tag:blogger.com,1999:blog-312954709336420277.post5483203577555320661..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഒരു പ്രണയ തീരം ... ! / 0ru Pnanaya Theeram ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger51125tag:blogger.com,1999:blog-312954709336420277.post-71081666122142548592014-04-20T09:40:17.271-07:002014-04-20T09:40:17.271-07:00ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയ...ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം
മക്കളാൽ പൂവണിഞ്ഞത് കണ്ട് നിവൃതി നേടിയ ,
രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...!

പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ
ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്...

അതുകൊണ്ട് കണിമഗലത്തിന്റെ പ്രണയകിരീടത്തിൽ ഞങ്ങൾ ഈ
യഥാർത്ഥ കഥയായ ഈ പ്രണയ തൂവൽ കൂടി തുന്നിച്ചേർക്കുകയാണ്
Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71039098354845981502013-11-29T06:32:54.220-08:002013-11-29T06:32:54.220-08:00ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയ...ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !
Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34325081167143166312013-10-02T04:54:21.156-07:002013-10-02T04:54:21.156-07:00ഓണക്കാലത്തൊക്കെ രണ്ട് വീടിന്റെ തിരുമുറ്റത്ത് വാദിച...ഓണക്കാലത്തൊക്കെ രണ്ട് വീടിന്റെ തിരുമുറ്റത്ത് വാദിച്ചിടുന്ന പൂക്കളങ്ങൾ,
കൃസ്തുമസ്സിന് രണ്ട് വീട്ടിലും ഉയർത്തുന്ന നക്ഷത്രങ്ങൾ...
പെരുനാളും, പൂരവും, ഓണവും , ഈസ്റ്ററും , വിഷുവും, കൃസ്തുമസ്സുമൊക്കെ
ഒന്നിച്ച് കൊണ്ടാടുന്ന ഈ രണ്ട് വീട്ടുകാരും , നാട്ടിലെ ഏറ്റവും നല്ല മാതൃകാ
അയൽക്കാർ തന്നെയായിരുന്നു...!Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55791705525440396642013-08-15T11:29:21.690-07:002013-08-15T11:29:21.690-07:00Email this post to a Friend!
Be given Articles su...Email this post to a Friend!

Be given Articles such as this one primary to the e-mail pack!Sign up for free now!

Signals around Devices

Any touch is short for unique definitions in a variety . Therefore, parade your own remarkable model having Ugg Boot shoes or boots and also save important with online reductions!

Resource for this article: Low-cost Ugg boots Wall socket, ugg boot electric outlet, Cheap Private coach Luggage . Almost nothing could well be short of classy attractiveness having any kind of genuine sheepskin shoes or boots of this model . Gissella, Elsey & Seline seemed to be attempting to make their design statement in the profession . We have a large selection of colors and styles on this series, such as Typical Tall, Bailey Control key, Dusk, Basic Mini, Vintage Quick, and so on . It features a shaped EVA gentle, adaptable outsole which softens your own measure as well as helps to keep you actually sure-footed . (electronic) Often bring your family on the retailer because it's definitely very important to your current little one to try out the sneakers house this . l along with royal? UGG basic limited boots let an individual fantasy in the future legitimate, help you no more wintry this kind of winter . Birth and also progress for every single company is additionally like a trip and then there is absolutely stuffed with achievements along with malfunction, enjoyment in addition Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-83453514928000738352013-08-09T01:38:24.048-07:002013-08-09T01:38:24.048-07:00ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയ...ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം
മക്കളാൽ പൂവണിഞ്ഞത് കണ്ട് നിവൃതി നേടിയ ,
രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...!

പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ
ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്...
shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-92192706298121557502013-08-08T14:10:24.725-07:002013-08-08T14:10:24.725-07:00
ഇന്നൊക്കെ മഷിയിട്ട് നോക്കിയാൽ കാണാൻ
പറ്റുമോ ഇതുപോ...
ഇന്നൊക്കെ മഷിയിട്ട് നോക്കിയാൽ കാണാൻ
പറ്റുമോ ഇതുപോലെക്കെയുള്ള നല്ല അയൽക്കാരെ..?
sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50456708782117382842013-07-14T02:45:30.367-07:002013-07-14T02:45:30.367-07:00Dear Muralee,
I read your article "Oru Pranay...Dear Muralee,
I read your article "Oru Pranaya Theeram". It is a nice article with an interesting story.The narration is been really beautiful. The characters- Mr Johny, Sisily, Menon sir, Vishalakshi teacher and their children are all model characters for a good family entertainer movie.

Actually the frame could have expanded to a very good novel with characters of two or three generations, changing their orthodox mentality to the present realities and adaptations to situations.

I wish you will spend little more time to modify it appropriately projecting love between the youthful master &, teacher., untold love between Dennis and Sreedevi. The twists and turns,affection, love and depressions in their lives etc. However the article ends with a good morale.
Wish you Good luck!

Regards,

P.Mohandas
GoaAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-39236368288637238672013-07-08T01:16:08.008-07:002013-07-08T01:16:08.008-07:00അപൂര്‍വമായി മാത്രം കാണുന്ന നന്മകളുടെ കഥയാണ് ഇത് പ...അപൂര്‍വമായി മാത്രം കാണുന്ന നന്മകളുടെ കഥയാണ് ഇത് പറയുന്നത് .മുരളിയേട്ടാ എല്ലാ നന്മകളും !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22140828607370923592013-07-07T16:10:18.805-07:002013-07-07T16:10:18.805-07:00മുരളി മാഷെ.. ഇത് ഇപ്പോഴാ കണ്ടത്..
എന്തായാലും വയസ...മുരളി മാഷെ.. ഇത് ഇപ്പോഴാ കണ്ടത്..

എന്തായാലും വയസാംകാലത്ത് രണ്ടു പേര്‍ക്കും ഒരു കൂട്ട് ആയില്ലേ. അതിനു സമ്മതിച്ച ആ കുട്ടികളെ മനസ് തുറന്നു അഭിനന്ദിക്കുന്നു.

പിന്നെ ഇതൊക്കെ ഞങ്ങളോടെ പറഞ്ഞു തന്ന മാഷ്ക്ക് ഒരു ആശംസയും.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31616855900534757852013-07-06T00:46:05.311-07:002013-07-06T00:46:05.311-07:00നന്നായി .നല്ല തീരുമാനം.
ആശംസകള്‍ നന്നായി .നല്ല തീരുമാനം.
ആശംസകള്‍ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53448930870338854242013-07-05T07:25:03.425-07:002013-07-05T07:25:03.425-07:00Murali Bhai, ippol kanda intimation ഭാരതീയ മാഹാത്മ...Murali Bhai, ippol kanda intimation ഭാരതീയ മാഹാത്മ്യങ്ങൾ ... ! / Bharatheeya Mahathmyangal ... ! ivide clik chaithu pakshe blank page kaanikkunnu, avide ninnum homil poyi nere ingottekkethi :-) yevide? ഭാരതീയ മാഹാത്മ്യങ്ങൾ ... ! / Bharatheeya Mahathmyangal ... !
pl check :-)
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62095797347796981622013-07-02T02:38:29.792-07:002013-07-02T02:38:29.792-07:00sathyam paranjaal oru new generation cinema kanda ...sathyam paranjaal oru new generation cinema kanda feel~.

oru paad~ naalaayi boolokam vazhi vannit~. athu kondaakaam aake motham total oru kauthukavum puthumayum........

njann ezhuthokke marannoonna karutheeth, pakshe ithokke vaaayiykkumpol veendum ezhuthyaalo ennoru thonnal~ manassil....`...

any way nannaayi Bilaatthi ....thudaru.....Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-29022064428945147292013-07-01T19:40:25.533-07:002013-07-01T19:40:25.533-07:00ബിലാത്തി, എന്തുപറയണം എന്നറിയില്ല. സ്നേഹമുള്ള കുറെ ...ബിലാത്തി, എന്തുപറയണം എന്നറിയില്ല. സ്നേഹമുള്ള കുറെ മനുഷ്യരെ അത്രയും സ്നേഹത്തോടെ തന്നെ അക്ഷരചിത്രങ്ങളായി പകര്‍ത്തിയിരിക്കുന്നു.........സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19214084922891113622013-07-01T03:52:22.099-07:002013-07-01T03:52:22.099-07:00ബിലാത്തിച്ചേട്ടാ... ഞാൻ പിന്നേം വന്നിതു വായിച്ചു. ...ബിലാത്തിച്ചേട്ടാ... ഞാൻ പിന്നേം വന്നിതു വായിച്ചു. മനസ്സ് ഒന്നു കൂടി കുളിർത്തു.... ഒരു നല്ല നാളെ നമുക്ക് മുന്നിലുണ്ട്...!തീർച്ച...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52447532704711761142013-06-26T03:31:39.265-07:002013-06-26T03:31:39.265-07:00പ്രിയപ്പെട്ട ഷിബു,നന്ദി .ഉള്ള സമ്പത്ത് കീറിമുറിച്ച...പ്രിയപ്പെട്ട ഷിബു,നന്ദി .ഉള്ള സമ്പത്ത് കീറിമുറിച്ച് സ്വന്തമാക്കുവാൻ വേണ്ടിമാത്രം വെമ്പൽകൊള്ളുന്ന തലമുറയ്ക്ക് ഒരു പാഠമമാണ് ഈ പ്രണയതീരാനുഭവങ്ങൾ എന്നതിൽ സംശയമില്ല...
ഇത്തരം പല നന്മനിറഞ്ഞ അനുഭവകഥകൾ തന്നെയാണ് ,പലർക്കും ഒരു ചൂണ്ട് പലകയായി തീരുന്നത്,അതുകൊണ്ട് പുതിയ തലമുറ മാത്രമല്ല,പഴയ തലമുറയും ഇത്തരം കാര്യങ്ങൾ അവരുടെ ഇടയിലും നടപ്പാക്കുമാറാകട്ടെ അല്ലേ..ഭായ്.

പ്രിയമുള്ള ബഷീർ ഭായ്,നന്ദി. നന്മകളുടെ വെണ്മ പരത്തുന്ന ഇത്തരം സന്ദേശങ്ങൾ ആർക്കെങ്കിലും പ്രയോജനമായാൽ അതും ഒരു ക്രെഡിറ്റ് അല്ലേ ഭായ്.

പ്രിയപ്പെട്ട രഘുലാൽ,നന്ദി.ഒട്ടുമിക്കവരിലും ഉണ്ടാകുന്ന ആ ആർത്തീഭാവം എന്നിലും ഉണ്ടായിരുന്നത് ഒന്ന് തുറന്ന് പറഞ്ഞു എന്ന് മാത്രം..!

പ്രിയമുള്ള സുനിൽ ഭായ്,നന്ദി. അനേകനാളുകൾക്ക് ശേഷമുള്ള ഈ വരവിനും അഭിനന്ദനത്തിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട അമ്പിളി ,നന്ദി.നാട്ടിൻ പുറത്തിന്റെ നന്മകളും ,നിഷ്കളങ്കതയും ,സഹകരണങ്ങളും ഇപ്പോഴും ഇതുപോൾ നമ്മുടെയൊക്കെ ചിലയിടങ്ങളിൽ നിലനിൽക്കുന്നത് കണ്ട് നമുക്കൊക്കെ അഭിമാനിക്കാം അല്ലേ.

പ്രിയമുള്ള പണിക്കർ സർ,നന്ദി.നന്മയുടെ നാമത്താൽ വാഴ്ത്തപ്പെടുന്ന ചില മനുഷ്യരുടെ കഥയാണിത് കേട്ടൊ ഡോക്ട്ടർ.

പ്രിയപ്പെട്ട വി.പി.അഹമ്മദ് ഭായ്,നന്ദി. ഇത്തരം പച്ചയായ ജീവിതങ്ങൾ കണ്ടെങ്കിലും ,പലരും അവരുടെ ജീവിതത്തിലും ഈ പച്ചപ്പ് പകർത്തിയെങ്കിൽ അല്ലേ.

പ്രിയമുള്ള വിനുവേട്ടന്.നന്ദി.നമ്മുടെ നാട്ടിൽ ഗ്രാമങ്ങൾക്കൊക്കെ പട്ടണത്തിന്റെ മുഖമുദ്ര വന്നെങ്കിലും , ഇത്തരം നന്മകളും,നിഷ്കളങ്കതയുമൊക്കെ ഒരു മരുഭൂമിയിലെ പച്ചപ്പ് പോൽ കാണുമ്പോഴുള്ള ആനന്ദം ഒന്ന് വേറെ തന്നെയല്ലേ എന്നെ വേണ്ടോളം വാഴ്ത്തിയ വിനുവേട്ടാാ...

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39543797766952153162013-06-25T15:33:43.139-07:002013-06-25T15:33:43.139-07:00ഈ അഭിപ്രായപ്പെട്ടിയിൽ
നിന്നും ചാടിപ്പോയ മുൻ കമന്റ...ഈ അഭിപ്രായപ്പെട്ടിയിൽ
നിന്നും ചാടിപ്പോയ മുൻ കമന്റുകൾ ...

Blogger vettathan g said...

സംഗതി വായിക്കാന്‍ കിട്ടുന്നില്ലല്ലോ

31 May 2013 08:42
Delete
Blogger P V Ariel said...

സംഗതി ഡാഷ്ബോർഡിൽ നിന്നും ചാടി മുങ്ങിയ ലക്ഷണമാണല്ലോ മുരളീ ഭായ്
ഇനി ഒരു പത്രപ്പരസ്യം (Missing)കൊടുത്താൽ തിരികെ കിട്ടിയെക്കാൻ സാദ്ധ്യത ഉണ്ടെന്നും ഇല്ലെന്നും പറയാം. എന്തായാലും ഞങ്ങൾ വായനക്കാരോടിത് വേണ്ടായിരുന്നു.
ഏതായാലും ആളെ പിടികിട്ടിയാൽ പോസ്ടാനും വിവരം കത്തിലൂടെ അറിയിക്കാനും മറക്കേണ്ട കേട്ടോ

31 May 2013 11:34
Delete
Blogger ajith said...

ഡാഷ് ബോര്‍ഡില്‍ നിന്ന് ചാടിപ്പോണതിനുമുമ്പ് തന്നെ ഞാന്‍ വായിച്ചു.

നമ്മളോടാ കളി..!!

31 May 2013 11:46
Delete
Anonymous TOMS KONUMADAM said...

ബിലാത്തിപട്ടണം : ഒരു പ്രണയ തീരം ...വായിച്ചു

31 May 2013 20:52
Delete
Blogger Sukanya said...

പ്രണയതീരം ഇപ്പോള്‍ വായിച്ചു. അന്ന് ശ്രദ്ധയില്‍ പെട്ടില്ല. പ്രണയത്തിന് പ്രായം ഇല്ല. അനശ്വരപ്രണയം മനസ്സില്‍ പീലി വിടര്‍ത്തി.
ബിലാത്തിക്ക് ഒരു സല്യൂട്ട്.

4 June 2013 03:25
Delete
Blogger മിനി പി സി said...

ഇതെന്താ ഇവിടെ മുരളിയേട്ടാ ഒന്നും കാണുന്നില്ലല്ലോ !

4 June 2013 06:27
Delete

K@nn(())raan*خلي ولي has left a new comment on your post "ഒരു പ്രണയ തീരം ... ! / 0ru Pnanaya Theeram ... !...":

മുരളിയേട്ടാ,
വായിച്ചു വായിച്ചു മനം കുളിര്‍ത്തു.
ബിലാത്തി വിശേഷം കൊണ്ടുവാ.
നോമ്പിനു മുന്നേ വേണം കേട്ടോ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82569002471633366162013-06-20T11:14:23.855-07:002013-06-20T11:14:23.855-07:00മുരളിഭായ്.... ബിലാത്തിപ്പട്ടണത്തിന്റെ സാങ്കേതിക പ്...മുരളിഭായ്.... ബിലാത്തിപ്പട്ടണത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇങ്ങോട്ട് എത്തിപ്പെടാൻ സാധിക്കാറില്ല പലപ്പോഴും... മുരളിഭായ് അയച്ചു തന്ന ലിങ്കിലൂടെ വഴിതെറ്റാതെ ഇവിടെ എത്തിപ്പെടുവാൻ സാധിച്ചത് ഇന്നാണ്...

എസ്.കെ.പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ വായിക്കുമ്പോലെയുള്ള സുഖമാണ് ഈ പ്രണയതീരത്തിലൂടെ കടന്ന് പോയപ്പോഴുണ്ടായത്... ഗ്രാമങ്ങളിൽ നിഷ്ക്കളങ്കതയും സഹകരണവും നിലനിന്നിരുന്ന ആ കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം... പുതുവിപ്ലവത്തിന് തിരി കൊളുത്തിയ മേനോൻ മാഷ്ക്കും സിസിലിയേടത്തിക്കും ലാൽ സലാം... ഒപ്പം ഇക്കാര്യം വായനക്കാരിലേക്കെത്തിക മുരളിഭായിക്കും...

ഓഫ് : ബിലാത്തിപ്പട്ടണത്തിൽ സാങ്കേതികപ്രശ്നങ്ങൾ തുടരുന്നുവെങ്കിൽ ഒരേ തൂവൽ പക്ഷികളിലൂടെ എഴുത്ത് തുടരൂ...

വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67028089634782987512013-06-20T08:34:03.244-07:002013-06-20T08:34:03.244-07:00ഈ തീരവും തീരത്തിരിക്കുന്ന ആളുകളുടെ പച്ചയായ വിശേഷങ്...ഈ തീരവും തീരത്തിരിക്കുന്ന ആളുകളുടെ പച്ചയായ വിശേഷങ്ങളും വളരെ നന്നായി ആസ്വദിച്ചു. ഹാറ്റ്സ് ഓഫ്.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7556470532946043352013-06-20T04:26:05.349-07:002013-06-20T04:26:05.349-07:00ഇതാണ് മനുഷ്യരുടെ കഥ ഒരു നൂര്‍ ആശംസകൾഇതാണ് മനുഷ്യരുടെ കഥ ഒരു നൂര്‍ ആശംസകൾഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86477566111175431422013-06-19T02:45:42.848-07:002013-06-19T02:45:42.848-07:00നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കനവു കണ്ടു സന്ത...നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കനവു കണ്ടു സന്തോഷിയ്ക്കാറുണ്ട്. ആ സന്തോഷം വീണ്ടും കിട്ടിയത് ഇവിടെ വരച്ചു വച്ച നന്മ കണ്ടിട്ടാണ് . ആ പ്രണയതീരത്തെ ഒരു ചിത്രമാക്കി എന്റെ മനസ്സില്‍ ഒട്ടിയ്ക്കുകയും ചെയ്തു. മനസ്സ് കവര്ന്നവയെ മാറ്റി വയ്ക്കാനാവില്ലല്ലോ. പിന്നെ ആ മക്കളോട് ഞാനും പറഞ്ഞു പോയി ലാൽ സലാം! അഭിനന്ദനങ്ങൾ.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85036727858411282612013-06-17T21:19:32.933-07:002013-06-17T21:19:32.933-07:00ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്.
ഏതായാലും വരവ് ...ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്.
ഏതായാലും വരവ് വെറുതേ ആയില്ല. മാഷിന്റെ നല്ലൊരു പോസ്റ്റ് വായിക്കാൻ സാധിച്ചു.
സുഖമല്ലേ മാഷേയ് ? :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12151282914204011972013-06-17T02:53:44.122-07:002013-06-17T02:53:44.122-07:00പ്രിയപ്പെട്ട ഫിലിപ്പ് ഭായ്, നന്ദി. വിശദമായ ഇത്രയും...പ്രിയപ്പെട്ട ഫിലിപ്പ് ഭായ്, നന്ദി. വിശദമായ ഇത്രയും നല്ല ഒരു അഭിപ്രായത്തിന് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.ആക്ഷേപഹാസ്യവും ,പ്രണയവും,സ്നേഹവുമൊക്കെ എന്നും വിളഞ്ഞുനിൽക്കുന്ന കണിമംഗല്ലത്ത് ജനിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ,എന്നെപ്പോലെയുള്ളവർക്കൊക്കെ ഇത്തരം കൊട്ടപ്പറ ചാൻസുകൾ എന്നും കിട്ടിക്കൊണ്ടിരിക്കുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള സാബു ഭായ് ,എല്ലാ വായനകൾക്കും ഒത്തിരി നന്ദി.പിന്നെ ഞാനൊരു സംഭവവും,പ്രസ്ഥാവനവും മൊന്നുമല്ല...ലണ്ടനിലുള്ളൊരു വെറുമൊരു മണ്ടൻ മാത്രം..!

പ്രിയപ്പെട്ട അശോകൻ ഭായ്,നന്ദി. നമ്മുക്ക് ശേഷമുള്ള ഇനിയുള്ള തലമുറയൊക്കെ ഈ പ്രണയതീരത്തിലെ തലമുറയെ പോലെയായിരിക്കുവാൻ തന്നെയാണു കൂടുതൽ സാധ്യത കേട്ടൊ ഭായ്.

പ്രിയമുള്ള അഷ്റഫ് സല്‍വ ഭായ്, നന്ദി. കരുണയുടെ ,സ്നേഹത്തിന്റെ, പ്രണയത്തിന്റെ സന്ദേശം പൂർണ്ണമായും അടങ്ങിയ ഒരു സ്കിറ്റായാതുകൊണ്ടാണ്,ഇതിലെ കഥാപാത്രങ്ങൾക്ക് ഒട്ടും പബ്ലിസിറ്റി തല്പരല്ലാതിരുന്നിട്ടും ...ഇത് ഞാനെഴുതിയിട്ടത്..കേട്ടൊ ഭായ്.

പ്രിയപ്പെട്ട ആർഷ സോഫി ,നന്ദി. ഈ വായനക്കും ,ആശീവാദത്തിനുമൊക്കെ അതിയായ സന്തോഷമുണ്ട് കേട്ടൊ.

പ്രിയമുള്ള എച്മുകുട്ടി ,നന്ദി.ജാതി മത വേലി കെട്ടുകളില്ലാത്ത മനുഷ്യനന്മകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സമൂഹത്തെയാണ് ഇനി നാം വാർത്തടുക്കേണ്ടത്...അല്ലേ.

പ്രിയപ്പെട്ട നളിന കുമാരി മേം ,നന്ദി.ഈ വിശദവായനക്ക് ഒത്തിരി സന്തോഷമുണ്ട് ,ഒപ്പം ആ സല്യൂട്ടും വരവ് വെച്ചിരിക്കുന്നൂ..കേട്ടൊ മേം.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30350770737478501052013-06-17T01:18:02.476-07:002013-06-17T01:18:02.476-07:00Hats off Murali
for this PRANAYATHEERAM ..
ഇനിയെങ...Hats off Murali
for this PRANAYATHEERAM ..
ഇനിയെങ്ങാനും ഇവർ രണ്ട് പേരും മക്കളുടെയടുത്തേക്ക് ഇനിയുള്ള വാർദ്ധക്യം ,
അടിച്ച് പൊളിക്കുവാൻ സ്കൂട്ടാകുകയാണെങ്കിൽ , ഇവരുടെ സൂപ്പറായ പുരയിടവും ,
ഈ സ്നേഹതീരവും ചീപ്പായി .. ഇസ്കാം എന്നുള്ള ഒരു ദുഷ്ട്ട ബുദ്ധിയും അപ്പോൾ
എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. കേട്ടൊ

Ithupol Sathyam Sathyamaayi paranjathinu oru
Special Hats Off .. ketto

By
K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-7136287765192450562013-06-15T09:02:16.394-07:002013-06-15T09:02:16.394-07:00 പ്രണയവും പ്രണയതീരവും . എന്നും മരിക്കാതിരിക്കട്ടെ... പ്രണയവും പ്രണയതീരവും . എന്നും മരിക്കാതിരിക്കട്ടെ. ഞങ്ങളെയും പ്രണയതീരത്തേക്ക് അവിടത്തെ വിശേഷങ്ങളലേക്ക് വഴിനടത്തിയ ഈ പങ്കു വെക്കലിനും വളരെ നന്ദി.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6820039429692776412013-06-15T01:21:50.122-07:002013-06-15T01:21:50.122-07:00പ്രിയപ്പെട്ട മുരളിയേട്ടാ, ആദ്യമേ തന്നെ മേനോൻ മാഷിന...പ്രിയപ്പെട്ട മുരളിയേട്ടാ, ആദ്യമേ തന്നെ മേനോൻ മാഷിനും സിസിലി ആന്റിക്കും മനസ്സുനിറഞ്ഞ ആശംസകൾ നേരുന്നു... ഒപ്പം വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതെ, അവരെ രണ്ടുപേരേയും ഒന്നിപ്പിയ്ക്കുവാനുള്ള തീരുമാനമെടുത്ത മക്കൾക്കും അഭിനന്ദനങ്ങൾ...

തീർച്ചയായും അത് ഒരു പ്രണയതീരം തന്നെ.... പ്രണയത്തിന്റെ പുതിയ അനുഭവങ്ങളുമായി മേനോൻ മാഷും, സിസിലി ആന്റിയും സുഖമായി ജീവിയ്ക്കട്ടെ..

ഈ ജീവിതാനുഭവം തീർച്ചയായും നമ്മുടെ പുതിയ തലമുറ വായിച്ചിരിയ്ക്കേണ്ടതാണ്... മാതാപിതാക്കളെ അഗതി മന്ദിരങ്ങളിലാക്കി, ഉള്ള സമ്പത്ത് കീറിമുറിച്ച് സ്വന്തമാക്കുവാൻ വേണ്ടിമാത്രം വെമ്പൽകൊള്ളുന്ന തലമുറയ്ക്ക് ഒരു പാഠമമാണ് ഈ പ്രണയതീരാനുഭവങ്ങൾ എന്നതിൽ സംശയമില്ല...

പ്രിയപ്പെട്ട മുരളിയേട്ടനും അഭിനന്ദനങ്ങൾ... ഈ കുറിപ്പ് ഞങ്ങൾക്കായി പങ്കുവച്ചതിന്...

സ്നേഹപൂർവ്വം... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.com