tag:blogger.com,1999:blog-312954709336420277.post2215263519593689077..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : അങ്ങിനെ വീണ്ടും ഒരു അവധിക്കാലം ... ! / Angine Veendum Oru Avadhikkaalam ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger32125tag:blogger.com,1999:blog-312954709336420277.post-67182109622243489492014-10-22T08:34:25.707-07:002014-10-22T08:34:25.707-07:00മുരള്യെട്ടാ ...ഞാൻ കല്യാണത്തിന്റെ തിരക്കൊക്കെ ഒഴിഞ...മുരള്യെട്ടാ ...ഞാൻ കല്യാണത്തിന്റെ തിരക്കൊക്കെ ഒഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മൂന്നു തവണ വിളിച്ചിരുന്നു. ഒരു തവണ അമ്മയുമായി സംസാരിച്ചു. അന്ന് നിങ്ങൾ പുറത്തു ബോട്ടിങ്ങിന് പോയിരിക്കുവായിരുന്നു ..പിന്നൊരു ദിവസം വിളിച്ചപ്പോ മയൂഖ തന്നെയാണ് ഫോണ്‍ എടുത്തതെന്നു തോന്നുന്നു ..അന്നും നിങ്ങ അവിടെയില്ലാ. അന്വേഷണം പറയാൻ പറഞ്ഞ ശേഷം ഞാനും വച്ച് .. പിന്നെ ശ്രമിച്ചില്ല. എന്തോ നമ്മൾ തമ്മിൽ സംസാരിക്കാൻ പാടില്ലാ എന്നതാണ് ദൈവ തീരുമാനം എന്ന് തോന്നുന്നു ..ഹ ഹ ..

ആശംസകളോടെ
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43901876100965692022014-09-29T19:31:51.128-07:002014-09-29T19:31:51.128-07:00ബ്ലോഗ് ലോകം നില നില്‍ക്കുന്നത് ഇത്തരം മനസുകളുടെ ...ബ്ലോഗ് ലോകം നില നില്‍ക്കുന്നത് ഇത്തരം മനസുകളുടെ സൌഹൃദങ്ങള്‍ കൊണ്ടാണ്. താങ്കള്‍ക്ക് ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86620583897109407912014-09-23T08:04:08.675-07:002014-09-23T08:04:08.675-07:00കല്ല്യാണവും,ഓണവും,
പുലിക്കളിയുമെല്ലാം കഴിഞ്ഞ്
അമ്...കല്ല്യാണവും,ഓണവും,
പുലിക്കളിയുമെല്ലാം കഴിഞ്ഞ്
അമ്പത് ദിവസത്തെ ഇടവേളക്ക്
ശേഷം , വീണ്ടും ഞാൻ നമ്മുടെ ബൂലോഗ തറവാട്ടിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്...
എന്റെ മോളുടെ കല്ല്യാണത്തിന്
നാട്ടിൽ നേരിട്ട് വന്നും, ഇ-മെയിലായും ,ഫോണിൽ കൂടിയുമെല്ലാം ആശീർവാദങ്ങൾ
അർപ്പിച്ച എല്ലാ ബൂലോഗമിത്രങ്ങൾക്കും ഈ അവസരത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊള്ളുന്നൂ...
ഒപ്പം തന്നെ ,
കൂടാതെ ഇവിടെ വന്ന്
എല്ലാവിധ മംഗളങ്ങളും നേർന്ന
റാംജി ഭായിക്കും, അജിത്ത് ഭായിക്കും, പ്രദീപ് മാഷിനും, മുബിക്കും, ശ്രീശോഭിനും, വെട്ടത്താൻ സാറിനും, അന്നൂസ്സിനും,തങ്കപ്പൻ സാറിനും , ബൈജു ഭായിക്കും ,ഫിലിപ്പ് ഏരിയ്ല് ഭായിക്കും, ഫൈസൽ ബാബുവിനും ,സുധീർ ദാസിനും, വി.കെ അശോകൻ ഭായിക്കും, വർഷിണി ടീച്ചർക്കും , അലി ഭായിക്കും, വിനുവേട്ടനും , കൊച്ചുമോൾക്കും ,ജോസ്ലെറ്റ് ഭായിക്കും , ജിമ്മി ഭായിക്കും, മുനീർ ഭായിക്കും, ക്ര്യ്ഷ്ണകുമാർ ഭായിക്കും , ശ്രീജിത്ത് ഭായിക്കും, അരിക്കോടൻ മാഷിനും ,സാജൻ ഭായിക്കും, ബഷീർ ഭായിക്കും, കുഞ്ഞൂസ് മേഡത്തിനും, ധനലക്ഷ്മിക്കും , മിനി ടീച്ചർക്കുമൊക്കെ ഒത്തിരിയൊത്തിരി നന്ദി കേട്ടൊ കൂട്ടരെ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46039761506653955332014-09-21T06:56:27.926-07:002014-09-21T06:56:27.926-07:00ആള് തിരിച്ചെത്തിയോ ? ആള് തിരിച്ചെത്തിയോ ? മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39709609159550692432014-09-21T06:55:54.466-07:002014-09-21T06:55:54.466-07:00ആള് തിരിച്ചെത്തിയോ ? ആള് തിരിച്ചെത്തിയോ ? മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81041748074707565212014-08-14T11:16:10.875-07:002014-08-14T11:16:10.875-07:00എല്ലാം മംഗളമായി നടക്കട്ടെ. ആശംസകള്‍
തിരക്കൊഴിയുമ്പ...എല്ലാം മംഗളമായി നടക്കട്ടെ. ആശംസകള്‍
തിരക്കൊഴിയുമ്പോള്‍ അവധിവിശേഷങ്ങളുടെ കഥകള്‍ പിറകെ വരുമല്ലോ ..അല്ലെ?

ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29141768167992224392014-08-11T08:41:50.808-07:002014-08-11T08:41:50.808-07:00എല്ലാം മംഗളമായി നടക്കട്ടെ എന്നാശംസിക്കുന്നുഎല്ലാം മംഗളമായി നടക്കട്ടെ എന്നാശംസിക്കുന്നുകുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35004845208662447522014-08-09T04:15:39.066-07:002014-08-09T04:15:39.066-07:00എല്ലാ ആശംസകളും നേരുന്നു. എല്ലാ ആശംസകളും നേരുന്നു. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78371891184433984122014-08-07T11:54:55.087-07:002014-08-07T11:54:55.087-07:00ഞാന്‍ നാട്ടില്‍ എത്തുമ്പോള്‍ ഓഗസ്റ്റ് 28 ആകും.മംഗ...ഞാന്‍ നാട്ടില്‍ എത്തുമ്പോള്‍ ഓഗസ്റ്റ് 28 ആകും.മംഗളാശംസകള്‍ ...എല്ലാം അടിപൊളിയായി നടക്കട്ടെസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82178622044478898852014-08-07T08:29:50.909-07:002014-08-07T08:29:50.909-07:00മംഗളാശംസകള്‍.. എല്ലാം വളരെ മംഗളമായി നടക്കട്ടെ.മംഗളാശംസകള്‍.. എല്ലാം വളരെ മംഗളമായി നടക്കട്ടെ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70770730858685810142014-08-04T22:07:47.154-07:002014-08-04T22:07:47.154-07:00Aha...Enkil Njanumund....Aha...Enkil Njanumund....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40141341457519824402014-08-04T21:49:12.619-07:002014-08-04T21:49:12.619-07:00മംഗളാശംസകള്‍!മംഗളാശംസകള്‍!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49354797097536742822014-08-04T10:02:58.643-07:002014-08-04T10:02:58.643-07:00നാട്ടിലേക്കുള്ള ഈ യാത്രയിൽ എല്ലാ ആശംസകളും നേരുന്നു...നാട്ടിലേക്കുള്ള ഈ യാത്രയിൽ എല്ലാ ആശംസകളും നേരുന്നു..കല്യാണം ഭംഗിയായി നടക്കട്ടെ..ബ്ലോഗ്ഗേഴ്സുമായുള്ള കൂടിച്ചേരൽ തന്നെയായിരിക്കും കല്യാണമേളക്കിടയിൽ കൂടുതൽ സന്തോഷമുണ്ടാകുക എന്നതുറപ്പാണ്.അവ്ധിക്കാലത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി ആശംസകൾ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18867494943421460332014-08-04T06:08:30.963-07:002014-08-04T06:08:30.963-07:00വീണ്ടും വീണ്ടും മംഗളാശംസകൾ, മുരളിയേട്ടാ.. കല്യാണവു...വീണ്ടും വീണ്ടും മംഗളാശംസകൾ, മുരളിയേട്ടാ.. കല്യാണവും ബ്ലോഗ്-ക്ലാസ്-ഗ്ലാസ് മീറ്റിംഗുകളും അവധിക്കാല ആഘോഷങ്ങളുമെല്ലാം പൊടിപൊടിക്കട്ടെ..ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38222023757481855472014-08-03T02:01:14.329-07:002014-08-03T02:01:14.329-07:00എല്ലാം മംഗളമാകട്ടെ എന്നാശംസിക്കുന്നു. നാട്ടിലെത്തു...എല്ലാം മംഗളമാകട്ടെ എന്നാശംസിക്കുന്നു. നാട്ടിലെത്തുമ്പോള്‍ വിളിക്കാം.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1058734386825335932014-08-03T00:39:19.176-07:002014-08-03T00:39:19.176-07:00മംഗളാശംസകള്‍ മുരളിയേട്ടാ ..!മംഗളാശംസകള്‍ മുരളിയേട്ടാ ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55486798240475676952014-08-02T13:02:51.060-07:002014-08-02T13:02:51.060-07:00മംഗളാശംസകള്‍ മുരളിഭായ്...മംഗളാശംസകള്‍ മുരളിഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86712964031743816322014-08-02T11:48:12.851-07:002014-08-02T11:48:12.851-07:00wishes...wishes...Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33485713171397806552014-08-02T10:15:41.494-07:002014-08-02T10:15:41.494-07:00Wish you a joyful veccation..
Nice writeup too..th...Wish you a joyful veccation..
Nice writeup too..thankyouവര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88490705957296482742014-08-02T08:03:56.929-07:002014-08-02T08:03:56.929-07:00എല്ലാവിധ മംഗളാശംസകളും...
പറ്റിയാൽ നേരിൽ കാണം.എല്ലാവിധ മംഗളാശംസകളും...
പറ്റിയാൽ നേരിൽ കാണം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45374398177312961402014-08-02T07:18:24.903-07:002014-08-02T07:18:24.903-07:00ഗതകാലതരളസ്മരണകളുമായി ജന്മനാട്ടിലേക്കുള്ള തിരിച്ചുവ...ഗതകാലതരളസ്മരണകളുമായി ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവിന്റെ സുഖവും സന്തോഷവും ഭാവനയില്‍ കാണുവാന്‍ കഴിയുന്നുണ്ട്. മുരളി ചേട്ടന് മനസ്സില്‍ കാണുന്നതുപോലെതന്നെ, ഒരു അടിപൊളി അവധിക്കാലവും വിവാഹ ആഘോഷവും ആശംസിക്കുന്നു.Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12231467304336004572014-08-02T06:55:22.924-07:002014-08-02T06:55:22.924-07:00ശരിക്കും മിസ്സ് ചെയ്യും ഉറപ്പ് ,,, നേരില്‍ കാണാം ...ശരിക്കും മിസ്സ് ചെയ്യും ഉറപ്പ് ,,, നേരില്‍ കാണാം എന്ന ആഗ്രഹം ഈ തവണയും നടക്കില്ല ല്ലോ ... എന്തായാലും അമ്മാനച്ചന് ആവാനുള്ള പുറപ്പാടിന് എല്ലാ ആശംസകളും . എല്ലാം മംഗളമായി നടക്കട്ടെ !!.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49097527366383100792014-08-02T05:48:23.759-07:002014-08-02T05:48:23.759-07:00 ഹാപ്പി ജേർണി ഭായ്
ഈ ബാലയുഗം കഥ യിലൂടെ തുടക്കം ഇട... ഹാപ്പി ജേർണി ഭായ്
ഈ ബാലയുഗം കഥ യിലൂടെ തുടക്കം ഇട്ട ഒരാളാണ് ഞാനും
അക്കഥ വിശദമായി അടുത്ത ലക്കത്തിൽ അല്ല.പിന്നെപ്പറയാം.
ഇപ്പോൾ പോയി വരൂ. എല്ലാ ആശംസകളും
ഫിലിപ്പ് ഏരിയൽ ഭായ് no Mithram!! :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43558659927269490872014-08-02T03:52:00.267-07:002014-08-02T03:52:00.267-07:00മുരളിച്ചേട്ടാ എല്ലാ മംഗളങ്ങളും
വിവാഹത്തിനും ഈ അവധി...മുരളിച്ചേട്ടാ എല്ലാ മംഗളങ്ങളും
വിവാഹത്തിനും ഈ അവധിക്കാലതിനും സൌഹൃദത്തിന്റെ മാന്ത്രികതയ്കും സ്നേഹപൂർവ്വം ആശംസകൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91555526946230645242014-08-02T01:06:39.914-07:002014-08-02T01:06:39.914-07:00ആറാഴ്ച!
അതും ദേ വന്നു,ദേ പോയി.എന്നേ തോന്നുള്ളൂ.സ്വ...ആറാഴ്ച!
അതും ദേ വന്നു,ദേ പോയി.എന്നേ തോന്നുള്ളൂ.സ്വന്തക്കാരുടെ പരിഭവവും,പരാതിയും വേറെയും...
എല്ലാം മംഗളമായി നടക്കട്ടെ.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com