tag:blogger.com,1999:blog-312954709336420277.post6039798361051423792..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : മൈന്റ്ഫുൾനെസ്സ് ... ! / Mindfulness ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger13125tag:blogger.com,1999:blog-312954709336420277.post-55337536632845873642017-10-11T01:22:50.667-07:002017-10-11T01:22:50.667-07:00ഇന്ന് ആധുനിക മനുഷ്യർ ആഗോളപരമായി ശാസ്ത്ര സാങ്കേതികപ...ഇന്ന് ആധുനിക മനുഷ്യർ ആഗോളപരമായി ശാസ്ത്ര സാങ്കേതികപരമായും , കായികപരമായും , സാമ്പത്തികപരമായുമൊക്കെ പല അഭിവൃദ്ധികളും അനുദിനം കൈവരിച്ചെങ്കിലും - അവർ മനസികകമായി വളരെയധികം പിന്നോട്ട് പോയിരിക്കയാണെത്രെ ...!

ഇത്തരം നേട്ടങ്ങളുടെ ഉടമകളിൽ ഒട്ടുമിക്കവരൊക്കെ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട് പോലും , ഒന്നല്ലെങ്കിൽ വേറൊരുതരത്തിൽ ഓരോരുത്തരും വിധതരത്തിലുള്ള അശാന്തി ഭാവത്തിൽ അടിമപ്പെട്ടവരാണെത്രെ ..!
പിന്നീട് ഈ അവസ്ഥകളാണ് വിഷാദ രോഗത്തിലേക്കും , മദ്യപാനത്തിലേക്കും , മയക്കുമരുന്നുപയോഗത്തിലേക്കും ,വിവാഹ മോചനത്തിലേക്കും , കുത്തക നിറഞ്ഞ മറ്റ് ജീവിതരീതികളിലേക്കുമൊക്കെ അവരെ നയിക്കുന്നത് ...!Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77999478893069536572017-10-07T11:07:35.446-07:002017-10-07T11:07:35.446-07:00ഇഷ്ടപ്പെട്ടു.നല്ല അറിവുകള്‍
ഞാനിത് fbയില്‍ ഷെയര്‍ ...ഇഷ്ടപ്പെട്ടു.നല്ല അറിവുകള്‍
ഞാനിത് fbയില്‍ ഷെയര്‍ ചെയ്യട്ടേ
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7670361141308332922017-10-03T16:50:53.539-07:002017-10-03T16:50:53.539-07:00‘മൈൻഡ്’ ഫുള്ളായി.‘മൈൻഡ്’ ഫുള്ളായി.ജേക്കബ് കോയിപ്പള്ളിhttps://www.blogger.com/profile/01962619848373239916noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88856247922658372572017-09-05T11:28:36.337-07:002017-09-05T11:28:36.337-07:00നല്ല ചിന്തകൾക്കും പുതിയ ആശയങ്ങൾ പരിചയപ്പെടുത്തി...നല്ല ചിന്തകൾക്കും പുതിയ ആശയങ്ങൾ പരിചയപ്പെടുത്തിയതിനും നന്ദി മുരളിഭായ്
Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51506556292394507922017-08-28T02:11:57.746-07:002017-08-28T02:11:57.746-07:00ഇതൊക്കെ വായിച്ച് ‘മൈൻഡ്’ ഫുള്ളായി.. ഇതൊക്കെ വായിച്ച് ‘മൈൻഡ്’ ഫുള്ളായി.. ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88888362608783763612017-08-19T03:55:31.172-07:002017-08-19T03:55:31.172-07:00നിറകുടം തുളുമ്പുകയില്ല എന്നാണല്ലോ. Mindfulness പര...നിറകുടം തുളുമ്പുകയില്ല എന്നാണല്ലോ. Mindfulness പരിശീലിച്ചാല്‍
നല്ലതുതന്നെ. ലാലേട്ടന്റെ ബ്ലോഗില്‍ ഇതേകുറിച്ച് വായിച്ചിരുന്നു.
Mindfulness കുറിച്ച് എന്തൊക്കെ മനസ്സിലാക്കിത്തരാന്‍ പറ്റുമോ,
അതെല്ലാം ഈ ബ്ലോഗ് പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7974771407781964522017-08-10T23:44:11.107-07:002017-08-10T23:44:11.107-07:00വളരെ നല്ല ആശയം മുരളീഭായ്.. ഒരു പ്രായം കഴിഞ്ഞാൽ മി...വളരെ നല്ല ആശയം മുരളീഭായ്.. ഒരു പ്രായം കഴിഞ്ഞാൽ മിക്ക ആൾക്കാരും ഇത്തരം ചില വ്യായാമമുറകളിലേയ്ക്ക് തിരിയുന്നതായാണ് കാണുന്നത്.
ഇടയ്ക്കിടെ ബിലാത്തിപട്ടണം ബ്ലോഗിലൂടെ ഇങ്ങനെ ഉപകാരപ്രദമായ ലേഖനങ്ങൾ പങ്കുവയ്ക്കുന്നതിൽ നന്ദി ഭായ്. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11052951568594568262017-08-05T03:27:08.017-07:002017-08-05T03:27:08.017-07:00സംഭവം കൊള്ളാം..സംഭവം കൊള്ളാം..ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37613240110153383192017-08-01T10:25:23.347-07:002017-08-01T10:25:23.347-07:00നല്ല ചിന്തകള്‍ക്കും നല്ല മനസ്സിനും വഴികാട്ടിയാവുന്...നല്ല ചിന്തകള്‍ക്കും നല്ല മനസ്സിനും വഴികാട്ടിയാവുന്ന ഏതൊരു മാര്‍ഗ്ഗവും നല്ലത് തന്നെ, സ്വീകരിക്കപ്പെടെണ്ടതും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89774018855664841482017-08-01T07:11:59.824-07:002017-08-01T07:11:59.824-07:00മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്ര്യ ധ്യാനമുറകള്‍ വി...മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്ര്യ ധ്യാനമുറകള്‍ വിദ്യാര്‍ഥി ജീവിത കാലത്ത് പ്രയോഗിച്ചു നോക്കിയിരുന്നു. അത് വളരെ ഉപകാരപ്രദവുമായിരുന്നു.ധ്യാനം അതു ഏതായാലും ഗുണകരം ആണെന്നാണ് എന്റെ തോന്നല്‍ vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57774644016604219782017-07-31T19:05:17.307-07:002017-07-31T19:05:17.307-07:00മുരളിചേട്ടാ..നല്ല ആശയമാണ്.ലിങ്കുകൾ എല്ലാം ഹെൽപ്ഫുൾ...മുരളിചേട്ടാ..നല്ല ആശയമാണ്.ലിങ്കുകൾ എല്ലാം ഹെൽപ്ഫുൾ ആയിരുന്നു.സബ്സ്ക്രൈബ് ചെയ്യാൻ അവർ പൈസ ചോദിക്കുന്നുണ്ട്.അതുമാത്രം കഷ്ടമായി.യു ട്യൂബ് എന്താ പറയുന്നേ എന്ന് നോക്കട്ടെ ട്ടാ..സംഭവം ഭയങ്കര ഇഷ്ടമായി. നന്ദി.മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87196294952809954262017-07-31T17:32:21.778-07:002017-07-31T17:32:21.778-07:00തുടങ്ങാം മുരളീ. താമസിക്കില്ല. തുടങ്ങാം മുരളീ. താമസിക്കില്ല. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34848972013334079432017-07-31T13:46:34.819-07:002017-07-31T13:46:34.819-07:00നമ്മൾ ഓരോരുത്തരും സ്വയം മാറ്റങ്ങൾ
ഉൾക്കൊണ്ട് നല്ല...നമ്മൾ ഓരോരുത്തരും സ്വയം മാറ്റങ്ങൾ
ഉൾക്കൊണ്ട് നല്ല പക്വത കൈവരിക്കണമെന്ന്
ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , അതോടൊപ്പം
സമൂഹത്തിന്റെ നന്മക്കും , മറ്റു പോസറ്റീവായ ഉന്നമനങ്ങൾക്കും
ഊർജ്ജം പകർന്ന് നേരായ നല്ല മാർഗ്ഗങ്ങൾക്ക് വഴി കാട്ടി ജീവിതത്തിലേക്ക്
കൊണ്ടുവരുവാൻ തയ്യാറാണെങ്കിൽ ഇത്തരം പ്രാക്ട്രീസുകൾ തുടങ്ങി വെക്കേണ്ട സമയം
അതിക്രമിച്ചിരിക്കുകയാണിപ്പോൾ ...!
മൈന്റ്ഫുൾനെസ്സോ , ഇതുപോലെ
മാനസിക ഉന്നമനം പ്രാപ്തമാക്കുന്ന മറ്റേതെങ്കിലും
പരിശീലനങ്ങൾക്കോ , നിങ്ങൾക്കോരോരുത്തർക്കും തുടക്കം
കുറിക്കാവുന്നതാണ് കേട്ടോ കൂട്ടരേ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com