tag:blogger.com,1999:blog-312954709336420277.post7826579107615549424..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum Mandanum Kantathum Kettathum...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger75125tag:blogger.com,1999:blog-312954709336420277.post-27997824435595152062014-04-20T10:27:12.379-07:002014-04-20T10:27:12.379-07:00എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയി...എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയിൽ മണ്ണുവാരി ഇടുന്നത് അല്ലേ..Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5492482960129594102011-07-15T12:21:28.163-07:002011-07-15T12:21:28.163-07:00വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീ...വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീരത്തിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ എത്തുന്നത് ആ മഹാന്റെ വ്യക്തിത്വത്തെ വായിച്ചറിഞ്ഞ നമ്മളെപ്പോലെയുള്ളവർമാത്രമാണ്.. കേട്ടൊ !josephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6987934195626781562011-07-15T12:20:00.769-07:002011-07-15T12:20:00.769-07:00വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീ...വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീരത്തിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ എത്തുന്നത് ആ മഹാന്റെ വ്യക്തിത്വത്തെ വായിച്ചറിഞ്ഞ നമ്മളെപ്പോലെയുള്ളവർമാത്രമാണ്.. കേട്ടൊ !josephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3614597889529770072011-06-30T06:07:52.319-07:002011-06-30T06:07:52.319-07:00ചില പ്രമുഖ ബൂലോകരെല്ലാമിപ്പോൾ ക്ഷണിതാക്കളായി കിട്...ചില പ്രമുഖ ബൂലോകരെല്ലാമിപ്പോൾ ക്ഷണിതാക്കളായി കിട്ടുന്ന പോസ്റ്റുകൾ മാത്രം വായിക്കുന്ന പ്രവണതയിലേക്കും ഒതുങ്ങിയിട്ടുമുണ്ടെന്നുള്ളതും ഒരു വാസ്തവമാണ്..BALU B PILLAIhttps://www.blogger.com/profile/16961975676133270961noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46284356967538185542011-05-27T05:09:33.278-07:002011-05-27T05:09:33.278-07:00ഇ-എഴുത്തുകളിൽ പുതിയതായി രംഗപ്രവേശം നടത്തുന്നവരെ .....ഇ-എഴുത്തുകളിൽ പുതിയതായി രംഗപ്രവേശം നടത്തുന്നവരെ ...
നല്ലോണം ഇ-വായനക്കാരൊക്കെ അറിയുന്നതുവരെയൊക്കെ ...
ഈ പ്രമോഷൻ കൊള്ളാം...
പക്ഷേ ബൂലോഗത്തിൽ നന്നായി എസ്റ്റാബ്ലിഷ് ചെയ്തവർ പോലും ഇതിന്റെ പിന്നാലെ പോകുന്നതെതുകൊണ്ട്..?$VSHL$https://www.blogger.com/profile/01615025764648519217noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32767235778858005122011-05-07T13:54:15.879-07:002011-05-07T13:54:15.879-07:00എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയി...എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയിൽ മണ്ണുവാരി ഇടുന്നത് അല്ലേ..?shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1198925776723310692011-05-07T03:59:33.360-07:002011-05-07T03:59:33.360-07:00പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി.ബൂലോഗത്തിലെ ഒരു വേറിട്...പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി.ബൂലോഗത്തിലെ ഒരു വേറിട്ട മുത്താണല്ലോ ഈ കല്ലിവല്ലീ...പലർക്കും അജ്ഞാതനാണെങ്കിലും ഇപ്പോൾ ഭൂലോകത്തിൽ കണ്ണൂസിനെ അറിയാത്തവരാരാണ് ഉള്ളത്..?

പ്രിയമുള്ള കുട്ടന്മേനോൻ,നന്ദി. നിങ്ങളെപ്പോലുള്ള ബൂലോഗഗുരുക്കന്മാരൊക്കെ വീണ്ടും സജീവമായി ബൂലോകത്തേക്ക് വരുന്നതിൽ പരം എന്ത് സന്തോഷമാണ് ഭായ് ഞങ്ങൾക്കുള്ളത്..

പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി.പലരും പോസ്റ്ററിയിപ്പുകളിൽ മാത്രം വായനയൊതുക്കിയത് കണ്ടപ്പോൾ പല ചിന്തിക്കേണ്ട ചിന്തകളും പങ്കുവെച്ചതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള എച്മുകുട്ടി,നന്ദി.ഈ വർത്തമാനങ്ങൾ ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട കുമാരൻ,നന്ദി. വിഷുക്കണിയും,വിഷുവെള്ളവും ഇവിടെ തന്നെയാണ് ഉഗ്രൻ കേട്ടൊ ഭായ്.

പ്രിയമുള്ള കൊച്ചുകൊച്ചീച്ചി,ആദ്യ സന്ദർശനത്തിന് നന്ദി.പിന്നെ എനിക്കൊക്കെ വാക്കുകൾകൊണ്ട് മസിലുപിടിക്കുവാൻ അതിനൊത്ത മസില് വേണ്ടെ എന്റെ ഭായ്.

പ്രിയപ്പെട്ട ബാച്ചികളെ,നന്ദി.സാങ്കേതിക തടസ്സങ്ങളെല്ലാം മാറി,ഇവിടെ വീണ്ടും വിഹരിച്ചു തുടങ്ങിയതിൽ സന്തോഷം കേട്ടൊ കുട്ടന്മാരെ.

പ്രിയമുള്ള സുലുമ്മായി,നന്ദി.ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ അമ്മായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46494444787804615672011-05-06T18:00:56.235-07:002011-05-06T18:00:56.235-07:00well done Muraly
you pen down many things..
bela...well done Muraly

you pen down many things..

belated wishes..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70537717129407415902011-05-05T05:49:41.353-07:002011-05-05T05:49:41.353-07:00ബിലാത്തിയേട്ടാ, ഇത് തട്ടിപ്പ് തന്നെ. എന്തിനെ കുറിച...ബിലാത്തിയേട്ടാ, ഇത് തട്ടിപ്പ് തന്നെ. എന്തിനെ കുറിച്ച് എഴുതും എഴുതും എന്ന് ആശങ്കപ്പെട്ട് ആശങ്കപ്പെട്ട് ഒരു പോസ്റ്റ് ആക്കിയിരിക്കുന്നു. ഹി ഹി കൊള്ളാം. ചില സാങ്കേതിക കാരണങ്ങൾ കാരണം വിട്ടു നിന്നു എങ്കിലും ഇനി സ്ഥിരമായി ഇവിടെയൊക്കെ വിഹരിക്കാൻ തന്നെ തീരുമാനമെടുത്തു. അപ്പൊ ഇനിയും കാണാട്ടൊ.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30004894780088658812011-05-04T15:01:58.763-07:002011-05-04T15:01:58.763-07:00അധികം മസിലുപിടിക്കാതെ വളരെ relax ചെയ്ത് സാധാരണവാക്...അധികം മസിലുപിടിക്കാതെ വളരെ relax ചെയ്ത് സാധാരണവാക്കുകളുപയോഗിച്ച് സാധാരണക്കാരേപ്പോലെ എഴുതിയാലും വായിക്കാന്‍ നല്ല രസമുണ്ടായിരിക്കുമെന്ന് ഇതുവായിച്ചപ്പോള്‍ മനസ്സിലായി. അതുകൊണ്ട്, അടുത്തതവണ നാട്ടില്‍ പോകുമ്പോള്‍ "ശബ്ദതാരാവലി" വാങ്ങണമെന്നുള്ള പരിപാടി ഞാന്‍ ഇതിനാല്‍ ഉപേക്ഷിച്ചിരിക്കുന്നു.

കലക്കി ഉസ്താദ്!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3744492061869803602011-05-03T18:39:38.041-07:002011-05-03T18:39:38.041-07:00അവിടുത്തെ വിഷുവാണ് വിഷു.. അവിയൽ പോസ്റ്റ് ഇഷ്ടായി.അവിടുത്തെ വിഷുവാണ് വിഷു.. അവിയൽ പോസ്റ്റ് ഇഷ്ടായി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33950937249745684822011-05-03T07:14:16.675-07:002011-05-03T07:14:16.675-07:00പ്രിയപ്പെട്ട രമേഷ് ഭായ്,നന്ദി.താങ്കളെപ്പോലെ മറ്റുള...പ്രിയപ്പെട്ട രമേഷ് ഭായ്,നന്ദി.താങ്കളെപ്പോലെ മറ്റുള്ള എല്ലാബൂലോഗമിത്രങ്ങളുടേയും ഓരൊ പോസ്റ്റുകളും വായിച്ചുതന്നെ ,തികച്ചും വിശകലനങ്ങളോടെയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ കുറിച്ചല്ല ഞാനിവിടെ സൂചിപ്പിച്ചിരിക്കുന്നത്...മറ്റുള്ളവരുടെ പൊസ്റ്റ്കൾ വായിക്കാതെ,സ്വന്ത പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തുന്നതുവരെ സ്ഥിരം മെയിൽ ശല്ല്യം നടത്തുന്നവരെ കുറീച്ചാണ് കേട്ടൊ ഭായ്.തെറ്റിദ്ധാരണയുണ്ടായതിൽ ഖേദിക്കുന്നൂ...

പ്രിയമുള്ള ഒ.എ.ബി,നന്ദി.അതെ ഇത്തരം പുറമ്പൂച്ചുള്ള പൂച്ചകൾക്ക് വെറുതെയൊരു മണി കെട്ടി നോക്കിയതാണ് കേട്ടൊ ബഷീർ ഭായ്.പിന്നെ’സാധന’ങ്ങൾ എന്നും സാധനം തന്നെ!

പ്രിയപ്പെട്ട ശ്രീ,നന്ദി.ഇപ്പോൾ തന്നെ മണവാളന്റെ മണം വന്നുതുടങ്ങിയല്ലോ..അല്ലേ ശ്രീ.

പ്രിയമുള്ള ജോസഫ് ഭായ്,നന്ദി.ഇത്തരം കാര്യങ്ങൾ ആലോചിച്ചാൽ നമ്മുടെ തല പുണ്ണാകുകയേ ഉള്ളൂ.. കേട്ടൊ ഭായ്.

പ്രിയപ്പെട്ട റിയാസ്,നന്ദി. തിരക്കൊഴിഞ്ഞ് വന്നതിലാണ് എനിക്ക് സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ലിപി,നന്ദി.എന്തായാലും ഈ പട്ടണപ്രവേശം നടത്തിയതിൽ ഞാനാണല്ലോ സന്തോഷിക്കേണ്ടത് അല്ലേ ലിപി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25517871465315834182011-05-02T04:22:54.641-07:002011-05-02T04:22:54.641-07:00ഇത് കാണാൻ വൈകിപ്പോയി.
നല്ല രസമായിരുന്നു ഈ വർത്തമാന...ഇത് കാണാൻ വൈകിപ്പോയി.
നല്ല രസമായിരുന്നു ഈ വർത്തമാനം.
ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59903354503599696072011-04-30T05:24:42.743-07:002011-04-30T05:24:42.743-07:00പ്രിയ മുരളീ ഭായി. ഈ പോസ്റ്റ് എന്നെ ചിരിപ്പിക്കുകയു...പ്രിയ മുരളീ ഭായി. ഈ പോസ്റ്റ് എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ google connect വഴി മെയില്‍ അയക്കുന്ന ഏര്‍പ്പാട് ഞാന്‍ ഈയിടെ ആണ് മനസ്സിലാക്കിയത്. ആ ഒരു ഹരത്തിനു ഞമ്മളും അതില്‍ കയറി New letter മെയില്‍ ബൂലോകത്ത് പറത്തി വിട്ടു. പക്ഷെ ഈ പോസ്റ്റ് എന്റെ കണ്ണ് തുറപ്പിച്ചു. ഞാന്‍ നിര്‍ത്തി ആ ഏര്‍പ്പാട്. ഹ ഹ ഹ ഹ ഹ

ഈ നിഷ്കളങ്കമായ വര്‍ത്താനം പറച്ചില് ഒത്തിരി ഇഷ്ടമായി കേട്ടോ. ആശംസകളോടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74958455702100006822011-04-30T02:12:33.373-07:002011-04-30T02:12:33.373-07:00വിഷു ആശംസകള്‍.. വൈകിയതിനു ക്ഷമാപണം. ബ്ലോഗില്‍ ഇപ്പ...വിഷു ആശംസകള്‍.. വൈകിയതിനു ക്ഷമാപണം. ബ്ലോഗില്‍ ഇപ്പൊ വരാറില്ല. ഏതായാലും മുരളിയേട്ടനെ ഓര്‍ക്കുമ്പോ ഒരു പോസ്റ്റിടാന്‍ തോന്നിപ്പോകുന്നു.. ള്‍:)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8603204964569398602011-04-28T14:18:25.932-07:002011-04-28T14:18:25.932-07:00"അതിൽ ഒരു ബൂലോഗമിത്രത്തിന്റെ ഏഴ് മെയിലോർമ്മപ്..."അതിൽ ഒരു ബൂലോഗമിത്രത്തിന്റെ ഏഴ് മെയിലോർമ്മപ്പെടുത്തലുകളാണ്
സ്വന്തം പേരിലും, ബ്ലോഗ്ഗിന്റെ പേരിലും എനിക്ക് കിട്ടിയിരുന്നത്...
വേറോരാളുടേത് വായിച്ചിട്ടഭിപ്രായം കുറിച്ചിട്ടും , ആയത് വീണ്ടും പുന:പ്രസിദ്ധീകരിച്ച് വീണ്ടും നമ്മുടെ സമയം പാഴപ്പിക്കുന്ന തരത്തിലുള്ളതും...
ഇതുപോലെ വെറും അഞ്ചുദിവസം കൊണ്ട് പത്തമ്പത് പേരുടെ ഒന്നും, രണ്ടും,മൂന്നുമോർമ്മപ്പെടുത്തലുകളായി ആകെ 110 മെയിലഭ്യാസങ്ങൾ"

ഹാവൂ രക്ഷപെട്ടു! ഈ പഹയന് ഏതായാലും കണ്ണൂരാനല്ല.

(മുരളിയേട്ടാ, ഇത്തരം അനേകം മെയിലുകള്‍ എനിക്കും കിട്ടാറുണ്ട്. പക്ഷെ കണ്ണൂരാന്‍ ഒട്ടും പരാതിയില്ല കേട്ടോ. കാരണം, കല്ലിവല്ലിയില്‍ ഒരു പോസ്റ്റ്ട്ടാല്‍ രണ്ടും മൂന്നും തവണ മെയില്‍ വഴി വായനക്കാരെ ശല്യപ്പെടുത്തുന്നോനാ ഈ പാവം കണ്ണൂസ്!)

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72607759389135610722011-04-27T15:35:18.316-07:002011-04-27T15:35:18.316-07:00ഞാന്‍ ഒത്തിരി വൈകിപ്പോയി....
ഒരുപാട് കാര്യങ്ങള്‍ ...ഞാന്‍ ഒത്തിരി വൈകിപ്പോയി....
ഒരുപാട് കാര്യങ്ങള്‍ ലളിതമായി, സൌമ്യമായി പറഞ്ഞു,
ഇവിടെ എത്താന്‍ ഇത്ര വൈകിയതില്‍ ഞാന്‍ ഒരുപാട് ഖേദിക്കുന്നു....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14825529187146223742011-04-27T05:49:56.940-07:002011-04-27T05:49:56.940-07:00ഒത്തിരി വൈകി,
ഇത്തിരി തിരക്കിലായിരുന്നു...
എന്നാലു...ഒത്തിരി വൈകി,
ഇത്തിരി തിരക്കിലായിരുന്നു...
എന്നാലും സാരല്യ...

ഒത്തിരിയൊത്തിരി കാര്യങ്ങളുമായി വന്ന
ഈ അവിയല്‍ പോസ്റ്റ് അസ്സലായിട്ടുണ്ട്...

"ചേട്ടനും കുടുംബത്തിനും ഒരായിരം വിഷു ആശംസകള്‍..."റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18453028012447410872011-04-27T03:07:39.255-07:002011-04-27T03:07:39.255-07:00പ്രിയപ്പെട്ട ജയൻ ഡോക്ട്ടർ,നന്ദി.സംരംഭം ശരിക്കൊന്നാ...പ്രിയപ്പെട്ട ജയൻ ഡോക്ട്ടർ,നന്ദി.സംരംഭം ശരിക്കൊന്നാരംഭിച്ചിട്ട് വേണ്ടെ അത് തകർക്കുവാൻ..അല്ലേ ഭായ്.

പ്രിയമുള്ള രഘുലാൽ,നന്ദി.ഈ വെറൈറ്റി വിഷുപ്രോഗ്രാമിൽ പങ്കെടുത്ത് വിഷ് ചെയ്തതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി.മുങ്ങാംകുഴിയിട്ട് പരിശീലിച്ചവനാണോ മുങ്ങാൻ വിഷമം ഭായ് ?

പ്രിയമുള്ള യാത്രികൻ,നന്ദി. ഈ കൊച്ച് സദ്യവന്നുണ്ടതിന് ഒത്തിരി സന്തോഷം കേട്ടൊ വിനീത്.

പ്രിയപ്പെട്ട ഗൌരീനന്ദനൻ,നന്ദി. വൈകിവന്നെങ്കിലും ആ സദ്യയുണ്ട ഏമ്പക്കം തന്നെയാണ് എന്റെ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള മൻസൂർ ആലുവിള,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ബെഞ്ചാലി,നന്ദി.ഗൂഗുളമ്മാവന്റെ സഹായത്താൽ ഒരു തവണയൊക്കെ പോസ്റ്ററിയിപ്പ് കൊള്ളാം...അല്ലേ
ഒന്നിന് പകരം അഞ്ചും ആറും തവണയൊക്കെ ശല്ല്യം പോലെ പോസ്റ്ററിയിപ്പറിയിച്ചിട്ട്, മറ്റുള്ളവരെ വായിക്കാത്തവരെ ഉദ്ദേശിച്ച് പറഞ്ഞതാണിത് എന്ന് മാത്രം... കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5586930225937750972011-04-25T12:54:12.368-07:002011-04-25T12:54:12.368-07:00ഈ സുന്ദരിമരായ അമ്മമാരുടെയൊക്കെ ഓരോ കാര്യങ്ങളേ...!ഈ സുന്ദരിമരായ അമ്മമാരുടെയൊക്കെ ഓരോ കാര്യങ്ങളേ...!josephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24876331268601457622011-04-24T20:03:25.272-07:002011-04-24T20:03:25.272-07:00വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് ഇങ്ങോട്ടെത്തുന്നത്. എന...വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് ഇങ്ങോട്ടെത്തുന്നത്. എന്തായാലും വൈകിയ ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10658772570768369442011-04-24T11:58:47.365-07:002011-04-24T11:58:47.365-07:00വെറും നാല് വരിയോ,മറ്റോ എഴുതിയിട്ട് നാലാളെ അറിയിച്ച...വെറും നാല് വരിയോ,മറ്റോ എഴുതിയിട്ട് നാലാളെ അറിയിച്ചിട്ട് അഭിപ്രായപ്പെട്ടി നിറക്കുന്ന ഈ നവീനമായ പരസ്യ പരിപാടി കൊള്ളാം അല്ലേ കൂട്ടരെ.....

..........മെയിൽ വരുമ്പോഴുണ്ടാകുന്ന ‘മൊബൈൽ ഞെട്ടലുകലിൽ‘ നിന്നും ഒരു മോചനം കിട്ടിയേനെ...!(സത്യം, സത്യം !!)

പിന്നെ ചില പ്രമുഖ ബൂലോകരെല്ലാമിപ്പോൾ ക്ഷണിതാക്കളായി കിട്ടുന്ന പോസ്റ്റുകൾ മാത്രം വായിക്കുന്ന പ്രവണതയിലേക്കും ഒതുങ്ങിയിട്ടുമുണ്ടെന്നുള്ളതും ഒരു വാസ്തവമാണ്...

ഇത്രയും പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. സന്തോഷായി. അതിനു കെട്ടിപ്പിടിച്ചൊരുമ്മ മ്മ മ്മ.

പിന്നെ ആ പെണ്ണ് ഉണ്ടല്ലോ 'മലയാളി നേഴ്സ്' സത്യസന്ധത കാട്ടീലെങ്കില് അവളെ കൈയ്യോടെ പിടി കൂടുമെന്ന് അവള്ക്കറിയില്ലെ. അയ്ന്റെ മുമ്പേ പറഞ്ഞ ഒളാണ് 'സാധനം' അതേതായാലും നന്നായി.
അപ്പൊ പിന്നെ,,,,, മുമ്പ് പറഞ്ഞ പോലെ തന്നെ... :)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53347898620889018502011-04-24T11:17:21.846-07:002011-04-24T11:17:21.846-07:00അപ്പോള്‍ ഇതാണ് കാര്യം ....ഞാന്‍ ബിലാത്തിപട്ട ണത്തി...അപ്പോള്‍ ഇതാണ് കാര്യം ....ഞാന്‍ ബിലാത്തിപട്ട ണത്തിലെ അനുയായി ആണെങ്കിലും പുതിയ പോസ്റ്റിന്റെ അപ്പ് ഡേറ്റ് കള്‍ ഡാഷ് ബോര്‍ഡില്‍ കിട്ടാറില്ല ..അതുകൊണ്ട് മേല്‍ പറഞ്ഞ വിക്രിയാ മെയിലുകളില്‍ എന്റെ സംഭാവനയും ഉണ്ടാകും ..ഇനി ശ്രദ്ധിക്കാം ...
ഫോളോ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ ഫ്രണ്ട് കണക്റ്റ് വഴിയാണ് മെയില്‍ അയക്കാറുള്ള തു ,,ഒറ്റ ക്ലിക്കില്‍ എല്ലാം പോകും ..മൂന്നു ബ്ലോഗിലെയും ഫോളവര്‍ മാരെ അറിയിക്കും ..ഫലത്തില്‍ മൂന്നും ഫോളോ ചെയ്യുന്ന വര്‍ക്ക് ഒരേ പോസ്റ്റ് വായിക്കാന്‍ മൂന്നു മെയില്‍ കിട്ടും ..മാസത്തില്‍ ഒന്നോ കൂടിയാല്‍ രണ്ടോ പോസ്റ്റ് ആണ് ക്വാട്ട ..ഇനി മെയില്‍ അയപ്പ് നിര്‍ത്താന്നു വച്ചാല്‍ പുതിയ ബ്ലോഗുകള്‍ സുഹൃത്തുക്കളെ എങ്ങനെ അറിയിക്കും എന്ന പ്രശ്നം ബാക്കി നില്ക്കും ..എന്നാലും ഇനി ശ്രദ്ധിക്കാം ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9683734791914831782011-04-24T07:07:00.778-07:002011-04-24T07:07:00.778-07:00പ്രിയപ്പെട്ട അംജിത്,നന്ദി. എന്തുചെയ്യാം അട്ടയെ പിട...പ്രിയപ്പെട്ട അംജിത്,നന്ദി. എന്തുചെയ്യാം അട്ടയെ പിടിച്ച് പട്ടുമെത്തയിൽ കിടത്തിയാലും അത് പൊട്ടക്കുളം തേടി പോകുമല്ലോ..അല്ലേ ഭായ് !

പ്രിയമുള്ള എഴുത്തുകാരി,നന്ദി.അഗ്രി-വായന നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഇപ്പോഴുള്ള ബ്ലോഗ് വായനയുടെ ഡ്രോബാക്സ് കേട്ടൊ...

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.ഇപ്പോഴെല്ലാം ഒരു മണിക്കൂർ ബ്ലോഗ്ഗിന് വേണ്ടി ടൈം ടേബിളിൽ ഇടം നൽകിയിട്ടുണ്ട്..കേട്ടൊ ഭായ്.

പ്രിയമുള്ള നൌഷാദ് ഭായ്,നന്ദി. മലയാളഗ്രൂപ്പടക്കം,പല ഇ-മാധ്യമങ്ങളിലും സജീവമാകാത്തത് സമയമില്ലാത്തത് കൊണ്ടാണിഷ്ട്ടാ..

പ്രിയപ്പെട്ട ജ്യോ,നന്ദി.ഇത്തവണ കണിവെള്ളരിയും,കണിക്കൊന്നയുമില്ലാത്ത കണിക്കാഴ്ച്ചകളാണ് കേട്ടൊ.

പ്രിയമുള്ള നൌഷു,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട റെയർ റോസ്,നന്ദി. കുഞ്ഞുകാര്യങ്ങളിലൂടെ ഇമ്മിണി വല്ല്യേ കാര്യങ്ങൾ ജസ്റ്റ് പറയുവാൻ ഒന്ന് ശ്രമിച്ചു എന്ന് മാത്രം.

പ്രിയമുള്ള മുല്ല,നന്ദി.രുചിയോടെ ഈ അവയൽ ടേയ്സ്റ്റ് നോക്കിയതിന് ഒത്തിരി സന്തോഷം കേട്ടൊ മുല്ലേ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15020546505722498422011-04-24T06:11:59.135-07:002011-04-24T06:11:59.135-07:00ബിലാത്തിപട്ടണത്തിൽ നിന്നും ഒന്നാം തരം അവിയൽ..
ഇഷ്ട...ബിലാത്തിപട്ടണത്തിൽ നിന്നും ഒന്നാം തരം അവിയൽ..
ഇഷ്ടായിട്ടോ.

പിന്നെ, മെയിലികൾക്ക് ഗൂഗിളമ്മാവനാണോ കാരണക്കാരൻ? ഗൂഗിൽ കണക്ട് ഉപയോഗിച്ചു പുതിയ പോസ്റ്റുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള മാർഗം ഗൂഗിളൊരുക്കിയിട്ടുണ്ട്. പലരും ഉപയോഗിച്ചതു കണ്ടു ഞാനും അടുത്ത് ഉപയോഗിക്കാൻ തുടങ്ങി.. അരോചകരമായതാണെങ്കിൽ അതങ്ങ് ഒഴിവാക്കാം. അല്ല പിന്നെ. :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.com