tag:blogger.com,1999:blog-312954709336420277.post3314170907540913774..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : മറക്കാനാകാത്ത മലയാളത്തിലെ മണി മുത്തുകൾ ... ! / Marakkanakaattha Malayalatthile Mani Mutthukal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger25125tag:blogger.com,1999:blog-312954709336420277.post-44421475840661695082016-12-21T08:43:35.437-08:002016-12-21T08:43:35.437-08:00ബൃഹത്തായ വിഷയം കാച്ചിക്കുറുക്കിയെടുത്ത്
എഴുത്തിന്...ബൃഹത്തായ വിഷയം കാച്ചിക്കുറുക്കിയെടുത്ത്
എഴുത്തിന്റെ സൌന്ദര്യമാര്‍ന്ന മുത്തുമണിമാലകളായി
ചേരുംപടി അത്യാകര്‍ഷകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

By

K.P.RAGHULALAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-47144802417496185062016-10-17T09:11:12.035-07:002016-10-17T09:11:12.035-07:00ഓർമകളിൽ കുറെ ഏറെ സ്നേഹപ്പൂക്കൾഓർമകളിൽ കുറെ ഏറെ സ്നേഹപ്പൂക്കൾajeeshnasuryahttps://www.blogger.com/profile/17197309659027323212noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51373455716231912412016-05-11T12:47:54.314-07:002016-05-11T12:47:54.314-07:00പ്രിയപ്പെട്ട സുധി ഭായ്, നന്ദി. ലിങ്കുകളിൽ പോയി നോക...പ്രിയപ്പെട്ട സുധി ഭായ്, നന്ദി. ലിങ്കുകളിൽ പോയി നോക്കു , ഇങ്ങിനെ വല്ലപ്പോഴും അവതാരങ്ങൾ പോലെ മാത്രമാണ് ജനകീയരായ കലാകാരന്മാർ ജന്മമെടുക്കാറുള്ളത് . നാട്ടിൽ വന്നിട്ടും നമുക്ക് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമമുണ്ട് കേട്ടൊ ഭായ്

പ്രിയമ്മുള്ള ഡോക്ട്ടർ സർ, നന്ദി.ശങ്കരാചാര്യർ അദ്വൈതം പഠിപ്പിച്ച ആൾ തന്നെ. പക്ഷേ അദ്ദേഹം ഒരിക്കലും ജനകീയനന്നയ ഒരു വ്യക്തിത്വമായിരുന്നില്ലല്ലോ - അന്നും ,ഇന്നും ,എന്നും അല്ലെ ഭായ്

പ്രിയപ്പെട്ട വര്‍ഷിണി ടീച്ചർ ,നന്ദി.വെക്കേഷൻ അടിച്ച് പൊളിച്ചുവെങ്കിലും , ടീച്ചറെയൊന്നും വന്ന് കാണാൻ പറ്റാത്ത സങ്കടമുണ്ട് കേട്ടൊ.

പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി. ഇത് അത്ര് ബൃഹത്തായ വിഷയമൊന്നുമല്ല എങ്കിലും ചിലതെല്ലം കാച്ചിക്കുറുക്കിയെടുത്ത് കാച്ചിയെന്ന് മാത്രം...

പ്രിയപ്പെട്ട ജാസ്മിക്കുട്ടി, നന്ദി.ഇവർ മലയാളത്തിലെ ജനകീയ മുത്തുകൾ തന്നെയായിരുന്നു , അതെ അവയെന്നും വിലമതിക്കാനാവാതെ തന്നെ ഇരിക്കും ...!

പ്രിയമുള്ള ബിപിൻ സാർ, നന്ദി. ഈ നല്ല വാക്കുകൾക്ക് വളരെയധികം സന്തോഷം കേട്ടോ ഭായ്.

പ്രിയമുള്ള വെട്ടത്ത് ജോർജ് സാർ, നന്ദി.നാട്ടിൽ വെച്ച് രോഗവിവരങ്ങൾ തിട്ടപ്പെടുത്തിയെങ്കിലും ആയതിന്റെ
അറ്റകുറ്റപ്പണികള്‍ ഇവിടെ വന്ന് ചെയ്യാമെന്ന് നിശ്ചയിച്ചാണ് തിരിച്ച് പോാന്നത് കേട്ടൊ ഭായ് . പല തിർക്കിനിടയിലും പെട്ട് വിളിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദീക്കുന്നു...

പ്രിയപ്പെട്ട റോസാപ്പൂക്കള്‍ , നന്ദി. ഇനിയും ഇടക്കിടക്ക് ഇങ്ങനെയുള്ള അവതാരങ്ങൾ നമ്മുടെ നാട്ടിൽ ഉടലെടുക്കും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം അല്ലേ .

പ്രിയമുള്ള വഴിമരങ്ങൾ ,നന്ദി. ഈ പറഞ്ഞ എല്ലാവരും മലയാളികളൂടെ മനസ്സിൽ ഒരു പ്രത്യേക് ഇടം പിടിച്ചവർ തന്നെയാണ്.മണിയുടെ ജീവ്തം പിന്നെ ഗുണദോഷ സമിശ്രമായൊരു പാഠപുസ്തകമാണ് എന്നത് ആർക്കാണ് അറിയാൻ പാടില്ലാത്തത് അല്ലേ..ഭായ്
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8054134463429684912016-05-01T22:46:19.184-07:002016-05-01T22:46:19.184-07:00നാട്ടില്‍ കറങ്ങി നടപ്പാണല്ലേ, മുരളി ഭായ്? :)നാട്ടില്‍ കറങ്ങി നടപ്പാണല്ലേ, മുരളി ഭായ്? :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3130438446599587622016-04-23T08:03:11.891-07:002016-04-23T08:03:11.891-07:00അറ്റകുറ്റപ്പണികൾ തീർന്നില്ലേ മുരളിഭായ്...? പെട്ടെന...അറ്റകുറ്റപ്പണികൾ തീർന്നില്ലേ മുരളിഭായ്...? പെട്ടെന്ന് വാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31872420388912230152016-04-22T01:43:27.795-07:002016-04-22T01:43:27.795-07:00രാഷ്ട്രീയ പോസ്റ്റും വായിച്ചു, മുരളി ചേട്ടാ..
എന്നാ...രാഷ്ട്രീയ പോസ്റ്റും വായിച്ചു, മുരളി ചേട്ടാ..
എന്നാ തിരിച്ച് പോകുന്നത്? കട്ടൻ "കാപ്പി" ക്ക് ലിങ്ക് കൊടുത്തിടത്ത് ഒരു ചെറിയ അക്ഷരത്തെറ്റ്. അക്ഷരതെറ്റുകൾ ഇവിടെ കാണാറില്ലാത്തത് കൊണ്ട് മാത്രം പറഞ്ഞതാണ് കേട്ടോ A Simple Pendulumhttps://www.blogger.com/profile/10288536194223905935noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4008165463587600582016-04-07T13:13:58.971-07:002016-04-07T13:13:58.971-07:00വെക്കെഷൻ പൊടിപൊടിക്കട്ടെ ഇത്തരം എന്തോ വ്യത്യസ്തത പ...വെക്കെഷൻ പൊടിപൊടിക്കട്ടെ ഇത്തരം എന്തോ വ്യത്യസ്തത പലപ്പോഴും തോന്നിയിട്ടുണ്ട്
ആൾക്കാരുടെ വർഗം ദേശം ഒക്കെ വെച്ച് ഇപ്പൊ അത് സത്യമാണെന്ന് മനസ്സിലായി നല്ല തിരഞ്ഞെടുപ്പ് ഇനിയും കൂടും ശരി എന്ന് വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ എന്ത് കൊണ്ടും ബഹും കേമം മണിയിൽ അവിചാരിതമായി എത്തിനിൽക്കുമ്പോൾ സങ്കടം എന്ത് ചെയ്യാം
അപ്പൊ അവധി നടക്കട്ടെ മുരളി ഭായ് സ്നേഹം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53212084630980861372016-04-04T02:47:09.609-07:002016-04-04T02:47:09.609-07:00 അവസാനത്തെ വരിയിലെല്ലാമുണ്ട് ,,, ഗുണദോഷ സമിശ്രമായൊ... അവസാനത്തെ വരിയിലെല്ലാമുണ്ട് ,,, ഗുണദോഷ സമിശ്രമായൊരു പാഠ പുസ്തകമാണ് മണി ..മുരളിച്ചേട്ടൻ നന്നായെഴുതി .മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81139704105772696172016-04-03T23:17:58.942-07:002016-04-03T23:17:58.942-07:00നല്ല പോസ്റ്റ്.
ഇനിയും ഇങ്ങനെയുള്ള അവതാരങ്ങൾ നമ്മു...നല്ല പോസ്റ്റ്.
ഇനിയും ഇങ്ങനെയുള്ള അവതാരങ്ങൾ നമ്മുടെ നാട്ടിൽ ഉടലെടുക്കട്ടെ.
ചിലപ്പോൾ ഉടലെടുക്കുന്നുണ്ടാകും. പലരും അവസരങ്ങൾ കിട്ടാതെ മറഞ്ഞു കിടക്കുന്നതായിരിക്കും.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1528265989888026782016-04-02T05:28:52.074-07:002016-04-02T05:28:52.074-07:00അറ്റകുറ്റപ്പണികള്‍ മാറ്റി വെയ്ക്കേണ്ട. അതാവട്ടെ ആദ...അറ്റകുറ്റപ്പണികള്‍ മാറ്റി വെയ്ക്കേണ്ട. അതാവട്ടെ ആദ്യം. വിളിക്കാം vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4810788448069629692016-04-02T05:12:31.294-07:002016-04-02T05:12:31.294-07:00നല്ല അവലോകനം.നല്ല അവലോകനം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82320203974758383232016-03-29T22:49:55.602-07:002016-03-29T22:49:55.602-07:00ഈ മുത്തുകൾ അവയെന്നും വിലമതിക്കാനാവാതെ തന്നെ ഇരിക്...ഈ മുത്തുകൾ അവയെന്നും വിലമതിക്കാനാവാതെ തന്നെ ഇരിക്കും ... അനുസ്മരണക്കുറിപ്പ് മികച്ചതായി.
നല്ലൊരു അവധിക്കാലം നേരുന്നു. Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9237085331024881832016-03-29T08:42:39.111-07:002016-03-29T08:42:39.111-07:00ബൃഹത്തായ വിഷയം കാച്ചിക്കുറുക്കിയെടുത്ത് എഴുത്തിന്...ബൃഹത്തായ വിഷയം കാച്ചിക്കുറുക്കിയെടുത്ത് എഴുത്തിന്റെ സൌന്ദര്യമാര്‍ന്ന മുത്തുമണിമാലകളായി ചേരുംപടി അത്യാകര്‍ഷകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49423617303068993202016-03-29T06:02:15.754-07:002016-03-29T06:02:15.754-07:00Thanks for the share and great share dear..
Enjoy ...Thanks for the share and great share dear..
Enjoy vecation... (y)
വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25237898364340941492016-03-29T01:25:13.440-07:002016-03-29T01:25:13.440-07:00അദ്വൈതം - അതായത് എല്ലാം ഒന്നു തന്നെ എന്നു പഠിപ്പി...അദ്വൈതം - അതായത് എല്ലാം ഒന്നു തന്നെ എന്നു പഠിപ്പിച്ച ആളല്ലെ ശങ്കരാചാര്യർ?

അത് മനസിലാക്കാൻ നമുക്കു കഴിവില്ലാതെ പോയതല്ലെ പ്രശ്നം?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28083937622707815442016-03-28T20:57:15.946-07:002016-03-28T20:57:15.946-07:00മുരളിച്ചേട്ടാ.നന്നായി...
ഈ ലിങ്കുകളിലൂടെ പോയി നോ...മുരളിച്ചേട്ടാ.നന്നായി...

ഈ ലിങ്കുകളിലൂടെ പോയി നോക്കട്ടെ.

മണിയിലെത്തിനിന്നത് നന്നായി.

ഒന്നൂടെ വായിക്കട്ടെ.

നാട്ടിലുണ്ടോ ?

ഞാനും ദിവ്യയും അടുത്ത ആഴ്ച തൃശ്ശൂർ വരുന്നുണ്ട്.കാണാൻ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു.(നമ്മുടെ വിനുവേട്ടനുമായുള്ള മീറ്റിംഗ് തലനാരിഴയ്ക്കാ നഷ്ടമായത്)സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54776548645603669382016-03-28T13:51:26.085-07:002016-03-28T13:51:26.085-07:00പ്രിയപ്പെട്ട കുസുമം മേം, നന്ദി.അതെ വല്ലപ്പോഴും മണ്...പ്രിയപ്പെട്ട കുസുമം മേം, നന്ദി.അതെ വല്ലപ്പോഴും മണ്മറഞ്ഞുപോയ അതുല്യപ്രതിഭകളെ ഓർക്കുകയും സ്മരിക്കുകയും ചെയ്ത് അവരോടൊക്കെയുള്ള ആദരവുകൾ കാണിക്ക വെക്കേണ്ടതാണ് നാം.

പ്രിയമുള്ള അജിത്ത് ഭായ് , നന്ദി. നാട്ടിൽ ഒറ്റക്ക് ചുറ്റിയടിക്കുമ്പോഴുള്ള ആ എഞ്ചോയ്മെന്റുകളുടെ ആഹ്ലാദം ഒന്ന് വേറെ തന്നെയല്ലേ ഭായ്..

പ്രിയപ്പെട്ട മുബി , നന്ദി. മണ്മറഞ്ഞു പോയാലും ഇത്തരത്തിലുള്ള മലയാളത്തിന്റെ അപൂർവ്വം മണി മുത്തുകൾ തന്നെയാണ് ഇവരൊക്കെ അല്ലെ മുബി.

പ്രിയമുള്ള പണിക്കർ സാർ,നന്ദി.ജനമനസ്സുകൾ മൊത്തത്തിൽ കീഴടക്കിയ മലയാളത്തിന്റെ പ്രതിഭകളെയാണ് ഞങ്ങളന്ന് വീണ്ടും ഓർമ്മയിലേക്ക് കൊണ്ടുവന്നത്. ജഗത് ഗുരു കൂടുതലും വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധിയായണല്ലോ അറിയപ്പെടുന്നത്.. അല്ലേ ഭായ്.

പ്രിയപ്പെട്ട റാംജി ഭായ്, നന്ദി. മണിയാണല്ലോ അവസാനം തന്റെ സ്വഭാവ വിശേഷങ്ങളാൽ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഇത്തരം ഒരു വ്യക്തി.
പിന്നെ ഈ അറ്റകുറ്റ പണികൾ എന്റെയൊക്കെ ജീവിതത്തിൽ പല ശീലങ്ങളാലും വന്ന് ചേർന്ന ഒഴിച്ചുകൂടാനാകാത്ത ഒരു സംഗതി തന്നെയാണെന്റെ കേട്ടൊ ഭായ്.

പ്രിയമുള്ള ഗീതാജി, നന്ദി.മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകൾ കൊണ്ട് മലയാളികളെ വീണ്ടും തുയിലുണർത്തിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു മണി ഒപ്പം ഇത്തരത്തിലൂള്ള മലയാളി പ്രതിഭകളേയും ഒന്ന് സ്മരിച്ചു എന്ന് മാത്രം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76214915713257915592016-03-28T10:22:43.455-07:002016-03-28T10:22:43.455-07:00സാറിന്റെ ഈ ലേഖനം ആദ്യപാരഗ്രാഫ് വായിച്ചപ്പോൾ മണിയെ...സാറിന്റെ ഈ ലേഖനം ആദ്യപാരഗ്രാഫ് വായിച്ചപ്പോൾ മണിയെ ആണ് ഓർമ്മവന്നത്. മനസ്സില്‍ വല്ലാത്ത ഒരു വേദനയായി ആ കലാകാരന്റെ മരണവാർത്ത. മണ്ണിന്റെ മണമുള്ള ആ പാട്ടുകൾ മലയാളികൾ ഒരിക്കലും മറക്കില്ല.
സർ ഇതിലൂടെ ഓർമ്മപ്പെടുത്തിയ നമ്മുടെ നാടൻ കലാരൂപങ്ങൾ
ചെറുവിവരണത്തിലൂടെ മലയാളികളെ ഒന്ന് ഓർമ്മിപ്പിക്കുന്നു അല്ലെ. ആശംസകൾ സർ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51530012854988574752016-03-28T10:07:44.222-07:002016-03-28T10:07:44.222-07:00മണിമുത്തുകള്‍ മണിയില്‍ അവസാനിച്ചപ്പോള്‍ മനോഹരമായി....മണിമുത്തുകള്‍ മണിയില്‍ അവസാനിച്ചപ്പോള്‍ മനോഹരമായി.

അറ്റകുറ്റ പണി എന്ന് കേള്‍ക്കാന്‍ ഒരു സുഖവുമില്ല ഭായി.
വേഗം പോയി വരൂ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15240897116084368802016-03-28T05:42:21.526-07:002016-03-28T05:42:21.526-07:00ഇതയും പേരെ ഓർത്തിട്ട് ആചാര്യ ശ്രീശങ്കരൻ ഓർമ്മിക്കാ...ഇതയും പേരെ ഓർത്തിട്ട് ആചാര്യ ശ്രീശങ്കരൻ ഓർമ്മിക്കാത്തതിൽ ഞാനൊന്നു കുണ്ഠിതപ്പെടുന്നു

ഇടയ്ക്കൊരു പുനർവിചിന്തനം നല്ലതാണ്.
എന്തു കൊണ്ട് ആ സ്ഥിതിയിൽ നിന്നും പടിഞ്ഞാറോട്ടു നോക്കുന്ന വെറും വാലാട്ടികളായി മാത്രം നമ്മൾ മാറിപ്പോകുന്നു?

ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79118585346423165702016-03-27T11:18:25.166-07:002016-03-27T11:18:25.166-07:00മലയാളി മനസ്സില്‍ മായാതെ കിടക്കുന്ന മണിമുത്തുകള്‍.....മലയാളി മനസ്സില്‍ മായാതെ കിടക്കുന്ന മണിമുത്തുകള്‍... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4562239169815176852016-03-27T08:16:10.028-07:002016-03-27T08:16:10.028-07:00വേറിട്ട വ്യക്തികള്‍..ചിന്തകള്‍ വേറിട്ട വ്യക്തികള്‍..ചിന്തകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15547827411323333932016-03-27T06:04:46.110-07:002016-03-27T06:04:46.110-07:00അപ്പോ നാട്ടിൽ പോവാണല്ലേ. ശരിശരി. എൻജോയ് എ ചൂടു വെക...അപ്പോ നാട്ടിൽ പോവാണല്ലേ. ശരിശരി. എൻജോയ് എ ചൂടു വെകേഷൻajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75059114529549012102016-03-27T03:43:23.928-07:002016-03-27T03:43:23.928-07:00ശരിയാണ് മണ്മറഞ്ഞുപോയ അതുല്യപ്രതിഭകളെ വല്ലപ്പോഴും ...ശരിയാണ് മണ്മറഞ്ഞുപോയ അതുല്യപ്രതിഭകളെ വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46388490988189958582016-03-27T03:08:43.928-07:002016-03-27T03:08:43.928-07:00മൂന്നാഴ്ച്ചക്കാലത്തേക്ക് ഈ വരുന്ന
മണ്ടൻ ദിനം മുതൽ ...മൂന്നാഴ്ച്ചക്കാലത്തേക്ക് ഈ വരുന്ന
മണ്ടൻ ദിനം മുതൽ ലണ്ടനിലെ മണ്ടത്തരങ്ങളോടും,
സോഷ്യൽ മീഡിയകളോടും തൽക്കാലം ഒരു കുഞ്ഞിസ്സുല്ല്
പറഞ്ഞ് , ഞാനെന്റെ സ്വന്തം നാാടു താണ്ടാൻ പോകുകയാണ്...

ബന്ധുമിത്രാധികളുടെ ക്ടാങ്ങളുടെ കല്ല്യാണ ഘോഷങ്ങൾ ,
വിഷു വേല, സാക്ഷാൽ പൂരം, പാവറട്ടി പള്ളിപ്പെരുന്നാൾ ,തിരെഞ്ഞെടുപ്പ്
ജ്വരം, ചക്ക , മാങ്ങ അങ്ങിനെയങ്ങിനെ ഇമ്മിണിയിമ്മിണി കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്
ഈ സഞ്ചാരത്തിന് പിന്നിൽ....

പോരാത്തതിന് ശരീരത്തിന്റെ കേട് വന്ന
ചില ഭാഗങ്ങളുടെ അല്ലറ ചില്ല്ലറ അറ്റകുറ്റപ്പണികളും
പറ്റിയാൽ നടത്തണം.
അപ്പോൾ നാട്ടിൽ വെച്ച് പല
മിത്രങ്ങളേയും നേരിട്ട് കാണാമെന്ന
പ്രതീക്ഷയോടെ ,
സ്നേഹത്തോടെ
മുരളി
0091 9946602201 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com