tag:blogger.com,1999:blog-312954709336420277.post7785488291710391176..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattukal...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger72125tag:blogger.com,1999:blog-312954709336420277.post-3219716724081453072011-02-06T07:00:47.555-08:002011-02-06T07:00:47.555-08:00യോർക്ക് യൂണിവേഴ്സിറ്റിയതൊന്നിത് ;ഞാനിതാ
യോർക്കുന്...യോർക്ക് യൂണിവേഴ്സിറ്റിയതൊന്നിത് ;ഞാനിതാ
യോർക്കുന്നിതെപ്പോഴും യോർക്കിന്റയാ ഭംഗികൾ !Unknownhttps://www.blogger.com/profile/02286025171192746722noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32474517747157553182011-01-25T09:09:34.694-08:002011-01-25T09:09:34.694-08:00വേര്‍പാടിന്റെ സങ്കടവുമായി ഒരച്ഛന്...
പോസ്റ്റു നന്...വേര്‍പാടിന്റെ സങ്കടവുമായി ഒരച്ഛന്...
പോസ്റ്റു നന്നായിട്ടുണ്ട് ...
വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും സങ്കടങ്ങള്‍ ...ലളിത ഭാഷ തന്നെ അഭികാമ്യം ...Unknownhttps://www.blogger.com/profile/01546479394639267887noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57490380249197473452011-01-17T08:35:44.672-08:002011-01-17T08:35:44.672-08:00വീണ്ടും പോയി പഠിച്ചാലോ എന്ന് മോഹിപ്പിക്കുന്ന ലാവണ...വീണ്ടും പോയി പഠിച്ചാലോ എന്ന് മോഹിപ്പിക്കുന്ന ലാവണങ്ങൾ
കണ്ട് കൊതിയൂറി നിൽക്കാവുന്ന കാഴ്ച്ചവട്ടങ്ങൾ തന്നെയാണ് അവിടെയെല്ലാം......

ഇവിടെയെല്ലാം പഠിച്ചിറങ്ങി വരുമ്പോൾ ഒരു സ്റ്റുഡൻസിനും
ഒരു നഷ്ട്ടബോധവും ഉണ്ടാകില്ല ...
വാസ്തവം!shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24298311188956776182011-01-04T05:35:45.476-08:002011-01-04T05:35:45.476-08:00ആ സമയം സകലമാന കൂട്ടുകാർക്കും, കൂട്ടുകാരികൾക്കും എന...ആ സമയം സകലമാന കൂട്ടുകാർക്കും, കൂട്ടുകാരികൾക്കും എന്നോടൊക്കെ അസൂയയും, കുശുമ്പും കൈവന്നപ്പോൾ എന്റെ ബാച്ചി ലൈഫ് തീർന്നല്ലോ... എന്ന നഷ്ട്ടബോധത്തിലായിരുന്നു ഞാൻ കേട്ടൊ.
ആകെയുണ്ടായിരുന്ന ഒരു മെച്ചം രണ്ടുകൊല്ലത്തോളം നീണ്ടുനിന്ന ഒരു മധുവിധു കാലം മാത്രമായിരുന്നു !yemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43686948809462812992010-11-27T00:56:44.737-08:002010-11-27T00:56:44.737-08:00അതായത് നായക്ക് ഇരിക്കാൻ നേരമില്ല...
നായ ഓടിയിട്ട്...അതായത് നായക്ക് ഇരിക്കാൻ നേരമില്ല...
നായ ഓടിയിട്ട് എന്താ കാര്യം എന്ന് ചോദിച്ചപോലെ ...

കഴിഞ്ഞ ഒരുമാസമായി ബ്ലോഗ് മീറ്റ്, അഭിമുഖം , ബ്ലോഗ് ചർച്ച ,
സാഹിത്യ വേദി , മലയാളി അസോസിയേഷൻ ,..., ..എന്നൊക്കെ പറഞ്ഞ് വീട്ടിലിരിക്കാറില്ല.അതുകൊണ്ട് സംഹാരരുദ്രയേപ്പോലെ നിൽക്കുന്ന പ്രിയതമയെ
മണിയടിക്കുവാൻ വേണ്ടി , അവൾ സറീന വാഹബിനെപ്പോലെയാണ്,സുന്ദരിയാണ്
എന്നൊക്കെ ചുമ്മാ കാച്ചിയതാണ് കേട്ടൊ....

എന്നെപ്പോലെയുള്ള മണ്ടൻ ബൂലോഗർക്കും
വീട്ടിൽ അലമ്പിലാണ്ട് ജീവിച്ചു പോണ്ടേ....!

HOW CAN....?shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25699994936378371192010-10-30T01:00:18.857-07:002010-10-30T01:00:18.857-07:00ഞാൻ പതിവ് പോലെ വൈകി.
സ്നേഹമുള്ള അച്ഛനെ കണ്ടതിൽ ആഹ്...ഞാൻ പതിവ് പോലെ വൈകി.
സ്നേഹമുള്ള അച്ഛനെ കണ്ടതിൽ ആഹ്ലാദം.മോൾ പഠിച്ച് മിടുക്കിയാകട്ടെ.
നല്ല കുറിപ്പായിരുന്നു, അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49512078221998149422010-10-29T02:22:27.557-07:002010-10-29T02:22:27.557-07:00സ്നേഹമയനായ ഒരച്ഛനെ ഈ പോസ്റ്റില്‍ കണ്ടു..
മോള്‍ക്ക്...സ്നേഹമയനായ ഒരച്ഛനെ ഈ പോസ്റ്റില്‍ കണ്ടു..
മോള്‍ക്ക് അഭിനന്ദനങ്ങള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42106213676826074122010-10-28T08:39:54.860-07:002010-10-28T08:39:54.860-07:00പിരിഞ്ഞിരിക്കാൻ വയ്യ..പിരിഞ്ഞിരിക്കാൻ വയ്യ..Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67288277916397987222010-10-27T15:06:33.774-07:002010-10-27T15:06:33.774-07:00ഈ അനുഭവങ്ങളൊന്നും അനുഭവിക്കുവാൻ യോഗമില്ലാത്തവരുടെ...ഈ അനുഭവങ്ങളൊന്നും അനുഭവിക്കുവാൻ യോഗമില്ലാത്തവരുടെ കാര്യം ഒന്നാലൊചിച്ചു നോക്കു മുരളിചേട്ടാ “എന്നെപ്പോലെയുള്ള മണ്ടൻ ബൂലോഗർക്കും
വീട്ടിൽ അലമ്പിലാണ്ട് ജീവിച്ചു പോണ്ടേ.... “ പാവം ആ സറീനചേച്ചി ഇതെല്ലാം സഹിച്ചു പോകുന്നതുകൊണ്ട്........ വേറെ വല്ലവരുമായിരുന്നെങ്കിൽ കണാമായിരുന്നു!kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78618243818796321692010-10-27T10:45:44.825-07:002010-10-27T10:45:44.825-07:00മുരളീ, എന്നെ പിരിഞ്ഞിരിക്കുന്ന അമ്മയുടെ നെഞ്ചിന്റ...മുരളീ, എന്നെ പിരിഞ്ഞിരിക്കുന്ന അമ്മയുടെ നെഞ്ചിന്റെ നീറ്റലും എന്റെ സ്വാര്ത്ഥത്തെയും ഒരിക്കല്‍ കൂടി എന്നെ സ്വയം ചിന്തിപ്പിക്കുവാന്‍ പ്രേരിപിച്ച ഒന്നായി ഈ പോസ്റ്റ്. ഉറച്ച ശരീരത്തിനുള്ളില്‍ ഇത്ര തരള ഹൃദയമോ? നന്നായി മഴ നനഞ്ഞു കുതിര്‍ന്ന മണ്ണ് പോലെ ഒരിക്കലും വരണ്ടു പോകാത്ത മണ്ണ് പോലെ ഒരിക്കലും കുറഞ്ഞു പോകാത്ത സ്നേഹം അത് എന്നും മുരളീ ഭായിയുടെ കുടുംബത്തില്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

അമ്മേയിപൊന്മകളെന്നുമൊരു തളിരിളം പൂവായ്
അമ്മതന്‍ മിഴിയില്‍ വിടര്‍ന്നൊരു പൂവായ്...
ഊഴിയെലെക്കൊരു ജന്മം തേടി എന്റെ യാത്ര തുടരട്ടെ
എന്റെ പൂര്‍ണ്ണതയിലേക്കുള്ള തീര്‍ഥയാത്ര.

എന്റെ കവിത പൂര്‍ണ്ണത്തില്‍ നിന്നും...

മകള്‍ പഠിച്ചു മിടുക്കിയായി തിരിച്ചു വരട്ടെ...മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കാം....കൊതിയോടെ കാത്തിരിക്കൂ...Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6974567478690116132010-10-26T09:29:28.809-07:002010-10-26T09:29:28.809-07:00പ്രിയപ്പെട്ട കിഷോർ,നന്ദി.ഉറങ്ങിക്കിടക്കുന്ന അങ്ങോര...പ്രിയപ്പെട്ട കിഷോർ,നന്ദി.ഉറങ്ങിക്കിടക്കുന്ന അങ്ങോരെ പിടിച്ചുണർത്തണ്ടാ അല്ലേ,ഹൌ..അതും കൂടിയായാൽ ഭാഷ മലിനീകരണം..!

പ്രിയമുള്ള വിൻസെന്റ്ഭായ്,നന്ദി.നമ്മളെല്ലാം ജീവിതത്തിൽ എല്ലാം അനുഭവിച്ചു തീർക്കണമല്ലോ അല്ലേ.പിന്നെ ഇവിടെയെല്ലാവരേയും അന്വേഷിച്ചതിൽ ബഹുസന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സലാഹ്,നന്ദി.വിരഹങ്ങളെല്ലം വരാൻ പോകുന്ന സുഖത്തിന്റെ മുന്നോടിയാണല്ലോ...

പ്രിയമുള്ള പാവം-ഞാൻ,നന്ദി.അന്നത്തെ സ്റ്റീഫൻസ്സാറിന്റെ കമ്പിപ്പാര സൂക്ഷിച്ചുവെച്ചത് ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് എല്ലാവരും സ്മരിക്കുന്നത് കേട്ടൊ ആ മാന്യദേഹത്തെ..കേട്ടൊ.

പ്രിയപ്പെട്ട രമേശ്ഭായ്,നന്ദി.അച്ഛന്മാരുടെ സങ്കടം എന്നും പിൻപന്തിയിലാണല്ലോ..അല്ലേ.താങ്കളെപ്പോലെയുള്ളവരുടെ ഇത്തരം അഭിനന്ദനങ്ങൾ തന്നെയാണീയെഴുത്തിന്റെ ഊർജ്ജം കേട്ടൊ.

പ്രിയമുള്ള ഇന്ത്യാമേനോൻ,നന്ദി.മക്കളെ കുറിച്ചുള്ള അമിതമായുള്ള പ്രതീക്ഷകൾ ഇല്ലാതാകുമ്പോഴാണല്ലോ മാതാപിതാക്കൾ ദു:ഖങ്ങളിൽ അഭിരമിക്കുക....പിന്നെ ഈ കാലഘട്ടമായത് കൊണ്ട് എല്ലായിടത്തും കെയർ ഹോമുകൾ ഉണ്ടല്ലോ എന്ന സമാധാനം !

പ്രിയപ്പെട്ട വിജയേടത്തി,നന്ദി.വിരഹ വേദനകൾക്കും പ്രതികാരമുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.പിന്നെ അടുത്ത തവണ ബിലാത്തിയിലെത്തുമ്പോൾ തീർച്ചയായും നേരിട്ട് കാണണം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40182698293789198832010-10-26T05:17:07.229-07:002010-10-26T05:17:07.229-07:00മുരളീ :മോള് അവളുടെ ഭാവിക്ക് വേണ്ടിയല്ലേ വിട്ടുപോയത...മുരളീ :മോള് അവളുടെ ഭാവിക്ക് വേണ്ടിയല്ലേ വിട്ടുപോയത് ..നല്ലൊരു എഞ്ചിനീയര്‍ ആയി തിരിച്ചുവരട്ടെ .ഇത് കൊണ്ട് നാട്ടിലിരിക്കുന്ന അമ്മയുടെ വിരഹ വേദന കഴിഞ്ഞു ...നല്ലകാര്യംവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42413000426767587542010-10-25T03:05:14.667-07:002010-10-25T03:05:14.667-07:00മക്കളെ കണ്ടും മാമ്പൂ കണ്ടും...ചിന്ത്പ്പിക്കുന്ന വര...മക്കളെ കണ്ടും മാമ്പൂ കണ്ടും...ചിന്ത്പ്പിക്കുന്ന വരികള്‍ ... ചിരിയുടെ ഇടയ്ക്കും വിഷാദത്തിന്റെ നിഴല്‍ പരത്തുന്ന വാക്കുകള്‍.
കെയര്‍ ഹോമുകള്‍ ....കെയര്‍ ചെയ്യാന്‍ മനസ്സില്ലാത്ത മക്കളുടെ മറ്റൊരു സൃഷ്ടി ..നമ്മുടെ നാട്ടിലും ഇത്തരം പരിപാടി തുടങ്ങി എന്നറിയുന്നു. കഷ്ടം തോന്നുന്നു.Indiamenonhttps://www.blogger.com/profile/02160704936013193190noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20777429763364717852010-10-25T00:11:52.873-07:002010-10-25T00:11:52.873-07:00മാഷേ,,ഇവിടെ ആദ്യമാ ..
ചുറ്റിത്തിരിഞ്ഞു വന്നു ,,അപ്...മാഷേ,,ഇവിടെ ആദ്യമാ ..
ചുറ്റിത്തിരിഞ്ഞു വന്നു ,,അപ്പോളതാ വേര്‍പാടിന്റെ സങ്കടവുമായി ഒരച്ഛന്...പോസ്റ്റു നന്നായിട്ടുണ്ട് ...വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും സങ്കടങ്ങള്‍ ...ലളിത ഭാഷ തന്നെ അഭികാമ്യം ...ഇതില്‍ അതുണ്ട് ഏറെ ക്കുറെ ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42135392105373914362010-10-23T06:36:21.996-07:002010-10-23T06:36:21.996-07:00കാട്ടാക്കട സ്റ്റീഫന്‍ സാര്‍
എറ്റുമാന്നൂര് വിഗ്രഹ...കാട്ടാക്കട സ്റ്റീഫന്‍ സാര്‍
എറ്റുമാന്നൂര് വിഗ്രഹ മോഷണത്തിനു പിടിക്കപ്പെട്ട മഹാന് കാലാകാര്‍ ആണ് എന്നുള്ളത് നമ്മുക്കു രണ്ടു ഫാന്‍സിനും മാത്രമേ അറിയുകയുള്ളു എന്നത് ഇത്തരുണത്തില്‍ സ്മരണിയമെത്രെ!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1046588656006539442010-10-22T10:27:42.327-07:002010-10-22T10:27:42.327-07:00ഉള്ളിലൊരു സുഖം, വിരഹത്തിന് വേദനയുടേതാവും.
കുറെ പ...ഉള്ളിലൊരു സുഖം, വിരഹത്തിന് വേദനയുടേതാവും.

കുറെ പുതിയ അറിവുകള്‍ തന്നതിന് ഏട്ടനു നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1275500588713506312010-10-21T20:30:26.786-07:002010-10-21T20:30:26.786-07:00മുരളിചെട്ട.ബ്ലോഗ് മീറ്റ് കണ്ടു.സ്നേഹസന്ദേശം അലക്...മുരളിചെട്ട.ബ്ലോഗ് മീറ്റ് കണ്ടു.സ്നേഹസന്ദേശം അലക്സ് ചേട്ടന് നേരത്തെ അയച്ചു തന്നു.
ആശംസകള്‍.മകളെ പിരിഞ്ഞ ദുഃഖം ഒരു കമന്റ് ആയി നേരത്തെ വായിച്ചിരുന്നു.അതും
പോസ്റ്റ് ആക്കി അല്ലെ.കുഴപ്പം ഇല്ല.ഇതൊക്കെ ആരോടെങ്കിലും പറയുമ്പോള്‍ ഒരു ആഴാശ്വാസം
കിട്ടും അല്ലെ.ഞാന്ന് ഒക്കെ അനുഭവിക്കാന്‍ പോകുന്നതെ ഉള്ളൂ.ഏത്?അത് തന്നെ താരാട്ട്
വെറും തട്ട് ആവുന്ന സമയം.കലക്കി കേട്ടോ.കവിത പോലെ തന്നെ ആസ്വദിച്ചു.ജോഷിയെ
യും സാബുവിനെയും ജോയ്പ്പനെയും അന്വേഷണം അറിയിക്കണം കേട്ടോ. O N V യുടെ
ആ ദുബായ് പരിപാടിയില്‍ ഞാനും ഉദയനും ഉണ്ട്.ഫോട്ടോയില്‍ ബാന്നെരും പിടിച്ച്.കഥയും
കയ്യൊപ്പും ഞങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവം.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54006030640888782032010-10-20T10:35:20.208-07:002010-10-20T10:35:20.208-07:00Dear Murali,
There is a great novelist sleeping ...Dear Murali,

There is a great novelist sleeping in you. You should write more. Very interesting! Thanks for sharing.

Kishor
r_kisor@hotmail.comAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-71668668893120367832010-10-20T04:33:22.874-07:002010-10-20T04:33:22.874-07:00പ്രിയപ്പെട്ട ഹംസ,നന്ദി.ഇത്തരം പ്രതീക്ഷകളാകുമല്ലോ ച...പ്രിയപ്പെട്ട ഹംസ,നന്ദി.ഇത്തരം പ്രതീക്ഷകളാകുമല്ലോ ചിലപ്പോൾ സന്തോഷത്തെ ഇല്ലാതാക്കുന്നത്,അതിനാൽ ഇതിൽമാത്രം ഊന്നൽ നൽകി പ്രതീക്ഷിക്കാതിരിക്കാം അല്ലെ.പിന്നെ ഇതെല്ലാം കണ്ട് എന്റെ ഭാര്യയുടെ പത്രാസ് കണ്ടാൽ അവളെന്ന്യാണൊ സറീനവാഹബെന്ന് തോന്നും കേട്ടൊ.

പ്രിയമുള്ള അക്ബർഭായ്,നന്ദി.ശരിയാണ് രക്ഷിതാക്കളുടെ വേദനകൾ മനസ്സിലാക്കുന്നത് നമ്മൾ രക്ഷാകർത്താക്കളകുമ്പോഴാണല്ലോ അല്ലേ.പിന്നെ ഞാനാരാ മണ്ടൻ..വാൽക്കഷ്ണം ഒഴിച്ചുള്ള ഭാഗങ്ങളല്ലേ പ്രിന്റെടുത്ത് സറീനക്ക് വായിക്കാൻ കൊടുത്തത് !

പ്രിയപ്പെട്ട അജേഷ് ചന്ദ്രൻ,നന്ദി. മുതലാളിത്തരാജ്യമാണെങ്കിലും ഇവിടെ ഇത്തരം കണ്ടമാനം ജനക്ഷേമപദ്ധതികൾ ധാരാളം ഉണ്ട് കേട്ടൊ.

പ്രിയമുള്ള സാബു,നന്ദി. ഈ കൊള്ളസംഘം എത്ര സറീനവാഹബുമാരുടെ മനം കട്ടുകൊണ്ടുവന്നിട്ടാണോ ഈ പ്രണയ സാമ്രാജം വെട്ടിപ്പിടിച്ചെതെന്നറിയാമോ.. എന്റെ ഭായ്.

പ്രിയപ്പെട്ട കണ്ണൂരാനേ,നന്ദി.ഇനി മുന്നോട്ടേക്കുള്ള പ്രയാണങ്ങൾക്കൊന്നും മാർഗ്ഗതടസ്സമുണ്ടാകാതിരുന്നാൽ മതിയായിരുന്നു. പിന്നെ എല്ലാ ടെൻഷനുകളും മാറ്റുവാൻ,മനസ്സുതുറന്ന് ചിരിക്കുവാൻ,നിങ്ങളൊക്കെയുണ്ടെന്നുള്ള സമാധാനം മാത്രമാണ് ആശ്വാസം കേട്ടൊ.

പ്രിയമുള്ള ഷിബിൻ,നന്ദി.ഇതൊക്കെ തന്നെയല്ലേ യു.കെയുടെ വേറിട്ട മഹിമകൾ അല്ലേ..

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.ഒറ്റ വാചകത്തിൽ തന്നെ യാതൊന്നും തന്നെ വിട്ടുപോകാതെ,ഈ പോസ്റ്റിനെ അതിമനോഹരമായി ഉൾക്കൊള്ളിച്ചത് അത്യുഗ്രനായിട്ടുണ്ട്..കേട്ടൊ ഭായ്.

പ്രിയമുള്ള സുലുമ്മായി,നന്ദി.ഓരൊവളർച്ചയിലും നമ്മൾ ഓരോ പാർട്ടുകളും നന്നായി കൈകാര്യം ചെയ്യണമല്ലോ അല്ലേ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55580077437432475262010-10-20T01:26:11.907-07:002010-10-20T01:26:11.907-07:00Well Done Muraly
Now you become a very good Huby,D...Well Done Muraly
Now you become a very good Huby,Dad,Son....etc
Congds.suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76153924909456928382010-10-19T22:05:32.941-07:002010-10-19T22:05:32.941-07:00മകളെ തത്കാൽത്തേക്കെങ്കിലും പിരിഞ്ഞതിലുള്ള ദു:ഖം ഇത...മകളെ തത്കാൽത്തേക്കെങ്കിലും പിരിഞ്ഞതിലുള്ള ദു:ഖം ഇത്തിരി പൊങ്ങച്ചതീൽ കലർത്തി അല്പം നർമ്മം മേമ്പൊടിചേർത്ത്, ഇടയ്ക്കമ്മക്കിളികളെ കാട്ടി സറീന വഹാബിന്റെ കൂടെ ഗബ്ബർ സിംഗ് നില്ക്കുന്ന ഈ പോസ്റ്റ് നന്നായിട്ടുണ്ട്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43134899916268903132010-10-19T06:26:28.435-07:002010-10-19T06:26:28.435-07:00പിന്നെ ഇവിടത്തുക്കാർക്കെല്ലാം ഇത്തരം പ്രൊഫഷണൽ കോഴ്...പിന്നെ ഇവിടത്തുക്കാർക്കെല്ലാം ഇത്തരം പ്രൊഫഷണൽ കോഴ്സുകൾ
പഠിക്കാനുള്ള ചിലവുകൾ മുഴുവൻ ഗവർമേന്റ് പലിശയില്ലാതെ ലോണായി കൊടുക്കുന്നു..
വിദ്യാഭ്യാസത്തിനിടയിൽ പാർട്ട് ടൈം ജോലിചെയ്യാമെങ്കിലും , പഠിച്ചിറങ്ങി ജോലികിട്ടിയശേഷം മാത്രം, തവണകളായി വേജ് സ്ലിപ്പിൽ നിന്നും പണം തിരിച്ചെടുക്കുന്നു....

പതിനെട്ടുവയസ്സിന് മുകളിലുള്ളവർക്ക് പഠിക്കാന്‍ മനസ്സുണ്ടെങ്കിൽ
ആരേയും ഡിപ്പെന്റുചെയ്യാതെ ജീവിതമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാവുന്ന സവിധാനങ്ങളൊക്കെയാണിരാജ്യത്തുള്ളതുത് !
yes..it is UKshibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13653441709734147302010-10-19T04:46:35.914-07:002010-10-19T04:46:35.914-07:00മുരളിയേട്ടാ, മുന്നോട്ട് പോ. കണ്ണൂരാനുള്ളപ്പോള് റ...മുരളിയേട്ടാ, മുന്നോട്ട് പോ. കണ്ണൂരാനുള്ളപ്പോള് റ്റെന്ഷന് വേണ്ടാ..! അസ്സല് വരികള്‍ക്ക് ആയിരം ആശംസകള്‍.

(ആള് നിമിഷകവി കൂടിയാണല്ലേ..)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40970291048824884582010-10-19T03:45:04.660-07:002010-10-19T03:45:04.660-07:00പ്രിയപ്പെട്ട ഭാനുഭായ്,നന്ദി. എല്ലാജീവിതാനുഭവങ്ങളും...പ്രിയപ്പെട്ട ഭാനുഭായ്,നന്ദി. എല്ലാജീവിതാനുഭവങ്ങളും നേരിട്ടനുഭവിച്ച് തീരുമ്പോൾ തന്നെയാണല്ലോ ശരിക്കുമൊരു ജീവിതമായി തീരുന്നത്.പിന്നെ ശൈലിയെ വാഴ്ത്തിയതിൽ സന്തോഷം കേട്ടൊ.

പ്രിയമുള്ള പാവം-ഞാൻ,നന്ദി.ബാംഗ്ലൂരിലെ കാര്യങ്ങൾ കാണൂമ്പോയിങ്ങനേ,അപ്പോളതിന്റെയൊക്കെ ഡബിളുക്ക്ഡബിളുള്ള ഇവിടത്തെ സംഗതികളാലോചിച്ചാൽ ഈ കൊടുംതണവിലും നമ്മൾ ഉരുകിപ്പോകും കേട്ടൊ ഭായ്.

പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.പണ്ട് വില്ലാനിറ്റിയിൽ ഡിഗ്രിയെടുത്ത ശേഷമാണിവിടെയടിഞ്ഞ് കൂടിയത്.പക്ഷേ ഇപ്പോഴത്തെ കൊട്ട്വേഷൻ ടീംസിന്റെ മുമ്പിലൊക്കെ നമ്മളെ പോലെയുള്ള നാടന്മാരൊക്കെ എന്ത് ?

പ്രിയമുള്ള ഗീതാജി,നന്ദി.മക്കൾക്കൊക്കെ ഒരു നഷ്ട്ടബോധവും വരെരുതുന്ന് ചിന്തിക്കുന്ന പിതാവിന്റെ ആഗ്രഹങ്ങൾക്ക് മുമ്പിൽ ഈ വേർപ്പാട് ഒരു സന്തോഷമാണ് കേട്ടൊ.

പ്രിയപ്പെട്ട വായാടി,നന്ദി.ഇതിലെ കടമനിട്ടയുടെ ‘കോഴി’യെപിടിച്ച് ഞാനിന്നലെ മകൾക്കിട്ടുകൊടുത്തു..തത്തമ്മയാന്റിക്ക്’ഒത്തിരി നന്ദി പറയുവിൻ ‘എന്നുപറഞ്ഞവൾ ഇന്ന് വിളിച്ചു...!അവളുടെയമ്മക്കും ഈ തത്തമ്മ പേശല്‍ കേട്ടിപ്പോൾ എന്നോട് ബഹുപ്രണയം!-ആയതിന് റൊമ്പ താങ്ക്സ് കേട്ടൊ ഗെഡിച്ചീ..

പ്രിയമുള്ള കാക്കര,നന്ദി.മുതലാളിത്ത രാജ്യമാണെങ്കിലും ജനക്ഷേമത്തിനും,അഴിമതിയില്ലായ്മക്കുമൊക്കെയാണ് നമ്മളിവരെ അനുകരിക്കേണ്ടത്,അല്ലാതെ ഇവരുടെ തോന്ന്യാസങ്ങൾ മാത്രമാകരുത് അല്ലേ..

പ്രിയപ്പെട്ട മേഘ,നന്ദി.നമ്മുടെ സ്വന്തം മക്കളെ വളർത്തിവലുതാക്കുമ്പോൾ മാത്രമേ നമ്മൾ മാതാപിതാക്കളുടെ വൈഷ്യമങ്ങൾ മനസ്സിലാക്കുകയുള്ളൂ..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23553331858647095342010-10-18T18:19:58.868-07:002010-10-18T18:19:58.868-07:00ഫോട്ടൊ കൊള്ളാം.
സറീനാ വഹാബും, കൊള്ള സംഘവും എല്ലാം ...ഫോട്ടൊ കൊള്ളാം.
സറീനാ വഹാബും, കൊള്ള സംഘവും എല്ലാം നന്നായിരിക്കുന്നു..

ഫോട്ടൊ കണ്ടാൽ ആളെ തിരിച്ചറിയില്ലല്ലോ!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.com