tag:blogger.com,1999:blog-312954709336420277.post189947268305613241..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഹിമത്തടവറ... ! / Himatthatavara ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger57125tag:blogger.com,1999:blog-312954709336420277.post-29349546508962767642020-06-26T07:37:50.620-07:002020-06-26T07:37:50.620-07:00പ്രിയപ്പെട്ട മൊഹമ്മദ് സലാവുധീൻ ഭായ് ,ഷിബുഭായ് ,സു...പ്രിയപ്പെട്ട മൊഹമ്മദ് സലാവുധീൻ ഭായ് ,ഷിബുഭായ് ,സുലമ്മായി ,വഷളൻ ഭായ് ,ഷീബ ഷിബിൻ ,അക്ഷര പകർച്ചകൾ എന്നിവർക്കൊക്കെ ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി രേഖപ്പെടുത്തുന്നു .ഒപ്പം പിന്നീട് ഈ ലണ്ടൻ മഞ്ഞുകാല കുറിപ്പുകൾ വായിച്ചവർക്കും ,എന്റെ എഴുത്തിന് പ്രോത്സാഹനങ്ങൾ സ്ഥിരമായി തന്നുകൊണ്ടിരിക്കുന്നവർക്കും ഹൃദ്യമായ കൃതജ്ഞത അറിയിക്കുന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6424716732303051432018-03-03T05:17:24.708-08:002018-03-03T05:17:24.708-08:00നല്ല മഞ്ഞുകാലകുറിപ്പ്. ഇത്തവണത്തെ മഞ്ഞുവീഴ്ച ഇത്രക...നല്ല മഞ്ഞുകാലകുറിപ്പ്. ഇത്തവണത്തെ മഞ്ഞുവീഴ്ച ഇത്രകനക്കുമെന്നു കരുതിയില്ലെന്നു വർത്താചാനലുകൾ ചിത്രങ്ങൾ സഹിതം വിളിച്ചുപറയുന്നത് കേട്ടിരുന്നു. കഷ്ടമാണെങ്കിലും കാണാൻ ഭംഗിയുണ്ടെന്നു പറയാതെ വയ്യ. അതിസുന്ദരമാണ് മഞ്ഞുകാഴ്ചകൾ. നല്ല കുറിപ്പ്. ആശംസകൾ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90257846661411626732013-08-08T14:41:44.899-07:002013-08-08T14:41:44.899-07:00നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകു...നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറയ്ക്കുന്ന യൂറോപ്പ്യൻ സുന്ദരി ! sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50406238848599253102010-12-27T08:55:19.606-08:002010-12-27T08:55:19.606-08:00മഞ്ഞണിക്കൊമ്പില്‍ ... ഒരു കിങ്ങിണിത്തുമ്പില് ...
...മഞ്ഞണിക്കൊമ്പില്‍ ... ഒരു കിങ്ങിണിത്തുമ്പില് ...
സ്കോച്ചടിച്ചിരുന്നാടിടുന്നൊരു ഹിമതലക്കരടീ...

ഐസെവിടേ? നട്സെവിടേ?
ഐസെവിടെ നട്സെവിടെ, കണ്ട്രോള് പോകുന്നേ...Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31316954597930954192010-09-22T09:37:17.650-07:002010-09-22T09:37:17.650-07:00Well explained and Very niceWell explained and Very nicesuluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7458478102974288162010-09-12T07:05:02.125-07:002010-09-12T07:05:02.125-07:00ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടുംമഞ്ഞുവീഴ്ച്ചയുടെ
നയന...ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടുംമഞ്ഞുവീഴ്ച്ചയുടെ
നയനസുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് ഓര്‍ക്കൂട്ടിലും ,
ഫേസ് ബുക്കിലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ .....
ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര
ആക്രമണത്തെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍
ഒരുമിച്ചുചേർന്ന്. ഭരണപക്ഷവും,പ്രതിപക്ഷവും ,രാഷ്ട്രീയവും ഒന്നും തൊട്ടു
തീണ്ടാതെ ,സ്വന്തം നാടിനുവന്ന കഷ്ടനഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച്
തീർച്ചയായും നമ്മള് കണ്ടു പഠിക്കേണ്ട ഒരു കാര്യം !Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2960965060950023882010-09-12T05:52:12.138-07:002010-09-12T05:52:12.138-07:00ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തു...ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85240212630421752892010-08-22T10:12:25.262-07:002010-08-22T10:12:25.262-07:00കൊണ്ടാടിജനംമഞ്ഞുല്ത്സവങ്ങള് നിരത്തിലും,മൈതാനത്തു...കൊണ്ടാടിജനംമഞ്ഞുല്ത്സവങ്ങള് നിരത്തിലും,മൈതാനത്തും;
രണ്ടുദിനരാത്രം മുഴുവന്‍ , മമ‘ഹര്‍ത്താലാഘോഷങ്ങള്‍‘പോല്‍ !Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31574229948057366172010-08-10T07:25:19.693-07:002010-08-10T07:25:19.693-07:00ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തു...ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!Unknownhttps://www.blogger.com/profile/14736823867748933850noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21176647127467024162010-08-08T11:44:26.427-07:002010-08-08T11:44:26.427-07:00‘
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ...‘
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
ട്യൂബ് ലൈറ്റ് ഇട്ടപോലെ മഴപോല്‍(sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍ ;
നിമിഷങ്ങള്‍ക്ക് ശേഷം എല്ലാം വെള്ളയാല്‍
മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യൻ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!‘

ഹായ് എന്തുനല്ല മഞ്ഞ് വർണ്ണനകൾ...ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51904889282043269692010-08-08T09:23:02.321-07:002010-08-08T09:23:02.321-07:00കണ്ടുഞങ്ങള്‍ മഞ്ഞില്വിരിയുന്നപീതാംബരപുഷ്പ്പങ്ങള്...കണ്ടുഞങ്ങള്‍ മഞ്ഞില്വിരിയുന്നപീതാംബരപുഷ്പ്പങ്ങള്,കല്-
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും......
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
മണ്ടയില്തൊപ്പിയേന്തിനിൽക്കുന്നകാഴ്ച്ചകള്;ഹിമകേളികള്‍

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന് ഒളിക്കാഴ്ചകള്‍!
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ -അവര്ണനീയം!
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്!Unknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22344650525446889922010-06-13T12:49:56.040-07:002010-06-13T12:49:56.040-07:00manjil virinja pookkal
kuliraninja kalikal
sundar...manjil virinja pookkal
kuliraninja kalikal
sundaramaaya vivaranangal
nanmaniranja janangal

oru kalakalakkan post thanne !Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35161691301741221142010-04-14T06:48:10.189-07:002010-04-14T06:48:10.189-07:00തടവറതന്നെതടവറതന്നെMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62038528591195936102010-03-23T04:46:14.871-07:002010-03-23T04:46:14.871-07:00ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തു...ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!

എനിക്കും....Unknownhttps://www.blogger.com/profile/15518090438345193202noreply@blogger.comtag:blogger.com,1999:blog-312954709336420277.post-439849651582572852010-02-15T13:43:41.273-08:002010-02-15T13:43:41.273-08:00പ്രിയപ്പെട്ട പാവം-ഞാൻ,പ്രിയ വീനസ് ,പ്രിയമുള്ള വീ.ക...പ്രിയപ്പെട്ട പാവം-ഞാൻ,പ്രിയ വീനസ് ,പ്രിയമുള്ള വീ.കെ,പ്രിയ മുരളി ,പ്രിയ മേരികുട്ടി,പ്രിയമുള്ള മാത്തൻ ഈ മഞ്ഞുകാഴ്ച്ചകളിലേക്ക് ഇറങ്ങിവന്ന്,അഭിപ്രായങ്ങൾ പങ്കുവെച്ചതിന് എല്ലാവർക്കും ഒരുപാട് നന്ദി കേട്ടൊ..
കൂളിമ,തണവ്,ഫ്രീസിങ്ങ്...അങ്ങിനെയെല്ലാം കൂടിയുള്ള ഒരു ശരിക്കുള്ള മഞ്ഞനുഭവം തന്നെയായിരുന്നു കൂട്ടരേയിത്! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18570970951131206302010-02-15T11:59:29.580-08:002010-02-15T11:59:29.580-08:00വള്ളിപുള്ളി തെറ്റാതെതന്നെ ഹിമക്കാഴ്ച്ചകളും, ആ മഞ്ഞ...വള്ളിപുള്ളി തെറ്റാതെതന്നെ ഹിമക്കാഴ്ച്ചകളും, ആ മഞ്ഞനുഭവങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ടല്ലോ...Unknownhttps://www.blogger.com/profile/07504009961807490310noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55284710332169353372010-01-25T16:28:36.697-08:002010-01-25T16:28:36.697-08:00“ഹിമത്തടവറ” എന്ന പെരിനുതന്നെ ആദ്യത്തെ മാർക്ക്. പിന...“ഹിമത്തടവറ” എന്ന പെരിനുതന്നെ ആദ്യത്തെ മാർക്ക്. പിന്നെ പ്രാസത്തോടുകൂടിയുള്ള ആ കവിത അത്തിഉത്തമം ആയി.ഫോട്ടൊകളും,വിവരണവും പിന്നെ പറയണ്ടല്ലൊ..
അങ്ങിനെ എല്ലാം കൊണ്ടും ഈ പോസ്റ്റ് വളരെ വളരെ നന്നായിരിക്കുന്നുkallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35625716412058353472010-01-25T14:59:24.809-08:002010-01-25T14:59:24.809-08:00kolaam nannayittundukolaam nannayittunduyemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68973055398863143122010-01-25T12:48:25.041-08:002010-01-25T12:48:25.041-08:00മഞ്ഞു വീഴ്ചയുടെ ഒരു യഥാർത്ഥ ചിത്രം കിട്ടി കെട്ടൊ.....മഞ്ഞു വീഴ്ചയുടെ ഒരു യഥാർത്ഥ ചിത്രം കിട്ടി കെട്ടൊ...
അവിടമിപ്പോൾ ഒരു വല്ലാത്ത ലോകം തന്നെയല്ലെ...!!
ഇതിന് ഇത്രയും ഭീകര മുഖമുണ്ടെന്ന് അറിയില്ലായിരുന്നു..!

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38814156142723145372010-01-25T03:26:49.468-08:002010-01-25T03:26:49.468-08:00അപ്പൊ ശെരിക്കും മഞ്ഞ് തണുപ്പ് എന്നൊക്കെ പറയുന്നത് ...അപ്പൊ ശെരിക്കും മഞ്ഞ് തണുപ്പ് എന്നൊക്കെ പറയുന്നത് ഇതാണ്.നാട്ടിലൊക്കെ ഒരു 5 മണിക്ക് എണീറ്റ് ഹൊ എന്നാ തണുപ്പാന്ന് പറഞ്ഞിരുന്ന എന്നെ തല്ലണം .ഏതായാലും കാഴ്ചകൾ കാണാൻ നല്ല ഭംഗി ചങ്കിടിക്കുന്നു എങ്കിലും അവിടൊക്കെ വന്നു ചുമ്മാ നിക്കാൻ ഒരു പൂതി.ചിത്രങ്ങൾക്ക് നന്ദി.vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5523806731590808052010-01-23T17:46:31.202-08:002010-01-23T17:46:31.202-08:00Sharing your COOLima...Sharing your COOLima...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79177355824165629592010-01-23T17:08:28.696-08:002010-01-23T17:08:28.696-08:00പ്രിയപ്പെട്ട ഷിബിൻ,പ്രിയ കാക്കര,പ്രിയമുള്ള ഗോപീകൃഷ...പ്രിയപ്പെട്ട ഷിബിൻ,പ്രിയ കാക്കര,പ്രിയമുള്ള ഗോപീകൃഷ്ണ൯ ,പ്രിയപ്പെട്ട പട്ടേ:റാംജി,പ്രിയമുള്ള ജ്യോ,പ്രിയമുള്ള ബിജു ബിലാത്തിപട്ടണം സന്ദർശിച്ച് ഈ ഹിമക്കാഴ്ച്ച ദർശിച്ച് നല്ലയഭിപ്രായങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി കേട്ടൊ..

കാക്കരെ എന്തെങ്കിലും ഒന്നുംവിമർശിക്കാതെ എന്റെ മലയാളിത്വം ഞാൻ പ്രകടിപ്പിക്കും?

ഗോപി,റാംജി,ജ്യോ ഇത്തവണത്തെ ഹിമപതനം അത്രയും ഭീകരമായിരുന്നൂ/ഒപ്പം നയനാനന്ദകരവും! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69598567317191856992010-01-23T14:56:21.422-08:002010-01-23T14:56:21.422-08:00best kannaa,best
thanamayatthamaayi himakkaazcch...best kannaa,best
thanamayatthamaayi himakkaazcchakal vivaricchirikkunnoo.
ellaam nerittukanta pratheethi.Unknownhttps://www.blogger.com/profile/03789098748609492608noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64915869252591141972010-01-22T04:15:03.003-08:002010-01-22T04:15:03.003-08:00മഞ്ഞുറഞ്ഞ ബിലാത്തിപ്പട്ടണം കാണാന്‍ നല്ല ഭംഗിയുണ്ട്...മഞ്ഞുറഞ്ഞ ബിലാത്തിപ്പട്ടണം കാണാന്‍ നല്ല ഭംഗിയുണ്ട്-അതിന്റെ പിന്നിലെ ദുര്ഘടങ്ങളെത്രയാണന്ന് താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.
കവിതയും വിവരണവും ഫോട്ടോകളും നന്നായിട്ടുണ്ട്jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70268670693661138742010-01-21T23:01:01.641-08:002010-01-21T23:01:01.641-08:00ഭീകരത നിറഞ്ഞുനില്ക്കുക്ക കാഴ്ചകളും മനോഹരമായ വര്‍ണ...ഭീകരത നിറഞ്ഞുനില്ക്കുക്ക കാഴ്ചകളും മനോഹരമായ വര്‍ണ്ണനയും കൊണ്ട്ട് അറിയാതിരുന്ന ഒന്നിനെക്കുറിച്ച് പറഞ്ഞുതന്നതിന് നന്ദി.
ഈ പോസ്റ്റ് വായിച്ചപ്പോഴാണ് സംഭവത്തിന്റെ തീവ്രത
പൂര്‍ണ്ണമായി മനസ്സിലായത്.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com