tag:blogger.com,1999:blog-312954709336420277.post8808505710391783125..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasantham ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger82125tag:blogger.com,1999:blog-312954709336420277.post-22937546760040913112014-05-25T11:20:47.752-07:002014-05-25T11:20:47.752-07:00ഹമ്പട ...! തൃശൂരെ ഈ ഗഡി കലക്കീല്ലാ... ഹായ് എന്തൂട...ഹമ്പട ...! തൃശൂരെ ഈ ഗഡി കലക്കീല്ലാ... ഹായ് എന്തൂട്ടാ ഈ വാര്യര്‍ കാട്ടണേ..? ഈ എം എം ഗഡി മാജിക്കേലൊരു പിട്യാ പിടിച്ചാ വിടൂല കേട്ടാ... പുല്യല്ലേ പുലി.... വെറും പുല്യല്ല കേട്ടാ...പുപ്പുല്യന്നെ... മ്മടെ മുരളി മുകുന്ദൻ....ജേക്കബ് കോയിപ്പള്ളിhttps://www.blogger.com/profile/01962619848373239916noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55232706100757674202010-09-12T05:24:35.529-07:002010-09-12T05:24:35.529-07:00മന്ത്രം പാട്ടായാൽ മണ്ണാന്റെ പുറമ്പൂച്ച് പുറത്താവില...മന്ത്രം പാട്ടായാൽ മണ്ണാന്റെ പുറമ്പൂച്ച് പുറത്താവില്ലേ എന്നോർത്തും,
പരസ്യകച്ചോടത്തെ ബാധിക്കില്ലേ എന്നുചിന്തിച്ചും ഭൂലോകത്തിന്റെ
പലഭാഗത്തുമിരുന്ന് കഞ്ഞികുടിക്കുന്ന, ഈ വിരുതന്മാരെ കുറിച്ചൊന്നും
ഞാൻ നേരിട്ടിപ്പോൾ പറയുന്നില്ല കേട്ടൊ.Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9666029261068893652010-09-06T03:12:18.101-07:002010-09-06T03:12:18.101-07:00ഞങ്ങൾ രണ്ടുപേരും കൂടി പ്രണയിച്ച , നാട്ടിലെ ആ സുന്...ഞങ്ങൾ രണ്ടുപേരും കൂടി പ്രണയിച്ച , നാട്ടിലെ ആ സുന്ദരി , ഞങ്ങളുടെ അന്നത്തെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വേറൊരുവന്റെ ഭാര്യയായി തീർന്ന കഥ ജയ് രാജ് പറഞ്ഞപ്പോൾ എന്റെ ഭാര്യക്ക് സന്തോഷവും,മകൾക്ക് സന്താപവും വന്നു കേട്ടൊ.... ? !suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74959304113528375972010-08-22T09:50:42.560-07:002010-08-22T09:50:42.560-07:00ഈ കൂട്ടായ്മകളും സൌഹൃദങ്ങളും എന്നും നിലനിൽക്കട്ടെ
...ഈ കൂട്ടായ്മകളും സൌഹൃദങ്ങളും എന്നും നിലനിൽക്കട്ടെ
എന്ന് നമ്മൾക്കോരോരുത്തർക്കും ആശിക്കുകയും ,പ്രാർഥിക്കുകയും
ചെയ്യാം അല്ലേ ...Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19470558109677306812010-08-08T11:14:55.921-07:002010-08-08T11:14:55.921-07:00ബിലാത്തി ബൂലോഗൊരൊപ്പം എന്റേയും പോട്ടം ചുമ്മാ ഇട്ടത...ബിലാത്തി ബൂലോഗൊരൊപ്പം എന്റേയും പോട്ടം ചുമ്മാ ഇട്ടതിൽ ബഹുസന്തോഷം...മുരളി ചേട്ടാ.
വമ്പന്മാരുടെ ഒപ്പം ചുമ്മാ ഇരിക്കുമ്പോഴുള്ള ഒരു പത്രാസ് ...നോക്കണേഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76482718456673590042010-08-08T08:34:28.070-07:002010-08-08T08:34:28.070-07:00സമയവും, പണവും നഷ്ട്ടപ്പെട്ടാണെങ്കിലും,
ഇത്തരം അടുപ...സമയവും, പണവും നഷ്ട്ടപ്പെട്ടാണെങ്കിലും,
ഇത്തരം അടുപ്പങ്ങളും , ബന്ധങ്ങളുമൊക്കെതന്നെയാണ് ;
ഈ ബൂലോഗ മായാവലയത്തിൽ നമ്മളെയെല്ലം എപ്പോഴും
ഒന്നിപ്പിച്ചു നിർത്തുന്ന ഘടകം കേട്ടൊ...Unknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86467409218302626752010-08-03T10:20:28.208-07:002010-08-03T10:20:28.208-07:00പ്രിയപ്പെട്ട മൈത്രേയി ,
ബിലാത്തി ബൂലോഗരെ കുറിച്ചാണ...പ്രിയപ്പെട്ട മൈത്രേയി ,
ബിലാത്തി ബൂലോഗരെ കുറിച്ചാണോ ,അവര്‍ ഒന്നിച്ചു കൂടിയതിവിടെ...കേട്ടോ
http : // bilathi.feedcluster.com / or ബിലാത്തി മലയാള പത്രത്തില്‍ ക്ലിക്കുക ,അതിന്റെ സൈടിലുണ്ട്

cool hit counter
ബിലാത്തി മലയാളി പത്രം
ഇനി യു.കെ സ്ഥലകാലങ്ങളെ പറ്റി ആണെങ്കില്‍ ഇവിടെ www.travelogues.co.uk Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61610829806877919812010-08-03T05:23:37.485-07:002010-08-03T05:23:37.485-07:00off topic-ആ ലിങ്ക് മറുപടി കമന്റില്‍ പ്രതീക്ഷിച്ച് ...off topic-ആ ലിങ്ക് മറുപടി കമന്റില്‍ പ്രതീക്ഷിച്ച് ഞാന്‍ ഇടയ്ക്കിടെ ഇവിടെ വന്നെത്തി നോക്കാറുണ്ട്. വേഗം തരണേ. അതിലെ സ്ഥലങ്ങള്‍ മുഴുവന്‍ കാണാതെ പഠിക്കേണ്ടതാണേയ്....Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-61237689514349135712010-08-03T05:11:55.795-07:002010-08-03T05:11:55.795-07:00പ്രിയമുള്ള മേരികുട്ടി,നന്ദി,ജയ്രാജ് വിളിച്ചപ്പോൾ അ...പ്രിയമുള്ള മേരികുട്ടി,നന്ദി,ജയ്രാജ് വിളിച്ചപ്പോൾ അന്വേഷിച്ചിരുന്നു കേട്ടൊ.

പ്രിയപ്പെട്ട സാബു,നന്ദി കേട്ടൊ ഈ വായനാക്ക്.

പ്രിയമുള്ള ഉമേഷ്,നന്ദിയുണ്ട് കെട്ടൊ ഈ ആശംസകൾക്ക്.

പ്രിയപ്പെട്ട രവി ഭായ്,നന്ദി.ഇത്തരം ഗെഡികൾ കാരണമാണ് കേട്ടൊ ഇത്രയധികം ആശംസകൾ കിട്ടുന്നത്.

പ്രിയമുള്ള ജ്യോ,നന്ദി.പലകലകൾ ഉള്ളതാണ് കുഴപ്പം,ഏതെങ്കിലും ഒന്നാണെങ്കിൽ നേരെയായേനെ.

പ്രിയപ്പെട്ട യൂസൂഫ്പ,നന്ദി,സ്മരിക്കുവാൻ പറ്റിയ കൂട്ടുകാർ തന്നെയാണവർ കേട്ടൊ ഭായ്.

പ്രിയമുള്ള മൈത്രേയി,നന്ദി.ആ ഒറ്റയാൾ പട്ടാളത്തെ ഇഷ്ട്ടപ്പെടാത്തവർ ആരാണുള്ളത്..?
ആ ലിങ്ക് ഞാൻ അയച്ചുതരുന്നതാണ് കേട്ടൊ

പ്രിയമുള്ള പാവം ഞാൻ,നന്ദി.പുതുശ് വന്നിട്ടുണ്ട് കേട്ടൊ.

പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി.നമ്മുടെ ചിന്തകൾ പങ്കുവെക്കുന്നത് കാണുവാൻ ആരെങ്കിലും ഉണ്ടാകുക എന്നത് ഏറ്റവും വലിയ ഭാഗ്യം തന്നെ....ബ്ലോഗ്ഗ് ചെയ്യുന്നതും അതു തന്നെ!

പ്രിയമുള്ള പ്രണവം രവികുമാർ.നന്ദിയുണ്ട് കേട്ടൊ ഈ താൽപ്പ്യര്യങ്ങൾക്ക്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58390143472769675492010-07-29T23:56:14.844-07:002010-07-29T23:56:14.844-07:00Interesting!!!!Interesting!!!!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72577785706286555402010-07-27T22:25:52.812-07:002010-07-27T22:25:52.812-07:00ബ്ലോഗ് ഒരു ലഹരിയായി തീര്‍ന്നിരിക്കുന്നു. ഒരിക്കല...ബ്ലോഗ് ഒരു ലഹരിയായി തീര്‍ന്നിരിക്കുന്നു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലത്തവര്ക്കിടയില് എഴുത്തിലൂടെ രൂപപ്പെടുന്ന സൌഹൃദങ്ങള്‍ മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു. തനിക്കു ചിന്തകള്‍ പങ്കു വെക്കാന്‍ ലോകത്ത് എവിടെയും ഒരു സുഹൃത്ത് ഉണ്ടു എന്ന വചാരം ഒരു വല്ലാത്ത ആശ്വാസം തന്നെയാണ്. നല്ല പോസ്റ്റ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-312954709336420277.post-290181866024237392010-07-26T02:31:30.728-07:002010-07-26T02:31:30.728-07:00പടച്ചോനെ, വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പോസ്...പടച്ചോനെ, വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പോസ്ടാനല്ലോ ഇത്!(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87991859894646187282010-07-24T05:27:46.146-07:002010-07-24T05:27:46.146-07:00Billu ..puthus ethaavath vannu nokkiyathaan!!!Billu ..puthus ethaavath vannu nokkiyathaan!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89153816083183692382010-07-24T01:52:40.234-07:002010-07-24T01:52:40.234-07:00off topic- I rem to hv seen a compilation of uk tr...off topic- I rem to hv seen a compilation of uk travelogues by bloggers in your blog..cudnt find that link. cud u pls gv the link?Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-12000590793473784962010-07-24T01:45:37.222-07:002010-07-24T01:45:37.222-07:00very good narration... we all love Jayaraj warrier...very good narration... we all love Jayaraj warrier shows.Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-48502839770772213432010-07-23T08:54:35.774-07:002010-07-23T08:54:35.774-07:00അനുഭവങ്ങളും സ്മരണകളും സന്ദർഭങ്ങളും പങ്കുവെച്ചതിന്...അനുഭവങ്ങളും സ്മരണകളും സന്ദർഭങ്ങളും പങ്കുവെച്ചതിന് നന്ദി രേഖപ്പെടുത്തുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4695087185460514892010-07-23T05:39:23.751-07:002010-07-23T05:39:23.751-07:00പല കലകളും കൈവശമുണ്ടല്ലേ-ജയ് രാജ് വാര്യര്‍ നൈറൊബിയി...പല കലകളും കൈവശമുണ്ടല്ലേ-ജയ് രാജ് വാര്യര്‍ നൈറൊബിയിലും രണ്ടു മൂന്നു തവണ വന്നിരുന്നു.
നന്നായി എഴുതി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-312954709336420277.post-130932225733445342010-07-21T10:57:17.494-07:002010-07-21T10:57:17.494-07:00..
അല്ല ഗെഡ്യെ, ഈ കുറിപ്പുകള്‍ നന്നായി ട്ടൊ..
ഫോളൊ.....
അല്ല ഗെഡ്യെ, ഈ കുറിപ്പുകള്‍ നന്നായി ട്ടൊ..
ഫോളൊ ചെയ്തിട്ടും ഞാനറിഞ്ഞില്ലല്ലൊ പോസ്റ്റിയ വിവരം :(
(ജയരാജ്..ഹും.. എന്തിനാ അധികം പറയണേ.. ;)..!)

ഒരു ആശംസ അറിയിക്കാനായിരുന്നു ഇവിടെ വന്നത്. ബിലാത്തി വാര്‍ത്ത “പിച്ചും പേയിലും” കണ്ടു. നെറ്റ് കിട്ടുന്നില്ലായിരുന്നു.

ഒരു മുട്ടന്‍ ആശംസ, ഇനിയുമിനിയും എഴുതാന്‍ കഴിയുമാറാകട്ടെ ഇത്തരം അംഗീകാരങ്ങള്‍..

ആശംസകളോടെ..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34382530183329300942010-07-20T06:21:31.912-07:002010-07-20T06:21:31.912-07:00ആശംസകളോടേ..ആശംസകളോടേ..Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85202414597581013432010-07-19T16:51:23.785-07:002010-07-19T16:51:23.785-07:00നന്നായി. നല്ല സുഖമുള്ള വായന ആയിരുന്നു :)നന്നായി. നല്ല സുഖമുള്ള വായന ആയിരുന്നു :)Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34756555673502745202010-07-19T16:24:19.333-07:002010-07-19T16:24:19.333-07:00നല്ലൊരുകലാകാരനും,ഹാസ്യത്തിന്റെ കുലപതിയുമായ ജയരാജേട...നല്ലൊരുകലാകാരനും,ഹാസ്യത്തിന്റെ കുലപതിയുമായ ജയരാജേട്ടനെ നെരിട്ടു പരിചയപെടുത്തിയതിന് നന്ദീട്ടാ.
എന്നാൽ നേരിട്ടന്നു പരിചയപെടുത്തിയതിനേക്കാളും അതികേമമായാണ് മുരളിചേട്ടൻ ,ഈ ഒറ്റ്യാൾ പട്ടാളത്തെ ബ്ലോഗ്ഗിൽ കൂടി എല്ലാവർക്കും വേണ്ടി ചരിത്രം മുഴുവൻ പറഞ്ഞ് ജയരാജേട്ടനെ രജത വസന്തം ചൂടിച്ചിരിക്കുന്നത്...
ഒരു മിത്രത്തിനു ചെയ്യാവുന്ന ഏറ്റ്വും നല്ല കാര്യം!kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54871952658335451022010-07-19T06:44:19.500-07:002010-07-19T06:44:19.500-07:00പ്രിയപ്പെട്ട അനിൽകുമാർ,നന്ദി,ഇന്നലെകളുടെ നിറവുകളാണ...പ്രിയപ്പെട്ട അനിൽകുമാർ,നന്ദി,ഇന്നലെകളുടെ നിറവുകളാണല്ലോ ഇന്നിന്റെ നിറവുകൾ...അല്ലേ.

പ്രിയമുള്ള തൊമ്മി,നന്ദി,വരകളാൽ ക്യാരികേച്ചറുകൾ ഉണ്ടാക്കി ബോധവൽക്കരണം നടത്തുന്ന മിത്രമേ,ഇനി ഇവിടെ വരുമ്പോൾ കാണണം കേട്ടൊ.

പ്രിയപ്പെട്ട സുജിത്ത്,നന്ദി,ബ്ലോഗ്ഗൊരു മാനിയയായിരിക്കുകയാണിപ്പോൾ കേട്ടൊ.

പ്രിയമുള്ള കുമാരൻ ഭായി,നന്ദി,ഒരു പുലി ,കഴുതപ്പുലിയെ നമിക്കുന്നുവോ ..ഭായ്.

പ്രിയപ്പെട്ട തൃശൂര്‍കാരാ,നന്ദി, വെറുമൊരു മണ്ടനെ പിടിച്ച് പുലിയാക്കുന്നോ...

പ്രിയമുള്ള കലാവല്ലഭാ,നന്ദി, പുതിയ എപ്പിക്ക് എങ്ങിനെയുണ്ട് ? ജയ് രാജിനെപ്പോലെയുള്ള മിത്രങ്ങളാണ് എന്റെ ശക്തി കേട്ടൊ.

പ്രിയപ്പെട്ട ചിത്രാംഗദേ,നന്ദി,തൃശൂരിൽ ഇപ്പോൾ നിറയെ പുപ്പുലികളല്ലേ ഉള്ളത് ...അല്ലേ.

പ്രിയമുള്ള മുരളിനായർ,നന്ദി,ഇതിപ്പോൾ വല്ലാത്ത പുലിവാലായി എല്ലാരും പിടിച്ചെന്നെ പുലിയാക്കിടുന്നു..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19273590019411774972010-07-19T01:35:52.293-07:002010-07-19T01:35:52.293-07:00ഏറെ നാളുകള്‍ക്കു ശേഷമാണ് ഇവിടെ വരുന്നത്.വന്നപ്പോള്‍...ഏറെ നാളുകള്‍ക്കു ശേഷമാണ് ഇവിടെ വരുന്നത്.വന്നപ്പോള്‍ ആള് എന്നെ ഞെട്ടിച്ചു കളഞ്ഞു.ഒരു ചോട്ടാ പുലി ആയിരുന്നല്ലേ??
:) :)മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45120394984576575122010-07-18T09:27:13.765-07:002010-07-18T09:27:13.765-07:00ഓരോ കാലത്ത് ഓരോ ലഹരി!ഈ പുപ്പുലികള്‍ ഒന്നും ഇല്ലാതെ
...ഓരോ കാലത്ത് ഓരോ ലഹരി!ഈ പുപ്പുലികള്‍ ഒന്നും ഇല്ലാതെ
ത്രിശുരിലിപ്പോ പുലിക്കളിക്കൊന്നും പഴയ ഉഷാരില്ലപ്പ!
നല്ല പോസ്റ്റ് !വായനാസുഖമുണ്ട് ......chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23300474150129058612010-07-17T00:10:49.817-07:002010-07-17T00:10:49.817-07:00ഈ പോസ്ടിട്ടന്നു മുതല്‍ ഇവിടെ വരാനുള്ള ശ്രമം ഇന്നവസ...ഈ പോസ്ടിട്ടന്നു മുതല്‍ ഇവിടെ വരാനുള്ള ശ്രമം ഇന്നവസാനിച്ച്ചു.

എനിക്കേറെ ഇഷ്ടപ്പെട്ട ജയരാജ് വാര്യര്‍ താങ്കളുടെ ഉറ്റ സുഹൃത്താനെന്നriഞ്ഞതില്‍ സന്തോഷം.
പുതിയ എപിക്കില്‍ എഴുതി തെളിഞ്ഞിട്ടില്ല. അതാണ് തെറ്റുകള്‍Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com