tag:blogger.com,1999:blog-312954709336420277.post5724097799299609904..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : 'യു.കെ. സാഹിത്യോത്സവം 2020'...! / 'U.K. Sahithyolsavam 2020' ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger7125tag:blogger.com,1999:blog-312954709336420277.post-88482735007457117462020-02-23T03:27:33.918-08:002020-02-23T03:27:33.918-08:00മുരളീ ഭായ്
നമ്മുടെ മലയാളം
നമ്മുടെ നാട്ടിൽ പടരുന്നി...മുരളീ ഭായ്
നമ്മുടെ മലയാളം
നമ്മുടെ നാട്ടിൽ പടരുന്നില്ലെങ്കിലും
മറുകര കടന്ന നമ്മുടെ മലയാളം
സായിപ്പിന്റെ നാട്ടിൽ പടരുന്നതും
തളിരിടുന്നതും കാണുന്നതും
കേൾക്കുന്നതും എത്ര സന്തോഷം പകരുന്ന സംഗതിയാണ്.
വളരെ സന്തോഷം ഈ റിപ്പോർട്ടിന്
ആശംസകൾ
Ariel BhaiPhilip Verghese Arielhttps://www.pvariel.com/%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95/noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45958150760087212182020-02-20T01:29:28.063-08:002020-02-20T01:29:28.063-08:00ആശംസകൾ...ആശംസകൾ...വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-65703661362774032742020-02-19T20:56:27.523-08:002020-02-19T20:56:27.523-08:00ഇതൊരു ഉത്സവം തന്നെ ആണല്ലോ.ഇതൊരു ഉത്സവം തന്നെ ആണല്ലോ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42895750985640504422020-02-19T20:36:57.165-08:002020-02-19T20:36:57.165-08:00വിവരണം വായിക്കുകയും കേൾക്കുകയും ചെയ്തു. ശ്രമകരമായ ...വിവരണം വായിക്കുകയും കേൾക്കുകയും ചെയ്തു. ശ്രമകരമായ ദൗത്യം തന്നെ! മഹത്തായ സേവനം!
സ്നേഹാശംസകൾ💥🌹🌷🌷🌷🏵️🙏Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22783112302080494222020-02-19T18:43:42.030-08:002020-02-19T18:43:42.030-08:00മുരളിച്ചേട്ടാ സലാം.സ്ഥലകാലങ്ങൾ ബാധകമാകാത്ത സർഗവേദി...മുരളിച്ചേട്ടാ സലാം.സ്ഥലകാലങ്ങൾ ബാധകമാകാത്ത സർഗവേദികൾ കാണുമ്പോൾ പെരുത്ത് ഇഷ്ടം.സന്തോഷംമാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91883048003350078252020-02-19T17:51:16.728-08:002020-02-19T17:51:16.728-08:00യു.കെ സാഹിത്യോത്സവം 2020
'ഡി.സി. ബുക്സിന്റ...യു.കെ സാഹിത്യോത്സവം 2020

'ഡി.സി. ബുക്സിന്റെ' സഹകരണത്തോടെ
നടത്തുന്നമൂന്നാമത് യു.കെ സാഹിത്യ രചന
അവർഡും , യു.കെ .സാഹിത്യോത്സവം 2020 ഉം
സംഘടിപ്പിക്കുന്നത് 'യു.കെ .റൈറ്റേഴ്സ് നെറ്റ് വർക്ക്',
'അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യു കെ' , 'അഥേനീയം
ലൈബ്രറി - ഷെഫീൽഡ്' എന്നിവയുടെ സംയുക്തമായ
നേതൃത്വത്തിലാണ്.

ഇക്കൊല്ലവും 'മലയാളി
അസോസ്സിയേഷൻ ഓഫ് ദി യു.കെ' യാണ്
'യു.കെ . സാഹിത്യോത്സവം 2020' ന് ആതിഥ്യവും
പിന്തുണയും നിർവ്വഹിക്കുന്നത്.

.ഒപ്പം ഇവരോടൊപ്പം ഇംഗ്ലണ്ടിലുള്ള മറ്റു
മറ്റു കലാസാഹിത്യ കൂട്ടായ്മകളും അണി ചേരുന്നു .

ഇക്കൊല്ലത്തെ സാഹിത്യോത്സവത്തിന്
മുന്നോടിയായി നടത്തിയ സാഹിത്യ പ്രഭാഷണ
പരമ്പരയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി
21 പേര് പങ്കെടുത്തു സംസാരിച്ചു .

ഇതിൽ പങ്കെടുത്ത് സംസാരിച്ച വ്യക്തികളേയും,
ഓരോരുത്തർ അവതരിപ്പിച്ച വിഷയങ്ങളും ഈ ബ്ലോഗ്
പോസ്റ്റിൽ കാണുന്ന അവരുടെ പേരിലെ ഫേസ്ബുക്ക്
ലിങ്കുകളും ,യു ട്യൂബ് ലിങ്കുകളിലും ക്ലിക്ക് ചെയ്യുമ്പോൾ
കാണുകയും ശ്രവിക്കുകയും ചെയ്യാവുന്നതാണ് ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75176716200315710972020-02-19T17:41:20.767-08:002020-02-19T17:41:20.767-08:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com