tag:blogger.com,1999:blog-312954709336420277.post5714066796717078954..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ബ്രെക്സിറ്റും ബ്രിട്ടനും - അല്പ സല്പം നിരീക്ഷണങ്ങൾ ... ! / Brexitum Brittanum Alpa Salppam Nireekshanangal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger20125tag:blogger.com,1999:blog-312954709336420277.post-55508099684892512582017-03-07T04:30:35.084-08:002017-03-07T04:30:35.084-08:00എന്നാൽ ഈ ബ്രെക്സിസ്റ്റ് പ്രകാരം ഒരു ഏകീകൃത യൂറോപ്പ...എന്നാൽ ഈ ബ്രെക്സിസ്റ്റ് പ്രകാരം ഒരു ഏകീകൃത യൂറോപ്പ് വന്നാൽ
ഹെൽത്ത് സെക്ട്ടറിലും മറ്റും വരുന്ന പുതിയ മാറ്റങ്ങൾ അവരുടെയൊക്കെ
ജോലി , കടുംബ ഭാരം , താമസം എന്നിങ്ങനെ പല കാര്യങ്ങൾക്കും പ്രശ്നം നേരിട്ട് ഉണ്ടാകുമെന്നറിഞ്ഞിട്ടും ; ഇവിടെയുള്ള മല്ലു സ്ത്രീ രത്നങ്ങളിൽ അധികമാരും , ഈ
ബ്രെക്സിറ്റിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാടുകൾ പങ്കുവെച്ചില്ലാ എന്നത് ഈ അവസരത്തിൽ വല്ലാത്ത ഒരു വിരോധാഭാസം തന്നെ ..!
Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6854783304899513692016-12-21T07:47:30.115-08:002016-12-21T07:47:30.115-08:00പല തരത്തിൽ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന എന്തെങ...പല തരത്തിൽ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന എന്തെങ്കിലും
ഇത്തരം പുതിയ വഴിത്തിരിവുകൾ സംജാതമാകുമ്പോൾ , തികച്ചും ജനാധിപത്യ
രീതിയിൽ തന്നെ അവരുടെ ഹിതം മനസ്സിലാക്കി മുന്നേറുന്ന ഭരണ രാഷ്ട്രീയ നേതൃത്വം തന്നെയാണ് ‘യു.കെ‘യിൽ കാലങ്ങളായി നിലവിലുള്ളത് , അല്ലാതെ നമ്മുടെ നാട്ടിലുള്ള
പോലുള്ള ഭൂരിപക്ഷ ഭരണ കക്ഷികൾ നടത്തുന്ന പോലുള്ള പ്രക്രിയകളല്ല ഇവിടെ നടക്കാറുള്ളത് .
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ
നാട്ടിലെ ഭരണാധിപന്മാർക്കും ഇത്തരം കീഴ് വഴക്കങ്ങൾ അനുകരിക്കാവുന്നതാണ് ..!

By
K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-91462428355544184162016-12-21T07:45:59.849-08:002016-12-21T07:45:59.849-08:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39663574795421111512016-07-27T03:46:10.084-07:002016-07-27T03:46:10.084-07:00കലക്കൻ ലേഖനം മുരളിഭായ്...കലക്കൻ ലേഖനം മുരളിഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49510931970150281122016-07-11T21:03:44.855-07:002016-07-11T21:03:44.855-07:00മുരളിയേട്ടൻ ഈ പോസ്റ്റ് ഇട്ടില്ലെങ്കിലേ അതിശയമുള്ള...മുരളിയേട്ടൻ ഈ പോസ്റ്റ് ഇട്ടില്ലെങ്കിലേ അതിശയമുള്ളൂ.ബ്രെക്സിറ്റ് ബ്രെക്സിറ്റ് എന്ന് കേൾക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.വിശദമായി പറഞ്ഞത് വിശദമായിത്തന്നെ വായിച്ചു.ബ്രിട്ടനു നാശത്തിന്റെ ബ്രെക്സിറ്റ് ആകൈല്ലായെന്ന് പ്രത്യാശിയ്ക്കാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51339026299072559672016-07-06T01:52:43.766-07:002016-07-06T01:52:43.766-07:00 കാലികപ്രസകതവും വിജ്ഞാനപ്രദവും..ന്യായമായ നിഗമനങ്ങള... കാലികപ്രസകതവും വിജ്ഞാനപ്രദവും..ന്യായമായ നിഗമനങ്ങളും ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30721027829053232222016-07-06T01:50:46.358-07:002016-07-06T01:50:46.358-07:00This comment has been removed by the author.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12850308402449489632016-07-05T08:59:55.225-07:002016-07-05T08:59:55.225-07:00പ്രിയപ്പെട്ട ജോർജ്ജ് സാർ, നന്ദി.ഈ തീരുമാനം ബ്രിട്ട...പ്രിയപ്പെട്ട ജോർജ്ജ് സാർ, നന്ദി.ഈ തീരുമാനം ബ്രിട്ടനെ കരയിപ്പിക്കുകയൊ ചിലപ്പോൾ കര കയറ്റുകയോ ചെയ്യും എന്നു തന്നെയുള്ള രണ്ടഭിപ്രായത്തിൽ തന്നെയാണ് ഇവിടത്തെ പൊതുജനം ഇപ്പോഴും. പണത്തിന്റെ ആലസ്യത്താൽ പഠിക്കാതെ പണിയെടുക്കാതെ ഉഴപ്പന്മാരായി നടക്കുന്ന പല പൊതുജനങ്ങൾക്കും ബ്രെക്സിറ്റിന്റെ വരും വരായ്കകൾ ഇപ്പോഴും എന്താണെന്ന് ശരിക്കറിയില്ല കേട്ടൊ ഭായ് .

പ്രിയമുള്ള റാംജി ഭായ്, നന്ദി. വളരെ വിശദമായി തന്നെ ഈ വിഷയത്തെ കുറിച്ചറിയണമെങ്കിൽ ഒരു പാടൊരുപാട് സംഗതികളുണ്ട് , ഇത് അവിടന്നും ഇവിടന്നും നുള്ളി പറുക്കിയെടുത്തതാണ് കേട്ടൊ ഭായ് .

പ്രിയപ്പെട്ട മുബി, നന്ദി.ബ്രെക്സിറ്റ് കാരണം ഇനി ഇവിടെയെന്താണ് ഉണ്ടാകുന്നതെന്ന് കണ്ടറിയണം. ബ്രിട്ടന് ഭാവിയിൽ സാമ്പത്തികമായി കോട്ടമുട്ടായാൽ മലയാളികൾ ആസ്ത്രേലിയയിലേക്കോ , കാനഡയിലേക്കോ കുടിയേറണമെന്ന് പറഞ്ഞിരിക്കുകയാണീപ്പോൾ കേട്ടൊ മുബി.

പ്രിയമുള്ള കൊച്ചു ഗോവിന്ദാ ,നന്ദി.ബ്രെക്സിറ്റിനെ കുറിച്ച് അവിടുന്നും ഇവിടുന്നും കണ്ടും കേട്ടുമൊക്കെയാണ് ഞാനും ഈ ലേഖനം കാച്ചി കുറുക്കിയെടുത്തത് . ഈ സംഗതിയെ കുറിച്ച് ഇവിടെയുള്ളവർക്കു പോലും ഇപ്പോഴും വെടിപ്പായിട്ട് മനസിലായില്ല എന്നതാണ് സത്യം കേട്ടൊ ഭായ് .

പ്രിയപ്പെട്ട തങ്കപ്പൻ സാർ, നന്ദി.പ്രവാസികളായ നമ്മൾക്ക് നേരിട്ട് പ്രശ്നങ്ങൾ നേരിടുമ്പോഴാണല്ലോ നാമും അതിനെ കുറിച്ചൊക്കെ വിശദമായി അന്വേഷിക്കുന്നത് .അങ്ങിനെ കിട്ടിയ ഏതാണ്ട് വാലും,തുമ്പുമൊക്കെ ചേർത്ത് ഉണ്ടാക്കിയതാണ് ഈ ബ്രെക്സിറ്റ് അവലോകനം കേട്ടൊ ഭായ്.

പ്രിയമുള്ള ഷിറാസ് ഭായ്, നന്ദി.ഈ വിശദമായ വായനക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75156721713850318922016-07-04T06:02:28.139-07:002016-07-04T06:02:28.139-07:00ഞാനും ന്യൂസ് ഒക്കെ ഒന്നോടിച്ചു വായിക്കുമ്പം ഇത്തിര...ഞാനും ന്യൂസ് ഒക്കെ ഒന്നോടിച്ചു വായിക്കുമ്പം ഇത്തിരി അറ്റവും, തുമ്പുമൊക്കെയേ പിടികിട്ടൂ. മുരളിസാറിന്റെ ഓരോ പോസ്റ്റും ഇതുപോലെ വിജ്ഞാനപ്രദമായ എന്തെങ്കിലും വിവരങ്ങൾ ആവുംന്നുറപ്പുണ്ട് . അതിനാൽ കഴിവതും വായനക്ക് വരാൻ ശ്രമിക്കാറുണ്ട്. ഇത്തരം ലോകവിവരങ്ങൾ
പങ്കുവച്ചതിൽ നന്ദി സർ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47837864240050867642016-07-03T02:07:14.982-07:002016-07-03T02:07:14.982-07:00informative...informative...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57619681704535690842016-07-03T01:26:19.197-07:002016-07-03T01:26:19.197-07:00കേരളവും ആഗോള ഗ്രാമം ആയിട്ടില്ല എങ്കിലും
മലയാളി ഒര...കേരളവും ആഗോള ഗ്രാമം ആയിട്ടില്ല എങ്കിലും
മലയാളി ഒരാഗോള പൗരനാണ്
മോദി ബ്രിട്ടൻ സന്ദർശിച്ചപ്പോൾ മോദി തിരിച്ചു പോകണം എന്നു മലയാളത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ പോലും അതിനു ഉദാഹരണം മാത്രം
ബ്രെക്സിറ്റ് പക്ഷെ എത്രത്തോളം ശരിയായ തീരുമാനം ആണെന്ന് അറിയില്ല
ലോകം കൂടുതൽ കൂടുതൽ ഒരുമിക്കുന്ന കാലത്തു
ബ്രിട്ടന്റെ പുറത്തു പോക്ക് ട്രംപിനെ പോലെ ഒരാൾ അമേരിക്കയിൽ കുരുത്താർജിച്ചു വരുന്നത് ആഗോള വലതു തീവ്രപക്ഷ വളർച്ച എല്ലാം മലയാളിയെയും കേരളത്തെയും എത്ര ബാധിക്കുന്നു എന്നു നിരീക്ഷിച്ചാൽ ലോകത്തു അതിന്റെ വ്യാപ്തി എത്ര വലുതായിരിക്കും എന്നു കണ്ടെത്താം എന്നു തോന്നുന്നു
നന്നായി മുരളി ഭായ് ഈ നിരീക്ഷണം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89247912465194982422016-07-02T09:36:35.360-07:002016-07-02T09:36:35.360-07:00ബ്രെക്സിറ്റിന്റെ വാലും തുമ്പും ഇപ്പഴാ ഒന്നു തിരിഞ്...ബ്രെക്സിറ്റിന്റെ വാലും തുമ്പും ഇപ്പഴാ ഒന്നു തിരിഞ്ഞത്. എന്താണ് ബിലാത്തിച്ചേട്ടൻ ഇത്രയും വലിയൊരു മഹാമേള നടന്നിട്ടും മിണ്ടാതിരിക്കുന്നതെന്ന് ചിന്തിക്കുകയായിരുന്നു.
ആശംസകൾ ......വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89967287939636419732016-07-02T09:35:43.266-07:002016-07-02T09:35:43.266-07:00ബ്രെക്സിറ്റിന്റെ വാലും തുമ്പും ഇപ്പഴാ ഒന്നു തിരിഞ്...ബ്രെക്സിറ്റിന്റെ വാലും തുമ്പും ഇപ്പഴാ ഒന്നു തിരിഞ്ഞത്. എന്താണ് ബിലാത്തിച്ചേട്ടൻ ഇത്രയും വലിയൊരു മഹാമേള നടന്നിട്ടും മിണ്ടാതിരിക്കുന്നതെന്ന് ചിന്തിക്കുകയായിരുന്നു.
ആശംസകൾ ......വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49742699661386802382016-07-01T13:34:46.072-07:002016-07-01T13:34:46.072-07:00Visadamayi vayikkan patti. AAsamsakalVisadamayi vayikkan patti. AAsamsakalഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55773614788090528712016-07-01T09:51:43.159-07:002016-07-01T09:51:43.159-07:00ബ്രിട്ടനിലെ പ്രശനങ്ങളെപ്പറ്റി ഏതാണ്ട് വാലും,തുമ്പു...ബ്രിട്ടനിലെ പ്രശനങ്ങളെപ്പറ്റി ഏതാണ്ട് വാലും,തുമ്പുമൊക്കെ ഗ്രാഹ്യമുള്ള എന്നെപ്പോലുള്ളവര്‍ക്ക് ഈ വിവരണം അറിവേകാന്‍ ഉപകാരപ്രദമായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76161669169610343532016-07-01T09:46:08.013-07:002016-07-01T09:46:08.013-07:00ബ്രെക്സിറ്റിനെ കുറിച്ച് അവിടുന്നും ഇവിടുന്നും ഒക്ക...ബ്രെക്സിറ്റിനെ കുറിച്ച് അവിടുന്നും ഇവിടുന്നും ഒക്കെ കുറച്ച് ലേഖനങ്ങൾ വായിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സംഗതി വെടിപ്പായിട്ട് മനസിലായത്. നന്ദി മുരളിയേട്ടാ.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6171425988927826072016-07-01T09:13:11.214-07:002016-07-01T09:13:11.214-07:00മുരളിയേട്ടന്റെ പോസ്റ്റ് വായിച്ചപ്പോഴാണ് എനിക്ക് ...മുരളിയേട്ടന്റെ പോസ്റ്റ് വായിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങളൊക്കെ ഒരു വകക്ക് തിരിഞ്ഞത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വംശീയ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായിരിക്കുമല്ലേ? കാത്തിരുന്നു കാണാം... എല്ലാം നല്ലതിനാകട്ടെ.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18919128418029540322016-07-01T07:52:06.771-07:002016-07-01T07:52:06.771-07:00വളരെ വിശദമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. വളരെ വിശദമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39428913889437573842016-06-30T16:34:38.689-07:002016-06-30T16:34:38.689-07:00ഈ തീരുമാനം ബ്രിട്ടനെ കരയിക്കുക തന്നെ ചെയ്യും .പഠിക...ഈ തീരുമാനം ബ്രിട്ടനെ കരയിക്കുക തന്നെ ചെയ്യും .പഠിക്കാതെ ഉഴപ്പന്മാരായി നടക്കുന്ന വീരന്മാര്ക്കു തൊഴില്‍ ലഭിക്കാനല്ല ,നഷ്ടപ്പെടാനാണ് കൂടുതല്‍ ചാന്‍സ് .അവിടെ കുടിയേറിയിട്ടുള്ള മറ്റുള്ളവരെയും ബ്രെക്സിസ്റ്റ് ദോഷകരമായി ബാധിക്കും.vettamhttps://www.blogger.com/profile/04392262509711171842noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23938615766975491272016-06-30T05:06:08.587-07:002016-06-30T05:06:08.587-07:00ബ്രിട്ടനിൽ ദേശീയമായി മാത്രമല്ല
അന്തർദ്ദേശീയമായി തന...ബ്രിട്ടനിൽ ദേശീയമായി മാത്രമല്ല
അന്തർദ്ദേശീയമായി തന്നെ വളരെയധികം
ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ബ്രെക്സിസ്റ്റ്
റെഫറണ്ടം.
ബ്രെക്സിറ്റ് റെഫറണ്ടം എന്തെന്ന് വെച്ചാൽ , ഇനി ബ്രിട്ടൺ
യൂറോപ്യൻ യൂണിയനിൽ തുടർന്ന് നിൽക്കണമോ അതോ വേണ്ടയോ
എന്നാരായുവാൻ - ബ്രിട്ടീഷ് ജനതയുടെ ഹിതം പരിശോധിച്ചറിയുവാനുള്ള
ഒരു വേറിട്ട ഹിത പരിശോധന തിരെഞ്ഞെടുപ്പായിരുന്നു ഈ കഴിഞ്ഞ ജൂൺ 23 ന്
ഇവിടെ അന്ന് നടന്നത് ...
ഇതിനെ കുറിച്ചെല്ലാം കണ്ടും കേട്ടും ബ്രിട്ടനിലുണ്ടായിട്ട് പോലും
ബ്രെക്സിറ്റിനെ കുറിച്ച് ഒന്നും ഈ ‘ബിലാത്തി പട്ടണത്തി‘ൽ എഴുതിയിടാത്തത്
എന്താണെന്ന് പല ബൂലോക മിത്രങ്ങളും ആരാഞ്ഞത് കൊണ്ട് മാത്രമാണ് , ബ്രെക്സിറ്റിനെ
പറ്റി അല്പ സല്പം നിരീക്ഷണങ്ങൾ ഇവിടെ കുറിച്ചിടുന്നത് കേട്ടൊ കൂട്ടരെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com