tag:blogger.com,1999:blog-312954709336420277.post388106066716086137..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : രാഷ്ട്രീയ മീമാംസ സൂത്രങ്ങൾ അഥവാ പൊളിറ്റിക്സ് ട്രിക്സ് ..! / Rashtreeya MeemamsaSoothrangal Athhava Politics Tricks ..! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger23125tag:blogger.com,1999:blog-312954709336420277.post-56684666144943015552019-08-29T22:49:13.859-07:002019-08-29T22:49:13.859-07:00ജയ് ഹോ ...!ജയ് ഹോ ...!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69902240332926057252019-05-25T06:45:12.729-07:002019-05-25T06:45:12.729-07:00ഇപ്പോൾ ഈ പുതു നൂറ്റാണ്ടിൽ അധികാരം പിടിച്ചെടുക്കുവാ...ഇപ്പോൾ ഈ പുതു നൂറ്റാണ്ടിൽ അധികാരം പിടിച്ചെടുക്കുവാനുള്ള
ഏറ്റവും മൂർച്ചയേറിയ ഒരു പുത്തൻ ആയുധം സോഷ്യൽ മീഡിയ സൈറ്റുകൾ ആണെത്രേ...!

BREXIT പോലും വിജയിപ്പിച്ചത് ഇതേ സോഷ്യൽമീഡിയ വഴിയുള്ള targetted marketing വഴിയായിരുന്നു എന്നൊരു ലേഖനം വായിച്ചതോർക്കുന്നു.

സിനിമാ ഡയലൊഗിൽ പറയുന്നതുപോലെ 'ഇത് തിന്മയും തിന്മയും തമ്മിലുള്ള ഒരു യുദ്ധമല്ലെ? മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69285258245574281682019-05-17T09:16:30.813-07:002019-05-17T09:16:30.813-07:00വളരെ കൃത്യമായ അഭിപ്രായങ്ങൾ.അടുത്ത ആഴ്ച ഏറ്റവും വലി...വളരെ കൃത്യമായ അഭിപ്രായങ്ങൾ.അടുത്ത ആഴ്ച ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നടന്ന ഇലക്ഷൻ റിസൽറ്റ് വരും.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57116904295269581112016-12-21T08:46:44.846-08:002016-12-21T08:46:44.846-08:00പുരാണ കാലം മുതൽ മില്ലേനിയം നൂറ്റാണ്ട് വരെയുള്ള മനു...പുരാണ കാലം മുതൽ മില്ലേനിയം നൂറ്റാണ്ട് വരെയുള്ള മനുഷ്യൻ , മറ്റ് മനുഷ്യരെ
വശീകരിച്ചും , ഭീക്ഷണിപ്പെടുത്തിയും , കീഴടക്കിയും ഭരിച്ചിരുന്ന ആ രാഷ്ട്രീയ തന്ത്രത്തിന്റെ വേദാന്തങ്ങൾ തന്നെയാണ് , ഒന്ന്കൂടി ആധുനിക വൽക്കരിച്ച് , ഈ ലോകപ്പെരുമയുള്ള രാഷ്ട്രീയ തത്വശാസ്ത്രങ്ങളും , ഭരണ തന്ത്രങ്ങളും പഠിപ്പിക്കുന്ന സർവ്വകലാശാലകളിൽ നിന്നും ബിരുധമെടുത്ത് പുറത്ത് വരുന്ന നേതാവാൻ യോഗ്യത നേടുന്ന ഒരാൾക്ക് കിട്ടുന്ന ഗുണഗണങ്ങൾ ... !

By

K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-29456708572751425222016-03-26T09:20:18.529-07:002016-03-26T09:20:18.529-07:00Very good article.Very good article.Gopi Nairhttps://www.blogger.com/profile/06490454636646693773noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68980665500809927292016-03-17T03:26:31.581-07:002016-03-17T03:26:31.581-07:00രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള ,
ജനങ്ങളുട...രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള ,
ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ,
പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ
പോലെയുള്ളവർ , ഭാരതീയ രാഷ്ട്രീയ നേതൃത്വ സ്ഥാനം
അലങ്കരിച്ച് രംഗത്ത് വന്നാലെ , ഇനി ഇന്ത്യ ഉയരത്തിലേക്ക് കുതിക്കുകയുള്ളൂ ..

We Hope So...

By

K P Raghulal
Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-26288794336011575532016-03-15T11:59:37.376-07:002016-03-15T11:59:37.376-07:00വായന അടയാളപ്പെടുത്തുന്നു
വായന അടയാളപ്പെടുത്തുന്നു
ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74473687179117718442016-03-15T11:39:59.066-07:002016-03-15T11:39:59.066-07:00
പ്രിയപ്പെട്ട മുഹമ്മദ് ഭായ് , നന്ദി. ആര്‍ക്കും സഹി...
പ്രിയപ്പെട്ട മുഹമ്മദ് ഭായ് , നന്ദി. ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത ഇത്തരം ഭരണ കൂത്താട്ടങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും തുടരെ തുടരെയാകുമ്പോൾ സാധാരണ ജനം രാഷ്ട്രീയത്തെ വെറുക്കും ,പിന്നീടതിന് ബദൽ കണ്ടെത്താൻ ശ്രമിക്കും, ഡൽഹി ജനതയൊക്കെ ചെയ്തതിതാണ്
ഒരു സാധാരണക്കാരന് ഇങ്ങിനെ മാറ്റങ്ങൾ വരുത്തി സമാശ്വസിക്കട്ടെ അല്ലേ ഭായ്

പ്രിയമുള്ള ബിപിൻ ഭായ്, നന്ദി. നമ്മളെന്തു ചെയ്യണമെന്ന് ചോദീച്ചാൽ രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള , ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന , പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ പോലെയുള്ളവരെ നോക്കി തിരഞ്ഞെടുക്കണം , ഒപ്പം ഭാരതീയ രാഷ്ട്രീയ നേതൃത്വ സ്ഥാനം അലങ്കരിക്കുന്ന പാർട്ടികളും ഇത്തരക്കാരെ സമാജികരായി രംഗത്ത് കൊണ്ട് വരികയും വേണം.
പിന്നെ പാർട്ടികളുടെ ഉന്നതരായ നേതാക്കന്മാരേയും , മന്ത്രിമാർ മുതലായ ഭരണാധിപന്മാരേയും മാക്സിമം രണ്ടോ മൂന്നോ തവണ മാത്രമേ അത്തരം ഭരണ ചക്രങ്ങൾ തിരിക്കുവാൻ അനുവദിക്കാവു...
എല്ലാത്തിലും ഉപരി തനി ജനപ്രതിനിധികളായ അവരൊക്കെ സാധാരക്കാരെ പോലെ വാഹന വ്യൂഹ അകമ്പടികളില്ലാതെ സഞ്ചാരവും , അകമ്പടിക്കാരില്ലാതെ , അഴിമതികളില്ലാതെ ഭരണ നിർവ്വഹവും നടത്തുന്ന രീതികളും അവലംബിച്ചേ മതിയാകൂ..

പ്രിയപ്പെട്ട ഹരീഷ് ഭായ്, നന്ദി. ഈ ഇഷ്ട്ടപ്പെടലിനും അഭിപ്രായത്തിനും ഒത്തിരി സന്തോഷമൂണ്ട് കേട്ടൊ ഹരീഷ് ഭായ്.

പ്രിയമുള്ള റാംജി ഭായ് , നന്ദി.അതെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങിനെയൊക്കെ ചെയ്താലും , രാഷ്ട്രീയ കുതന്ത്രങ്ങൾ അറിയുന്നവർ നേതാവായി , മത്സരിച്ച് ജയിച്ച് അധികാര കസേരകൾ പിടിച്ചടക്കും , ഈ പ്രതിഭാസം തുടർന്ന് കൊണ്ടെയിരിക്കും.ഇനിയെങ്കിലും നന്നാവും എന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം എന്ന് മാത്രം.

പ്രിയപ്പെട്ട വിനുവേട്ടന് , നന്ദി. തമ്മില്‍ ഭേദം എന്ന് തോന്നുന്നവരെ ജയിപ്പിക്കുക എന്ന് വെച്ചാൽ ആരാണ് ഒന്നിനൊന്ന് ഭേദമുള്ളവർ എന്ന് കണക്കാക്കുമ്പോൾ എല്ലാം ഒരു കണക്ക് തന്നെയല്ലേ ...!
രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള , ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന , പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ പോലെയുള്ളവരെ നോക്കി തിരഞ്ഞെടുക്കണം

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58401738156981758332016-03-14T03:39:56.031-07:002016-03-14T03:39:56.031-07:00എതിർക്കുന്നവർ തന്നെ വീണ്ടും വീണ്ടും അവരെ അധികാരകസ...എതിർക്കുന്നവർ തന്നെ വീണ്ടും വീണ്ടും അവരെ അധികാരകസേരയിൽ ഇരുത്തിക്കും...പ്രവീൺhttps://www.blogger.com/profile/17078410140938448893noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59605316296431827432016-03-14T03:34:01.872-07:002016-03-14T03:34:01.872-07:00വികസനം മുടക്കി പാർട്ടികൾ പ്രതിപക്ഷത്ത് നിൽക്കുമ്പ...വികസനം മുടക്കി പാർട്ടികൾ പ്രതിപക്ഷത്ത് നിൽക്കുമ്പോൾ നാട് നന്നാകുമോ
തന്റെ മതത്തെ താൻ മുറുകെ പിടിക്കുമ്പോൾ അതിനെ വർഗീയമെന്ന് ഞാൻ പറയില്ല.....
വികസനമില്ലാതെ വികസനമെന്ന വാക്കിനാൽ അഴിമതി നടത്തുമ്പോൾ തന്റെ മതത്തിനും തന്റെ രാജ്യത്തിനും വേണ്ടി കൂട്ടുനിൽക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് ഞാൻ പറയുകപ്രവീൺhttps://www.blogger.com/profile/17078410140938448893noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54479894584819833102016-03-12T08:41:20.511-08:002016-03-12T08:41:20.511-08:00തമ്മില്‍ ഭേദം എന്ന് തോന്നുന്നവരെ ജയിപ്പിക്കുക എന്ന...തമ്മില്‍ ഭേദം എന്ന് തോന്നുന്നവരെ ജയിപ്പിക്കുക എന്നൊരു ഓപ്ഷന് മാത്രമല്ലേ നമുക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ളൂ... :(വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10993337608020113332016-03-03T08:55:26.426-08:002016-03-03T08:55:26.426-08:00ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങിനെയൊക്കെ ചെയ്താലു...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങിനെയൊക്കെ ചെയ്താലും , രാഷ്ട്രീയ കുതന്ത്രങ്ങൾ അറിയുന്നവർ നേതാവായി , മത്സരിച്ച് ജയിച്ച് അധികാര കസേരകൾ പിടിച്ചടക്കും...!

നന്നായി.
നന്നാവും എന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം അല്ലെ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91200099269242695612016-03-02T07:11:19.612-08:002016-03-02T07:11:19.612-08:00പ്രിയപ്പെട്ട ജൂനിയാത് ഭായ്,നന്ദി.ഭാവിയിലെങ്കിലും ന...പ്രിയപ്പെട്ട ജൂനിയാത് ഭായ്,നന്ദി.ഭാവിയിലെങ്കിലും നമ്മുടെ നാട്ടിൽ നല്ല രാഷ്ട്രീയമുണ്ടായാൽ നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കുവാൻ നമുക്കാവും , അതിന് നമ്മെ കൊണ്ടാകുമോ എന്നുള്ളതാണ് ആ ‘ഹോ’ കേട്ടൊ ഭായ്.

പ്രിയമുള്ള സുധി ഭായ്, നന്ദി. വൃത്തികെട്ടാൽ ചീഞ്ഞുനാറുമെന്നത് ഉറപ്പാണ് , ഈ നാറ്റത്തിലും കൈയ്യിട്ട് വാരിയാൽ കിട്ടുന്നതിൽ അഭിരമിക്കുകയാണല്ലൊ രാഷ്ട്രീയ കേരള തലതൊട്ടപ്പന്മാർ അല്ലേ .ആസനത്തിൽ ആൽ മുളച്ചാൽ അതും തണലെന്ന് കരുതീ ആശ്വസിക്കുന്നവർ അല്ലേ ഭായ്.

പ്രിയപ്പെട്ട പ്രദീപ് ഭായ്, നന്ദി.എങ്ങിനെ ഇഷ്ട്ടപ്പെടാതിരിക്കും, യു.കെയിൽനിന്നും പോയതിൽ പിന്നെ മൂന്നാലുകൊല്ലം കാര്യസാധ്യത്തിനായി ഈ രാഷ്ട്രീയക്കാരുടെ പിന്നാലെ പാഞ്ഞ് നടക്കുകയായിരുന്നുവല്ല്ലോ ഭായ് ചെയ്തിരുന്നത് അല്ലേ.

പ്രിയമുള്ള അശോക് ഭായ്, നന്ദി.നമ്മളൊക്കെ ശുദ്ധ പൊട്ടന്മാരായത് കൊണ്ട് തന്നെയാണ് സാധാരണക്കാരായ ജനങ്ങളെ പിഴിഞ്ഞ് കോർപ്പറേറ്റുകളെ സംരംക്ഷിക്കുന്ന ഭരണകൂടങ്ങളെ നാം മാറി മാറി കാലങ്ങളായി ഭരണത്തിലേറ്റികൊണ്ടിരിക്കുന്നത് . ഡൽഹിയിലെ ജനത ഒന്നടക്കം ചിന്തിച്ച പോലെ നാമും ഇനി ചിന്തിച്ച് ബുദ്ധിമാന്മാരേകേണ്ടകാലം അതിക്രമിച്ചിരീക്കുന്നു അല്ലേ ഭായ്.

പ്രിയപ്പെട്ട ജോർജ്ജ് സർ, നന്ദി.എന്തഴിമതി നടത്തിയാലും, വൃത്തി കേടുകൾ കാണിച്ചാലും പൊതുജനത്തിന് വീണ്ടും കുറെ മോഹന വാഗ്ദാനങ്ങൾ കൊടുത്താൽ മാറി മാറി തങ്ങൾക്കധികാരമേറാൻ കഴിയും എന്നുള്ളൊരു ആത്മവിശ്വാസം നമ്മുടെയൊക്കെ രാഷ്ട്രീയ മേലാളന്മാർക്ക് ഉള്ളതുകൊണ്ടാണ് ഇതെല്ലാം ആവർത്തിച്ച് സംഭവിച്ച് കൊണ്ടിരിക്കുന്നത് അല്ലേ സർ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42444208741212315502016-03-02T04:25:24.660-08:002016-03-02T04:25:24.660-08:00വളരെ നല്ല ഒരു ബ്ലോഗ്... എനിക്ക് നന്നായി ഇഷ്ടപ്പെട്...വളരെ നല്ല ഒരു ബ്ലോഗ്... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... Harish Palahttps://www.blogger.com/profile/16588130590451527598noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6764444750255569872016-03-02T04:24:28.213-08:002016-03-02T04:24:28.213-08:00വളരെ നല്ല ഒരു ബ്ലോഗ്... എനിക്ക് നന്നായി ഇഷ്ടപ്പെട്...വളരെ നല്ല ഒരു ബ്ലോഗ്... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... Harish Palahttps://www.blogger.com/profile/16588130590451527598noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35070415556365032792016-03-02T00:39:23.013-08:002016-03-02T00:39:23.013-08:00നമ്മളെന്തു ചെയ്യണം?നമ്മളെന്തു ചെയ്യണം?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83421532751871431752016-03-01T23:20:05.230-08:002016-03-01T23:20:05.230-08:00.....
അതാത് രാജ്യങ്ങളിലെ ഈ അധികാര മോഷ്ട്ടാക്കളായ ........

അതാത് രാജ്യങ്ങളിലെ ഈ അധികാര മോഷ്ട്ടാക്കളായ രാഷ്ട്രീയ - മത നേതാക്കളുടെ അനുയായികളും , പിണയാളുകളും കൂടി , ആ നാടുകളിലെ വെറും സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മുഴുവൻ , ഈ നേതാക്കളുടെയോ അവരുടെ പാർട്ടികളുടേയൊ ചൊൽപ്പടികൾക്കനുസരിച്ച് കുട്ടി ചോറാക്കുന്ന കാഴ്ച്ചകളാണല്ലോ ഇപ്പോഴൊക്കെ നാം ആഗോള വ്യാപകമായി ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ

എവിടെത്തിരഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം.. ഈ ലേഖനത്തില്‍ പരമാര്ശിക്കപ്പെട്ട വിഷയങ്ങള്‍ അപകടകരമായ അവസ്ഥകള്‍..

ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത അതിന്റെ പ്രത്യാഘാതങ്ങള്‍..

ഒരു സാധാരണക്കാരന് എങ്ങിനെയാണ് സമാശ്വസിക്കുക...
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38566905810718546142016-03-01T02:29:49.744-08:002016-03-01T02:29:49.744-08:00അഴിമതി ഒരു വിഷയമല്ലാതായിരിക്കുന്നു. കാരണം ഇപ്പോള്‍...അഴിമതി ഒരു വിഷയമല്ലാതായിരിക്കുന്നു. കാരണം ഇപ്പോള്‍ അഴിമതി ആരോപിക്കുന്നവര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതിലും വലിയ അഴിമതി നടത്തിയവരാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇതിലും വലിയ അഴിമതി പ്രതീക്ഷിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ കവലയിലും മണിമന്ദിരങ്ങള്‍ പടുത്തുയര്‍ത്തുന്നത് അവിഹിതമായി സമ്പാദിച്ച വകയില്‍ നിന്നു തന്നെയല്ലേ.? നമ്മുടെ നാട്ടില്‍ അധികാരം പിടിക്കുന്നത് ജാതി മത ശക്തികളുടെ സഹായത്തോടെ തന്നെയാണ്.ആരും ഇക്കാര്യത്തില്‍ പിന്നിലല്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78895302114731868142016-02-29T21:33:15.325-08:002016-02-29T21:33:15.325-08:00ഇന്ന് ലക്ഷങ്ങളെക്കുറിച്ച് ആരും പറയാറില്ല. പറയുന്നത...ഇന്ന് ലക്ഷങ്ങളെക്കുറിച്ച് ആരും പറയാറില്ല. പറയുന്നതത്രയും ലക്ഷംകോടികളുടെ കാര്യമാണ്. ഇതത്രയും അടിച്ചുമാറ്റിയതാണ്.അതൊക്കെ ഒരുളുപ്പുമില്ലാതെ എഴുതിത്തളളി പരസ്യമാക്കിപ്പറയാൻ സർക്കാരിനു പോലും ഒരുളുപ്പുമില്ല. ഒരു കച്ചവടക്കാരൻ ഏതാനും ആയിരങ്ങൾ നികുതിക്കുടിശ്ശിഖ വരുത്തിയെന്നു പറഞ്ഞ് പീഡിപ്പിച്ച് ആത്മത്യയിലേയ്ക്ക് എത്തിച്ചതിന് കേരളം മുഴുവൻ പ്രതിഷേധ സൂചകമായി കടയടപ്പു സമരം നടത്തുകയാണിന്ന്.
ഇതെല്ലാം കണ്ടും കേട്ടും ഒന്നും മനസ്സിലാകാത്തതു പോലെ വെറും പൊട്ടന്മാരായി ജനങ്ങളും ആടിത്തകർക്കുന്ന ജനനേതാക്കളും ....!!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41544598059009134992016-02-29T20:35:17.660-08:002016-02-29T20:35:17.660-08:00മുരളിചേട്ടാ..... എനിക്ക് ശെരിക്കു ഇഷ്ടപ്പെട്ടു . പ...മുരളിചേട്ടാ..... എനിക്ക് ശെരിക്കു ഇഷ്ടപ്പെട്ടു . പറഞ്ഞിരിക്കുന്നത് മുഴുവൻ കാര്യങ്ങൾ ആണ് . ഒരുപാട് കാലം കൂടിയാണ് ബ്ലോഗ് വായിക്കുന്നത് . Anonymoushttps://www.blogger.com/profile/12261565153190242857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69857604052868512632016-02-29T19:50:04.018-08:002016-02-29T19:50:04.018-08:00കേരളത്തിന്റെ കാര്യം തന്നെയെടുക്കാം.
കഴിഞ്ഞ അഞ്ച്...കേരളത്തിന്റെ കാര്യം തന്നെയെടുക്കാം.

കഴിഞ്ഞ അഞ്ച് വർഷത്തെ അധികാരത്തിന്റെ ഇടനാഴിയിൽ ചീഞ്ഞുനാറുന്ന ,വൃത്തികെട്ട എത്ര കഥകളാ കേട്ടത്?

പൊതുജനം കഴുതയെന്ന് വാക്യം ജനാധിപത്യത്തിന്റെ നിർവ്വചനത്തിനിടയിലേയ്ക്ക് കൂട്ടിച്ചേർക്കേണ്ട കാലം വന്നു.

പരസ്യമായ വ്യഭിചാരം നടത്തിയ/നടത്തുന്ന മന്ത്രിമാരെ വേറേ എവിടേ കാണാൻ കഴിയും.

കേരളം മാറാൻ പോകുന്നില്ല.മലയാളികളും.നമുക്ക് ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേയ്ക്ക് മാറിക്കിട്ടിയാൽ മതിയല്ലോ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37453930696722752762016-02-29T14:39:18.487-08:002016-02-29T14:39:18.487-08:00ഭാവിയിൽ ഭാരതം മുഴുവൻ
നല്ല ഭരണങ്ങളാൽ ശോഭിക്കുമാറാകട...ഭാവിയിൽ ഭാരതം മുഴുവൻ
നല്ല ഭരണങ്ങളാൽ ശോഭിക്കുമാറാകട്ടെ ...
ജയ് ഹോ ...!

തൽക്കാലം ഒരു ഹോ മാത്രമിടുന്നു :)Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72943551690097066092016-02-29T12:03:14.175-08:002016-02-29T12:03:14.175-08:00ഒരിക്കലും ഒരു അധികാര
സ്ഥാനങ്ങളും കയ്യാളിയിട്ടില്ല...ഒരിക്കലും ഒരു അധികാര
സ്ഥാനങ്ങളും കയ്യാളിയിട്ടില്ലെങ്കിലും ,
നാട്ടരുടെ പല കാര്യങ്ങളിലും തീർപ്പ് കല്പിച്ചിരുന്ന
നാടിനും നാട്ടാർക്കുമൊക്കെ എന്നും നന്മകൾ ചെയ്ത്
കൊണ്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുത്തശ്ശന്റെ
കൂടെ ബാല്യകാലത്ത് നടത്തിയിരുന്ന പ്രഭാത സവരികളിൽ , നാട്ടിലേവരും
ബഹുമാനിക്കുന്ന ആശ്രിത വത്സലനായ മുത്തശ്ശന്റെയൊക്കെ ബഹുമുഖ വ്യക്തി
പ്രഭാവം ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്....

കോർപ്പറേഷൻ വരുന്നതിന് മുമ്പ് കണിമംഗലത്തുള്ള
കൂർക്കഞ്ചേരി പഞ്ചായത്തിന്റെ ഭരണത്തിൽ 16 കൊല്ലത്തോാളം
ഉണ്ടായിരുന്ന അച്ഛൻ വീട്ടിലുള്ളതെല്ലാം പാവപ്പെട്ടവർക്കും മറ്റും ദാനം
ചെയ്ത് സ്വന്തം വീട് പണി പോലും പൂർത്തിയാകാതെ, വീട്ടുകാര്യങ്ങൾ പലതും
ശ്രദ്ധിക്കാതെ നാട്ടുകരുടെ സ്വന്തം മൂന്ദേട്ടനായി ജീവിതം ഹോമിച്ച ചരിത്രവും എന്റെയൊക്കെ
രാഷ്ട്രീയ പാഠങ്ങളിൽ മറക്കപ്പെടാത്ത ചില അദ്ധ്യയങ്ങളാണ്....

ഒരു പക്ഷേ ഞാൻ നാട്ടിലായിരുന്നുവെങ്കിൽ
ഈ പാരമ്പര്യങ്ങളുമായി ഇന്നത്തെ നഗര സഭാ
കൌൺസിലറോ മറ്റോ ആയി തീർന്നേനെ...!

നാട്ടുകാരുടേയും , എന്റേയും ഭാഗ്യം കൊണ്ട് എങ്ങിനെയോ
ഞാൻ ഈ ബിലാത്തി പട്ടണത്തിന്റെ ഗോൾ പോസ്റ്റിനുള്ളീലെ
വലയിൽ വന്നു പെട്ടു....!

ഇതിനൊക്കെ നന്ദി ഞാൻ ആരോടാണ് ചൊല്ലേണ്ടത് ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com