കണിമംഗലം പാടശേഖരങ്ങള്‍ .
എന്നെ പോലെയുള്ള വിദേശമലയാളികൾ...
നാടിന്റെ മാറ്റങ്ങളും ,സ്പന്ദനങ്ങളും മാറികൊണ്ടിരിക്കുന്നത്, നാട്ടുകാരെക്കാള്‍ കൂടുതലായിട്ട് ഞങ്ങള്‍ വിദേശമലയാളികള്‍ ആണ് അറിഞ്ഞുകൊണ്ടിരിക്കുന്നത് .
അത്രയധികം പുതുമകളാണ് ഓരോതവണയും നാട്ടിൽ വന്ന് ചേരുമ്പോൾ , ഞങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാറുള്ളത് ....
രണ്ടായിരത്തിയേഴിൽ നാട്ടിലെത്തിയപ്പോള്‍ ഏഴുവയസുകാരന് മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന ...നേരിട്ടുകാണിച്ചു കൊടുക്കാമെന്നു
പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി ...
മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ....
ചെലചാട്ടി,ചെമ്പോത്ത് , കൂമന്‍ ..മുതലുള്ള പറവകള്‍;
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു
അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ... !
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം ഗ്രാമത്തിൽ നിന്നും....
ഞങ്ങളെ പോലെ തന്നെ ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവ്വത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ .....?

മോന് , തുമ്പപൂക്കളും , തൊട്ടാവാടി ചെടികളും , മുക്കുറ്റി പുഷ്പ്പങ്ങളും , കോളാമ്പിപ്പൂക്കളും,കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു മൂന്നുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ..കേട്ടൊ.
പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം ; പടിപ്പുരയെവിടെ ?
പുകള്‍ പെറ്റ തറവാടെവിടെ ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ , പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി..
പാമ്പുംകാവും,തൊടിയും ,കളമ്പാട്ടും,പഴംകഥയില്‍ മാത്രം !
പടമ്പൊഴിച്ചില്ലാതായി പറമ്പും , പച്ച പാടങ്ങളും ..
ഇത്തവണ നാട്ടിലേയ്ക്കുപോകുമ്പോൾ യാതൊരു തരത്തിലുള്ള വാക്ദാനങ്ങളും
കൊടുത്തിരുന്നില്ല കേട്ടൊ..
ഒരു കാര്യം വ്യക്തമായി, എന്‍റെ ഗ്രാമം മരിച്ചു കൂട്ടരേ..
ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം ,
ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ ഭാഗമായി കഴിഞ്ഞൂ ...
പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ് ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..
ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ
കാണിച്ചു തന്ന ഡൊമിനിയുടെ , ആ പേരുകേട്ട മേരിമാത ടാക്കീസ്
കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി !
സിനിമ തീയ്യറ്ററുകളിലെ കണിമംഗലത്തുകാരുടെ കാല കാല മുണ്ടായിരുന്ന
ആ കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ തിരശ്ശീല വീഴലും കൂടിയാണത് !
സ്ഥലത്തിനെല്ലാം മുപ്പതിരട്ടി വിലയാണിപ്പോള്‍ !
തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള
ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് .....
ഈ ബിലാത്തിയിൽ പോലും ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാനനിരത്തുകളില്‍ മുഴുവന്‍ തലയുയര്‍ത്തിനില്‍ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !
ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....
നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍ കിട്ടണമെന്കില്‍ കള്ളുഷാപ്പില്‍ പോണം !
പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി മാറികൊണ്ടിരിക്കുന്നൂ..
എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ് ഉപേഷിച്ച് ,
നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള്‍ നല്ലത് കളഞ്ഞു അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !
ഓണം പോലും റെഡിമെയിഡും, കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്നകാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ .
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ .
എന്തിനു പറയുന്നു ഒന്ന് കിളിമാസ് കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമാ,സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ , നാട്ടിലെ ഒരു സാസ്കാരിക
നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ !
അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..
എന്റെ പഴയ ആ ഗ്രാമത്തെ , ആ കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽപ്പിച്ചോട്ടെ.....
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു മൂന്നുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ..കേട്ടൊ.
പാമ്പും കാവിലെ പ്രണയ കേളികള്‍ !
ചില പഴയ ഓർമ്മകൾ പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു..
പണ്ടു പത്തായം നിറയെ നെല്ലായിരുന്നൂ..
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു..
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലും..
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നൂ..
പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടുകളും ,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍..
പുകള്‍പ്പെട്ട തറവാട്ട് കാരണവരും, തണ്ടാന്‍ സ്ഥാനനവും,
പല്ല്ല്ല് മുറിയെത്തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും,
പൊങ്ങച്ചംപറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും..
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു..
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലും..
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നൂ..
പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടുകളും ,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍..
പുകള്‍പ്പെട്ട തറവാട്ട് കാരണവരും, തണ്ടാന്‍ സ്ഥാനനവും,
പല്ല്ല്ല് മുറിയെത്തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും,
പൊങ്ങച്ചംപറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും..
പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം ; പടിപ്പുരയെവിടെ ?
പുകള്‍ പെറ്റ തറവാടെവിടെ ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ , പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി..
പാമ്പുംകാവും,തൊടിയും ,കളമ്പാട്ടും,പഴംകഥയില്‍ മാത്രം !
പടമ്പൊഴിച്ചില്ലാതായി പറമ്പും , പച്ച പാടങ്ങളും ..
പണിയാത്ത പാടങ്ങള്‍ !
പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും എന്ന മുന്നറിവ് ഉള്ളതുകൊണ്ട് മകന്
പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും എന്ന മുന്നറിവ് ഉള്ളതുകൊണ്ട് മകന്
കൊടുത്തിരുന്നില്ല കേട്ടൊ..
ഒരു കാര്യം വ്യക്തമായി, എന്‍റെ ഗ്രാമം മരിച്ചു കൂട്ടരേ..
ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം ,
ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ ഭാഗമായി കഴിഞ്ഞൂ ...
പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ് ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..
ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ
കാണിച്ചു തന്ന ഡൊമിനിയുടെ , ആ പേരുകേട്ട മേരിമാത ടാക്കീസ്
കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി !
സിനിമ തീയ്യറ്ററുകളിലെ കണിമംഗലത്തുകാരുടെ കാല കാല മുണ്ടായിരുന്ന
ആ കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ തിരശ്ശീല വീഴലും കൂടിയാണത് !
വീണ ,സാരംഗി, സിത്താര ടാക്കീസുകള്‍ കൂടി കല്ല്യാണമണ്ഡപങ്ങളായി രൂപമാറ്റം സംഭവിച്ചതുകൊണ്ട് നാട്ടുകാരുടെ സിനിമാസ്വപ്നങ്ങൾ ടൌണിലേയ്ക്ക് ചേക്കേറി..
സ്ഥലത്തിനെല്ലാം മുപ്പതിരട്ടി വിലയാണിപ്പോള്‍ !
തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള
ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് .....
ഈ ബിലാത്തിയിൽ പോലും ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാനനിരത്തുകളില്‍ മുഴുവന്‍ തലയുയര്‍ത്തിനില്‍ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !
ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....
നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍ കിട്ടണമെന്കില്‍ കള്ളുഷാപ്പില്‍ പോണം !
പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി മാറികൊണ്ടിരിക്കുന്നൂ..
എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ് ഉപേഷിച്ച് ,
നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള്‍ നല്ലത് കളഞ്ഞു അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !
ഓണം പോലും റെഡിമെയിഡും, കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്നകാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ .
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ .
എന്തിനു പറയുന്നു ഒന്ന് കിളിമാസ് കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമാ,സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ , നാട്ടിലെ ഒരു സാസ്കാരിക
നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ !
അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..
അതെ , ഇപ്പോൾ ഞാനും ഒരു നാട്ടുമ്പുറത്തുകാരനല്ല....കേട്ടോ
അല്ലാ.. ഇതു ഞാൻ മാത്രം പറയുന്നതല്ലാട്ടോ....
ഇപ്പോൾ കേരളത്തിലെ ഓരോ നാട്ടുമ്പുറത്തുകാരനും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.....
എന്റെ പഴയ ആ ഗ്രാമത്തെ , ആ കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽപ്പിച്ചോട്ടെ.....
പച്ച വര്‍ണ്ണ പെണ്‍ തുമ്പി
പച്ച വര്‍ണ്ണ പെണ്‍ തുമ്പി
തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?
ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ...കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -
പാമ്പ് മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ; - നിന്നെ പ്രാതലാക്കിയോ ? ഹാ ..കഷ്ട്ടം!
ലേബൽ :-
സ്മരണകള്‍ .