tag:blogger.com,1999:blog-312954709336420277.post5864456980561976775..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ചില ലണ്ടൻ പുതുവത്സര ചിന്തകൾ ...! / Chila London Puthu Valsara Chinthakal...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger101125tag:blogger.com,1999:blog-312954709336420277.post-52338500134569188302014-04-20T10:29:53.446-07:002014-04-20T10:29:53.446-07:00ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും....ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17310301343952212872013-10-02T05:21:05.969-07:002013-10-02T05:21:05.969-07:00ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും....ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!
Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19891640957170739772011-05-27T05:23:33.622-07:002011-05-27T05:23:33.622-07:00പൊട്ട്ണ്..പൊട്ട്ണ് എൻ മനം പൊട്ട്ണ്...
ഇപ്പൊട്ടല് ....പൊട്ട്ണ്..പൊട്ട്ണ് എൻ മനം പൊട്ട്ണ്...
ഇപ്പൊട്ടല് ...കാണുമ്പോളൊരമിട്ട് പോലെ..!$VSHL$https://www.blogger.com/profile/01615025764648519217noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87130009266663268912011-02-24T14:33:51.162-08:002011-02-24T14:33:51.162-08:00An informable and funny article.....
keep writing....An informable and funny article.....
keep writing....Muraleesuluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46326694561720498342011-02-13T13:24:28.128-08:002011-02-13T13:24:28.128-08:00ഹോ.. ഒരു പരിശോധനയുണ്ടല്ലോ...
രോഗിയുടേയും, ഡോക്ടറുട...ഹോ.. ഒരു പരിശോധനയുണ്ടല്ലോ...
രോഗിയുടേയും, ഡോക്ടറുടേയുംകണ്ണുകൾക്കിടയിൽ ഒരു കുന്ത്രാണ്ടം
വെച്ച്, മുഖം മുഖത്തോടടുപ്പിച്ചു ശരിക്കും കിസ്സ് ചെയ്യുന്ന സ്റ്റൈലിൽ...
ഒരു കാമസൂത്ര പോസിൽ നിന്ന് ...
രണ്ടുകണ്ണുകൾ ‘എക്സാം‘ ചെയ്തപ്പോഴേക്കും ...
എന്റെ ശരീരത്തിൽ ചിലഭാഗങ്ങളിലും ‘എക്സ്റ്റെൻഷൻ‘ വന്ന് തുടങ്ങി...!
പോരാത്തതിന് അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന സ്പ്രേയുടെ
മാദകമുണർത്തുന്ന ഗന്ധവും, ആ ഇരുട്ടാക്കിയ മുറിയും..!'
Could you bok an appontment for me there..?Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35440615163872906802011-02-06T06:52:46.801-08:002011-02-06T06:52:46.801-08:00യാതൊരുവന്റേയും കൈയ്യിൽ കൊണ്ടുനടക്കുന്ന...
പാസ്പോർട...യാതൊരുവന്റേയും കൈയ്യിൽ കൊണ്ടുനടക്കുന്ന...
പാസ്പോർട്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,മൊബൈൽ ഫോൺ ഡാറ്റകൾ ,...
എന്നിവയെല്ലാം നമ്മൊളൊന്നു പോയി മുട്ടിയാൽ, തലോടിയാൽ, പരിശോധിച്ചാൽ നമ്മുക്കൊപ്പിയെടുക്കാവുന്ന മൊബൈയിൽ തരത്തിലുള്ള ഡിവൈസുകളുമായിട്ടാന് (R F I D) വിവരസാങ്കേതികവിദ്യ...!!Unknownhttps://www.blogger.com/profile/02286025171192746722noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23761109081810730882011-02-05T11:55:01.373-08:002011-02-05T11:55:01.373-08:00പ്രിയപ്പെട്ട അബ്ദുൾ ഖാദർ ഭായ്,നന്ദി. ആക്ഷേപ ഹാസ്യങ...പ്രിയപ്പെട്ട അബ്ദുൾ ഖാദർ ഭായ്,നന്ദി. ആക്ഷേപ ഹാസ്യങ്ങളിൽ കൂടി കാര്യങ്ങൾ പറയുക എന്നത് നമ്മുടെ നാട്ടുകാരുടെ ഒരു പ്രത്യേകശീലമാണല്ലോ..അല്ലേ ഭായ്.

പ്രിയമുള്ള ഹാപ്പി ബാച്ചീസ്,നന്ദി.രസം കൊല്ലിയായ ഇതെല്ലാം വായിച്ച് രാത്രിയിലെല്ലാം അധികം പണി ചെയ്ത് എനർജി വേസ്റ്റാക്കിക്കളയരുത് കേട്ടൊ... കുട്ടന്മാരെ.

പ്രിയപ്പെട്ട സുജിത് കയ്യൂർ,നന്ദി.വായന അടീപൊളിയാക്കിയതിന് പെരുത്ത് നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള അഷ്റഫ് ഭായി,നന്ദി.പ്രഥമ വരവിനും,ഈ അഭിപ്രായത്തിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട രഞ്ജിത്ത്,ചെമ്മാടാ,നന്ദി. ഇന്നിപ്പോൾ പുതിയൊരു പോസ്റ്റിന്റെ പണിപ്പുരയിലാണ് കേട്ടൊ..ഭായ്.

പ്രിയമുള്ള സാബു,നന്ദി.എന്നും ഇതുപോലെ ഞെട്ടിക്കുന്ന സംഗതികളാണല്ലോ ഇവിടെയൊക്കെ നടക്കുന്നത്.

പ്രിയപ്പെട്ട നിരക്ഷരൻ,നന്ദി.വെറും നിരക്ഷരത്വം പിടിച്ചെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും,താങ്കളുടെ പോലെയുള്ളവരുടെ ബുദ്ധിവൈഭവം പിടിച്ചെടുക്കുവാൻ ഈ പെന്നിന് കഴിയും കേട്ടൊ മനോജ് ഭായ്.

പ്രിയമുള്ള ഷിബിൻ,നന്ദി. മനോഹരം,സുന്ദരമെന്നുമൊക്കെ പറഞ്ഞാലും ഇപ്പോൾ തൊടാൻ പറ്റാത്ത അവസ്ഥയിലാണ് കേട്ടൊ ഷിബിൻ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41194217565298553412011-02-05T10:24:43.492-08:002011-02-05T10:24:43.492-08:00Manoharamaaya..... London
Sundaramaaya..... Kudumb...Manoharamaaya..... London
Sundaramaaya..... Kudumbam
Kothippikkunna..... Biriyaani
Bheetthiyunartthunna..... Electronic Pick-pocketing

Ithilum Kalakalakkan Ezhutthukalum..!shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90600193778841902892011-02-03T18:55:36.029-08:002011-02-03T18:55:36.029-08:00ഇനിമുതൽ ആരെങ്കിലും പേനയുമായി അടുത്ത് വന്നാൽ ഓടി ഒള...ഇനിമുതൽ ആരെങ്കിലും പേനയുമായി അടുത്ത് വന്നാൽ ഓടി ഒളിക്കണം അല്ലേ ? അല്ലെങ്കിൽ നമ്മൾടെ നിരക്ഷരത്വം മൊത്തം അവർ പിടിച്ചെടുത്താലോ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14960771493627512262011-02-02T17:20:49.461-08:002011-02-02T17:20:49.461-08:00കണ്ണു പരിശോധന വായിച്ചു ചിരിച്ചു. കൊള്ളാലോ!!
elect...കണ്ണു പരിശോധന വായിച്ചു ചിരിച്ചു. കൊള്ളാലോ!!

electronic pickpocketing കണ്ട് ഞെട്ടി പോയി!

നല്ല ഒരു ലേഖനംSabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44142798806275604432011-02-02T13:41:27.750-08:002011-02-02T13:41:27.750-08:00നല്ല വിവരണങ്ങൾ...
ഇനി ഒരു പുതിയ പോസ്റ്റാവാം....നല്ല വിവരണങ്ങൾ...
ഇനി ഒരു പുതിയ പോസ്റ്റാവാം....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6662908148964818852011-02-02T07:15:37.289-08:002011-02-02T07:15:37.289-08:00കളിയും കാര്യവും. വിവരണം സൂപ്പറായി.
അഭിനന്ദനങ്ങള്‍....കളിയും കാര്യവും. വിവരണം സൂപ്പറായി.
അഭിനന്ദനങ്ങള്‍.
http://www.malbuandmalbi.blogspot.com/M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38631623851323828792011-02-01T08:27:30.957-08:002011-02-01T08:27:30.957-08:00adipoli...adipoli...SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34671731743294976022011-01-30T06:23:06.956-08:002011-01-30T06:23:06.956-08:00പ്രിയപ്പെട്ട അജയനും ലോകവും,നന്ദി.ഇതൊക്കെയാണ് നവീന ...പ്രിയപ്പെട്ട അജയനും ലോകവും,നന്ദി.ഇതൊക്കെയാണ് നവീന രീതിയിലുള്ള പിക്-പോക്കറ്റിങ്ങ് കേട്ടൊ ഭായ്.

പ്രിയമുള്ള കുസുമംജി, ഇതൊക്കെ തന്നെയാണെന്നെ എത്ര നൊസ്റ്റാൾജിയ ഉണ്ടായാലും ഇവിടെ തന്നെ പിടിച്ചുനിർത്തുന്ന സംഗതി കേട്ടൊ.

പ്രിയപ്പെട്ട ജോയ് പാലയ്ക്കൽ,വിരുന്നുവന്ന ഈ നാട്ടുകാരന് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള സ്വപ്നാ മേം,നന്ദി.ഇതുപോലെ ഇടക്കിടക്ക് വരുന്നതിൽ ഒത്തിരി സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട അജിത് ഭായ്,നന്ദി.അതെന്നെ ഇത് ..! പാലൂറുന്ന കണ്ണുകളുമായുള്ള ആ ചെറുകുടങ്ങങ്ങൾ പോലുള്ളവയിൽ തേനാണെന്ന് ഒന്ന് ഉപമിച്ചുവെന്നുമാത്രം..കേട്ടൊ ഭായ്.

പ്രിയമുള്ള എഴുത്തുകാരി,നന്ദി.ഒട്ടും വൈകീട്ടില്ലാട്ട,ഇതുപോലെയിടക്ക് ഈ ലണ്ടൻ വിശേഷങ്ങൾ കണ്ട് എത്തിനോക്കി പോയാൽ മതി കേട്ടൊ.

പ്രിയപ്പെട്ട വിനുവേട്ട,നന്ദി.നമ്മടെ പണ്ടത്തെ ‘ഗിരിജ‘പോലെയാണിവിടെ,നൂൺഷോവിൽ മാത്രമല്ല മറ്റു ഷോകളിലും ഇത്തിരി പീസ് ഇല്ലാതിരിക്കില്ല കേട്ടൊ.

പ്രിയമുള്ള നികു കേച്ചേരി,നന്ദി.ഇത് ചിക്കനും,മട്ടനുമൊന്നുമല്ല,അസ്സല് നോൺ വെജ് ആണ് കേട്ടൊ.തനി പച്ചക്കറിയേക്കാൾ ഉഗ്രൻ ടേയ്റ്റാണിതിനിന് കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി.ഈ ഇല:പെൻ കിട്ടിയാൽ ഇമ്മിണി ഉപയോഗങ്ങൾ ഉണ്ടാകും കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84568148122386743062011-01-29T13:28:27.476-08:002011-01-29T13:28:27.476-08:00മുരളിയേട്ടാ, കലക്കി.. ഹഹ. പുതുവർഷത്തിൽ വളരെ കുറച്ച...മുരളിയേട്ടാ, കലക്കി.. ഹഹ. പുതുവർഷത്തിൽ വളരെ കുറച്ച് പോസ്റ്റേ വായിക്കാൻ പറ്റിയിട്ടുള്ളൂ, അതിൽ ഈ കലക്കൻ ഒരെണ്ണം വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. മ്മ്ളെ പോലെയുള്ള പിള്ളേർക്ക് ഈ ബിലാത്തി പണിയുണ്ടാകുമല്ലൊ ഭഗവാനേ... ഈ നട്ടപ്പാതിരായ്ക്ക് ഇതു വായിച്ച് ആകെ പ്രശ്നായല്ലൊ എന്റെ ഗഡ്യേ. ഇറാനി മണം ഹൊ!!! ആ ഭാഗത്ത് മാത്രം വിവരണം കുറച്ചൂടെ ആവായിരുന്നുട്ടൊ. :)) ആ കവിതയും കിടൂവാണ്ട്ടാ... മുരളിയേട്ടാ വരാൻ വൈകിയതിൽ ക്ഷമിക്കുക. പോസ്റ്റ് വളരെ രസിപ്പിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലൊ!! വല്ല്യേട്ടൻ കീ ജയ്ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48906790973507883192011-01-29T07:12:32.994-08:002011-01-29T07:12:32.994-08:00മുരളീ ബായ് , താങ്കളുടെ സ്വതസിദ്ധമായ ശൈലിയിലുള്ള വി...മുരളീ ബായ് , താങ്കളുടെ സ്വതസിദ്ധമായ ശൈലിയിലുള്ള വിവരണവും പ്രാസമൊപ്പിച്ചുള്ള ഹാസ്യ കവിതയും കളികളിലൂടെ കാര്യങ്ങളും അവതരിപ്പിച്ചു
പുതുവത്സര പോസ്റ്റ് അടിപൊളിയാക്കി . ആ ഇറാനി അപ്പോത്തിക്കിരിയുടെ 'മണവും' 'ഗുണവും' ബിരിയാണിയുടെ രുചിയും ആസ്വദിച്ച താങ്കള്‍ തൃശ്ശൂര്‍ക്കാരനായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു . ഇലക്ട്രോണിക് മോഷണത്തിന്റെ അവതരണം ചേര്‍ത്തതും നന്നായി .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36364411298818289422011-01-28T18:36:56.206-08:002011-01-28T18:36:56.206-08:00പുതു വത്സര സമ്മാനമായി ആ ഇലക്ട്രോണിക് പേന ഒരെണ്ണം ക...പുതു വത്സര സമ്മാനമായി ആ ഇലക്ട്രോണിക് പേന ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ ...
ആശംസകള്‍.shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17710685469624284302011-01-28T06:12:34.589-08:002011-01-28T06:12:34.589-08:00മുരളിയേട്ടോ...
ഈ ഇറാനിബിരിയാണി ചിക്കനാ..മട്ടനാ!!!!...മുരളിയേട്ടോ...
ഈ ഇറാനിബിരിയാണി ചിക്കനാ..മട്ടനാ!!!!
രണ്ടായാലും എനിക്ക് വേണ്ടാട്ടാ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91494611582601136582011-01-27T08:10:01.605-08:002011-01-27T08:10:01.605-08:00അപ്പോള്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചു അല്ലേ? അപ...അപ്പോള്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചു അല്ലേ? അപ്പോള്‍ ഇനി നൂണ് ഷോ കാണാന്‍ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല എന്ന്... ഹ ഹ ഹ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2679981450589937582011-01-27T00:02:19.276-08:002011-01-27T00:02:19.276-08:00പ്രിയപ്പെട്ട ചേർക്കോണംജി,വീണ്ടും നന്ദി.പിന്നെ പൂർവ...പ്രിയപ്പെട്ട ചേർക്കോണംജി,വീണ്ടും നന്ദി.പിന്നെ പൂർവ്വാശ്രമകഥകളിലൊന്നും സത്യങ്ങളൊന്നും ഒളിച്ചുവെക്കരുത് കേട്ടൊ.

പ്രിയമുള്ള യൂസുഫ്പാ,നന്ദി.നാട്ടിലെല്ലാവർക്കും ആഘോഷങ്ങളിൽ പാമ്പായി ഇഴയാനാണല്ലോ താല്പര്യം അല്ലേ ഭായ്.

പ്രിയപ്പെട്ട റെജി ഭായ്,നന്ദി.നാല് ഖണ്ഡികയുടെ കാര്യങ്ങൾ നാല് വരികളിൽ ഒതുക്കിയതാണ് കേട്ടൊ.

പ്രിയമുള്ള ശാന്ത ടീച്ചറേ,നന്ദി.പുത്തൻ കൊല്ലം മുതൽ പെണ്ണൂമ്പിള്ളയെന്നെ ഭയങ്കരമായി സൂക്ഷിച്ച് കൊണ്ടിരിക്കുകയാണ് കേട്ടൊ ടീച്ചറെ.

പ്രിയപ്പെട്ട ഗീതാജി,നന്ദി.പിന്നെ അസൂയക്കിവിടെയിപ്പോൾ മരുന്ന് കണ്ട്പിടിച്ചിട്ടുണ്ട്,നാട്ടിൽ വരുമ്പോൾ ഞാനിത്തിരി കൊണ്ടുവരാം കേട്ടൊ ഗീതാജി.

പ്രിയമുള്ള വീ.കെ,നന്ദി.ഇറാനി പേനുകളും,സ്കാനർ പെന്നുകളൂമാണ് എന്റെ സ്വസ്ഥത കെടൂത്തികൊണീരിക്കുന്നതിപ്പോൾ കേട്ടൊ ഭായ്.

പ്രിയപ്പെട്ട കുട്ടന്മേനോൻ,നന്ദി.നമ്മെടെ പൂക്കാവടിയാട്ടവും,ചെട്ടികൊട്ടുമൊക്കെ ഇവിടിമ്മിള് നടത്തികൊണ്ടിരിക്കുകയല്ലേ സജി ഭായ്.

പ്രിയമുള്ള ജയൻ ഭായ്.ഈ കലക്കലിനും,പിന്തുടർച്ചക്കുമൊക്കെ ഒരുപാടൊരുപാട് നന്ദി കേട്ടൊ ഡോക്ട്ടറേ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73684022659913429822011-01-26T09:57:24.093-08:002011-01-26T09:57:24.093-08:00ഇത്തിരി വൈകിപ്പോയി, എന്നാലും പുതുവത്സരാശംസകൾ. ലണ്ട...ഇത്തിരി വൈകിപ്പോയി, എന്നാലും പുതുവത്സരാശംസകൾ. ലണ്ടൻ വിശേഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52145628336715233172011-01-26T09:53:24.594-08:002011-01-26T09:53:24.594-08:00ബിലാത്തിയിലേയ്ക്ക് ആദ്യമായാണ് വരുന്നത്. നര്‍മവും ക...ബിലാത്തിയിലേയ്ക്ക് ആദ്യമായാണ് വരുന്നത്. നര്‍മവും കാര്യവും വിവരണവുമെല്ലാമായി നല്ലൊരു പോസ്റ്റ്. പിന്നെ “കണ്ണിനിമ്പമായ് തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി..!“ ഈ വരികളിലൊരു ശൃംഗാരദ്വയാര്ഥ ചുവയുണ്ടല്ലോ. ഇതുവരെ കമന്റ് എഴുതിയവരൊന്നും അതില്‍ കയറി പിടിക്കാത്തതുകൊണ്ട് സൃഷ്ടിച്ചവനോട് തന്നെ ചോദിക്കാമെന്നു വച്ചു. പിക് പോക്കറ്റ് പേന വന്നാലും എനിക്ക് പേടിയില്ല. മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82877827298539148752011-01-26T01:06:34.425-08:002011-01-26T01:06:34.425-08:00അപ്പോ,
കലക്കി.
ഞാൻ ഫോളോ ചെയ്തോളാം!അപ്പോ,
കലക്കി.
ഞാൻ ഫോളോ ചെയ്തോളാം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54141219248883782592011-01-25T22:19:07.643-08:002011-01-25T22:19:07.643-08:00ഈശ്വരാ .. അപ്പൊ റിസീപ്പി വരെ കാര്യങ്ങളെത്തി ല്ലേ.....ഈശ്വരാ .. അപ്പൊ റിസീപ്പി വരെ കാര്യങ്ങളെത്തി ല്ലേ.. എന്തിനാ ഇനി കൂര്‍ക്കഞ്ചേരി പൂയ്യോം കാവട്യൊക്കെ .. :)
ആശംസകള്ളോടെ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85803870459597529102011-01-25T12:21:10.575-08:002011-01-25T12:21:10.575-08:00ബിലാത്തിച്ചേട്ടാ... പുതുവത്സരം കലക്കി...!!
പിന്നെ ...ബിലാത്തിച്ചേട്ടാ... പുതുവത്സരം കലക്കി...!!
പിന്നെ ആ ഇറാനി...!
ആ സ്കാനർ...!!!
കാലം ഇങ്ങനെ പുരോഗമിച്ചാൽ മനുഷ്യനു സ്വസ്തത എന്നൊന്നു ഉണ്ടാവില്ലാല്ലെ...!!?
വൈകിയാണെങ്കിലും എന്റേയും “പുതുവത്സരാശംസകൾ...”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com