tag:blogger.com,1999:blog-312954709336420277.post2823023162024316589..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : അല്പസ്വല്പം പിന്നാമ്പുറക്കാഴ്ച്ചകൾ ...! / Alpaswalpam Pinnampurakkaazhcchakal ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger9125tag:blogger.com,1999:blog-312954709336420277.post-49577294861778859922022-11-05T06:00:27.107-07:002022-11-05T06:00:27.107-07:00Furthermore, want to} look out for on line casino ...Furthermore, want to} look out for on line casino games that contribute the very best share path of|in path of} the bonuses and examine w88 login them out. Casino bonus VIP programs come in numerous varieties relying on the on line casino. Typically, each on-line on line casino decides how they need to reward loyal players by designing their VIP programs. While the no deposit bonus is usually restricted to a few occasions, a reload bonus isn't. If you're be} not sure whether or not you met the wagering requirements or not, find a way to|you probably can} contact customer assist. How a lot actual bonus value each on line casino offers you on a $100 deposit.yardleighmabilehttps://www.blogger.com/profile/07043420365730477787noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86278821655099480082019-04-14T07:31:57.721-07:002019-04-14T07:31:57.721-07:00അഞ്ചു കൊല്ലമെന്നു പറഞ്ഞ് പതിനഞ്ച് കൊല്ലം ബ്രിട്ടീഷ...അഞ്ചു കൊല്ലമെന്നു പറഞ്ഞ് പതിനഞ്ച് കൊല്ലം ബ്രിട്ടീഷുകാരെ പറ്റിച്ചവിട്ട വിരുതാ...
കൊഴപ്പോല്യ കൊഴല്ലോല്ല... കച്ചവടത്തിനെന്നു പറഞ്ഞു വന്നവർ പത്തുമുന്നൂറു കൊല്ലം നമ്മെ അടിമയാക്കി ഭരിച്ചവരല്ലെ .. അതു കൊണ്ട് ഇനീം നിന്നോ ...

ആശംസകൾ.....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65202799076517873712019-04-13T13:02:04.994-07:002019-04-13T13:02:04.994-07:00ന്റെ ഗഡിയേ, നിങ്ങളില്ലാതെ എന്ത് മലയാളം ഭായ്... ! ...ന്റെ ഗഡിയേ, നിങ്ങളില്ലാതെ എന്ത് മലയാളം ഭായ്... ! ലോനപ്പേട്ടന്റെ പുസ്തകങ്ങൾ ഒന്ന് വായിക്കാൻ തന്നോളൂട്ടോ... സൂക്ഷിക്കാൻ നുമ്മ റെഡിയാണ്. അല്ല പിന്നെ.. ബാബുപോൾ പോയാൽ മലയാളം തീരുവോന്നൂല.. Jacob Koyippallyhttps://www.blogger.com/profile/10601308913699569537noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10727637443717198812019-04-11T01:29:18.692-07:002019-04-11T01:29:18.692-07:00മുരളിയേട്ടാ...ലോനപ്പേട്ടനെപ്പോലെ നിങ്ങൾക്കും ചോദിച...മുരളിയേട്ടാ...ലോനപ്പേട്ടനെപ്പോലെ നിങ്ങൾക്കും ചോദിച്ചൂടെ...എടാ....നീ പോരുന്നോ ലണ്ടനിലേക്ക്...?Areekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85078339844060496052019-04-02T06:28:01.778-07:002019-04-02T06:28:01.778-07:00ഒരു കൊച്ചു ചരിത്രപുസ്തകം തന്നെ എഴുതാനുള്ള വകയുണ്ടല...ഒരു കൊച്ചു ചരിത്രപുസ്തകം തന്നെ എഴുതാനുള്ള വകയുണ്ടല്ലോ :-)

ലണ്ടനിൽ ഒരിക്കൽ വന്നപ്പോൾ ട്യൂബടക്കമുള്ള എല്ലാം ഇഷ്ടപ്പെട്ടെങ്കിലും ഏറ്റവും പരീക്ഷിച്ചത് വിളിക്കാത്ത അതിഥിയായി യാതൊരു ഔചിത്യവുമില്ലാതെ കടന്നുവരുന്ന മഴയാണ് - പ്രത്യേകിച്ചും എങ്ങോട്ടെങ്കിലും യാത്ര പോകാൻ പ്ലാനിടുമ്പോൾ ;-)മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47181943552561405652019-03-29T03:32:38.816-07:002019-03-29T03:32:38.816-07:00താങ്കളുടെ എഴുത്തുകൾ എല്ലാം സുന്ദരവും ഗൗരവവും ഉള്ളത...താങ്കളുടെ എഴുത്തുകൾ എല്ലാം സുന്ദരവും ഗൗരവവും ഉള്ളതാണ്
ആശംസകൾaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82984434521169251802019-03-29T01:52:57.207-07:002019-03-29T01:52:57.207-07:00അവസാനം മാക്സിമം ഒരഞ്ചുകൊല്ലം
ലണ്ടനിൽ വന്ന് കുറച്ച...അവസാനം മാക്സിമം ഒരഞ്ചുകൊല്ലം
ലണ്ടനിൽ വന്ന് കുറച്ച്സമ്പാദിച്ച് തിരിച്ചു
പോകാമെന്ന് കരുതി വന്ന ഞാനാണ് അതിന്റെ
മൂന്നിരട്ടി വർഷം കഴിഞ്ഞിട്ടും ഇവിടെ ഒട്ടി പിടിച്ചിങ്ങനെ
നിൽക്കുന്നത്...!

ഏത് കാലാവസ്ഥയിലും രാവും പകലുമില്ലാതെ
ഇവിടെ കിടന്നുറങ്ങാനുള്ള സുഖം , ഏത് സമയത്തുമുള്ള
പബ്ലിക്ക് ട്രാൻസ്പോർട്ട് യാത്രാ സൗകര്യങ്ങൾ , ഹിമകണങ്ങൾ
പെയ്തിറങ്ങുമ്പോഴുള്ള മനോഹാരിതകളടക്കം മാറി മാറി വരുന്ന പ്രകൃതിയുടെ രമണീയമായ കാഴ്ച്ചകൾ , അടുപ്പ് പുകയാതെ തന്നെ തീൻ മേശയിലെത്തുന്ന ലോകത്തിലെ എല്ലാ വിഭവങ്ങളും ഡെലിവറിയായി എത്തിക്കുന്ന നാനാതരം ഭക്ഷണ ശാലകൾ , മധു ചഷകങ്ങൾ നിറയ്ക്കുവാൻ, പറ്റുന്ന ആഗോളതലത്തിലുള്ള മുന്തിയ ലഹരി പാനീയങ്ങൾ ,അങ്ങിനെയങ്ങിനെ കണ്ണിനും മനസ്സിനും എന്നുമെന്നും ഇമ്പമേറിയ ഈ കാഴ്ച്ചവട്ടങ്ങൾ തന്നുകൊണ്ടിരിക്കുന്ന ഈ ബിലാത്തി പട്ടണം വിട്ടിട്ടെങ്ങിനെയാണ് ...

ഞാൻ എന്റെ സ്വന്തം ദൈവത്തിന്റെ നാട്ടിലേക്ക് -
ഇപ്പോൾ ചെകുത്താന്മാർ കൈയേറിയിരിക്കുന്ന നമ്മുടെ
സ്വന്തം ജന്മ ഭൂമിയിലേക്ക് തിരിച്ച് പോകുക ..അല്ലെ കൂട്ടരെ ... ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24153086614243913862019-03-29T01:49:31.854-07:002019-03-29T01:49:31.854-07:00ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഞാനിവിടെ
ലണ്ടനിൽ വന്...ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഞാനിവിടെ
ലണ്ടനിൽ വന്ന് നങ്കൂരമിട്ടപ്പോൾ എന്നെ ഏറ്റവും
കൂടുതൽ വീർപ്പുമുട്ടിച്ച സംഗതികളിൽ ഒന്നായിരുന്നു
മലയാളത്തിൽ യാതൊന്നും വായിക്കുവാൻ കിട്ടുന്നില്ല
എന്ന കാര്യം ...

അപ്പിയിടുവാൻ പോലും പോകുമ്പോൾ ഏതെങ്കിലും
മലയാളം പുസ്തകം കരുതിയില്ലെങ്കിൽ പെടാപാടുപെടുന്ന
ഞാൻ - ആയതിനുപകരം ചാരിറ്റിയിൽ നിന്നും പത്ത് പെൻസിനൊക്കെ
കിട്ടുന്ന ഇംഗ്ലീഷ് പുസ്തകങ്ങൾ ഉപയോഗിച്ചു നോക്കിയപ്പോൾ ദഹനക്കേട്
കൂടി എന്ന് മാത്രം...!

ആസമയത്തൊക്കെ മനോപാർക്കിലുള്ള മലയാളി അസോസ്സിയേഷനിലും,
ബാർക്കിങ് റോഡിലുള്ള ശ്രീനാരായണ ഗുരു മിഷ്യനിലുമൊക്കെ പോയി
തപ്പിപ്പിടിച്ചു കൊണ്ടുവരുന്ന പഴയ മാഗസിനുകളും , ഈസ്റ്റ് ഹാം ലൈബ്രറിയിൽ നിന്നുകിട്ടുന്ന മലയാള പുസ്തകങ്ങളും ,മറ്റു കുടിയേറ്റമലയാളികളുടെ കൈയിൽ നിന്നും കടമെടുത്ത പുസ്തങ്ങളുമൊക്കെയായി വായനയും മറ്റും നാലഞ്ചുകൊല്ലം സുഖമമായി നടത്തിക്കൊണ്ടിരുന്നു .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80187183139294598982019-03-29T01:46:27.570-07:002019-03-29T01:46:27.570-07:00ലോനപ്പേട്ടനോട് അനുവാദം വാങ്ങി,
ലണ്ടനിൽ നിന്നും പു...ലോനപ്പേട്ടനോട് അനുവാദം വാങ്ങി,
ലണ്ടനിൽ നിന്നും പുറത്തിറക്കുന്ന'ഛായ'
കൈയെഴുത്ത് പതിപ്പിന്റെ ഏഴാം ലക്കത്തിൽ
ചേർക്കുവാൻ വേണ്ടി എഴുതിയതാണ് ഈ കുറിപ്പുകൾ ...

അനേകവർഷങ്ങളായി ലണ്ടനിലുള്ള ഭാഷാസ്നേഹിയായ
വി.പ്രദീപ് കുമാർ തന്റെ വടിവൊത്ത കൈയക്ഷരത്തിൽ
എഴുതി,പ്രമുഖ കലാകാരനായ ഷാജി കുറ്റിക്കാട് രൂപലാവണ്യങ്ങൾ
ചാർത്തിയാണ് ഇക്കാലത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായ 'ഛായ'
കൈയെഴുത്ത് പതിപ്പുകൾ ഇറക്കാറുള്ളത് ...!

ഓരോ ലക്കത്തിലും ആർട്ടിസ്റ് ഇസ്ഹാഖ്.വി.പിയുടെ മകൾ ജുമാനയുടെ
അസ്സൽ വരകളിലൂടെ നമ്മെ വിട്ടുപോയ സാഹിത്യ വല്ലഭരേയും ചിത്രീകരിച്ച്
അവർക്കുള്ള പ്രണാമം കൂടി ഈ പുസ്തകത്തിലൂടെ അർപ്പിക്കാറുണ്ട് ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com