tag:blogger.com,1999:blog-312954709336420277.post2325073278210775612..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger102125tag:blogger.com,1999:blog-312954709336420277.post-47901110250015369242013-10-02T05:20:16.388-07:002013-10-02T05:20:16.388-07:00
ആ പണ്ടത്തെ എമണ്ടൻ സഞ്ചാരികൾ നടത്തിയ
ചരിത്രയാത്രകള...
ആ പണ്ടത്തെ എമണ്ടൻ സഞ്ചാരികൾ നടത്തിയ
ചരിത്രയാത്രകളെ കൂടി ഇതിൽ സന്നിവേശിപ്പിച്ച്...
ഇന്നത്തെ ആ സ്ഥലങ്ങളും, നാട്ടുരീതികളും കണിച്ചു തന്ന്
അവിടങ്ങളിലുള്ള ഈ സുഗന്ധവിളകളുടെ വിളവെടുപ്പും, മറ്റും
നേരിട്ട് പോയി തൊട്ടറിഞ്ഞ യാത്രവിവരണങ്ങളും ചുറ്റുപാടുമുള്ള
എല്ലാ കാഴ്ച്ചവട്ടങ്ങളുമായുള്ള അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ള
വമ്പൻ സിനിമാപിടുത്തക്കാർക്ക് പോലും അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള
ചിത്രീകരണം കൊണ്ട് ബിബിസി യുടെ നിലയും, വിലയുമുള്ള ഒരു ജൈത്രയാത്ര
തന്നെയായിരുന്നു ഈ എപ്പിസോഡുകൾ..Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90362008908200840522013-08-08T14:34:48.119-07:002013-08-08T14:34:48.119-07:00
ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം

ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം
വ്യക്തമാവുന്നുണ്ട്.മുഴുവൻ തട്ടിപ്പാണെങ്കിൽത്തന്നേയും, രഹസ്യമെന്തെന്ന് പിടികിട്ടാത്തകാലത്തോളം, മാജിക്കുകാരൻ സൃഷ്ട്ടിക്കുന്ന അത്ഭുതം നിലനിൽക്കുക
തന്നെ ചെയ്യും..! ( മാജിക് ട്രിക്സ് = തന്ത്രപൂർവ്വം ചെയ്യുന്ന സൂത്രവിദ്യകൾ ).sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13482692991871028692012-06-10T18:53:39.124-07:002012-06-10T18:53:39.124-07:00ശ്രീ മുരളിയുടെ ബ്ലോഗ്ഗുകള്‍ ഡാഷ്ബോര്‍ഡില്‍ കിട്ടുന...ശ്രീ മുരളിയുടെ ബ്ലോഗ്ഗുകള്‍ ഡാഷ്ബോര്‍ഡില്‍ കിട്ടുന്നില്ല ... ആയതിനാല്‍ ചില പോസ്റ്റുകള്‍ വായിക്കാന്‍ വൈകുന്നു. ഇത് പോലൊരു പോസ്റ്റ് വായിക്കാന്‍ മിസ്സ് ആയാല്‍ അതൊരു നഷ്ട്ടം തന്നെ. നമ്മള് അന്യരിലൂടെ നമ്മെ അറിയുന്ന വിചിത്രമായ അനുഭവം. നാടിന്റെ നന്മയോ അനുഭവങ്ങളോ കണ്ടില്ലെന്നു നടിക്കുന്ന നമ്മള് അത് മറ്റുള്ളവര്‍ തൊട്ടു കാണിക്കുമ്പോള്‍ അറിയാന്‍ ശ്രമിക്കുന്ന വൈചിത്ര്യം ...

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84188366446308958432012-04-19T00:30:58.169-07:002012-04-19T00:30:58.169-07:00ഈ കുങ്കുമ പൂവ് കാണുവാന്‍ വൈകിയല്ലോ...!!!
ബിലാത്തി ...ഈ കുങ്കുമ പൂവ് കാണുവാന്‍ വൈകിയല്ലോ...!!!
ബിലാത്തി വിശേഷങ്ങള്‍ സാകൂതം കേട്ട്...കണ്ടു.
ആശംസകള്‍..
അടുത്ത വിശേഷങ്ങള്ക്കായ്കാത്ത്...കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16828493516684437722011-07-15T12:25:49.045-07:002011-07-15T12:25:49.045-07:00നമ്മുടെയൊക്കെ പുരാതനമായുണ്ടായിരുന്ന കളിയാട്ടങ്ങളെ ...നമ്മുടെയൊക്കെ പുരാതനമായുണ്ടായിരുന്ന കളിയാട്ടങ്ങളെ കുറിച്ചും,
ആയോധന കലാമുറകളെ കുറിച്ചും, ആയുർവേദ ചിട്ടവട്ടങ്ങളേകുറിച്ചും ...
കൂടാതെ നമ്മുടെ വള്ളം കളി മുതൽ ആനയോട്ടം വരെയുള്ള കായിക മാമങ്കങ്ങളും...
ആനകളേയും , ചമയങ്ങളേയും, പൂരങ്ങളേയും മറ്റും ഉൾപ്പെടുത്തിയുള്ളവിനോദസഞ്ചാരപരിപാടികളുമൊക്കെ കാട്ടിതന്ന്...

മലരണിക്കാടുകളും, തെങ്ങുകളും, പുഴകളും, പാടങ്ങളും, കായലുകളും, മാമലകളും,
കടൽത്തീരങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതി ഭംഗിയേയും, മാറിമാറിവരുന്ന ആറു കാലാവസ്ഥ ഋതുഭേദങ്ങളേയും മറ്റുമൊക്കെ നല്ലൊരു ദൃശ്യവിരുന്നൊരുക്കി അവതാരകർ വാചാലരാകുമ്പോൾ...

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, മലയാളികളായ ഞങ്ങളൊക്കെ...
ഈ മരം കോച്ചുന്ന ഏത് തണവിലും രോമാഞ്ചം വന്ന് പുളകിതരായി തീരാറുണ്ട് കേട്ടൊ...josephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58893038681979943372011-05-27T05:12:47.342-07:002011-05-27T05:12:47.342-07:00ഈ മസാല യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചു, നന്ദി.ഈ മസാല യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചു, നന്ദി.$VSHL$https://www.blogger.com/profile/01615025764648519217noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41735232304763968962011-05-07T13:59:24.664-07:002011-05-07T13:59:24.664-07:00നമ്മുടെ നാടിനെപ്പറ്റി മറ്റു നാട്ടുകാർ നല്ല വാക്കു ...നമ്മുടെ നാടിനെപ്പറ്റി മറ്റു നാട്ടുകാർ നല്ല വാക്കു പറയുന്നതു കേൾക്കാൻ സുഖമല്ലേ, അതും നാട്ടിലില്ലാത്തപ്പോൾ..!

വിജ്ഞാനപ്രദം
അഭിനന്ദനങ്ങൾ....shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43099678718562213222011-05-06T18:05:29.989-07:002011-05-06T18:05:29.989-07:00Very nice..
GOOD STUFF
Congds..Very nice..
GOOD STUFF
Congds..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53096631603144797322011-04-12T10:42:05.570-07:002011-04-12T10:42:05.570-07:00അവിടെ എല്ലാവര്ക്കും ''വിഷു ആശംസകള്‍ '...അവിടെ എല്ലാവര്ക്കും ''വിഷു ആശംസകള്‍ ''siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38276450380654542082011-04-12T07:42:21.364-07:002011-04-12T07:42:21.364-07:00ഏതായാലും അവര്‍ നമ്മെ ഇത്ര പ്രാധാന്യത്തോടെ കാണുന്നു...ഏതായാലും അവര്‍ നമ്മെ ഇത്ര പ്രാധാന്യത്തോടെ കാണുന്നുണ്ടല്ലോ...
ഇത് വായിച്ചപ്പോള്‍ വല്ലാത്തൊരു അനുഭൂതി.

വളരെ നന്ദി. ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81260830269496296772011-04-12T06:07:44.368-07:002011-04-12T06:07:44.368-07:00പ്രിയപ്പെട്ട ഷിഗിൻ,നന്ദി.ഉള്ളകാലാത്ത് ആ വിളികൾ കേട...പ്രിയപ്പെട്ട ഷിഗിൻ,നന്ദി.ഉള്ളകാലാത്ത് ആ വിളികൾ കേട്ട സന്തോഷം ഒന്ന് അയവിറക്കിയതാണെന്ന് മാത്രം കേട്ടൊ മോനെ.

പ്രിയമുള്ള ഫൈസു,മദീന,നന്ദി.ആരെന്ത് അഭിപ്രായം പറഞ്ഞാലും സ്വന്തമായി എന്തെങ്കിലും കേൾക്കുമ്പോൾ അതൊരു സുഖമല്ലേ ഭായ്.

പ്രിയമുള്ള സുനിൽ പെരുമ്പാവൂർ,നന്ദി.ഇത്രയും നന്നായി ഈ എഴുത്തിനെ വിലയിരുത്തിയതിന് ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സ്വലാഹ്,നന്ദി.ഈ യാത്രകളിൽ കൂടെ വന്നതിനിന് ഞാനല്ലേ കടപ്പെടേണ്ടത് അല്ലേ ഭായ്.

പ്രിയമുള്ള വായാടി,നന്ദി. ഈ കുങ്കുമപ്പൂപ്പാടം സന്ദർശിച്ചതിനും,ഇഷ്ട്ടപ്പെട്ടതിനും വളരെയധികം സന്തോഷം കേട്ടൊ കുഞ്ഞിതത്തമ്മേ.

പ്രിയപ്പെട്ട വഷളൻ ജേക്കെഭായ്,നന്ദി. തീർച്ചയായും ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,നമ്മുടെ മക്കളും റിസർച്ച് ചെയ്ത് വിദ്യനേടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു അല്ലേ ഭായ്.

പ്രിയമുള്ള മനോജ് വെങ്ങോല,നന്ദി. വൈകിയാണെങ്കിലും വന്നല്ലോ,ആയതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഗോവിന്ദരാജ്,നന്ദി.ഈ ആസ്വദിക്കലിൽ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ഷാജ്കുമാർ,നന്ദി.തിരക്കിന്റെ തിരക്കാണ് ഭായ്.

പ്രിയപ്പെട്ട ജയരാജ് മുരുക്കമ്പുഴ,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80846417003244657442011-04-10T02:43:03.537-07:002011-04-10T02:43:03.537-07:00aashamsakal.....aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61561524024592128952011-04-08T19:43:42.091-07:002011-04-08T19:43:42.091-07:00എഴുത്തൊന്നും കാണുന്നില്ല..?എഴുത്തൊന്നും കാണുന്നില്ല..?shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55355410938202802342011-04-07T11:38:58.974-07:002011-04-07T11:38:58.974-07:00മസാലയാത്ര നന്നായി ആസ്വദിച്ചൂട്ടോ മുരളിയേട്ടാ. പെട്...മസാലയാത്ര നന്നായി ആസ്വദിച്ചൂട്ടോ മുരളിയേട്ടാ. പെട്ടിയിലായ കുങ്കുമപ്പൂവേ കണ്ടിട്ടുള്ളൂ ;ഇപ്പഴാ ഒരു ഫോട്ടോയെങ്കിലും കണ്ടത് .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56946544905440029672011-04-06T00:17:55.043-07:002011-04-06T00:17:55.043-07:00ബിലാത്തിപട്ടണത്തിലെത്താന് വളരെ വൈകി.യാത്ര നന്നായി...ബിലാത്തിപട്ടണത്തിലെത്താന് വളരെ വൈകി.യാത്ര നന്നായി ഇഷ്ടപ്പെട്ടു.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55163370825670757772011-04-02T20:13:23.865-07:002011-04-02T20:13:23.865-07:00വളരെ നല്ല പോസ്റ്റ്. ഏറെ താമസിച്ചാണ് വായിച്ചത്. sp...വളരെ നല്ല പോസ്റ്റ്. ഏറെ താമസിച്ചാണ് വായിച്ചത്. spice trail പരിചപ്പെടുതിയത്തിനും ലിങ്കുകള്‍ക്കും നന്ദി.
നമ്മടെ നാട്ടിലും കുട്ടികള്‍ റിസേര്‍ച്ചു ചെയ്തു പഠിക്കണം, വെറുത മനഃപാഠം ചെയ്തു പഠിക്കുന്ന ശീലം മാറണം...Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13937251789195132372011-04-01T13:07:53.502-07:002011-04-01T13:07:53.502-07:00കുങ്കുമപ്പൂവിന്റെ ചിത്രം മനോഹരം! ആദ്യമായിട്ടാണ് ക...കുങ്കുമപ്പൂവിന്റെ ചിത്രം മനോഹരം! ആദ്യമായിട്ടാണ് കുങ്കുമപൂവിന്റെ ചിത്രം കാണുന്നത്. വിശദമായി എല്ലാം വിവരിച്ചു തന്നതിനു നന്ദി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75993367246436508222011-03-31T16:33:06.048-07:002011-03-31T16:33:06.048-07:00യാത്രതീരുംവരെ കൂടെയുണ്ടല്ലേ. നന്ദി, ഏട്ടാ, അവസാനിക...യാത്രതീരുംവരെ കൂടെയുണ്ടല്ലേ. നന്ദി, ഏട്ടാ, അവസാനിക്കാത്ത യാത്രകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതിന്Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59112933693072792362011-03-28T22:51:31.616-07:002011-03-28T22:51:31.616-07:00കുറെ കാലത്തിനു ശേഷമാണ് ഭായി നിങ്ങളുടെ ബ്ളോഗില്‍ വര...കുറെ കാലത്തിനു ശേഷമാണ് ഭായി നിങ്ങളുടെ ബ്ളോഗില്‍ വരുന്നത് . എഴുതി തെളിഞ്ഞിരിക്കുന്നു . ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു .. അഭിനന്ദനങ്ങള്‍ .. എഴുത്തിനും ..വിഷയത്തിനുംസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9560018163185720992011-03-27T15:37:06.047-07:002011-03-27T15:37:06.047-07:00എല്ലാവരും എല്ലാം പറഞ്ഞു പോയി അല്ലേ മുരളിയേട്ടാ ......എല്ലാവരും എല്ലാം പറഞ്ഞു പോയി അല്ലേ മുരളിയേട്ടാ ...എന്നാലും കിടക്കട്ടെ
എന്റെയും അഭിപ്രായം ....

സംഭവം നന്നായിട്ടോ ..ഈ പ്രോഗ്രാം അവിടെയും ഇവിടെയുമായി ഞാനും കണ്ടിട്ടുണ്ട് ...

അടുത്ത പോസ്ടിനെന്കിലും നേരത്തെ വരണം ..!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33830504663404587592011-03-26T04:07:32.165-07:002011-03-26T04:07:32.165-07:00chetto nalla informative aayirunnu krithi. spicy b...chetto nalla informative aayirunnu krithi. spicy boy ennu vilikathathil vishamam venda , chettane kandal oru boy look vilikyunnavarkum thonnadeshiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10134986731294696112011-03-25T11:32:55.030-07:002011-03-25T11:32:55.030-07:00പ്രിയപ്പെട്ട സുനിൽ പണിക്കർ,നന്ദി.ഈ ആത്മാർത്ഥമായ അഭ...പ്രിയപ്പെട്ട സുനിൽ പണിക്കർ,നന്ദി.ഈ ആത്മാർത്ഥമായ അഭിപ്രായത്തിനും,അകമഴിഞ്ഞ അഭിനന്ദനത്തിനും വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ഇൻഡ്യാഹെറിറ്റേജ്,നന്ദി.എല്ലാം മസാലമയമായാൽ എരിപൊരിയാവില്ലേ ഭായ്..!ഇതോടൊപ്പം നല്ലൊരു നേരനുഭവത്തിൽ കൂടി പാശ്ചാത്യരെ കുറിച്ചൊരു വിശകലനം നടത്തിയതും ഏറെ നന്നായി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ധനലക്ഷ്മി,നന്ദി.ഈ നല്ല ആസ്വാദനത്തിനും,വിലയിരുത്തലിനും,ഒപ്പമുള്ള അഭിനന്ദനങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ ധനലക്ഷ്മി.

പ്രിയമുള്ള കലാവല്ലഭൻ,അക്ഷരതെറ്റ് തിരുത്തുവാൻ സഹായിച്ചതിന് ഒരു പ്രത്യേക നന്ദി കേട്ടൊ ഭായ് വീണ്ടും..

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.നമ്മുടെ നാടിന്റെ മേന്മകൾ മറ്റുള്ളവരാൽ വാഴ്ത്തുമ്പോഴുള്ള സുഖം ഒന്ന് വേറെതന്നെയാണ് കേട്ടൊ.

പ്രിയമുള്ള സീത,നന്ദി.ഈ കുങ്കുമപ്പൂപ്പാടത്തിൽ വിരുന്നുവന്നതിന്,അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷം കേട്ടൊ സീത കുട്ടി.

പ്രിയപ്പെട്ട ഫെനിൽ,നന്ദി.നല്ലോണം മസാല ചേർത്ത ഈ മസാലക്കുട്ടാ വിളിക്ക് ഏറെ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കോമിക്കോള,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്കും,പിന്തുടരുകൾക്കുമൊക്കെ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജയരാജ് മുരുക്കുമ്പുഴ,നന്ദി.ഈ ഭാവുകങ്ങൾക്കും,ഇഷ്ട്ടപ്പെടലിനുമൊക്കെ ഏറെ സന്തോഷം കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22259939633734148112011-03-24T22:37:21.937-07:002011-03-24T22:37:21.937-07:00mukundanji, othiri vaikipoyi, enkilum vannu vayic...mukundanji, othiri vaikipoyi, enkilum vannu vayichu, ishttamayi..... bhavukangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58772899349134864822011-03-24T01:11:31.068-07:002011-03-24T01:11:31.068-07:00വളരെ നന്നായി, ഇഷ്ടപ്പെട്ടു..വീണ്ടും വരാം.., ആശംസകള...വളരെ നന്നായി, ഇഷ്ടപ്പെട്ടു..വീണ്ടും വരാം.., ആശംസകള്‍...!!!!!!comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16509570189566689852011-03-23T11:16:48.808-07:002011-03-23T11:16:48.808-07:00എങ്കില്‍ ഞാന്‍ അങ്ങ് വിളിച്ചേക്കാം
മസ്സാലക്കുട്ടാഎങ്കില് ഞാന്‍ അങ്ങ് വിളിച്ചേക്കാം
മസ്സാലക്കുട്ടാപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com