tag:blogger.com,1999:blog-312954709336420277.post4951252343134996549..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : സർവ്വ വിജ്ഞാന ഗുളികകൾ ... ! / Sarvva Vinjnana Gulikakal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger63125tag:blogger.com,1999:blog-312954709336420277.post-47322262848025449722018-01-31T13:30:55.841-08:002018-01-31T13:30:55.841-08:00തമാശകളുടെ മേമ്പൊടിയോടെയുള്ള
അവതരണം ആസ്വദിച്ചു. പറ...തമാശകളുടെ മേമ്പൊടിയോടെയുള്ള
അവതരണം ആസ്വദിച്ചു. പറഞ്ഞു പറഞ്ഞ്
രണ്ട് സെക്കന്റ് കൂടുമ്പോൾ മാനവനാഗരികത
അമ്പേ മാറിമറിയുന്ന സ്ഥിതിവിശേഷത്തിലേക്കാണ്
കാര്യങ്ങൾ നീങ്ങുന്നത് എന്നു തോന്നുന്നു.Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59022191275154792272018-01-22T00:30:45.443-08:002018-01-22T00:30:45.443-08:00കുറുക്കന്റെ കൈയ്യിൽ ആമയെ കിട്ടിയ മാതിരി..
നമുക്കോ...കുറുക്കന്റെ കൈയ്യിൽ ആമയെ കിട്ടിയ മാതിരി..

നമുക്കോരോരുത്തർക്കും ജീവിതത്തിൽ ദൈവം തരുന്ന പലതും അങ്ങനെ പാഴാക്കി കളയുകയല്ലേ പതിവ് ..രസിച്ചു മുരളിഭായിPunaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50150182952404122402014-04-20T09:52:48.420-07:002014-04-20T09:52:48.420-07:00അനിയത്തിയേ കാണിച്ച് ചേച്ചിയേ കെട്ടിച്ച പോലെയായി കാ...അനിയത്തിയേ കാണിച്ച് ചേച്ചിയേ കെട്ടിച്ച പോലെയായി കാര്യങ്ങൾ അല്ലേ

ഹോളണ്ട് മസാലാന്ന് പറഞ്ഞിട്ട്...വെറുമൊരു തേങ്ങ്യാ-ടാബ് ചമ്മന്തി അല്ലേ

മറ്റേ മസാല കൂട്ടുകളെല്ലാം ഇത്തിരി കൂടി നന്നായി മൂക്കാനുണ്ട്...

ഹായ്... എന്നിട്ട് നല്ല മസാല മണം പുറത്ത് വരട്ടേ..!

അപ്പോളതൊക്കെ തീർച്ചയായും വിളമ്പി തരാം കേട്ടൊ കൂട്ടരെ
( വെജിറ്റേറിയൻസ് ..ജാഗ്രതൈ..! )Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16061565119395002052013-11-29T06:44:38.696-08:002013-11-29T06:44:38.696-08:00ഹ് ഹ രസിച്ചു വായിച്ചു ..കൂട്ടത്തില്‍ ചില അറിവുകളും...ഹ് ഹ രസിച്ചു വായിച്ചു ..കൂട്ടത്തില്‍ ചില അറിവുകളും ,,,,
----അപ്പോള്‍ പറഞ്ഞപോലെ Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2953592166442000242013-10-02T05:01:05.018-07:002013-10-02T05:01:05.018-07:00“ചൂടുകൂടിയാൽ ‘കടി’ കൂടുമെന്നാണല്ലോ ചൊല്ല് “.. അ...“ചൂടുകൂടിയാൽ ‘കടി’ കൂടുമെന്നാണല്ലോ ചൊല്ല് “.. അല്ലേ ...
അതൊന്നും ഈ നെതർലാന്റുകാരിക്കറിയില്ലല്ലോ...!

വെറുമൊരു തണുപ്പുരാജ്യമായ ഹോളണ്ടുകാരൊക്കെ
തനി ഡീസലെഞ്ചിൻ കണക്കല്ലേ അല്ലേ ...
മെതിയെ ചൂടാക്കി ചൂടാക്കി സ്റ്റാർട്ടാക്കണം....!Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1214106656522309162013-08-09T01:55:20.513-07:002013-08-09T01:55:20.513-07:00“ചൂടുകൂടിയാൽ ‘കടി’ കൂടുമെന്നാണല്ലോ ചൊല്ല് “.. അ...“ചൂടുകൂടിയാൽ ‘കടി’ കൂടുമെന്നാണല്ലോ ചൊല്ല് “.. അല്ലേ ...
അതൊന്നും ഈ നെതർലാന്റുകാരിക്കറിയില്ലല്ലോ...!

വെറുമൊരു തണുപ്പുരാജ്യമായ ഹോളണ്ടുകാരൊക്കെ
തനി ഡീസലെഞ്ചിൻ കണക്കല്ലേ അല്ലേ ...
മെതിയെ ചൂടാക്കി ചൂടാക്കി സ്റ്റാർട്ടാക്കണം....!
shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81791838418509873202013-08-08T14:17:45.317-07:002013-08-08T14:17:45.317-07:00അങ്ങിനെയങ്ങിനെ മനുഷ്യൻ അവന് വേണ്ടതും
വേണ്ടാത്തതുമാ...അങ്ങിനെയങ്ങിനെ മനുഷ്യൻ അവന് വേണ്ടതും
വേണ്ടാത്തതുമായ ഭക്ഷണം , ഭാഷ , പാർപ്പിടം , ആയുധം , രാജ്യം , ... , .
മുതലായ പല പല കാര്യങ്ങളും ഒറ്റക്കും, കൂട്ടമായും കണ്ടുപിടിക്കുകയൊ ,
സൃഷ്ട്ടിച്ചെടുക്കുകയോ ചെയ്തു...
sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35447241790838134352013-05-01T12:45:54.564-07:002013-05-01T12:45:54.564-07:00ഒച്ചിഴയുന്നന്ന വേഗത്തിൽ
നിന്നും ചീറ്റപ്പുലിയോടുന്ന...ഒച്ചിഴയുന്നന്ന വേഗത്തിൽ
നിന്നും ചീറ്റപ്പുലിയോടുന്ന വേഗത്തിലാണ് പോലും , ഈ രംഗത്തൊക്കെ പുതുപുത്തൻ സാങ്കേതികതയുമായി നവീന ഇലക്ട്രോണിക് ഡിവൈസുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്..!
MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36081535117554572972013-04-22T09:07:28.813-07:002013-04-22T09:07:28.813-07:00Digital Diversity..Digital Diversity..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37002556840112873272013-02-05T22:56:13.944-08:002013-02-05T22:56:13.944-08:00ടാബ്ലെറ്റിന്റെ കഥ അല്‍പ്പം നര്‍മ്മം മേമ്പൊടി ചേര്...ടാബ്ലെറ്റിന്റെ കഥ അല്‍പ്പം നര്‍മ്മം മേമ്പൊടി ചേര്‍ത്തു വിളമ്പിയപ്പോള്‍ അതൊരു ജഗലന്‍ പോസ്റ്റ് ആയി. സത്യം പറയട്ടെ ഈ സാങ്കേതിക വിദ്യകളൊക്കെ പല രൂപങ്ങളില്‍ കണ്ടും കേട്ടും പകച്ചു നില്ക്കുന്ന ആളാണ് ഞാന്‍.
കൈവശം ഉള്ള ഒരു ബ്ലാക്ക്ബെറിയുടെ ഗുട്ടന്‍സ് തന്നെ മകന് മുഴുവന്‍ പഠിപ്പിച്ചു തന്നിട്ടില്ല.

ഡച്ച് ചുറ്റിക്കളി ഒന്നുകൂടി വിപുലീകരിച്ചു മറ്റൊരു പോസ്റ്റായി ഇടൂ :) :) വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85135211895551120002013-02-05T03:39:34.388-08:002013-02-05T03:39:34.388-08:00കുറച്ചു ഗുളികവിഴുങ്ങിയിട്ട് ഉറങ്ങാന്‍ കിടക്കട്ടെ.....കുറച്ചു ഗുളികവിഴുങ്ങിയിട്ട് ഉറങ്ങാന്‍ കിടക്കട്ടെ...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7632043117188164652013-02-04T20:50:42.767-08:002013-02-04T20:50:42.767-08:00രസിച്ചു മുരളീജീ..നാട്ടിലായിരുന്നതിനാല്‍ വൈകി ഇവിടെ...രസിച്ചു മുരളീജീ..നാട്ടിലായിരുന്നതിനാല്‍ വൈകി ഇവിടെ എത്താന്‍ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6865792306856276242013-02-03T09:39:23.738-08:002013-02-03T09:39:23.738-08:00തമാശകളുടെ മേമ്പൊടിയോടെയുള്ള അവതരണം ആസ്വദിച്ചു. പറഞ...തമാശകളുടെ മേമ്പൊടിയോടെയുള്ള അവതരണം ആസ്വദിച്ചു. പറഞ്ഞു പറഞ്ഞ് രണ്ട് സെക്കന്റ് കൂടുമ്പോൾ മാനവനാഗരികത അമ്പേ മാറിമറിയുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നു തോന്നുന്നു. സാംസങ്ങിന്റെ ഒരു മൊബൈൽഫോണല്ലാതെ ഇപ്പോഴും ടാബ്ലറ്റ് യുഗത്തിൽ എത്തിയിട്ടില്ലാത്ത എന്നെപ്പോലുള്ളവരെ ഇനി എല്ലാവരും കൂടി വല്ല കൊടുംകാട്ടിലും കൊണ്ടുത്തള്ളുമോ എന്നാണ് എന്റെ പേടി....

ഒരുപാട് അറിവുകൾ തന്ന പോസ്റ്റ്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9107809568499414422013-02-03T02:17:00.567-08:002013-02-03T02:17:00.567-08:00മുരളി ചെട്ടൻ പറഞ്ഞത് ശരിയാണ്..
ഐഫോണിന്റെ അഞ്ച് ശതമ...മുരളി ചെട്ടൻ പറഞ്ഞത് ശരിയാണ്..
ഐഫോണിന്റെ അഞ്ച് ശതമാനം പോലും കാര്യൺഗളറിയാതെ ഞാനൊക്കെ പത്രാസിന് കൊണ്ടുനടക്കുകയാ
ഇപ്പോൾ ലിങ്കുകളിലൊക്കെ പോയപ്പോൾ കുറെ വിവരം വെച്ചൂട്ടാkallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8370830431857459862013-02-02T13:16:52.976-08:002013-02-02T13:16:52.976-08:00t??s actually a great and useful piece of info [ur...t??s actually a great and useful piece of info [url=http://www.saclongchampfr2013.eu/sac-hobo-longchamp-c-2.html]Sac Hobo Longcham . I??m glad that you shared this helpful info with us. Sac àMainwww.saclongchampfr2013.eu/bagages-sac-double-portable-longchamp-c-11_12.Sac Double Portab , Please stay us up to date like this. Thanks for sharing.
Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-61003851910520526252013-02-01T10:56:16.165-08:002013-02-01T10:56:16.165-08:00എന്നാപ്പിന്നെ ഞാമ്പോയിട്ട് അടുത്ത പോസ്റ്റിനു വരാം....എന്നാപ്പിന്നെ ഞാമ്പോയിട്ട് അടുത്ത പോസ്റ്റിനു വരാം. :)Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45286040990706859842013-02-01T04:57:45.788-08:002013-02-01T04:57:45.788-08:00ഞാനുമൊരിക്കല്‍ ഒരു ടാബ്ലെറ്റ് വാങ്ങും ,,അപ്പൊ; ഇനി...ഞാനുമൊരിക്കല്‍ ഒരു ടാബ്ലെറ്റ് വാങ്ങും ,,അപ്പൊ; ഇനി നോണ്‍ വെജ് വരട്ടെ സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53441074889272967372013-02-01T03:43:24.534-08:002013-02-01T03:43:24.534-08:00അയ്യോ മാഷേ എനിയ്ക്കും ഈയിടെ ഈ കുന്തനാണ്ടം ഒന്നു കി...അയ്യോ മാഷേ എനിയ്ക്കും ഈയിടെ ഈ കുന്തനാണ്ടം ഒന്നു കിട്ടി. എന്റെ നംമ്പരൊക്കെ അതിലോട്ട് സമാഹരിച്ചു തുടങ്ങിയതേ ഉള്ളു. എന്തു പറയാന്‍ ഇതൊക്കെ ചീത്തയായാല്‍ എടുത്തെറിയുകയല്ലാതെഒരു നിവര്‍ത്തിയും ഇല്ലേ.പിന്നെ ഇതെല്ലാം കൊണ്ട് എവിടെ കളയാനെന്റെ ശ്രിപപ്പനാവാ...
എന്താണേലും പോസ്റ്റു കൊള്ളാം. ഒരു പാടു നാളായി മാഷിന്റെ ഒരു പോസ്റ്റു വായിച്ചിട്ട്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66485459123363454232013-01-30T02:03:42.300-08:002013-01-30T02:03:42.300-08:00ഹോളന്റ് മസാലയുടെ
രുചി നുണയായില്ലെങ്കിലും
നമ്മുടെ...ഹോളന്റ് മസാലയുടെ
രുചി നുണയായില്ലെങ്കിലും
നമ്മുടെയൊക്കെ ഈ ഗുളിക
കാലത്തിന്റെ ഗുണഗണങ്ങൾഎന്തൊക്കെയാണെന്ന് വന്നെത്തി നോക്കിയ ...
പ്രിയപ്പെട്ട വിൻസന്റ് ഭായിക്കും,
പ്രിയമുള്ള എച്മുക്കുട്ടിക്കും ,
പ്രിയപ്പെട്ട അബൂതി ഭായിക്കും.
പ്രിയമുള്ള ശരത്കാല മഴക്കും ,
പ്രിയപ്പെട്ട ഫിറോസ് ഭായിക്കും ,
പ്രിയമുള്ള ആയിരങ്ങളിൽ ഒരുവനും ,
പ്രിയപ്പെട്ട നിസാരനും ,
പ്രിയമുള്ള വർഷിണി വിനോദിനിക്കും ,
പ്രിയപ്പെട്ട ഗംഗാധരൻ സാറിനും ,
പ്രിയമുള്ള അക്ബർ ഭായിക്കുമൊക്കെ ഒത്തിരിയൊത്തിരി നന്ദി... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45963422618539760602013-01-30T01:24:56.208-08:002013-01-30T01:24:56.208-08:00അപ്പൊ കാര്യങ്ങള്‍ ഗുളികയില്‍ എത്തി നില്ക്കുന്നു. ...അപ്പൊ കാര്യങ്ങള്‍ ഗുളികയില്‍ എത്തി നില്ക്കുന്നു. ഇനി പുസ്തകങ്ങളും മറ്റും പ്രിനിംഗ് നിര്‍ത്തി ഈ വഴിക്ക് തിരിയുന്ന കാലം.

നല്ല രസകരമായ വായന തന്നു ഈ പോസ്റ്റു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3581748584768385412013-01-29T17:57:03.235-08:002013-01-29T17:57:03.235-08:00മാനുഷ വര്‍ഗ്ഗത്തിന്റെ 'ഗുളികകാലം' (സാക്ഷാല...മാനുഷ വര്‍ഗ്ഗത്തിന്റെ 'ഗുളികകാലം' (സാക്ഷാല്‍) തുടങ്ങിയെന്ന് പറയാന്‍ വേണ്ടി ഈ ബിലാത്തിപ്പട്ടണക്കാരന്‍ കാണിച്ച കസര്‍ത്ത് ബഹുരസം. നാടന്‍ പ്രയോഗങ്ങളൊന്നും ഇനിയും ഈ പ്രവാസിക്ക് കൈമോശം വന്നിട്ടില്ലെന്നു കാണുന്നതില്‍ അതിയായ സംതൃപ്തിയും.
V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85360840563588942362013-01-29T17:34:00.201-08:002013-01-29T17:34:00.201-08:00സുപ്രഭാതം...
ലണ്ടനിലെ മണ്ടൻ കുഞ്ഞു ഗുളിക വിശേഷം പങ...സുപ്രഭാതം...
ലണ്ടനിലെ മണ്ടൻ കുഞ്ഞു ഗുളിക വിശേഷം പങ്കു വെക്കാണെന്നാ കരുതിയത്..
വന്നറിഞ്ഞപ്പൊ സന്തോഷം തോന്നി..നല്ല വിവരണം..നല്ല അവതരണം..
നന്ദി ട്ടൊ..ആശംസകൾ..!

വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48615928744959644532013-01-29T16:17:40.940-08:002013-01-29T16:17:40.940-08:00തുടക്കത്തില്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു. സാരമില്ല....തുടക്കത്തില്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു. സാരമില്ല. അതിനിയും ആകാലോ :). എന്തായാലും സ്വന്തമായി ഒരു ടാബ്ലററ് വാങ്ങിയ അന്ന് തന്നെ ഇത് വായിച്ചത് രസകരമായി തോന്നി. പിന്നെ ഇടക്കിടക്കുള്ള ചില പ്രയോഗങ്ങള്‍ സൂപ്പര്‍ ആണ് ട്ടോ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78421193372628596552013-01-29T01:18:03.866-08:002013-01-29T01:18:03.866-08:00ഇനിയിപ്പൊ നിന്ന നിൽപ്പിൽ മനുഷ്യന്മാരെ പച്ചയായി ജീവ...ഇനിയിപ്പൊ നിന്ന നിൽപ്പിൽ മനുഷ്യന്മാരെ പച്ചയായി ജീവനോടെ വേറെ രാജ്യത്തോട്ടൊക്കെ ഫാക്സ് അയക്കാൻ പറ്റിയ ഫാക്സ് മെഷീനൊക്കെ കണ്ട് പിടിക്കുമായിരിക്കും അല്ലേ മുകുന്ദൻ ജീ.. എന്നിട്ട് വേണം ഒരു ഫാക്സ് ആയി രാജ്യമായ രാജ്യമൊക്കെ ഒന്ന് കറങ്ങാൻ..!! ബിലാത്തിയിലേക്കും വരുന്നുണ്ട്..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71127416491100847132013-01-28T20:48:12.785-08:002013-01-28T20:48:12.785-08:00വല്ലാത്ത ചെയ്തായിപ്പോയി കേട്ടാ ഇത്... മനുഷ്യനെ കൊ...വല്ലാത്ത ചെയ്തായിപ്പോയി കേട്ടാ ഇത്... മനുഷ്യനെ കൊതിപ്പിച്ചു.... :(
സംഭവം ഏതായാലും കലക്കി മാഷെ... ഭാവുകങ്ങള്‍...Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.com