tag:blogger.com,1999:blog-312954709336420277.post2933141178034393202..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum Pinne Mathrudinavum . Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger60125tag:blogger.com,1999:blog-312954709336420277.post-5371087608813579492010-09-12T06:56:39.273-07:002010-09-12T06:56:39.273-07:00സാധാരണ എല്ലാ സായിപ്പുമാരും അനുവർത്തിക്കുന്ന
ഒരു ശീ...സാധാരണ എല്ലാ സായിപ്പുമാരും അനുവർത്തിക്കുന്ന
ഒരു ശീലവുമാണല്ലോ ഈ ‘വിന്റർ എസ്കേപ്പ്‘ അഥവാ മഞ്ഞുകാലമുങ്ങൽ..!Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63963946726874776472010-09-12T05:40:53.766-07:002010-09-12T05:40:53.766-07:00ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ...ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72768703549010303882010-09-06T03:24:38.495-07:002010-09-06T03:24:38.495-07:00സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ...സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...

അയ്യോ..വേണ്ട.. വേണ്ട

ഇനി ഒന്നുകൂടി കൈയ്യിൽ പെട്ടാൽ എന്റെ സ്ഥിതി
ചെകുത്താനും,കടലിനും ഇടയ്ക്ക് പെട്ടപോലെയാകുകയില്ലേ..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29709621198332556742010-08-22T10:02:34.406-07:002010-08-22T10:02:34.406-07:00ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ...ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91888218506205281452010-08-08T11:30:49.397-07:002010-08-08T11:30:49.397-07:00ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലി...ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80991138050360383232010-08-08T09:18:35.214-07:002010-08-08T09:18:35.214-07:00"എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ..."എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ് !"

സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് ,
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !Unknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16346159330682348972010-08-08T09:13:52.227-07:002010-08-08T09:13:52.227-07:00"എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ..."എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ് !"

സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് ,
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !Unknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89915921229733943982010-06-13T12:36:47.310-07:002010-06-13T12:36:47.310-07:00തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി...തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17943369702770576562010-06-02T09:39:37.954-07:002010-06-02T09:39:37.954-07:00ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലി...ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...Unknownhttps://www.blogger.com/profile/03789098748609492608noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44849044947247146782010-04-11T01:45:20.393-07:002010-04-11T01:45:20.393-07:00പാലക്കാടന്‍ വൈകോല് - സ്റ്റൈലന്‍ പ്രയോഗം..
കവിത നന...പാലക്കാടന്‍ വൈകോല് - സ്റ്റൈലന്‍ പ്രയോഗം..
കവിത നന്നായിട്ടുണ്ട്വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65438801872532808762010-04-09T09:09:27.507-07:002010-04-09T09:09:27.507-07:00പ്രിയ വിജയേടത്തി,നന്ദി .റിലേഷൻഷിപ്പുകളുടെ വേദനകളൊന...പ്രിയ വിജയേടത്തി,നന്ദി .റിലേഷൻഷിപ്പുകളുടെ വേദനകളൊന്നും ഈ സായിപ്പുമാരെ ബാധിക്കുന്നത് വളരെ അപൂർവ്വമാണല്ലോ...

പ്രിയ വിഷ്ണു,നന്ദി.ഇതുകേട്ടാൽ തോന്നും മദാമ്മമാർ വരിവരിയായി പിന്നാലെ നടക്കുകയാണെന്ന്.

പ്രിയ മേരികുട്ടി,നന്ദി.എന്നെ അക്കൂട്ടത്തിൽ പെടുത്താത്തതിന് പെരുത്ത് നന്ദി..കേട്ടൊ.

പ്രിയ അലി,നന്ദി.സംസ്കാരത്തിന്റെ കാര്യത്തിൽ ഇവരുടെ കൾച്ചർ നമ്മുടെ വാലിലൊക്കെ കെട്ടിയിടാനെ പറ്റുള്ളൂ കേട്ടൊ.

പ്രിയ ഷിബിൻ ,നന്ദി.എന്തുചെയ്യാൻ പറ്റും രോഗം പോലും വിറ്റുകാശാക്കാൻ ഇപ്പോൾ അഭ്യസിച്ചു കേട്ടൊ.

പ്രിയ സന്തോഷ്,നന്ദി.സായിപ്പിന്റെ പാരമ്പര്യത്തിൽ ഇതൊന്നും പുത്തരിയല്ല,നമ്മളും ഇതൊക്കെ ഫോളോൺ ചെയ്യുമ്പോഴാണ് കുഴപ്പം.പിന്നെ വരികളുടെ കാര്യം-വായക്ക് തോന്നീത് കോതക്ക് പാട്ട് എന്നപോലെയാണെന്റെചേല് .തിരുത്തൽ നടത്താം.വിലയിരുത്തലുകൾക്കൊരിക്കൽ കൂടി നന്ദി..കേട്ടൊ.

പ്രിയ ജീവികരിവെള്ളൂർ,നന്ദി.ഇപ്പോൾ അമ്മയും മമ്മിയും തമ്മിലുള്ള വത്യാസം മനസ്സിലായല്ലോ..

പ്രിയ കലാവല്ലഭൻ,നന്ദി.ഇവിടെ അമ്മ എന്നത് ഒരു കെയർടേക്കർ സ്ഥാനമായാണ് പലരും കാണുന്നത്..കേട്ടൊ.

പ്രിയ ക്യാപ്റ്റൻ ഹഡോക്ക്,നന്ദി. മുമ്പേ നടക്കും ഗോവുതൻ പിമ്പേ നടക്കും ബഹുഗോക്കളെല്ലാം എന്നാണല്ലൊ പറയുക. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52433037441008558612010-04-09T03:37:15.403-07:002010-04-09T03:37:15.403-07:00നല്ല എഴുത്ത്.
അല്ല, ക്രിസ് ചുള്ളന് ഇപ്പൊ ചെയ്ന്ന...നല്ല എഴുത്ത്.

അല്ല, ക്രിസ് ചുള്ളന് ഇപ്പൊ ചെയ്ന്നതും, അവന്റെ അമ്മ പണ്ട് ചെയ്തതും ഒന്ന് തന്നെ അല്ലെ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2327023756210741752010-04-08T22:12:26.748-07:002010-04-08T22:12:26.748-07:00ഇവിടെയാണു അമ്മയേയും മമ്മിയേയും വേർതിരിച്ചറിയാൻ പറ്...ഇവിടെയാണു അമ്മയേയും മമ്മിയേയും വേർതിരിച്ചറിയാൻ പറ്റുന്നത്.
അടുത്തവന്റെ കൂടെ പോകുന്നതുവരെ അമ്മ.
അതുകഴിഞ്ഞാൽ അമ്മ മരിച്ചു.
പിന്നെ മമ്മി മാത്രംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46989694143128657172010-04-08T09:31:22.537-07:002010-04-08T09:31:22.537-07:00സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ...സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്... - പാവം വീട്ടുകാരി വായിച്ചോ ഇത്

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണംമമ്മിയെ ഇന്നു മാത്രം ! - ഒരുപാട് ഇഷ്ടമായി വരികള്‍ .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63402755833630576272010-04-07T23:05:22.092-07:002010-04-07T23:05:22.092-07:00ക്രിസ്സിനോട് സ്നേഹവും സഹതാപവും ഉണ്ട്. അവനോരു പൂവ...ക്രിസ്സിനോട് സ്നേഹവും സഹതാപവും ഉണ്ട്. അവനോരു പൂവലനാണെന്നൊതൊക്കെ സത്യമായിരിക്കാം പക്ഷെ തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അമ്മയെ അവന് ഇന്നും ഓര്‍ക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇവിടെ നമ്മുടെ നാട്ടില്‍ പത്തുമാസം ചുമന്ന് കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയവരുടെ വയറ്റിനു തൊഴിക്കുന്നവര്‍ ഉണ്ട്... അടുത്ത കാലത്ത് നിരാശ്രയയായ ഒരു വൃദ്ധയെക്കുറിച്ച് ഇവിടെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നതോര്‍ത്തു പോകുന്നു. കുടുംബം എന്ന സ്ഥാപനവും അതിന്റെ കെട്ടുറപ്പും എന്നും കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമായ ഒരു സാംസ്കാരിക പാരമ്പര്യം നമ്മുക്കുണ്ടെങ്കിലും ഇവിടെ വൃദ്ധ സദനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു എന്നത് വേറൊരു ദുഖസത്യം. അതുകൊണ്ടു തന്നെ ഇവിടെ ഇരുന്ന് ക്രിസ്സിനെ വായിച്ചെടുക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

പിന്നെ ചേട്ടത്തിയെ ഇങ്ങിനെ കളിയാക്കിയതിന് മുരളിയേട്ടനോട് എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മുരളിയേട്ടാ കവിത അസ്സലായി "എന്നുടമ്മ", "എന്തോയതതു", തുടങ്ങിയ വാക്കുകള്‍ കല്ലുകടിയായി എന്നതൊഴിച്ചാല്‍...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22649349216944457502010-04-05T17:12:46.841-07:002010-04-05T17:12:46.841-07:00അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയു...അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ. അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !
അതുകൊണ്ടാണല്ലൊ ഈ കൂടമാറ്റം കാണാൻ പറ്റിയതും ഈ പോസ്റ്റ് എഴുതുവാൻ പറ്റിയതും..
കലക്കീറ്റ്ണ്ട് ഇത്...shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78090568228244714412010-04-03T01:37:52.237-07:002010-04-03T01:37:52.237-07:00നമ്മുടെ സംസ്കാരത്തിന്റെ മഹത്വം ഒരിക്കൽ കൂടി ഓർമ്മി...നമ്മുടെ സംസ്കാരത്തിന്റെ മഹത്വം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40100575397613599892010-04-02T02:15:00.796-07:002010-04-02T02:15:00.796-07:00‘തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറ...‘തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട്....‘

ശരിയാണ് എല്ലാആണുങ്ങളും കുടമാറ്റം ,കുടപിടുത്തം,...എന്നീയെല്ലാതിലും വിരുതന്മാരാൺല്ലൊ . പിന്നീട് കുറ്റമെല്ലാം പെണ്ണുങ്ങൾക്കും !
അയ്യോ....മുരളി ചേട്ടൻ ഇതുപോലെയുള്ള ആളൊന്നുമല്ലാട്ടാ....

ചിരിക്കാനും-ചിന്തിക്കാനും പറ്റിയ കഥ തന്നെ..kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48783723811866525122010-04-01T15:51:36.978-07:002010-04-01T15:51:36.978-07:00എന്തൊരു സംസ്കാരം അല്ലെ...എനിക്ക് വേണ്ടേ...അതാ ഞാന്‍...എന്തൊരു സംസ്കാരം അല്ലെ...എനിക്ക് വേണ്ടേ...അതാ ഞാന്‍ മദാമ്മമാരെ ഒന്നും മൈന്‍ഡ് ചെയ്യാതെ ;-)വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15382967395436139982010-04-01T04:43:07.073-07:002010-04-01T04:43:07.073-07:00krissinte avasthayilulla otthirippere namukku UKyi...krissinte avasthayilulla otthirippere namukku UKyil kaanaam.athu saayippanmmaarude samskaaramalle mone.achante girlfriend ammente boyfriend ithokke avarude fashionil ppedunnathaanallo ..makkalude vedanayonnum avare bhaadhikkaarilla ennathaanu sathyam .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90729104120260992952010-03-31T15:07:08.037-07:002010-03-31T15:07:08.037-07:00പ്രിയ തെച്ചിക്കോടൻ,നല്ലയഭിപ്രായത്തിന് നന്ദി.എല്ലാവ...പ്രിയ തെച്ചിക്കോടൻ,നല്ലയഭിപ്രായത്തിന് നന്ദി.എല്ലാവെള്ളക്കാരും ഇപ്പോൾ എല്ലാത്തിനും ഇന്ത്യക്കാരെയനുകരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ...കേട്ടൊ.

പ്രിയ ബാല,നന്ദി.സ്വഭാവംകൊണ്ട് എല്ലാപെണ്ണുങ്ങളും പരസ്പരം റിലേറ്റഡ് അല്ലേ..ഭായി.

പ്രിയ ഒഎബി,നന്ദി.അയാൾക്കിപ്പോൾ ഞാനുമായിടപെട്ടപ്പോൾ മല്യാലിയുടെ സ്വഭാവം എന്തെന്ന് പിടികിട്ടി കാണും..കേട്ടൊ.

പ്രിയ ജിഷദ്,അഭിനന്ദനങ്ങൾക്ക് നന്ദി ..കേട്ടൊ.

പ്രിയ ഫൈസൽ,വരികളെ അഭിനന്ദിച്ചതിന് നന്ദി..കേട്ടൊ.

പ്രിയ സുരേഷ്,നന്ദി പ്രത്യേകിച്ച് തെറ്റുചൂണ്ടികാണിച്ചുതന്നതിന്,കവിതയിൽ ഞാനത് തിരുത്തി കേട്ടൊ.പിന്നെയിത് യൂറോപ്പ്യൻ അമ്മമാരുടെ കഥയാണൂട്ടാ..

പ്രിയ അരുൺ,നന്ദി.ബോൾഡ് മാറ്റാൻ ശ്രമിക്കുന്നൂ.പിന്നെ ഇങ്ങനത്തെ ജന്മങ്ങൾ നമ്മുക്ക് ധാരാളം കഥകൾ വിളമ്പി തരുന്നുണ്ട് ..കേട്ടൊ.

പ്രിയ കുട്ടൻ,നന്ദി.ഈ സായിപ്പുമാർ ഒരു നടയല്ല,പത്തു നട പിടിച്ചാലും പോകുന്നകൂട്ടത്തിലല്ല ..കേട്ടൊ.

പ്രിയ വി.കെ,നന്ദി.ഈ ആഗോള സംസ്കാരമൊന്നും നമ്മുടെ ബൂലോഗത്തും,നാട്ടിലുമൊന്നും വേണ്ടെ വേണ്ടയെന്ന് പറയാനാണ് ഇതെഴുതിയത്.. കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34780005584805420162010-03-31T13:01:00.792-07:002010-03-31T13:01:00.792-07:00ആഗോള സംസ്കാരമൊക്കെ അവിടന്നല്ലെ തുടങ്ങിയത് അല്ലെങ്ക...ആഗോള സംസ്കാരമൊക്കെ അവിടന്നല്ലെ തുടങ്ങിയത് അല്ലെങ്കിൽ തുടങ്ങിവച്ചത്.
അവർ അനുഭവിക്കട്ടെ...!!
എന്തായാലും നമുക്കു വേണ്ട...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38020695902165031432010-03-31T11:03:13.940-07:002010-03-31T11:03:13.940-07:00കണ്ടിട്ട് സായിപ്പു ഒരു നടക്കു പോണ ടീം ആണെന്ന് തോന്...കണ്ടിട്ട് സായിപ്പു ഒരു നടക്കു പോണ ടീം ആണെന്ന് തോന്നുന്നില്ല ട്ടോ ...വെറുതെ വേണ്ട ....കയ്യില്‍ പെടും ....ഒരു സംശയും ഇല്ല്യ.പിന്നെ ആ പാലക്കാടൻ വൈക്കോൽ പ്രയാഗം കലക്കി ട്ടോ ............കുട്ടന്https://www.blogger.com/profile/14326261083249131183noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11250274859772643202010-03-31T10:59:26.056-07:002010-03-31T10:59:26.056-07:00മാഷേ ഈ ബോള്‍ഡ് ഒന്ന് മാറ്റു, കണ്ണ് വേദനിക്കുന്നു....മാഷേ ഈ ബോള്‍ഡ് ഒന്ന് മാറ്റു, കണ്ണ് വേദനിക്കുന്നു.ഇങ്ങെനെയും ചില ജന്മങ്ങളുണ്ടല്ലേ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45154398530369597352010-03-31T10:05:48.434-07:002010-03-31T10:05:48.434-07:00ക്രിസ്സിന്റെ കഥ വായിച്ചു. ജീവിതം നമുക്ക് വച്ചുനീട്...ക്രിസ്സിന്റെ കഥ വായിച്ചു. ജീവിതം നമുക്ക് വച്ചുനീട്ടുന
ഔദാര്യങ്ങളും തിരിച്ചടികളും ഉണ്ട്.
ഹിറ്റ് ലറെ നിര്‍മ്മിച്ചത് അമ്മയും വീടുമല്ലേ
അതുപോലെ ക്രിസും. കവിതയില്‍ ചെറിയൊരു തിരുത്ത്,
അതുയമ്മതൻ എന്നെഴുതിയാല്‍ വായനക്കൊരു തടസ്സം.
അതമ്മതന്‍ എന്നോ, അതുമമ്മതന് എന്നോ മാറ്റിയാല്‍ നന്നായിരുന്നു.
ഈ വഴിയെ ഞാനിനിയും വരും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com