tag:blogger.com,1999:blog-312954709336420277.post738643645884544603..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ... ! / Oru Katinjool Pranayatthin Puthupuutthan Pazhankathha ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger95125tag:blogger.com,1999:blog-312954709336420277.post-15069165416757302082017-03-07T04:14:50.570-08:002017-03-07T04:14:50.570-08:00
സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ
സ്നേഹവും ...
സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ
സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും ഇന്നില്ല ...
ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!

Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71967293500383486552017-02-09T01:26:21.574-08:002017-02-09T01:26:21.574-08:00Orupadishitayi..Orupadishitayi..Anonymoushttps://www.blogger.com/profile/10961820350790188855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4413576118969991402014-03-16T02:43:24.223-07:002014-03-16T02:43:24.223-07:00മുരളിയേട്ടാ.............. ഉമ്മമുരളിയേട്ടാ.............. ഉമ്മJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39719159108609792372012-04-01T14:42:25.627-07:002012-04-01T14:42:25.627-07:00ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ
പലരീതിയി...ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ/അവൾക്കോ സ്നേഹവും
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേARUNhttps://www.blogger.com/profile/10886177871729146135noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74897902197158533022012-02-27T13:20:13.540-08:002012-02-27T13:20:13.540-08:00അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ ...അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ അല്ലേMKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3388111238000400442012-02-21T14:32:23.218-08:002012-02-21T14:32:23.218-08:00A nostalgic writings..
also I admit your wife ..A nostalgic writings..
also I admit your wife ..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70226285229104977902012-01-17T10:44:44.898-08:002012-01-17T10:44:44.898-08:00അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ ...അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ അല്ലേkhaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28362336051704926092011-12-31T13:54:28.811-08:002011-12-31T13:54:28.811-08:00അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ ...അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ അല്ലേ കൂട്ടര...

പിന്നെ ..
അതിന് ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!josehttps://www.blogger.com/profile/10361334000820839642noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21800102572730739002011-12-29T14:07:21.547-08:002011-12-29T14:07:21.547-08:00ശരിക്കും പ്രണയിക്കാനറിയാവുന്ന ഒരു ഭാര്യയെയും പ്രണയ...ശരിക്കും പ്രണയിക്കാനറിയാവുന്ന ഒരു ഭാര്യയെയും പ്രണയത്തെ പ്രണയമായി തിരിച്ചറിയാന്‍ കഴിയുന്ന മക്കള്സിനെയും ലഭിച്ചല്ലോ..
Locky Man..!josephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18853417281901621242011-12-22T01:59:21.057-08:002011-12-22T01:59:21.057-08:00പണ്ടത്തെപ്പോലെ കൂട്ടുകുടുംബവ്യവസ്ഥിതിയല്ല ഇന്ന്
എ...പണ്ടത്തെപ്പോലെ കൂട്ടുകുടുംബവ്യവസ്ഥിതിയല്ല ഇന്ന്
എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ/അവൾക്കോ സ്നേഹവും
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15900407677171056312011-11-28T01:26:05.810-08:002011-11-28T01:26:05.810-08:00മുരളിയേട്ടാ.. സംഗതി ഒരു സീരിയലിനുള്ള സ്കോപ്പുണ്ട്....മുരളിയേട്ടാ.. സംഗതി ഒരു സീരിയലിനുള്ള സ്കോപ്പുണ്ട്.. പക്ഷെ നമ്മള് പഴഞ്ചനായതിനാലാവാം അത്ര ദഹിക്കുന്നില്ല. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34065823673394471742011-11-27T05:03:14.060-08:002011-11-27T05:03:14.060-08:00mukundansir...... pls visit my blog and support a ...mukundansir...... pls visit my blog and support a serious issue......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76161889661990778532011-11-25T23:02:55.427-08:002011-11-25T23:02:55.427-08:00പ്രണയം മറക്കാന്‍ കഴി യാത്ത ഒരു നൊമ്പരമല്ലേ ഒട്ടും ...പ്രണയം മറക്കാന്‍ കഴി യാത്ത ഒരു നൊമ്പരമല്ലേ ഒട്ടും അതി ഭാവുകത്ത്വങ്ങള് ഇല്ലാതെ എയുതി ഈ പ്രണയത്തെ എന്നത ഭിനന്ദനാര്ഹം തന്നെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52131480669956356322011-11-25T13:34:43.633-08:002011-11-25T13:34:43.633-08:00മുരളിയേട്ടാ ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ മനസ...മുരളിയേട്ടാ ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ മനസ്സും ഒരു പാടു പിന്നോട്ട് ഓടി പിന്നെ കിതച്ചു അവിടെ നിന്നു....ഓര്‍മകളുടെ വസന്തകാലം .......ആദ്യപ്രണയം എല്ലാവര്ക്കും ഒരു നീറ്റല്‍ തന്നെ അല്ലെ മനസ്സില്‍ ...തുറന്നു എഴുതിയതില്‍ സന്തോഷം തോന്നി ........നല്ല അവതരണം .....ബ്ലെസ്സി പ്രണയത്തില്‍ പറയുന്നതുപോലെ " നമ്മള് അലസമായി തുറന്നിട്ടിരിക്കുന്ന ജാലകത്തില്‍ കൂടിയും ഇപ്പോഴും എപ്പോഴും പ്രണയം കടന്നു വരാം .." .അതിനു സമയ ഭേദങ്ങലില്ല എന്നല്ലേ .....തുടര്‍ന്നും രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ............പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72343968170450662142011-11-25T05:58:19.718-08:002011-11-25T05:58:19.718-08:00ഇത്ര തുറന്ന് എഴുതണമായിരുന്നോ
സ്നേഹപൂര്‍വ്വം
പഞ്ച...ഇത്ര തുറന്ന് എഴുതണമായിരുന്നോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47308742765811941482011-11-25T00:37:28.775-08:002011-11-25T00:37:28.775-08:00മുരള്യേട്ടാ ,,നുണ ആയാലും പുളു ആയാലും അതല്ല നേര് തന...മുരള്യേട്ടാ ,,നുണ ആയാലും പുളു ആയാലും അതല്ല നേര് തന്നെ ആയാലും (ഈശ്വരാ ഇത് സത്യം ആയിരിക്കണേ ,,അവസരം കിട്ടിയാല്‍ ഞാന്‍ നൂറ്റി ഒന്ന് വെടി വെച്ചേക്കാമേ,,,) ഈ തുറന്നെഴുത്ത് എനിക്കിഷ്ടപ്പെട്ടു ...
ഇത് ഞാന്‍ ഒരു നോവലാക്കും ..ന്നിട്ട് മ്മടെ തൃശൂര്‍ കൊണ്ടന്നു ശക്തന് സ്ടാണ്ടിലും പൂരപ്പര്മ്പിലും നിന്നങ്ങ്ട് വിക്കും ..ന്ത്യേയ് ..??
മ്മടെ പ്രിയദര്‍ശന്റെ സില്മെല്ക്കെ കാന്‍ ന പോലെ പോയ കാലോക്കെ റീ വൈന്ഡായി തിരിച്ചു വന്നാര്ന്നെന്കി ന്ത് രസാ ല്ലേ ..ഗഡീ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33682867441874982802011-11-24T01:03:07.934-08:002011-11-24T01:03:07.934-08:00അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം ... അന്ന് നമ്...അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം ... അന്ന് നമ്മലോന്നായ് തുഴഞ്ഞല്ലീUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44506174261568968602011-11-23T01:36:35.842-08:002011-11-23T01:36:35.842-08:00പ്രിയപ്പെട്ട ഫൈസൂ,നന്ദി. ഈ സിനിമാക്കഥകളൊക്കെ ഇതുപോ...പ്രിയപ്പെട്ട ഫൈസൂ,നന്ദി. ഈ സിനിമാക്കഥകളൊക്കെ ഇതുപോൽ ആരുടേയുമ്മൊക്കെ അനുഭവങ്ങൾ പൊടിപ്പും,തൊങ്ങലും വെച്ചുണ്ടാക്കുന്നതല്ലേ ഭായ്.

പ്രിയമുള്ള ബെഞ്ചാലി,നന്ദി.ഈ പ്രണയക്കാറ്റിന് ചുട്ട ചൂട് മാത്രമല്ല,ഒപ്പം നല്ല കുളിർമ്മയുള്ള കുളിരു കൂടിയുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട യാത്രികൻ,നന്ദി. പ്രണയത്തിന് തീവ്രതയേറുമ്പോൾ ആയത് എഴുത്തിലും പ്രതിഫലിക്കുമല്ലോ അല്ലേ വിനീതെ.

പ്രിയമുള്ള മിനി,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൽക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ മിനി.

പ്രിയപ്പെട്ട ജീവി,നന്ദി. പ്രണയമെന്ന് പറഞ്ഞാൽ പ്രമേയങ്ങൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഒരു സംഗതിയാണല്ലോ അല്ലേ ഗോവിന്ദരാജ്.

പ്രിയമുള്ള വിധുചോപ്ര,നന്ദി. വായിക്കുന്നതിനിത്ര പാട് പെട്ടെങ്കിൽ ഇതെഴുതിയവന്റെ ഗതിയൊന്നാലോചിച്ച് നോക്കു വിധു.

പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി. ഹും..എല്ല്ലാരുംകൂടി ഈ പ്രേമോപാസാകനെ നാട്ടിൽ നിന്നും ഭ്രഷ്ട്ടാക്കാനുള്ള പരിപാടിയാണല്ലേ,അതൊന്നും പെട്ടെന്ന് നടക്കില്ലാ കേട്ടൊ മോനെ കണ്ണൂസ്.

പ്രിമുള്ള $VSHL$,നന്ദി.ചില യാഥാർത്ഥ്യങ്ങൾ ഇങ്ങിനെയാണൂ,കണ്ടാലും,കേട്ടാലും നമ്മൾ അതിശയിച്ച് നിന്ന് പോകും..കേട്ടൊ വിശാൽ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39740221356794190372011-11-21T00:21:39.604-08:002011-11-21T00:21:39.604-08:00manoharamaya bhasha, sundaramaya ezhuthu......... ...manoharamaya bhasha, sundaramaya ezhuthu......... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74196254177626753042011-11-20T16:53:49.547-08:002011-11-20T16:53:49.547-08:00Muralicheto... entha eyuthandathu enu ariyilya.......Muralicheto... entha eyuthandathu enu ariyilya.... manasil enthokeyo kadanu poyi... but... enthayalum oru comment eyuthanam enum thoni..... this is an awesome work.

thanks
vishal$VSHL$https://www.blogger.com/profile/01615025764648519217noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71368138106817543132011-11-19T19:40:33.581-08:002011-11-19T19:40:33.581-08:00പ്രേമേട്ടാ, സോറി. മുരളിയേട്ടാ, ന്റെ നാട്ടിപ്പോയി മ...പ്രേമേട്ടാ, സോറി. മുരളിയേട്ടാ, ന്റെ നാട്ടിപ്പോയി മാജിക്ക് കളിചൂല്ലേ!
ഹും. ഇന്ച്ച് കാണാന്‍ പറ്റിയില്ലാല്ലോ.

(ബിലാത്തിക്കഥ എഴുതിയാല്‍ മതി കേട്ടോ. നാട്ടിലെ കാര്യങ്ങളൊക്കെ നാട്ടിലുള്ളവര്‍ എഴുതട്ടെ. ന്താ!)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16661087429744466162011-11-18T20:05:36.404-08:002011-11-18T20:05:36.404-08:00ചേട്ടാ നീളം കൂടിയ പോസ്റ്റായതു കൊണ്ട് ഇന്ന് വായിച്ച...ചേട്ടാ നീളം കൂടിയ പോസ്റ്റായതു കൊണ്ട് ഇന്ന് വായിച്ചു തീർക്കാനായില്ല. അടുത്ത ദിവസം വായിക്കും .തീർച്ച
സ്നേഹ പൂർവ്വം വിധുവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85140800879105855202011-11-17T05:00:07.907-08:002011-11-17T05:00:07.907-08:00“പ്രണയം” കണ്ടിട്ട് ഒരു നല്ല സിനിമ എന്നു തോന്നിയില്...“പ്രണയം” കണ്ടിട്ട് ഒരു നല്ല സിനിമ എന്നു തോന്നിയില്ലെങ്കിലും നല്ല പ്രമേയമായിരുന്നു . അപ്പഴും പ്രണയം സ്വാർത്ഥമായിതന്നെയല്ലെ അവസാനിപ്പിച്ചത് .
വർഷങ്ങൾക്കിപ്പുറത്തു നിന്നും മുരളിയേട്ടന്റെ പ്രണയജീവിതം നന്നായി .പലതും മാറേണ്ട കാലമായിട്ടും പലരും വേറേതോ കാലത്തേക്ക് പോകുകയാണെന്ന് തോന്നും പല -പോലീസുകാരേയും കുറിച്ച് കേൾക്കുമ്പോൾ .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19469694718142193432011-11-15T07:39:14.720-08:002011-11-15T07:39:14.720-08:00പ്രണയാനുഭവങ്ങള്‍ നര്‍മ്മവും ചേര്‍ത്ത് വിളമ്പിയത് ന...പ്രണയാനുഭവങ്ങള്‍ നര്‍മ്മവും ചേര്‍ത്ത് വിളമ്പിയത് നന്നായി.MINI.M.Bnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-91695251553914986682011-11-14T07:28:16.162-08:002011-11-14T07:28:16.162-08:00പ്രിയപ്പെട്ട ആസാദ്,നന്ദി.പ്രണയം മനസ്സിൽ നിറഞ്ഞാൽ ഏ...പ്രിയപ്പെട്ട ആസാദ്,നന്ദി.പ്രണയം മനസ്സിൽ നിറഞ്ഞാൽ ഏത് സൂപ്പർ വീഞ്ഞിനേക്കാളും വീര്യവും,ലഹരിയും കൂടും കേട്ടൊ ഭായ്.

പ്രിയമുള്ള ഗീതാജി,നന്ദി.ഒറ്റപ്പെടലുകളുടെ ദു:ഖം ശരിക്ക് മനസ്സിലാക്കുമ്പോഴറിയാം അതിന്റെയൊക്കെ തീവ്രത കേട്ടൊ ഗീതാജി.

പ്രിയപ്പെട്ട സാബു,നന്ദി.എത്ര പറഞ്ഞാലും,കണ്ടാലും തീരാത്ത വർണ്ണങ്ങളാണല്ലോ ഓരോ പ്രണയങ്ങൾക്കുമുള്ളത്,പ്രത്യേകിച്ച് കിട്ടാകടമായത് പിന്തിരിഞ്ഞുനോക്കുമ്പോൾ..അല്ലേ ഭായ്.

പ്രിയമുള്ള ജ്യോമേം,നന്ദി. ഭ്രമമായാലും,ഭാവനയായാലും ഇതിൽ മുഴ്വൻ യാഥാർത്ഥ്യത്തിന്റെ അംശംങ്ങൾ നിറഞ്ഞ് തുളമ്പിയതാണ് കേട്ടൊ ജ്യോതിഭായി.

പ്രിയപ്പെട്ട പ്രദീപ്,നന്ദി.ഇത് വായിച്ചെങ്കിലും കാണാൻ വരാതിരുന്നതിന്റെ പരിഭവം തീർന്നില്ലേ,പിന്നെയതിലുമുപരി വീണ്ടും പ്രണയം തിരിച്ച് വന്നില്ലേ..ഗെഡീ.

പ്രിയമുള്ള പ്രിയപ്പെട്ട വഴിപ്പോക്കൻ,നന്ദി.വായിച്ചവർ ആസ്വദിച്ചതിങ്ങനെയാണെങ്കിൽ അനുഭവിച്ചവൻ ഇതെങ്ങിനെ ആസ്വദിച്ചിട്ടുണ്ടാകും അല്ലേ...!

പ്രിയമുള്ള മുഹമ്മദ്കുഞ്ഞി,വണ്ടൂർ,നന്ദി. ഇത്ര നല്ല രീതിയിലുള്ള അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട വി.കെ,നന്ദി. അതെ ഒറ്റപ്പെടലുകൾ ജീവിതത്തിലെ ഒരു ശാപം തന്നെയാണ്..! വീണ്ടുമീപ്രണയകാലം എനിക്കനുവദിച്ചുതന്നതിൽ എൻ ഭാര്യയോട് ഞാനിപ്പോൾ കടപ്പെട്ടിരിക്കുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഷുക്കൂർ ഭായ്,നന്ദി. കഥയൊന്നുമല്ലിത് കേട്ടൊ ഭായ് ,എൻ ജീവിതത്തിലെ കുറച്ച് ഏടുകൾ തന്നെയാണിത്..!

പ്രിയപ്പെട്ട ചെകുത്താൻ,നന്ദി. ആ വിലപ്പെട്ട അരമണിക്കൂർ എനിക്ക് വേണ്ടി നീക്കിവെച്ചതിൽ അതിയായ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കൊച്ചുമോൾ,നന്ദി.കുറേ നാളുകളായി നഷ്ട്ടപ്പെട്ടിരുന്ന പ്രണയാവേശങ്ങൾ മുഴുവൻ മടക്കികിട്ടിയ ഈ പ്രണയകാലം... എനിക്കനുവദിച്ചുതന്നതിൽ, എനിക്കിപ്പോൾ , എൻഭാര്യയോടുള്ള മതിപ്പ് ഇരട്ടിയായി മാറി കേട്ടൊ കുങ്കുമം.

പ്രിയപ്പെട്ട കാഴ്ച്ചകളിലൂടെ,നന്ദി. തീർച്ചയായും നിങ്ങൾക്കൊക്കെയീനല്ല വായാനാനുഭവം കിട്ടിയത്,എന്റെ പെണ്ണൊരുത്തിയുടെ വിട്ടുവീഴ്ച്ചാമനോഭാവം തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഇസ്മായിൽ,കുറുമ്പടി,നന്ദി. പെണ്ണിന്റെ മനമല്ലേ...ചിലപ്പോൾ അങ്ങിനേയുമായിരിക്കാം അല്ലേ ഭായ്...!

പ്രിയമുള്ള സ്വന്തം സുഹൃത്ത്,നന്ദി. ചെയ്തകാര്യങ്ങളോന്നും തുറന്ന് പറയാൻ മടിയില്ലാത്തയെനിക്ക് അതൊക്കെ എഴുതാനും വല്ല ചങ്കൂറ്റത്തിന്റേയും കുറവുണ്ടാകുമോ എൻ പ്രിയ മിത്രമേ.

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.മസാല ചേർക്കാതേയും അസ്സലായി പാചകകുറിപ്പുകൾ തയ്യാറാക്കാനും,പാചകം ചെയ്യാനും അറിയാമെന്നിപ്പോൾ മനസ്സിലായില്ലേ ഭായ്.

പ്രിയമുള്ള ബിജുഡേവീസ്,നന്ദി. എന്റെ അയല്വക്കക്കാരാ ഇതെല്ലാം നമ്മുടെ നാട്ടുകാരുടെ മൊത്തത്തിലുള്ള ഗുണഗണങ്ങളല്ലേ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com