tag:blogger.com,1999:blog-312954709336420277.post686167752654581015..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഉത്സവ ലഹരികൾ .... ! / Ulsava Laharikal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger26125tag:blogger.com,1999:blog-312954709336420277.post-77461363903221198162017-03-07T04:33:37.718-08:002017-03-07T04:33:37.718-08:00പാഞ്ചാരി മേളത്തിന്റെ ശീലിമയും , ഇലഞ്ഞിത്തറ മേളത്തി...പാഞ്ചാരി മേളത്തിന്റെ ശീലിമയും , ഇലഞ്ഞിത്തറ മേളത്തിന്റെ രൌദ്രവും , പഞ്ചവാദ്യത്തിന്റെ താളങ്ങളും മനസ്സിലേക്ക് ആവാഹിച്ച് , വെടിക്കെട്ടുകളുടെ കൂട്ടപ്പൊരിച്ചിലുകളുടെ ഗാംഭീര്യത്തിൽ
സകലമാന ആകുലതകളും അലിയിച്ച് കളഞ്ഞ് എല്ലാ ആഘോഷ ലഹരികളുമായി ശരിക്കും മനം നിറഞ്ഞ കുറെ ഉത്സവ ലഹരികളുടെ ദിനങ്ങളുടെ ശേഷിപ്പുകൾ വാരി നിറച്ചുള്ള ഒരു വലിയ ഭാണ്ഡം മുറുക്കി വളരെ ശുഭമായ ഒരു തിരിച്ച് യാത്രയോടെ എന്റെ സുന്ദരമായ ഒരു പരോൾ കാലം എത്ര പെട്ടെന്നാണ് തീർന്ന്പോയത് ... !Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78949417998914952872016-10-09T21:24:01.887-07:002016-10-09T21:24:01.887-07:00 ഞാന്‍ ഈ വഴിക്കൊന്നും വരാറില്ല,ഇനി വരാന്‍ ശ്രമിക്ക... ഞാന്‍ ഈ വഴിക്കൊന്നും വരാറില്ല,ഇനി വരാന്‍ ശ്രമിക്കാം. ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90475685860087401932016-09-16T04:47:39.067-07:002016-09-16T04:47:39.067-07:00ചുരുക്കിപ്പറഞ്ഞാൽ; വീട്ടിലിരിക്കാൻ സമയം കിട്ടിയില്...ചുരുക്കിപ്പറഞ്ഞാൽ; വീട്ടിലിരിക്കാൻ സമയം കിട്ടിയില്ലെന്നു ചുരുക്കം.
എന്തായാലും ആസ്വാദകരമായ വായന സമ്മാനിച്ചു.ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31718163506826939422016-09-16T04:47:13.182-07:002016-09-16T04:47:13.182-07:00ചുരുക്കിപ്പറഞ്ഞാൽ; വീട്ടിലിരിക്കാൻ സമയം കിട്ടിയില്...ചുരുക്കിപ്പറഞ്ഞാൽ; വീട്ടിലിരിക്കാൻ സമയം കിട്ടിയില്ലെന്നു ചുരുക്കം.
എന്തായാലും ആസ്വാദകരമായ വായന സമ്മാനിച്ചു.ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79517642124817079262016-06-08T07:59:50.485-07:002016-06-08T07:59:50.485-07:00നാട്ടിലെ ചൂടിനെ കുറിച്ച് ഇത്രയും നല്ല ഒരു എഴുത്ത് ...നാട്ടിലെ ചൂടിനെ കുറിച്ച് ഇത്രയും നല്ല ഒരു എഴുത്ത് ഞാന്‍ വേറെ കണ്ടിട്ടില്ല.

നാല് ഡിഗ്രീയില്‍ നിന്നും നാല്പതില് വന്നപ്പോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയ ദുര്‍മേദസ്സ് എല്ലാം ഒഴുകി പോയി പോലും. ഇത് ബിലാത്തിയിലെ സായിപ്പന്മാരെ പറഞ്ഞു വിശ്വസിപ്പിച്ചാല്‍ നാട്ടിലേക്ക് കുറച്ച് വിദേശ നാണ്യം കൂടുതല്‍ കിട്ടിയേനെ...Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-60310326772447478372016-06-01T22:10:07.318-07:002016-06-01T22:10:07.318-07:00മുരളിച്ചേട്ടാ!!!
ഗംഭീരമെന്ന് പറഞ്ഞാൽപ്പോരാ അതിഗ...മുരളിച്ചേട്ടാ!!!

ഗംഭീരമെന്ന് പറഞ്ഞാൽപ്പോരാ അതിഗംഭീരം തന്നെ.പോയകാലത്തെ ഓർമ്മകൾ അയവിറക്കാൻ മുരളിയെട്ടനേക്കഴിഞ്ഞേ ആളുള്ളൂയെന്ന് ഈപോസ്റ്റ് കൊണ്ട് തെളിയിച്ചു...

(ലണ്ടനിലെ നാല് ഡിഗ്രി കാലാവസ്ഥയിൽ നിന്നും ഇപ്പോൾ നാട്ടിലുള്ള നാല്പത് ഡിഗ്രി ചൂടിലേക്ക് ഇറങ്ങി ചെന്നപ്പോൾ ശരീരത്തിൽ അടഞ്ഞ് കിടന്നിരുന്ന ശ്വേഥ ഗ്രന്ഥികളെല്ലാം തുറന്ന് അനേകം വിയർപ്പ് കണങ്ങൾ ഒഴുകി പോയി ...)അപാരമായ വാചകശക്തി..

എന്നെന്നും ബൂലോഗത്തെ നിറസാന്നിധ്യമായി ആടിത്തിമിർക്കാനിട വരട്ടെ.

ദാ രണ്ട് ബ്ലോഗർ ദമ്പതിമാർ എന്ന അടിക്കുറിപ്പോടെ ഞാനും ദിവ്യയുമൊന്നിച്ച് നിൽക്കുന്ന ഫോട്ടോ കൂടി വരേണ്ടതായിരുന്നു അല്ലേ??ഓട്ടപ്പാച്ചിലിനിടയിൽ വരാൻ കഴിഞ്ഞില്ല.ക്ഷമിക്കൂ.!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37812485435221222612016-05-29T03:33:39.615-07:002016-05-29T03:33:39.615-07:00വിദേശ വാസത്തിൽ നീണ്ടകാലം ജീവിതം തള്ളി നിൽക്കുന്ന ...വിദേശ വാസത്തിൽ നീണ്ടകാലം ജീവിതം തള്ളി നിൽക്കുന്ന ഒരാളെ സംബന്ധിച്ച് സ്വന്തം ജന്മനാട്ടിൽ ആർമാദിച്ചാടിയിട്ടുള്ള പണ്ട് ബാല്യകാലത്തും , ചോര തിളപ്പാർന്ന അന്നത്തെ യൌവ്വന കാലത്തുമൊക്കെ ഉണ്ടായിരുന്ന മിത്രങ്ങളും - അവരോടൊന്നിച്ച് കഴിച്ച് കൂട്ടിയ , ആ നല്ല നാളുകളും ജീവിതത്തിൽ നിന്നും ഒരിക്കലും മായ്ച്ചുകളയാത്ത സ്മരണകൾ തന്നെയാണ് ..

yes indeed

By

K P RagulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-67420229771609084122016-05-26T08:08:14.755-07:002016-05-26T08:08:14.755-07:00നെന്മാറ വല്ലങ്ങി വേല,തൃശൂര്‍ പൂരം,കൊടുങ്ങല്ലൂര്‍ ഭ...നെന്മാറ വല്ലങ്ങി വേല,തൃശൂര്‍ പൂരം,കൊടുങ്ങല്ലൂര്‍ ഭരണി,വട്ടപ്പൊന്നി വിഷുവേല.
പാവറട്ടി പെരുന്നാള്‍,നെടുപുഴ ഹെര്ബര്ട്ട്നഗര് പൂരം അപ്പോള്‍ ഇത്തിരിനാള്‍ ഒത്തിരി
ആഘോഷം തന്നെയായിരുന്നു.........
എന്നാലും നെന്മാറ വല്ലങ്ങി സംഭവം ഇങ്ങനെ സംഭവിച്ചത് യു.കെ യിലുള്ള കുടുംബത്തിന്റെ പ്രാര്ത്ഥനകൊണ്ടുത്തന്നെ....
സുഖവിവരങ്ങള്‍ എന്തൊക്കെയാണ്........
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14382189832305145802016-05-26T05:02:16.432-07:002016-05-26T05:02:16.432-07:00
പ്രിയപ്പെട്ട വിനുവേട്ടൻ നന്ദി.എന്നാലും നാലു ഡിഗ്ര...
പ്രിയപ്പെട്ട വിനുവേട്ടൻ നന്ദി.എന്നാലും നാലു ഡിഗ്രിയിൽ നിന്നും നാല്പത് ഡിഗ്രിയിലേക്ക് വരുമ്പോഴുള്ള ആ ഇത് ഉണ്ടല്ലോ ...അതെന്നെയിത്...!

പ്രിയമുള്ള ഡോ: മനോജ് ഭായ്, നന്ദി.അതെ അമ്പത് കഴിഞ്ഞാൽ കാരണവർ പട്ടം കിട്ടിയില്ലേ , അപ്പോൾ പിന്നെ എന്തുമാകാമല്ലോ ..അല്ലേ ഭായ്.

പ്രിയപ്പെട്ട മിനി ടീച്ചർ,നന്ദി.മാജിക്കില്ലാത്ത പരിപാടിയില്ലല്ലോ എനിക്ക്, അതും അതിന്റേതായ സൈഡ് വഴിയിൽ നടന്നിരുന്നു കേട്ടൊ ടീച്ചറെ.

പ്രിയമുള്ള സാബു ഭായ്, നന്ദി. നമ്മൾ കുറെ വിളിച്ച് സംസാരിച്ചെങ്കിലും ,ഭായിയുടെ പുസ്തകം എനിക്ക് സംഘടിപ്പീക്കാൻ കഴിയാത്ത വിഷമമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട യാസ്മിൻ, നന്ദി. ദു:ഖങ്ങളെല്ലാം മറച്ച് വെച്ചുകൊണ്ടാണ് ,ഈ സന്തോഷങ്ങൾ വാരിക്കോരി പുണരുന്നത് കേട്ടൊ ഗെഡിച്ചി.

പ്രിയമുള്ള ഗീത , നന്ദി.ഉള്ള ദിവസങ്ങൾ കൊണ്ട് പഴയകാലമിത്രങ്ങളെ കാണുക, പരസ്പരം ഓർമ്മകൾ പങ്കുവക്കുക അതൊക്കെ എത്ര സന്തോഷകരമായ കാര്യങ്ങളാണ് എന്നത് ശരിക്കും പറഞ്ഞറിയിക്കുവാൻ പറ്റാത്ത കാര്യങ്ങൾ തന്നെയാണ് കേട്ടൊ ഗീതാജി.

പ്രിയമുള്ള ജോർജ്ജ് സർ, നന്ദി. ചികിത്സക്കും മറ്റും തീരക്കുകളിലും പെട്ട് എനിക്കും ഭായിയെ വിളിക്കാൻ പറ്റാത്തതിൽ വല്ലാത്ത ഖേദമുണ്ട് കേട്ടൊ

പ്രിയപ്പെട്ട ബിപിൻ സർ, നന്ദി.നാട്ടിൽ വരുമ്പോഴൊക്കെയുള്ള അവധിക്കാലത്തിന്റെ മധുരിക്കുന്ന ഓർമകളുമായി തന്നെയാണ് അടുത്ത അവധിക്കാലം വരെ ഞങ്ങൾ പ്രവാസികളുടെ മനസ്സ് കാത്തിരിക്കാറ് കേട്ടൊ ഭായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10992486138398725332016-05-25T05:03:16.519-07:002016-05-25T05:03:16.519-07:00പൂര വിശേഷം കേൾക്കാൻ കാത്തിരുന്നു മടുത്തു പിന്നെ മറ...പൂര വിശേഷം കേൾക്കാൻ കാത്തിരുന്നു മടുത്തു പിന്നെ മറന്നു പോയി. ഒരു അവധിക്കാലത്തിന്റെ മധുരിക്കുന്ന ഓർമകളുമായി അടുത്ത അവധി കാത്തിരിക്കുന്ന മനസ്സ്. വല്ലപ്പോഴും കാണുമ്പോഴാണ് മുരളീ ആസ്വാദ്യത കൂടുന്നത്.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49157105125448516512016-05-13T19:53:56.303-07:002016-05-13T19:53:56.303-07:00ഞാന്‍ രണ്ടു മൂന്നു പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചു...ഞാന്‍ രണ്ടു മൂന്നു പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചു. സിഗ്നല്‍ പ്രശ്നം കൊണ്ടാവാം സംസാരിക്കാന്‍ പറ്റിയില്ല,പിന്നീട് മറ്റു തിരക്കുകളിലേക്ക് ഊര്‍ന്നു പോകുകയും ചെയ്തു. ഏതായാലും വെക്കേഷന് ഗുണകരമായല്ലോ,സന്തോഷം vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75194393444746977342016-05-12T10:04:28.374-07:002016-05-12T10:04:28.374-07:00അങ്ങനെ വളരെക്കുറച്ചു ദിവസങ്ങൾക്കൊണ്ട് നാട്ടിലാകെ ...അങ്ങനെ വളരെക്കുറച്ചു ദിവസങ്ങൾക്കൊണ്ട് നാട്ടിലാകെ ഒന്ന് കറങ്ങി അല്ലെ സർ. പഴയകാലമിത്രങ്ങളെ കാണുക, പരസ്പരം ഓർമ്മകൾ പങ്കുവക്കുക അതൊക്കെ എത്ര സന്തോഷകരമായ കാര്യങ്ങളാണ്. അതൊക്കെ ഇവിടെ ഞങ്ങൾക്ക് പങ്കു വച്ചതിൽ നന്ദി.എത്ര തിരക്കുകൾക്കിടയിലും മിക്ക ബ്ലോഗുകളിലും ഒന്ന് കറങ്ങി രണ്ടു വരി കുറിക്കാൻ സർ സമയം കണ്ടെത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76660256311502853322016-05-12T08:21:45.560-07:002016-05-12T08:21:45.560-07:00എന്നും ഈ സന്തോഷം നിലനില്ക്കട്ടെ.എന്നും ഈ സന്തോഷം നിലനില്ക്കട്ടെ.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28484673877827566222016-05-12T03:15:34.065-07:002016-05-12T03:15:34.065-07:00നാട്ടിലേക്കുള്ള യാത്ര ശരിക്കും ആസ്വദിച്ചു അല്ലെ?
(...നാട്ടിലേക്കുള്ള യാത്ര ശരിക്കും ആസ്വദിച്ചു അല്ലെ?
(എനിക്ക് കുറച്ച് അസൂയ തോന്നുന്നുണ്ട്)Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44487061621105819712016-05-11T23:57:44.337-07:002016-05-11T23:57:44.337-07:00അപ്പോൾ മാജിക്കൊന്നും കാണിച്ചില്ലെ? ഇനിയെപ്പോഴാണ് ക...അപ്പോൾ മാജിക്കൊന്നും കാണിച്ചില്ലെ? ഇനിയെപ്പോഴാണ് കാണുക?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80829871716458285852016-05-11T23:20:43.163-07:002016-05-11T23:20:43.163-07:00വരിക.. അറുമാധിക്കുക.. തിരിച്ചുപോകുക..
അമ്പതുകഴിഞ്...വരിക.. അറുമാധിക്കുക.. തിരിച്ചുപോകുക..
അമ്പതുകഴിഞ്ഞാ പിന്നെ എന്തുമാകാമല്ലോ.. :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61421483506595712192016-05-11T12:12:57.923-07:002016-05-11T12:12:57.923-07:00പ്രിയപ്പെട്ട പാലക്കാട്ടേട്ടൻ, നന്ദി. വേലയും, പൂരവ...പ്രിയപ്പെട്ട പാലക്കാട്ടേട്ടൻ, നന്ദി. വേലയും, പൂരവും. ആനയും ,മേളവുമൊക്കെ എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ്. ഇനി ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് ആ പഴയ കാലങ്ങളിലെ ഉത്സവ തിമർപ്പുകൾ വീണ്ടും ഒന്ന് ആഘോഷിച്ചു എന്ന് മാത്രം..

പ്രിയമുള്ള ശിഹാബ് ഭായ്, നന്ദി. കഴിഞ്ഞു പോയ നല്ല കാലങ്ങളെ കുറിച്ച് നല്ലോർമ്മകൾ ത്ന്നേയാണു ഏറ്റവും ഉത്തമമായ ലഹരി.അപ്പോൾ ഈ ലഹരിയോടെ വീണ്ടും എല്ലാവരെയും കാണാൻ കഴിയുക / ഉലസവങ്ങളിൽ തിമർക്കുക / സന്തോഷിക്കുക എന്നതൊക്കെ ഒട്ടും ചെറിയ കാര്യങ്ങളല്ലല്ലോ അല്ലെ ഭായ

പ്രിയപ്പെട്ട കൊച്ചു ഗോവിന്ദൻ ഭായ്, നന്ദി.കൊച്ചുവിനെ നാട്ടിൽ വെച്ച് ഒന്ന് ചികഞ്ഞ് നോക്കിയെങ്കിലും കോണ്ടാക്റ്റ് ചെയ്യുവാൻ പറ്റാത്ത വിഷമമുണ്ടായിരുന്നു..പിന്നെ എന്തായാലും ആ പഴയ 'നഷ്ടോൾജിയ'കളിൽ അഭിരമിച്ച് വീണ്ടും ആയതൊക്കെ അടിച്ച് പൊളിക്കുവാൻ സാധിക്കുക എന്നത് ഒരു സൌഭാഗ്യം തന്നെയല്ലേ ഭായ്

പ്രിയമുള്ള ഇന്‍ഡ്യാഹെറിറ്റേജ് പണീക്കർ ഭായ് , നന്ദി .പഴയ ടീംസൊക്കെയായി നാട്ടിലൊക്കെ ഒന്നു കറങ്ങിയടിച്ച് പണ്ടത്തെപ്പോൽ ആയതൊക്കെ ആഘോഷിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ് ന്റെ ഡോക്ട്ടർ ഭായ്

പ്രിയപ്പെട്ട ഫൈസല്‍ ബാബു ഭായ് , നന്ദി. കോയ മുറുക്കുമ്പോൾ കേളൻ അയക്കുക , കേളൻ മുറുക്കുമ്പോൾ കോയ അയക്കുക എന്ന പോലെയാണ് നമ്മുടെ നാട്ടിലേക്ക് വരവുകൾ ,അടുത്ത തവണ എന്തായാലും ഈ മാസങ്ങൾ ഒന്ന് പരിഗണിക്കുവാൻ പറ്റുമോ എന്ന് നോക്കട്ടെ കേട്ടൊ ഭായ്.

പ്രിയമുള്ള ഷാഹിദ് ഭായ്, നന്ദി.കുടുംബമില്ലാതെ ഒറ്റക്ക് വന്നത്കൊണ്ടാണ് ഈ ആർമാധിക്കലുകൾക്ക് ഏറ്റവും വലിയ വളമായി തീർന്നത് കേട്ടോ

പ്രിയപ്പെട്ട ഹരികുമാർ, നന്ദി. ഹരിയുടെ നാട്ടിലെ നമ്പർ എനിക്ക് കിട്ടിയിരുന്നില്ല, അതുകൊണ്ടാണ് കോണ്ടാക്റ്റ് ചെയ്യുവാൻ പറ്റാതിരുന്നത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49494937396299421762016-05-11T10:47:02.676-07:002016-05-11T10:47:02.676-07:00അപ്പോൾ ശരിക്കും പൊളിച്ചു... ഫോട്ടോകൾ എല്ലാം കണ്ടു....അപ്പോൾ ശരിക്കും പൊളിച്ചു... ഫോട്ടോകൾ എല്ലാം കണ്ടു... സന്തോഷായി...

നാൽപ്പത് ഡിഗ്രിയുടെ സുഖത്തിൽ നിന്നും നാലു ഡിഗ്രിയുടെ കഷ്ടപ്പാടിലേക്കെത്തിയപ്പോൾ ഉള്ള വിഷമം മനസ്സിലാവുന്നു മുരളിഭായ്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20121643089047546202016-05-10T15:41:46.188-07:002016-05-10T15:41:46.188-07:00നമസ്കാരം ചേട്ടായി.....നന്നായിരിക്കുന്നു... കൂട്ടത...നമസ്കാരം ചേട്ടായി.....നന്നായിരിക്കുന്നു... കൂട്ടത്തില്‍ കൂടനമെന്നുണ്ടായിരുന്നു....ദൂരയത്രയും ദീര്‍ഖ നേരം നില്‍പ്പും കുറച്ചു ബുദ്ധിമുട്ടായതിനാല്‍ ആണ് പൂരം കൂടാന്‍ വരാതിരുന്നത്, പക്ഷെ ഇപ്പോള്‍ പൂരവും വിഷു വേലയുമെക്കെ കണ്ടതുപോലെയുണ്ടേ.... നന്ദി.....ENTE KUTHTHTIKKURIPPUKALhttp://entekuththikkurippukal.blogspot.co.uk/noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52696086645798345602016-05-10T11:18:08.702-07:002016-05-10T11:18:08.702-07:00ചുരുക്കി പറഞ്ഞാൽ ആർമാധിച്ചു തീർന്ന ഒരു അവധിക്കാല സ...ചുരുക്കി പറഞ്ഞാൽ ആർമാധിച്ചു തീർന്ന ഒരു അവധിക്കാല സ്മരണകൾShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49248383900614019262016-05-10T07:42:20.447-07:002016-05-10T07:42:20.447-07:00ഈ തവണയും എനിക്ക് കാണാന്‍ പറ്റിയില്ല ല്ലോ മുരളിയേട...ഈ തവണയും എനിക്ക് കാണാന്‍ പറ്റിയില്ല ല്ലോ മുരളിയേട്ടാ ..അടുത്ത തവണ ഒരല്പം നീട്ടി പിടിച്ചു ജൂണ്‍ ജൂലൈ മാസത്തിലാക്കണമെന്നു ഒരു അപേക്ഷ തന്നാല്‍ പരിഗണിക്കാമോ :) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62829718952470648042016-05-10T07:18:38.961-07:002016-05-10T07:18:38.961-07:00അപ്പൊ ഇവിടെ നാട്ടിലൊക്കെ ഒന്നു കറങ്ങിയടിച്ച് ആഘോഷി...അപ്പൊ ഇവിടെ നാട്ടിലൊക്കെ ഒന്നു കറങ്ങിയടിച്ച് ആഘോഷിച്ചു അല്ലെ
നന്നായി :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36215162239913616352016-05-09T21:20:37.783-07:002016-05-09T21:20:37.783-07:00മുരളിയേട്ടൻ അവധിക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ...മുരളിയേട്ടൻ അവധിക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഇങ്ങനെ ഒരു പോസ്റ്റ് പ്രതീക്ഷിച്ചതാണ്. പക്ഷേ, ഒന്നൊഴിയാതെ എല്ലാ വേല-പൂര-സമാഗമ-ചികിത്സാ-എലക്ഷൻ മാമാങ്കങ്ങളും കൊണ്ടാടി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. പഴയ 'നഷ്ടോൾജിയ'കളിൽ അഭിരമിച്ച് വെറുതെ ഡയലോഗ് അടിക്കുന്ന പോലെ എളുപ്പമല്ലല്ലോ ഇങ്ങനെ ഉത്സാഹത്തോടെ കറങ്ങി നടക്കാൻ. ആ ഊർജത്തിനും മനസിനും നല്ല നമസ്കാരം!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26946371386091628492016-05-09T08:42:37.656-07:002016-05-09T08:42:37.656-07:00കഴിഞ്ഞു പോയ നല്ല കാലങ്ങളെ കുറിച്ച് നല്ലോർമ്മകൾ തന്...കഴിഞ്ഞു പോയ നല്ല കാലങ്ങളെ കുറിച്ച് നല്ലോർമ്മകൾ തന്നെ ഒരു ലഹരിയാണ്. നിങ്ങൾ ഇപ്പോഴും എന്നെ അതിശയിപ്പിച്ച ഒരാളാണ്. പരിചയമില്ലാത്ത ഓരോ ബ്ലോഗ്ഗിലും പോയി വായിച്ചു അഭിപ്രായം കുറിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് തന്നെ നിങ്ങളിൽ ഊർജ്ജ്സ്സ്വലാനയി ഇരിക്കുന്ന ഒരു ബിലാത്തിക്കാരനെ കാണിച്ചു തരുന്നുണ്ട്. സന്തോഷം
വീണ്ടും എല്ലാവരെയും കാണാൻ കഴിയുക / ഉലസവങ്ങളിൽ തിമർക്കുക / സന്തോഷിക്കുക ചെറിയ കാര്യങ്ങളല്ല.
വായിച്ചപ്പോൾ ഒരു പ്രവാസി എന്നാ നിലക്ക് നഷ്ടബോധം തോന്നി . ഗോ ഓൺ ബിലാത്തിക്കാരൻ ചേട്ടാ (Y )ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80454774482446897372016-05-09T07:17:52.705-07:002016-05-09T07:17:52.705-07:00വേല, പൂരങ്ങള്‍ ഒരു പ്രായത്തില്‍ ഒഴിവാക്കാനാവാത്തവയ...വേല, പൂരങ്ങള്‍ ഒരു പ്രായത്തില്‍ ഒഴിവാക്കാനാവാത്തവയായിരുന്നു. ഇന്ന് അതൊക്കെ ഓര്‍ത്ത് വീട്ടിലിരിക്കുമ്പോഴും മുമ്പ് ആസ്വദിച്ച രംഗങ്ങള്‍ മനസ്സില്‍ ഓടിയെത്താറുണ്ട്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ രംഗങ്ങള്‍ ഒന്നുകൂടി മനസ്സിലൂടെ കടന്നുപോയി. വളരെ നന്ദി, ആ സന്തോഷത്തിലേക്ക് എത്തിച്ചതിന്ന്. ( 68 വയസ്സും ഒത്തിരി ആരോഗ്യപ്രശ്നങ്ങളും കാരണം ഇപ്പോള്‍ എങ്ങോട്ടും ചെല്ലാറില്ല).keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com