tag:blogger.com,1999:blog-312954709336420277.post1454111481524380955..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ബിലാത്തിയിലെ മലയാളം എഴുത്തിന്റെ നൂറ് വർഷങ്ങൾ ...! / Bilatthiyile Malayalam Ezhutthinte Nooru Varshangal ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger2125tag:blogger.com,1999:blog-312954709336420277.post-13414570912597548172019-05-17T01:58:01.856-07:002019-05-17T01:58:01.856-07:00രണ്ട് മണിക്കൂറോളാമായി ഇവിടെ കറങ്ങിത്തിരിയുന്നു...സ...രണ്ട് മണിക്കൂറോളാമായി ഇവിടെ കറങ്ങിത്തിരിയുന്നു...സമയം പാഴായില്ല.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90314056178260669692019-04-29T07:08:56.283-07:002019-04-29T07:08:56.283-07:00പ്രിയരെ ,
ഇംഗ്ലണ്ടിലെ മലയാളം എഴുത്തിന്റെ
നൂറാം പ...പ്രിയരെ ,
ഇംഗ്ലണ്ടിലെ മലയാളം എഴുത്തിന്റെ
നൂറാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ
ഭാഗമായി ആംഗലേയ ദേശത്തുള്ള മലയാളം
ഭാഷാസ്നേഹികൾക്ക് സമർപ്പിക്കുകയാണ് 'ആംഗ്ലേയ
നാട്ടിലെ നൂറ് വർഷം പിന്നിടുന്ന മലയാളി എഴുത്തിന്റെ
നാൾവഴികൾ' എന്ന ഈ നീണ്ട സചിത്ര പരമ്പരയായ എഴുത്താളരെ
പറ്റിയുള്ള ചരിതങ്ങൾ ...

ഇവിടെ ലഘുവായി പരിചയപ്പെടുത്തിയ
ആർക്കെങ്കിലും ആയതിൽ എന്തെങ്കിലും
മാറ്റങ്ങൾ വരുത്തണമെങ്കിൽ ദയവ് ചെയ്ത്
എന്നെ അറിയിക്കുക ...

ഭാഷ നൈപുണ്യവും ,സാഹിത്യ ഭംഗിയൊന്നുമില്ലെങ്കിലും
ഈ ആംഗലേയ നാട്ടിലെ പഴയതും പുതിയതുമായ കുറെയേറെ
മലയാളി പ്രവാസി എഴുത്തുകാരെ തേടിപ്പിടിച്ച് പരിചയപ്പെടുത്തിയിട്ടതിൽ
വളരെ യധികം സന്തോഷിക്കുന്നു ...

ഈ പരിചയപ്പെടുത്തൽ പരമ്പര സാക്ഷാത്കരിക്കരിക്കുവാൻ അകമഴിഞ്ഞ്
സഹായിച്ച 'കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ'യിലെ ഏവർക്കും - പ്രത്യേകിച്ച്
മണമ്പൂർ സുരേഷ് , ബാലകൃഷ്ണൻ ബാലഗോപാൽ , പ്രിയൻ പ്രിയവ്രതൻ ,ജോസ് ആൻറണി മുതൽ പേർക്കും , പിന്നെ ബ്ലോഗർ സുജിത്ത് കളരിക്കൽ , അരുൺ മാരാത്ത് , ബെർക്ഷയറിലെ താച്ചത്തുള്ള സുലു അമ്മായി എന്നിവർക്കും ഒരുപാടൊരുപാട് നന്ദി ...

എന്ന്,
സസ്നേഹം ,
മുരളീമുകുന്ദൻ . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com