:10.197-07:002010-03-23T04:58:10.197-07:00മലയാളബ്ലോഗ്ചരിതം വളരെ വിശദമായിത്തന്നെ എഴുതിയിരിക്ക...മലയാളബ്ലോഗ്ചരിതം വളരെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നു. നല്ല ഹോംവർക്ക് ചെയ്തിട്ടുണ്ടല്ലോ..Unknownhttps://www.blogger.com/profile/15518090438345193202noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34042843641664048082010-03-21T09:39:07.406-07:002010-03-21T09:39:07.406-07:00ലേഖനം പല കാരങ്ങള്‍ കൊണ്ട് ഇഷ്ടപ്പെട്ടൂട്ടോ.ലേഖനം പല കാരങ്ങള്‍ കൊണ്ട് ഇഷ്ടപ്പെട്ടൂട്ടോ.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39383586878467523972010-02-11T16:11:05.770-08:002010-02-11T16:11:05.770-08:00ella kaaryangalum puthiya arivukal aayirunnu. mala...ella kaaryangalum puthiya arivukal aayirunnu. malayalam bloginte ellaa charithrangalum ezhuthiyittuntallo.Unknownhttps://www.blogger.com/profile/13379533844979568376noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32418827294726385502010-01-23T15:19:50.384-08:002010-01-23T15:19:50.384-08:00ariyaattha pala puthiya kaaryangalum ariyaan saadh...ariyaattha pala puthiya kaaryangalum ariyaan saadhicchu.
nalla oru anweshanam vendi vannittundaakummallo ithezhuthuvaan...
abhinandanangal.Unknownhttps://www.blogger.com/profile/03789098748609492608noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75387110193306043922009-12-13T15:42:29.618-08:002009-12-13T15:42:29.618-08:00പ്രിയപ്പെട്ട വരവൂരാൻ വന്നുനല്ലയഭിപ്രായം നൽകിയതിനൊര...പ്രിയപ്പെട്ട വരവൂരാൻ വന്നുനല്ലയഭിപ്രായം നൽകിയതിനൊരുപാട് നന്ദി കേട്ടൊ...

പ്രിയ ഉമേഷ് ഇനി ബൂലോഗം മൂലം വായനമാത്രമല്ല,രചനകളും മലയാളത്തിൽ കുമിഞ്ഞുകൂടും ഇനിയുള്ളഭാവിയിൽ...വന്നതിനു നന്ദിയേകുന്നു.

പ്രിയ ഷിബിൻ ബ്ലോഗ് തുടങ്ങൂവാൻ എന്നാലാവുന്ന സഹായങ്ങൾ ചെയ്യാം..കേട്ടൊ. ഒപ്പം നന്ദിയും.

പ്രിയപ്പെട്ട പള്ളിക്കരയിൽ ഞാനും ബ്ലോഗിൽ പിച്ചവെച്ചുനടക്കുന്ന അനേകം ബാലാരിഷ്ട്ടതകളുള്ളയൊരുവൻ തന്നെയാണ്..കേട്ടൊ. അഭിപ്രായത്തിന് വളരെയധികം നന്ദി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7767876038623349252009-12-13T12:09:58.105-08:002009-12-13T12:09:58.105-08:00ബൂലോകത്ത് പിച്ചവെയ്ക്കുന്ന ഒരു ശിശുവാണ് ഞാന്‍. ബ...ബൂലോകത്ത് പിച്ചവെയ്ക്കുന്ന ഒരു ശിശുവാണ് ഞാന്‍. ബ്ളോഗിന്റെ നാള്‍വഴികളെ സംബന്ധിക്കുന്ന ഈ കുറിപ്പ് ഏറെ അറിവുകള്‍ തന്നു. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11235487268030633802009-12-01T13:59:44.590-08:002009-12-01T13:59:44.590-08:00അങ്ങിനെ ചരിത്രം അറിഞ്ഞൂ ; ഇനി വേണം ഒരു ബ്ലൊഗ് ആരംഭ...അങ്ങിനെ ചരിത്രം അറിഞ്ഞൂ ; ഇനി വേണം ഒരു ബ്ലൊഗ് ആരംഭിക്കുവാൻ
വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റ് .അഭിനന്ദനങ്ങൾ.shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55467314558570901702009-11-27T07:34:29.757-08:002009-11-27T07:34:29.757-08:00വായന വളരട്ടെ വായിച്ചും
ബൂലോകം സിന്ദാബാദ് !!!!!!...വായന വളരട്ടെ വായിച്ചും
ബൂലോകം സിന്ദാബാദ് !!!!!!!!!!!!!!!!!!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36183083055221804402009-11-27T01:54:44.649-08:002009-11-27T01:54:44.649-08:00വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. വിവരണം നന്നായിരിക്കു...വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. വിവരണം നന്നായിരിക്കുന്നു.നന്നായി മാഷെ. ആശംസകള്‍....വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31659019405286992732009-11-26T23:54:56.070-08:002009-11-26T23:54:56.070-08:00പ്രിയമുള്ള വി.കെ,പ്രിയപ്പെട്ട രാജേഷ് വന്നതിനും,അഭി...പ്രിയമുള്ള വി.കെ,പ്രിയപ്പെട്ട രാജേഷ് വന്നതിനും,അഭിനന്ദിച്ചതിനും നന്ദി..കേട്ടൊ,ഒപ്പം പ്രിയമുള്ള ഷേർഷാഭായിക്കും
ദീപസ്തഭം മഹാശ്ചര്യം..നമുക്കും കിട്ടണം പ്രശസ്തി...എന്നത് ബ്ലോഗിന്റെ മന:ശാസ്ത്രമാണല്ലോ..
പ്രിയ ഷൈൻഭായി,an excellent comment; നന്ദി ! ബ്ലോഗ് ചിലരുടെ കൈയ്യിൽ മാത്രം ,കുരങ്ങന്റെ കൈയ്യിൽ പൂമാലകിട്ടിയപൊലെയാകാറുണ്ട് .. ഇന്നലെ അമേരിക്കൻ പ്രഥമവനിതയെ ഒരു ബ്ലോഗർ കുരങ്ങ് സ്റ്റൈയിലിൽ ചിത്രീകരിച്ചപ്പോൾ ഗൂഗിൾ പോലും പേടിച്ചു!
ഇവിടങ്ങളിൽ പത്രമാധ്യമങ്ങൾക്കും,നേതാക്കൾക്കും,..വരെ ബ്ലോഗേഴ്സിനെ പേടിയാണ് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12569643447837012112009-11-24T21:26:29.965-08:002009-11-24T21:26:29.965-08:00Nice post.
Like any other media, blogs will gain ...Nice post.

Like any other media, blogs will gain power if it is using wisely. Hope it’ll grow in that way. Everybody used to say, other media (print & television) are afraid of Blogs. Actually in the beginning it was like that. But now they realized, as individuals can’t challenge powerful systems like Govt./a media Organization etc. blogs also can’t be a threat; on contrary blogs are becoming aids to mainstream media.

In a society like keralites, Blogs are becoming a reflection of the attitude of mass. So, it’s each blog owner’s responsibility to use this new medium in proper way so that it’ll favor the society and man kind as whole. As there is no censorship, blog authors self discipline is very important.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77629751522194179322009-11-24T08:51:08.461-08:002009-11-24T08:51:08.461-08:00അവസരോചിതവും ഉപകാരപ്രദവുമായി...
നന്നായിരിക്കുന്നു....അവസരോചിതവും ഉപകാരപ്രദവുമായി...
നന്നായിരിക്കുന്നു...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17665651253354853652009-11-24T04:05:26.166-08:002009-11-24T04:05:26.166-08:00deepasthambham mahatcharyam ..
namukkum kittanam p...deepasthambham mahatcharyam ..
namukkum kittanam panam...........shersha kamalhttps://www.blogger.com/profile/11666432379777539176noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41072810530947419752009-11-24T03:15:39.085-08:002009-11-24T03:15:39.085-08:00ബൂലോഗചരിതം വളരെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നു....ബൂലോഗചരിതം വളരെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നു. നല്ല ഹോംവർക്ക്..

ആശംസകൾ..
ബൂലോഗമലയാളം..
വിജയിക്കട്ടെ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73096522612851576422009-11-23T12:55:28.022-08:002009-11-23T12:55:28.022-08:00പ്രിയപ്പെട്ട സന്തോഷ് ,പഴയസംഭവങ്ങളെല്ലാം കൂടി ഒന്നു...പ്രിയപ്പെട്ട സന്തോഷ് ,പഴയസംഭവങ്ങളെല്ലാം കൂടി ഒന്നുകൂട്ടിയോജിപ്പിച്ചു എന്നുമാത്രം..
പ്രിയപ്പെട്ട ജയൻ ,ഒരു ഡോക്ട്ടറുടെയടുത്ത് ഈ രോഗിയിരിക്കുന്നത് കണ്ടുപിടിച്ചൂ അല്ലേ ?
പ്രിയപ്പെട്ട പ്രദീപ് ,ഇനിയുള്ളകാലം സൈബർ വിപ്ലവം ജയിക്കട്ടെ അല്ലെ ?
എല്ലാവർക്കും ഈ നല്ലയഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62116684982779201522009-11-22T13:42:47.336-08:002009-11-22T13:42:47.336-08:00മുരളിയേട്ടാ വ്യത്യസ്തയുള്ള പോസ്റ്റ് . വായന വീണ...മുരളിയേട്ടാ വ്യത്യസ്തയുള്ള പോസ്റ്റ് . വായന വീണ്ടും വളരുന്നു എന്ന അറിവ് ഇതിലൂടെ തന്നതിന് നന്ദി . ഇ-മയിലിലൂടെ തുടങ്ങിയതാണ് സൈബര്‍ വിപ്ലവം എന്ന അറിവിനും നന്ദി .
തുടരൂUnknownhttps://www.blogger.com/profile/11414052352712146888noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53950140761526726122009-11-22T04:04:20.380-08:002009-11-22T04:04:20.380-08:00ഒരു കാര്യം മറന്നു !
ആ ചെറായി മീറ്റിന്റെ ഫോട്ട...ഒരു കാര്യം മറന്നു !
ആ ചെറായി മീറ്റിന്റെ ഫോട്ടോ വീണ്ടും ക്ലിക്കി നോക്കി ....
ബിലാത്തിചേട്ടന്റെ അരികില്‍
ഇരിക്കുന്നത് ഞാന്‍ ...
ഗ്ര^ഹാതുരമായ ഒരോര്‍മ്മ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com