tag:blogger.com,1999:blog-312954709336420277.post1536586175010909237..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഗുണദോഷമിശ്രിതമായ ഒരു കൊറോണക്കാലം @ ലണ്ടൻ ...! / Gunadoshamishrithamaaya Oru Coronakkaalam @ London ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger6125tag:blogger.com,1999:blog-312954709336420277.post-17857774573095503162021-08-23T03:21:49.997-07:002021-08-23T03:21:49.997-07:00മുരളിയേട്ടാ
ഓണാശംസകൾ നേരുന്നു...മുരളിയേട്ടാ
ഓണാശംസകൾ നേരുന്നു...ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78075339902067189062021-08-21T04:59:42.585-07:002021-08-21T04:59:42.585-07:00
ഓണാശംസകൾ നേരുന്നു...
സസ്നേഹം...
ഓണാശംസകൾ നേരുന്നു...
സസ്നേഹം...ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50305593845965684642021-07-25T00:35:55.684-07:002021-07-25T00:35:55.684-07:00
ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ കോറോണക്ക് മുമ്പും ശേ...
ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ കോറോണക്ക് മുമ്പും ശേഷവും എന്ന് വിശേഷിപ്പിക്കേണ്ടി വരും. ഒരിക്കലും പ്രതീക്ഷിക്കാത്തതും ആഗ്രഹിക്കാത്തതുമായ കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഒരു നല്ല നാളെ പ്രതീക്ഷിച്ചു കൊണ്ടും പ്രാർഥിച്ചുകൊണ്ടും നമ്മുക്ക് മുമ്പോട്ടു പോകാം.

നല്ല എഴുത്തിനു അഭിവാദ്യങ്ങൾ ...

സസ്നേഹം ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85651654346217105712021-07-05T16:19:29.529-07:002021-07-05T16:19:29.529-07:00പിന്നെ കൊറോണക്കാലത്ത് ഇത്ര വയസ്സായിട്ടും
കോളേജി...പിന്നെ കൊറോണക്കാലത്ത് ഇത്ര വയസ്സായിട്ടും
കോളേജിൽ പോയി പഠിക്കാനുമുള്ള ഒരു സൗഭാഗ്യവും
എനിക്ക് കിട്ടി .
'ഫർലോ സ്കീമി'ൽ വീട്ടിൽ ഇരിക്കുന്നവർക്ക് ഗവർമെന്റ് വക
അനേകം 6 മാസം മുതൽ ഒന്നര കൊല്ലം വരെയുള്ള ഫ്രീ കോഴ്സുകൾ
ഉള്ളത് കൊണ്ട് 'ഓൺ -ലൈനാ'യി നടത്തിയിരുന്ന പഠനങ്ങൾ ഇക്കൊല്ലം
ജനുവരി മുതൽ ക്ളാസിൽ നേരിട്ട് പോയി പഠിക്കുന്ന രീതിയിലായി .

അപ്പോൾ ഒന്നിന്നും ഒരു കുറവ് വരേണ്ട എന്ന് കരുതി
ഒരു കോളേജ് കുമാരന്റെ മേക്ക് ഓവർ നടത്തിയിട്ടാണ് ഞാൻ വീണ്ടും
'ന്യൂ- ജെൻ' കലാലയ ജീവിതം തൊട്ടറിയുവാനും ഭൂതകാല ക്യാംപസ് ജീവിതം അയവിറക്കുവാനും വേണ്ടി ഇപ്പോൾ ലണ്ടനിലുള്ള ന്യൂഹാം കോളേജിൽ പോയിക്കൊണ്ടിരിക്കുന്നത് .

ആഴ്ച്ചയിൽ മൂനാലു മണിക്കൂർ വീതം മൂന്ന് ദിനങ്ങൾ മാത്രമെ
ക്ലാസിൽ ഇരിക്കേണ്ടതുള്ളു എന്നതിനാൽ , മറ്റു നേരംപോക്കുകൾക്ക് ധാരാളം സമയമുണ്ടുതാനും .

അതിരുകളില്ലാത്ത സന്തോഷങ്ങൾ പങ്കുവെക്കുവാൻ സാധിക്കുന്ന
ഒരു പെരും പൂരം തന്നെയാണ് തനി കോളേജ് കുമാരനായി വിലസാൻ
സാധിച്ച ഈ കാലയളവുകൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26093764485506766962021-07-02T15:42:22.155-07:002021-07-02T15:42:22.155-07:00കൊറോണപ്പേടിയിൽ നിന്നും ഒട്ടും മുക്തമായിട്ടില്ലെങ്ക...കൊറോണപ്പേടിയിൽ നിന്നും ഒട്ടും മുക്തമായിട്ടില്ലെങ്കിലും
ലോകം മുഴുവൻ ഭീതി പടർത്തി വല്ലാത്ത വ്യാപന വ്യാപ്തിയോടെ
പ്രയാണം നടത്തിയിരുന്ന ഇത്തിരിക്കുഞ്ഞനായ കൊറോണ വൈറസിന് കടിഞ്ഞാണിട്ടുകൊണ്ട് ആയതിന്റെ സഞ്ചാരം ഒരു വിധം നിയ്രന്തിച്ചു കഴിഞ്ഞിരിക്കുകയാണ് ശാസ്ത്രലോകമിപ്പോൾ .
ഇതോടൊപ്പം തന്നെ എങ്ങിനെയെന്നറിയാത്ത കോവിഡിന്റെ
ഒരു മൂന്നാംഘട്ട വരവുകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ലോകം മുഴുവൻ
ഇപ്പോൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് .

അതുകൊണ്ട് ഭയവും ഭീതിയുമൊക്കെ ഇല്ലാതായി ഒരു തരം മരവിപ്പു
മാത്രമായി തള്ളി നീക്കുന്ന അവസ്ഥയിലാണ് ലോകജനത പലതരം അന്തഃസംഘർഷങ്ങളോടുകൂടിയാണ് ജീവിതത്തെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്

ഇപ്പോൾ കോവിഡാനന്തര ലോകത്തെ പറ്റിയുള്ള
അനേകം പഠനങ്ങൾ ആഗോളതലത്തിൽ നടന്നു കൊണ്ടിരിക്കുകയാണ് .
ഈ കൊറോണക്കാലം പൊട്ടിമുളക്കുന്നതിന് മുമ്പ് വരെ ഓരോരുത്തരും പരിപാലിച്ചുപോന്നിരുന്ന പല ജീവിത ചിട്ടവട്ടങ്ങൾക്കും വല്ലാത്ത മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42358988313710411732021-07-01T14:32:40.502-07:002021-07-01T14:32:40.502-07:00കൊറോണപ്പേടിയിൽ നിന്നും ഒട്ടും മുക്തമായിട്ടില്ലെങ്ക...കൊറോണപ്പേടിയിൽ നിന്നും ഒട്ടും മുക്തമായിട്ടില്ലെങ്കിലും
ലോകം മുഴുവൻ ഭീതി പടർത്തി വല്ലാത്ത വ്യാപന വ്യാപ്തിയോടെ
പ്രയാണം നടത്തിയിരുന്ന ഇത്തിരിക്കുഞ്ഞനായ കൊറോണ വൈറസിന് കടിഞ്ഞാണിട്ടുകൊണ്ട് ആയതിന്റെ സഞ്ചാരം ഒരു വിധം നിയ്രന്തിച്ചു കഴിഞ്ഞിരിക്കുകയാണ് ശാസ്ത്രലോകമിപ്പോൾ ...!
എന്തായാലും ആധുനിക മനുഷ്യകുലത്തിന്
'കോവിഡ് കാലഘട്ടം' അനേകം പുതിയ പാഠങ്ങൾ
അനുഭവങ്ങളിലൂടെ തിരിച്ചറിയുവാൻ ഇടയാക്കി .ഒപ്പം
തന്നെ പുത്തൻ ചിട്ടവട്ടങ്ങളോടെ അതിജീവനത്തിനായി
പുലർത്തേണ്ട ധാരാളം ശീലഗുണങ്ങളും മനസ്സിലാക്കി കൊടുത്തു ...
ഇപ്പോൾ ഭയവും ഭീതിയുമൊക്കെ ഇല്ലാതായി
ഒരു തരം മരവിപ്പു മാത്രമായി തള്ളി നീക്കുന്ന
അവസ്ഥയിലാണ് ഇവിടെ പലരും . ഏവരും പലതരം മാനസിക സംഘർഷങ്ങളോടുകൂടിയാണ് ജീവിതത്തെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത് .😷 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com