tag:blogger.com,1999:blog-312954709336420277.post4172181475738987740..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഇമ്പോസ്സിബ്ൾ ... ! / Impossible ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger43125tag:blogger.com,1999:blog-312954709336420277.post-59600234123283825182015-10-24T09:37:47.296-07:002015-10-24T09:37:47.296-07:00Nice..
അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവ...Nice..
അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-45764094558013679112015-09-28T12:30:25.029-07:002015-09-28T12:30:25.029-07:00magic magic...
beautiful write up muraliyetta ..magic magic...
beautiful write up muraliyetta ..Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58584863725474827682015-09-26T07:33:17.922-07:002015-09-26T07:33:17.922-07:00ലേഖകൻ നടത്തിയ ഒരു ജാലവിദ്യാപ്രകടനത്തിന് ഈയുള്ളവൻ ഒ...ലേഖകൻ നടത്തിയ ഒരു ജാലവിദ്യാപ്രകടനത്തിന് ഈയുള്ളവൻ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന കാര്യം ഈ അവസരത്തിൽ ഓർക്കുന്നു..... വിശ്വോത്തര മജീഷ്യന്മാരുടെ ഒരു സംഘം വിശ്വോത്തരമായ സാങ്കേതിക സന്നാഹങ്ങളോടെ നടത്തുന്ന ഈ മാജിക്ക് പ്രകടനം കാണികൾക്ക് എത്ര വലിയ അത്ഭുത വിരുന്നായിരിക്കും ഒരുക്കുന്നത് എന്ന് മനസ്സിലാവുന്നു. അവർ ഈ പ്രകടനത്തിൽ മാജിക്കിന്റെ ഈറ്റില്ലമായ ഭാരതഭൂമിയെ ഓർക്കുന്നു എന്നറിയുമ്പോൾ ആ സംഘത്തോടുള്ള ആദരവ് പതിന്മടങ്ങ് വർദ്ധിക്കുന്നു.

മാജിക്ക് എന്തെന്നറിയുന്ന ആളിലൂടെ മാജിക്കിനേക്കുറിച്ച് വായിക്കുന്നതിലെ മാജിക്ക് ഇവിടെ അറിയാനാവുന്നു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41220424441886666612015-09-25T12:40:03.680-07:002015-09-25T12:40:03.680-07:00മുരളിഭായ് ഏത് വിഷയത്തിൽ കൈ വച്ചാലും മോശമാകാറില്ലല്...മുരളിഭായ് ഏത് വിഷയത്തിൽ കൈ വച്ചാലും മോശമാകാറില്ലല്ലോ... അപ്പോൾ വിഷയം ജാലവിദ്യ കൂടി ആയാൽ... ഗംഭീരം...

അങ്ങനെ ഈ കെയറോഫിൽ സ്റ്റാളിൽ ഇരുന്ന് സുഭിക്ഷമായി കണ്ടു അല്ലേ...?

വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22280347862475001232015-09-23T12:37:06.895-07:002015-09-23T12:37:06.895-07:00ഈ വലിയ അറിവിന്റെ / എഴുത്തിന്റെ ലോകത്തിലേക്ക് വരാൻ...ഈ വലിയ അറിവിന്റെ / എഴുത്തിന്റെ ലോകത്തിലേക്ക് വരാൻ നിമിത്തമായ അന്നൂസിന്റെ ഫേസ് ബുക്ക് പോസ്റ്റിനു നന്ദി... ! നല്ല ഈ എഴുത്തിനും , പകർന്നു നൽകിയ പുതിയ അറിവുകൾക്കും നന്ദി മുരളിയേട്ടാ...
Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84612314266391329342015-09-23T10:54:01.292-07:002015-09-23T10:54:01.292-07:00അറിവ് പകരുന്നൊരു വിലയേറിയ പോസ്റ്റ്. ആശംസകള്‍ പ്രി...അറിവ് പകരുന്നൊരു വിലയേറിയ പോസ്റ്റ്. ആശംസകള്‍ പ്രിയ ബിലാത്തി ഭായ്. ഞാനിതു ബ്ലോഗ് പോസ്റ്റ് ലിങ്കുകള്‍ എന്നാ facebook group ല്‍ ഷെയര്‍ ചെയ്യട്ടെ...... ആശംസകള്‍.....!അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48968306253959759362015-09-23T01:54:18.008-07:002015-09-23T01:54:18.008-07:00അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട , ഭാരത...അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട , ഭാരതീയ വേദങ്ങളിലും ഉപനിഷത്തുകളിലും 14 വിദ്യകളെ കുറിച്ചും , 64 കലകളെകുറിച്ചും വിശദീകരിച്ചിട്ടുണ്ട്. എന്തിന് വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പോലും പറയുന്നുണ്ട് , നല്ല കാമിനികൾ ഈ 64 കലകളിലും നിപുണകളായിരിക്കണമെന്ന് ...

ഈ കലകളിൽ ഒന്നാണ് ഇന്ദ്രജാലം അഥവാ കാണികളെയൊക്കെ കണ്ണുകെട്ടി അവരെയൊക്കെ രസിപ്പിക്കുകയും , ചിന്തിപ്പിക്കുകയും , ഭീതിപ്പെടുത്തുകയും ചെയ്യുന്ന ലീലകളായി അവതരിപ്പിക്കുന്ന മഹേന്ദ്രജാലങ്ങളായ മായാജാല വിദ്യകൾ ... !

Basically Magic was an Indian Art

It is a Very Good Article , Muralee

By

K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-57352532873468696702015-09-23T01:44:31.557-07:002015-09-23T01:44:31.557-07:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-5426775456164225062015-09-23T01:42:42.358-07:002015-09-23T01:42:42.358-07:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68527953025276951872015-09-21T09:01:41.405-07:002015-09-21T09:01:41.405-07:00എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് മാജിക് ,,അത് ക...എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് മാജിക് ,,അത് കാണിക്കുന്നവരോട് വലിയ ബഹുമാനവും ആദരവുമൊക്കെയാ ചെറുപ്പം മുതലേ,,,, അത് കൊണ്ട് തന്നെ ശ്രദ്ധയോടെ ആസ്വദിച്ചു വായിച്ചു,, നമ്മുടെ നാട്ടിലും ഇവരുടെ പ്രകടനം വരും എന്ന് പ്രതീക്ഷിക്കാം .. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27213662144243948062015-09-15T10:27:07.986-07:002015-09-15T10:27:07.986-07:00പ്രിയപ്പെട്ട അജിത്ത് ഭായ്, നന്ദി. ഇലക്ട്രോണിക് വിദ...പ്രിയപ്പെട്ട അജിത്ത് ഭായ്, നന്ദി. ഇലക്ട്രോണിക് വിദ്യകളുടെ ഇത്തരം അലതല്ലലിനിടയിൽ മാജിക്കും അതിന്റേതായ പുത്തൻ സംവിധാനങ്ങളുമായി വളർന്നിട്ടുണ്ട് ,ഇവിടെയൊക്കെ ഓരൊ ചാനലുകാർക്കുമെന്നോണം ഓരൊ മാജീഷ്യന്മാരുണ്ട് -എല്ലാകരും തനി കാപ്സ്യൂൾ ഷോകളുമായി അവരുടെ തട്ടകങ്ങൾ വെട്ടിപ്പിടിച്ച തനി മാന്ത്രിക ഉസ്താദുകളാ്ണെന്ന് മാത്ര. ...!

പ്രിയമുള്ള മുബി, നന്ദി. മനുഷ്യരുടെ മനസ്സില്‍ കൌതുകത്തിന്റെ കുഞ്ഞു ലോകം തീര്‍ക്കാന്‍ മാജിക്കുകാര്‍ക്ക് കഴിയുന്നത് പോലെ മറ്റാര്‍ക്കും കഴിയാറില്ല എന്ന വാസ്തവം തന്നെയാണ് മാജിക് എന്ന കലയുടെ അതിജീവനത്തിന്റെ ഒരേയൊരു ഗുണഗണം കേട്ടൊ മുബി.

പ്രിയപ്പെട്ട കൊച്ചുഗോവിന്ദ് ഭായ് , നന്ദി. ഈ പ്രിയ വിഷയം കുറച്ച് അഭ്യസിക്കുവാൻ നോക്കുക..പിന്നെ മായാജാലത്തിന്റെ പുത്തൻ ലോകക്കാഴ്ചകൾ പരിചയപ്പെടുത്തുക മാത്രമല്ല , ആയതിന്റെയൊക്കെ ഷോമാൻഷിപ്പ് മറ്റൊരു കലകൾക്കും കിട്ടില്ല എന്നൊരു മെച്ചം കൂടി ഈ കലകൾക്കുണ്ടെന്ന് മനസ്സില്ലാക്കിക്കുക എന്നതും ഇതെഴുതുമ്പോൾ എൻ മനസ്സിലുണ്ടായിരുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള മൊഹമ്മദ് സലാഹുധീൻ ഭായ്, നന്ദി. ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കുന്ന വിദ്യകൾ തന്നെയാണ് മാജിക് കേട്ടൊ ഭായ്

പ്രിയപ്പെട്ട ജാസ്മികുട്ടി, നന്ദി. ഈ ലണ്ടൻ സ്വാമിയും ഒരു തനി മണ്ടനായ ജാലവിദ്യക്കാരനായതിനാലാണല്ലോ ഇതിനെ കുറിച്ചൊക്കെ ഇങ്ങിനെയൊക്കെ കുത്തി കുറിക്കുവാൻ സാധിച്ചത് കേട്ടൊ മുല്ല്ലപ്പൂവ്വേ

പ്രിയമുള്ള ബഷീർ ഭായ്, നന്ദി. കൌതുകവും വിജ്ഞാനവും പകരുന്ന ഒരു നല്ല ഒരു കല തന്നെയാണല്ലോ മജിക്ക് പ്ര്രോഗ്രാമുകൾ , പിന്നെ അഭിനന്ദനങ്ങൾക്ക് അതിയായ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷാജി ഭായ്, നന്ദി. ഈ കാലഘട്ടത്തിൽ മാജിക് പരിപാടികളും ഒട്ടുമിക്കതും ടി.വിയിൽ ഒതുങ്ങി പോയതിനാൽ പണ്ടത്തെ പോലെ ജനകീയമായ മാന്ത്രിക പ്രകടനങ്ങൾ കുറച്ച് കുറവ് വന്നിട്ടുണ്ടെങ്കിലും നല്ല മാജീഷ്യന്മാർ എന്നും തന്നെ ആരാധൻ കഥാപാത്രങ്ങൾ തന്നെയാണ് കേട്ടൊ ഭായ്

പ്രിയമുള്ള ഡോ: പ്രേംകുമാർ ഭായ്,നന്ദി.നല്ല വായനാനുഭവം ഉണ്ടാകുവാൻ സാധിച്ചതീൽ ഒത്തിരി സന്തൂഴമുണ്ട് കേഏട്ടൊ ഭായ്.

പ്രിയപ്പെട്ട ബൈജു ഭായ്, നന്ദി. ബ്ലോഗ് എന്ന മാധ്യമത്തിൽ കൂടി നാം എന്തെങ്കിലും കുറിച്ചിടുമ്പോൾ ആയതിന്റേതായ റെഫറൻസും , ലിങ്കുമൊക്കെ ചേർത്ത് പലതിനെ കുറിച്ചും കൂടുതൽ അറിവും എഴ്തുന്നവർക്ക് പങ്കുവെക്കുവാൻ സാധിക്കുമെന്നുള്ളതിനാലാണ് അവയൊക്കെ ഒപ്പം ആലേഖനം ചെയ്യുന്നത്...
പിന്നെ ഇത്രയും നല്ലൊരു ആസ്വാദനകുറിപ്പ് എഴുതിയതിന് ഒത്തിരിയൊത്തിരി സന്തോഷം കേട്ടൊ ഭായ്

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10660475076388793822015-09-13T08:16:39.023-07:002015-09-13T08:16:39.023-07:00വളരെ കൌതുകം തോന്നിയ പോസ്റ്റ്
ബിലാത്തിപ്പട്ടനത്തെ...വളരെ കൌതുകം തോന്നിയ പോസ്റ്റ്
ബിലാത്തിപ്പട്ടനത്തെ പോസ്റ്റുകൾ കാണാറില്ല - വൈ ?
ഓണം പോസ്റ്റൊന്നും കണ്ടില്ല
മാവേലിയെ കണ്ടിരുന്നു ട്ടോ
ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45721205889768204942015-09-12T06:55:58.037-07:002015-09-12T06:55:58.037-07:00അസാധ്യ ബ്ലോഗ് തന്നെ മുരളിയേട്ടാ...അസാധ്യ ബ്ലോഗ് തന്നെ മുരളിയേട്ടാ...Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50467149466558949572015-09-09T05:49:41.599-07:002015-09-09T05:49:41.599-07:00മുരളി ഭായ് സത്യം പറഞ്ഞാൽ ലേഖനം മൊത്തം വായിച്ചു
വാ...മുരളി ഭായ് സത്യം പറഞ്ഞാൽ ലേഖനം മൊത്തം വായിച്ചു
വാ പൊളിച്ചു ഇരുന്നു പോയി
അവസാനം ഗുട്ടന്‍സ് പിടികിട്ടി
അപ്പോഴ ഒരു ഇളിഭ്യ ചിരി
നമ്മുടെ മുരളി ഭായ് ആരാ നമ്മുടെ മജീഷ്യൻ
എനിക്ക് ഓര്മ വന്നത് സന്ധ്യവേ
ആരാ സന്ധ്യാവ്
ആശാന്റെ കസ്ടടിയിൽ തന്നെ ഉള്ള പെണ്ണാ നല്ല ബെസ്റ്റ് പെണ്ണാ
നമ്മുടെ മുരളി ഭായ് തന്നെ ഒരു ബെസ്റ്റ് മജീഷ്യൻ അല്ലെ

എന്നാലും ലേഖനം സുന്ദരമായി
വ്യതിരിക്തമായ സൂചികകൾ കൊണ്ടും റഫറൻസ്കൾ കൊണ്ടും
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49382059092861857052015-09-08T02:30:23.712-07:002015-09-08T02:30:23.712-07:00Nalla vaayanaabunhavam. Best wishes.Nalla vaayanaabunhavam. Best wishes.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69495608392038497862015-09-05T08:38:41.213-07:002015-09-05T08:38:41.213-07:00സത്യത്തിൽ നല്ലൊരു മാജിക് ഞാനിതുവരെ നേരിൽ കണ്ടിട്ടി...സത്യത്തിൽ നല്ലൊരു മാജിക് ഞാനിതുവരെ നേരിൽ കണ്ടിട്ടില്ല. കുട്ടിക്കാലത്ത് ചെറിയ ചെറിയ മാജിക്കുകൾ നേരിൽ കണ്ടിട്ടുണ്ടെങ്കിലും വിസ്മയം ജനിപ്പിക്കുന്ന പുത്തൻ ടെക്നിക്കുകൾ അടങ്ങുന്ന മാജിക്; ടി വി യുടെ കടന്നു വരവോടെ ഇല്ലാതായി എന്ന് തന്നെ പറയാം. ഒപ്പം സർക്കസും. ആകയാൽ കാണാൻ അവസരം കിട്ടിയിട്ടില്ല.
ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2226633395728033902015-08-29T00:33:22.214-07:002015-08-29T00:33:22.214-07:00കൌതുകവും വിജ്ഞാനവും പകരുന്ന ഒരു നല്ല പോസ്റ്റ് കൂടി...കൌതുകവും വിജ്ഞാനവും പകരുന്ന ഒരു നല്ല പോസ്റ്റ് കൂടി സമ്മാനിച്ചതിൽ നന്ദി.. ഇതൊക്കെ ഇത്ര മനോഹരമായി വിവരിച്ചെഴുതാൻ സമയം കണ്ടെത്തുന്നതിൽ പ്രശംസിച്ച് അതിന്റെ വില കളയുന്നില്ല.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91384338711235605152015-08-27T06:15:47.289-07:002015-08-27T06:15:47.289-07:00ലണ്ടൻ സ്വാമിയും ഒരു ജാലവിദ്യക്കാരനാണല്ലോ .... ല്ലേ...ലണ്ടൻ സ്വാമിയും ഒരു ജാലവിദ്യക്കാരനാണല്ലോ .... ല്ലേ..?
എനിക്ക് കണ്കെട്ട് വിദ്യയുടെ രഹസ്യങ്ങൾ കാണാനാണ് കൂടുതൽ താല്പര്യം..'മാജിക്സ് ബിഗെസ്റ്റ് സീക്രെട്ട് ഫൈനലി റിവീൽട്'എന്റെ ഇഷ്ട പ്രോഗ്രാമാണ്...
ഏതായാലും ഈ ന്യുജെൻ ഇന്ദ്രജാല വിവരണം അത്യുഗ്രം ആയിരിക്കുന്നു..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73657909912582441502015-08-25T05:58:01.174-07:002015-08-25T05:58:01.174-07:00പ്രിയപ്പെട്ട കല്ലോലിനി , നന്ദീ.ഇതൊന്നും തന്നെ ദിവ്...പ്രിയപ്പെട്ട കല്ലോലിനി , നന്ദീ.ഇതൊന്നും തന്നെ ദിവ്യാത്ഭുതങ്ങളല്ല,റിയൽ അത്ഭുതങ്ങൾ തന്നെയായത് കൊണ്ടാണേ ഈ മാഹാത്മ്യം തോന്നുന്നത്...കേട്ടൊ ദിവ്യേ

പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി.ജാലവിദ്യകൾ എന്നാൽ ഏറ്റവും കൌതുകകരമായ വിദ്യകളാണല്ലോ ... അതുകൊണ്ടാണ് കേട്ടൊ ഭായ് ഈ കൌതുകം..

പ്രിയപ്പെട്ട വീനോദ് ഭായ്, നന്ദി.അപാര പ്രയത്നം പിന്നണിയിൽ നടത്തിയിട്ടായിരിക്കും ഒരു മാന്ത്രികൻ കാണികൾക്ക് മുമ്പിൽ് വിദ്യകൾ അവതരിപ്പിക്കുക ,ആ മാജിക് കലയിലുള്ള നിപുണത കാരണം എന്ത് ചെയ്യുമ്പോഴും ഒരു പ്രയത്നം അതിന് മുന്നോടിയായി നടത്തുന്നത് ഒരു ശീലമായി പോയതുകൊണ്ടാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള ഗീതാ മേം, നന്ദി.ഒരു കൊച്ച് മാജിഷ്യനായതുകൊണ്ടാണ് ഇതൊക്കെ ഇങ്ങിനെ ചെയ്യുവാൻ പറ്റുന്നത് കേട്ടൊ മേം.

പ്രിയപ്പെട്ട ബിപിൻ ഭായ്,നന്ദി.കലകളിൽ ഏവരു ഇഷ്ട്ടപ്പെടുന്ന ഒരു പരിപാടിയാണല്ലോ മാജിക് അവതരണങ്ങൾ..
ഡേവിഡ് കോപ്പർഫീൽഡ്,ലീ യങ്ങ്, ഡേവിഡ് ബ്ലെയിൻ, ക്രിസ് എന്ജൽ, ഡൈനമോ എന്നിവർക്ക് ശേഷം ഇന്നത്തെ മാജിക് ലോകത്തിലെ പുതീയ യങ്ങ് ടാലെന്റണ്ട് മാജീഷ്യന്മാരാണ് ഈ ‘ഇമ്പോസിബിൾ’ ഷോയിലുള്ള എട്ട് പേരും കേട്ടൊ ഭായ്

പ്രിയമുള്ള ഗൌരീനാഥൻ, നന്ദി. മാജിക് എന്നത് ഒരു വിസ്മയ കലവറ തന്നെയാണല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.ഒരു മാജിക്ക് കലാകാരനെന്ന നിലയിൽ ഇന്നത്തെ മ്മജിക് ലോകത്തെ പുതിയ ട്രെന്‍ഡുകൾ കണ്ടിട്ട് , മാജിക് ലോകത്തെ കുറിച്ച് ഒരു കൊച്ച് പഠനാര്‍ഹമായൊരു ലേഖനം തയ്യാറാക്കിയതാണ് ഈ ലേഖനം കേട്ടോ സർ.

പ്രിയമുള്ള എച്മുകുട്ടി, നന്ദി.ഇത്തരം മാജിക്കിന്റെ കൊച്ച് കേമത്തരങ്ങൾ കൈവശപ്പെടുത്തിയ ഒരു കോമാളിയാണല്ലോ ഈ ഞാനും ...അല്ല്ലേ എച്മു.

പ്രിയപ്പെട്ട സുധീർ ദാസ്, നന്ദി.അതാണ് മാജിക്കിന്റെ സ്പെഷ്യാലിറ്റി , ആർക്കും, എപ്പോഴും എന്നും ആസ്വദിക്കാവുന്ന കല , വിസ്മയം വിരിയിക്കൂന്ന കലാപ്രകടനങ്ങൾ...അല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77206486675801059012015-08-24T11:29:57.836-07:002015-08-24T11:29:57.836-07:00അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്...അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !
:)Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1474693573051246452015-08-22T22:07:59.242-07:002015-08-22T22:07:59.242-07:00എത്രയെത്ര മനോഹരമായ പരിചയപ്പെടുത്തലുകളാണ് ബിലാത്തിപ...എത്രയെത്ര മനോഹരമായ പരിചയപ്പെടുത്തലുകളാണ് ബിലാത്തിപ്പട്ടണത്തിലൂടെ മുരളിയേട്ടൻ ഞങ്ങൾക്ക് സമ്മാനിക്കുന്നത്. ആദ്യമേ, അതിന് നന്ദി പറയട്ടെ.
യൂട്യൂബിൽ എന്റെ പ്രിയ വിഷയങ്ങളിൽ ഒന്നാണ് മാജിക്. അതുകൊണ്ട് തന്നെ, മായാജാലത്തിന്റെ പുത്തൻ ലോകക്കാഴ്ചകൾ പരിചയപ്പെടുത്തിയതിന് സ്പെഷ്യൽ നന്ദി. ഇന്ത്യയിലേക്ക്, ദുഫായ് കടപ്പുറം വഴി പോകാൻ ഇമ്മടെ മാന്ത്രിക ഗഡികളോട് ഒന്ന് റെക്കമെന്റ് ചെയ്യണേ...കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13483445078712756512015-08-22T17:27:43.905-07:002015-08-22T17:27:43.905-07:00ബിലാത്തിയിലെ മാജിക്ക് വിസ്മയങ്ങള്‍ കൊള്ളാട്ടോ മുരള...ബിലാത്തിയിലെ മാജിക്ക് വിസ്മയങ്ങള്‍ കൊള്ളാട്ടോ മുരളിയേട്ടാ. മാജിക്ക്കാരുടെ നീണ്ട കറുത്ത തൊപ്പിയില്‍ നിന്ന് പ്രാവ് പറക്കുന്നതും, പൂക്കള്‍ എടുക്കുന്നതും എത്ര കണ്ടാലും എനിക്ക്മതിയാകില്ല. പഴയ പോലെ അത്ഭുതത്തോടെ നോക്കി നില്ക്കും... കുട്ടികളുടെ മനസ്സില്‍ കൌതുകത്തിന്റെ കുഞ്ഞു ലോകം തീര്‍ക്കാന്‍ മാജിക്കുകാര്‍ക്ക് കഴിയുന്നത് പോലെ മറ്റാര്‍ക്കും കഴിയാറില്ലല്ലോ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50713280333124315852015-08-22T08:47:33.926-07:002015-08-22T08:47:33.926-07:00ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും കമ്പ്യൂൂട്ടര്ഗ്...ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും കമ്പ്യൂൂട്ടര്ഗ്രാഫിക്സുമൊക്കെ വന്നുകഴിഞ്ഞപ്പോഴേയ്ക്കും മാജിക്കും അല്പം പിന്നോട്ടടിച്ചു എന്ന് തോന്നുന്നു. ആര്‍ക്കാ ഇപ്പ അത്രയ്ക്കൊക്കെ നേരം!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56811405456295485002015-08-21T19:48:35.909-07:002015-08-21T19:48:35.909-07:00കുട്ടിക്കാലം മുതല്‍ ഇന്നും ഒരേ അളവില്‍ ആസ്വദിക്കുന...കുട്ടിക്കാലം മുതല്‍ ഇന്നും ഒരേ അളവില്‍ ആസ്വദിക്കുന്ന ഒരു കലയാണ് മാജിക്. നേരിട്ട് കണ്ടിട്ടുള്ള പി.സി.സൊര്ക്കാറിന്റെ പ്രകടനമാണ് മനസ്സില്‍ മായാതെ നില്‍ക്കുന്നത്.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-60530837155901074512015-08-21T16:09:42.557-07:002015-08-21T16:09:42.557-07:00മാജിക് വിദ്യ കേമം തന്നെ.. വിവരണവും കേമം.. മാജിക് വിദ്യ കേമം തന്നെ.. വിവരണവും കേമം.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com